ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Wednesday 31 May 2017

BITCOIN കറൻസിയുടെ വെർച്വൽ അവതാരം

മൈനിംഗ് അഥവാ ഖനനം എന്ന് കേൾക്കാത്തവർ ഒരുപക്ഷേ ആരുംതന്നെ ഉണ്ടാവില്ല.പെട്രോളിയം, സ്വർണ്ണം, കൽക്കരി, തുടങ്ങി നമ്മുടെ പല നിത്യോപയോഗസാധനങ്ങൾ പലതും ഭൂമിക്കടിയിൽനിന്നും കുഴിച്ചെടുക്കുന്നവയാണ്. അതുകൊണ്ട്തന്നെ ഖനനം/മൈനിംഗ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യം വരുന്നതുതന്നെ ഭൂമിക്കടിയിലെ ഇരുട്ടറകളും വലിയ യന്ത സാമഗ്രികളും കരിപുരണ്ട ഖനിത്തൊഴിലാളികളും ഒക്കെയാണ്. എന്നാൽ ഇത്തരം യന്ത്രങ്ങളുടെ സഹായമില്ലാതെ, കറിയും, പുകയുമില്ലാതെ അധ്വാനമില്ലാതെ, ഭൂമിയെ ഒരുതരത്തിലും ചൂഷണം ചെയ്യാതെ ഇവിടെ ശബ്ദരഹിതമായാണ് ഖനനം നടന്നുകൊണ്ടേയിരിക്കുന്നത്, അതാണ് BITCOIN ഖനനം / മൈനിംഗ് നടക്കുന്നത്.

എന്താണ് BIT COIN / ബിറ്റ്കോയിൻ.........?

ഇടനിലക്കാരോ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളോ, സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യഥാത്യമായിരിക്കുന്നതു. ക്രെഡിറ്റ് കാർഡ്‌, ഡെബിറ്റ് കാർഡ്‌, വാലറ്റുകൾ തുടങ്ങി മറ്റേതു ഇലക്ട്രോണിക്സ് അധിഷ്ഠിതമായ ധനവിനിമയ സങ്കേതങ്ങളെയും പോലെ BITCOIN/ബിറ്റ്കോയിനും ഒരു ആധുനിക ഇലക്ട്രോണിക്സ് അധിഷ്ഠിത ധനവിനിമയ മാർഗ്ഗമായി തന്നെയാണ് കണക്കാക്കുന്നത്. ക്രെഡിറ്റ്‌ കാർഡ്‌, ഡെബിറ്റ് കാർഡ്‌, വാലെറ്റുകൾ തുടങ്ങിയ എല്ലാവിധ ധനവിനിമയ സംവിധാനങ്ങളും നിലവിലുള്ള സാധാരണ കറൻസികളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ബിറ്റ്കോയിന്റെ പ്രവർത്തനം നിലവിലുള്ള കറൻസികളെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നതാണ് ബിറ്റ്‌കോയിൻ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തനാക്കുന്നത്. വ്യക്തമായിപ്പറഞ്ഞാൽബിറ്റ്‌കോയിൻ  ഒരു സ്വതന്ത്ര കറൻസിയാണ് എന്നാൽ സാധാരണ കറൻസിയിൽ നിന്നും വളരെയധികം വ്യത്യസ്തനുമാണ്.

നമ്മുടെ പരമ്പരാഗതമായ നാണയങ്ങളിൽ നിന്നും വ്യത്യസ്തമാണ് BITCOIN /ബിറ്റ്കോയിൻ. ക്രിപ്റ്റോഗ്രാഫി എന്ന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ് ബിറ്റ്‌കോയിൻ.മുഖ്യമായും ഇന്റർനെറ്റ്‌ വഴി സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമായ ബിറ്റ്‌കോയിൻ ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം / എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന ഒരു കോഡാണ് ബിറ്റ്‌കോയിൻ.എൻക്രിപ്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇതിനെ "ക്രിപ്റ്റോകറൻസി"യെന്നും വിളിക്കും. ഇതര ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും എത്രയോ മടങ്ങ്‌ സുരക്ഷിതമായ "ക്രിപ്റ്റോഗ്രാഫിക്സ് " സാങ്കേതികവിദ്യയിലാണ് ബിറ്റ്‌കോയിൻ ശൃംഖല പ്രവർത്തിക്കുന്നത്. മാത്രവുമല്ല ഇടപാടുകൾ പലസ്ഥലങ്ങളിൽ രേഖപ്പെടുത്തിവെക്കുന്നതിനാൽ പിഴവുകൾ ഒരിക്കലും സംഭവിക്കില്ല എന്നതും ബിറ്റ്‌കോയിൻ മറ്റു നാണയങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു.

ബിറ്റ്‌കോയിൻ പ്രവർത്തനം...?

കേന്ദ്രീകൃതമായ ഒരു നിയന്ത്രണം ബിറ്റ്‌കോയിന്റെ കാര്യത്തിൽ ഇല്ല. അതുകൊണ്ടുതന്നെ നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും എതിർ കക്ഷിയുടെ കംപ്യൂട്ടറുമുൾപ്പടെ ബിറ്റ്‌കോയിൻ ഇടപാടുകൾ നടക്കുന്ന എല്ലാ കംപ്യൂട്ടറുകളും ഉൾപ്പെടുന്ന ഒരു നെറ്റ്‌വർക്ക് സംവിധാനമാണ് ബിറ്റ്‌കോയിന്റെ വിനിമയവും നിയന്ത്രണവുമെല്ലാം സാധ്യമാക്കുന്നത്. 

            ഇനി താങ്കൾ തന്റെ സുഹൃത്തിനോട് ഒരു സാധനം വാങ്ങുന്നു എന്ന് കരുതുക. സാധനത്തിന്റെ വിലയായി സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും പണം കൊടുക്കണം. ബിറ്റ്‌കോയിൻ ഉപയോഗിച്ച് നടത്തുന്ന ഇടപാടിനായി സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ ഒരു പ്രത്യേക വിലാസം നിർമ്മിച്ച്‌ അത് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് അയക്കും. തുടർന്ന് നിങ്ങളുടെ കൈവശമുള്ള ബിറ്റ്‌കോയിനിൽ നിന്നും ആവശ്യമുള്ളതുക ഈ വിലാസത്തിലേക്ക് കൈമാറുന്നു. ഈ ഇടപാടിന്റെ വിശദാംശങ്ങൾ ആയ വിലാസങ്ങൾ, ബിറ്റ്‌കോയിൻ തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നെറ്റ്വർക്കിലുള്ള എല്ലാ കമ്പ്യൂട്ടറിലേക്കും കൈമാറുന്നു. ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്ന വിവരങ്ങളെ 🔗ബ്ലോക്ക് ചെയിൻ🔗 എന്ന പബ്ലിക്ഇലക്ട്രോണിക് ലെഡ്ജറിൽ രേഖപ്പെടുത്തിവെയ്ക്കുന്നു. ഇതൊരു തുടർച്ചയായ പ്രവർത്തനമാണ്. നെറ്റ് വർക്കിലുള്ള എല്ലാ സർവ്വറുകളും ഇതിൽ ഭാഗമാകുന്നു. ഇത്തരത്തിൽ ഒരു നിശ്ചിതസമയത്തിനുള്ളിൽ അതുവേറെയുള്ള വിവരങ്ങൾ ഒക്കെ ഒരു 💼ബ്ലോക്ക്‌💼ആയി നെറ്റ് വർക്കിൽ ഉറപ്പിക്കും. ഈ ബ്ലോക്കിൽനിന്നാണ് അടുത്ത ബ്ലോക്കിനുള്ള നിർമ്മാണം ആരംഭിക്കുന്നത്. ഈ ബ്ലോക്ക് ചെയിനിന്റെ അടിസ്ഥാനമാക്കിയാണ് ബിറ്റ്‌കോയിൻ ശൃംഖലയുടെ നിലനില്പ്. പൂർത്തിയാക്കപ്പെട്ട എല്ലാ ബിറ്റ്‌കോയിൻ വിനിമയ വിവരങ്ങളും ഈ ലെഡ്ജറിൽ ആലേഖനം ചെയ്യപ്പെടുന്നു. ഇതിലൂടെ ബിറ്റ്‌കോയിനുകളുടെ ഒഴുക്ക് കൃത്യമായി മനസിലാക്കാൻ കഴിയുന്നു. കണക്കുകൾ രേഖപ്പെടുത്താൻ മൂന്നാം കക്ഷി ഇല്ലാത്തതിനാൽ ഈ കണക്കുപുസ്തകം പരിപാലിക്കാനുള്ള കൂട്ടുത്തരവാദിത്വം ബിറ്റ്‌കോയിൻ ശൃംഖലയിൽ ഉള്ളവർക്കാണ്.

ബിറ്റ്‌കോയിന്റെ ചരിത്രം....?


പറയത്തക്ക ചരിത്രമോ, വർഷങ്ങളുടെ പ്രവർത്തനപരമ്പര്യമോ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു, "ക്രിപ്റ്റോ"കറൻസിയാണ് ബിറ്റ്കോയിൻ. ബിറ്റ്കോയിൻ എന്ന ക്രിപ്റ്റോ കറൻസി ആദ്യമായി അവതരിപ്പിച്ചത് 2008- ൽ ആണ്. 🖇സതോഷി നാക്കാമോട്ടോ🖇 എന്ന അപരനാമത്തിൽ  അറിയപ്പെടുന്ന ഏതോ ഒരു വ്യക്തിയോ, സംഘടനയോ ആണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്. 2008-ൽ സതോഷി ബിറ്റ്കോയിൻ പ്രോട്ടോക്കോൾ അവതരിപ്പിക്കുകയും 2009-ൽ ബിറ്റ്കോയിൻ നെറ്റ്‌വർക്ക് നിലവിൽ വരുകയും ചെയ്തു. ബിറ്റ്‌കോയിൻ പ്രോട്ടോക്കോളും അനുബന്ധ സോഫ്റ്റ്‌വെയറുകളും നിർമ്മിച്ചു കൂടുതൽ വികസനത്തിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കി, 2011-ൽ തൻ ആരാണെന്ന ഒരു സൂചനപോലും നൽകാതെ💎 സതോഷി നകാമോട്ടോ 💎 ബിറ്റ്‌കോയിൻ ലോകത്തുനിന്നും പെട്ടന്ന് അപ്രത്യക്ഷനാവുകയാണുണ്ടായത്. പിന്നീട് സതോഷി നക്കമൊട്ടോയ്‌ക്ക്‌ വേണ്ടി പലരും അന്വഷണം നടത്തിയെങ്കിലും ഇദ്ദേഹം / സംഘടന ആരാണെന്നു കൃത്യമായി കണ്ടെത്താനായില്ല. ജപ്പാനിലെ ഗണിത ശാസ്ത്രജ്ഞനും, കമ്പ്യൂട്ടർ എഞ്ചിനീയറും, സാമ്പത്തിക ശാസ്ത്രജ്ഞനും ആയ 🥇ഷിച്ചിനി മോചിസൂകി 🏅അല്ലാതെ മറ്റാരുമാകാൻ വഴിയില്ലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടു. എന്തൊക്കെയായാലും ലോക സാമ്പത്തിക വ്യവസ്ഥയെതന്നെ മാറ്റിമറിക്കാൻ പര്യാപ്തമായ ബിറ്റ്‌കോയിൻ എന്ന മഹത്തായ ആശയത്തിന്റെ സൃഷ്ടാവ് ആര് എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

What is Bitcoin? [ English article ]


Bitcoin is a payment system introduced as open-source software in 2009 by developer Satoshi Nakamoto. The payments in the system are recorded in a public ledger using its own unit of account, which is also called bitcoin. Payments work peer-to-peer without a central repository or single administrator, which has led the US Treasury to call bitcoin a decentralized virtual currency. Although its status as a currency is disputed, media reports often refer to bitcoin as a cryptocurrency or digital currency.

Bitcoins are created as a reward for payment processing work in which users offer their computing power to verify and record payments into the public ledger. Called mining, individuals or companies engage in this activity in exchange for transaction fees and newly created bitcoins. Besides mining, bitcoins can be obtained in exchange for fiat money, products, and services. Users can send and receive bitcoins electronically for an OPTIONAL TRANSACTION fee using wallet software on a personal computer, mobile device, or a web application.

Bitcoin as a form of payment for products and services has seen growth,and merchants have an incentive to accept the digital currency because fees are lower than the 2-3% typically imposed by credit card processors. The European Banking Authority has warned that bitcoin lacks consumer protections. Unlike credit cards, any fees are paid by the purchaser not the vendor. Bitcoins can be stolen and chargebacks are impossible. Commercial use of bitcoin is currently small compared to its use by speculators, which has fueled price volatility.

Bitcoin has been a subject of scrutiny amid concerns that it can be used for illegal activities. In October 2013 the US FBI shut down the Silk Road online black market and seized 144,000 bitcoins worth US$28.5 million at the time. The US is considered bitcoin-friendly compared to other governments. In China, buying bitcoins with yuan is subject to restrictions, and bitcoin exchanges are not allowed to hold bank accounts.

If you want to know more then check out the full Bitcoin Wikipedia article or watch the YouTube video below.  https://youtu.be/Gc2en3nHxA4

Bitcoin................?


ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണം വിതച്ച വാനാക്രൈ റാന്‍സം വെയറിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.
നാം കണ്ടുപരിചയിച്ച കറന്‍സികളില്‍ നിന്ന് ഇത് തീര്‍ത്തും വ്യത്യസ്തമാണെന്നതിനാലും വിനിമയത്തിലെ സങ്കീര്‍ണ്ണതകള്‍ കൊണ്ടും ബിറ്റ്‌കോയ്ന്‍ എന്താണ് എന്നത് പലര്‍ക്കും ഇപ്പോഴും അവ്യക്തമാണ്.
എന്താണ് ബിറ്റ്‌കോയ്ന്‍
ക്രിപ്‌റ്റോഗ്രാഫി എന്ന രഹസ്യഭാഷ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്‌കോയ്ന്‍. നതാഷി നക്കോമൊട്ടോ (അപരനാമമാണിത്) രൂപംകൊടുത്ത ബിറ്റ്‌കോയ്ന്‍ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോസ്, ലിനക്‌സ്, മാക്, ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സംവിധാനങ്ങളില്‍ ബിറ്റ്‌കോയ്ന്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. സാധാരണ കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി ഇതിന് ഭൗതിക രൂപമില്ല.
ബിറ്റ്‌കോയ്ന്‍ ഖനനം
സാധാരണ ഖനനം പോലെയല്ല, ബിറ്റ്‌കോയ്ന്‍ മൈനിംഗ്. കംപ്യൂട്ടറില്‍ ചെയ്യുന്ന സങ്കീര്‍ണമായ കണക്കുകൂട്ടലാണിത്. ഇതിന് ഹാഷിംഗ് എന്നുപറയുന്നു. കണക്കുകൂട്ടലുകള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ അതിനു പ്രതിഫലമായി ബിറ്റ്‌കോയ്‌നുകള്‍ ലഭിക്കുന്നു. സമാഹരിക്കുന്ന പണം ഒരു ഉടമയുടെ 'വാലറ്റി'ല്‍ നിക്ഷേപിക്കപ്പെടുന്നു. ഇത് തുറക്കാന്‍ പാസ്‌വേര്‍ഡ് ആവശ്യമാണ്. സാധാരണ കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി ഇത് ചുരുങ്ങിയ അളവില്‍ മാത്രമേയുള്ളു. 210 ലക്ഷം ബിറ്റ്‌കോയ്‌നുകള്‍ മാത്രമേ ഖനനം ചെയ്ത് എടുക്കാനാകൂ. കൂടുതല്‍ ബിറ്റ്‌കോയ്‌നുകള്‍ ലഭിക്കുംതോറും ഖനനപ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഇന്നേവരെ 110 ലക്ഷം ബിറ്റ്‌കോയ്‌നുകള്‍ മാത്രമേ ഖനനം ചെയ്ത് എടുക്കാനായിട്ടുള്ളു. 2140ല്‍ ബിറ്റ്‌കോയ്ന്‍ ഖനനം പൂര്‍ത്തിയാകും എന്നാണ് കണക്കാക്കുന്നത്.
സുരക്ഷിതമാണോ?
രൂപയുടെ വിനിമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണല്ലോ. ഇതുപോലെ മറ്റെല്ലാ കറന്‍സികള്‍ക്കും ഉള്ളതുപോലെ ബിറ്റ്‌കോയ്‌നുകളെ നിയന്ത്രിക്കാന്‍ ഒരു പ്രത്യേക സ്ഥാപനമില്ല. പക്ഷെ എല്ലാ ഇടപാടുകളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നിയന്ത്രിക്കാന്‍ ആളില്ലെങ്കിലും വളരെ സങ്കീര്‍ണമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യ ആയതിനാല്‍ ഇത് തികച്ചും സുരക്ഷിതമാണത്രെ. ബാങ്ക് പോലെയുള്ള ഇടനിലക്കാരില്ലാത്തതുകൊണ്ട് കൈമാറ്റങ്ങള്‍ക്ക് ചെലവ് കുറവാണ്.
മുന്നിലുള്ള കടമ്പകള്‍

ചൈനയില്‍ ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ നിരോധിച്ചു. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് ബിറ്റ്‌കോയ്‌നുകളെ അംഗീകരിച്ചിട്ടില്ല. ആമസോണ്‍ പോലുള്ള വൈബ്‌സൈറ്റുകള്‍ ഇവ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഒരിടത്ത് എത്തിയിട്ടില്ല. ഇത്തരം ചില കടമ്പകള്‍ ബിറ്റ്‌കോയ്‌നുകള്‍ക്ക് മുമ്പ് ഇപ്പോഴുമുണ്ടെങ്കിലും ഒരു തരംഗം പോലെ ബിറ്റ്‌കോയ്‌നുകള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.

Monday 29 May 2017

One coin - The future bitcoin launching next year [ Already purchase and use 3 million pupil and 190 countries ]

പ്രിയ സുഹൃത്തുക്കളെ,

ഞാൻ ഇവിടെ പറയുന്നതിൽ നിങ്ങളിൽ ചിലർക്ക് confusion ഉണ്ടാക്കിയേക്കാം, എന്നിരുന്നാലും പരമാവധി ശ്രദ്ധിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക, ഇതു നമ്മുടെ life തന്നെ മാറ്റിമറിക്കാൻ കൽപ്പുള്ളതാണെന്നു മനസിലാക്കുക. 

ഇന്ന് ലോകത്തിലെ ഒരു വലിയ financial revolutionary ആണ് cryptocurrency(Digitalcurrency) യുടെ അരങ്ങേറ്റം എന്നത് എല്ലാവർക്കും അറിയുമെന്ന് വിശ്വസിക്കുന്നു .

2008 ൽ Bitcoin കണ്ടുപിടിക്കുകയും 2009-2012 കാലഘട്ടം ചെറിയ നിരക്കിൽ(6rs to 1000) 3 ലക്ഷം പേരോളം അത് വാങ്ങുകയും ചെയ്തു . 2014 ലോടെ ഇത് public ആക്കുകയും ചെയ്തു. ഇന്ന് ഒരു bitcoin ന്റെ വില 120000 + ആണ്. ആ ഒരു വേളയിൽ നമുക്കാർക്കും മുതലെടുക്കാൻ സാധിച്ചില്ല എന്നതാണ് വാസ്തവം. ഇന്നു ലോകത്ത് 700ൽ അതികം digital currrency ഉണ്ട് എങ്കിലും നമുക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. Here, നമുക്കേവർക്കും life തന്നെ മാറ്റി മറിക്കാൻ കല്പുള്ള ഒരു opportunity ആണ് onecoin onelife the cryptocurrency.


Dr ruja ignatova the founder of onecoin. [ഫോർബ്സ് മാഗസിന്റെ കവർ പേജിൽ ഫോട്ടോ, ലേഖനം വരെ വരികയും, വിദേശ യൂണിവേഴ്സിറ്റി കളിൽ പഠനം നടത്തുന്ന അനേകം വിദേശ വിദ്യാർഥികൾ ഇവരുടെ പുസ്തകങ്ങൾ പഠിക്കുകയും ചെയ്യുന്നു. ക്ര്യപ്റ്റോകറൻസിയുടെ ഗുണങ്ങളെ പറ്റി എഴുത്തുകയാണെങ്കിൽ ആധികാരികമായി എഴുതാനും പറയാനും രുച ഇഗ്നെറ്റോവ matrammanennu പറയാം. ]


2012-2014 ൽ BEST BUSINESS WOMAN ഉള്ള Award ലഭിക്കുകയും 2014-2015ൽ world ലെ ഏറ്റവും വലിയ blockchain ടു കൂടി നിലവിലുള്ള crypto currency കളുടെ എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ട് onecoin found ചെയ്യുകയും ചെയ്തു. 2 വർഷം കൊണ്ട് 30 ലക്ഷത്തിലേറെ users ഉം, പ്രമുഖ കമ്പനികളുടെ ( Microsift, apple, facebook) Business record കളും തകർത്തു ഒരു ചരിത്രം കുറിചച്ചിട്ടാണ് ഇന്നു onecoin മുന്നേറിക്കൊണ്ടിരിക്കുന്നത്. Google, Facebook and Uber ഒക്കെ വന്നപോലെ ഇന്നു ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ innovation തന്നെ ആണ് Onecoin.
Onecoin സ്വന്തമാക്കുന്നതിലൂടെ ഒരുപാട് നേട്ടങ്ങളും വലിയ ലാഭങ്ങളും നമുക്ക് ഉണ്ടെന്നുള്ള കാര്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്, [ ചൈന വരെ സ്വീകരിച്ച കോയിൻ ആണ് വൺ കോയിൻ എന്ന് പറയുമ്പോൾ ഇതിന്റെ ആധികാരികത പിന്നെ ചോദ്യം ചെയേണ്ടതില്ല. നിലവിൽ ബൾഗേറിയ, ദുബായ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡിങ്ങ് ബിസിനസ് എന്നിവക്ക് one കോയിൻ ഉപയോഗിക്കുന്നു. ഹോട്ടൽ വരെ ബുക്ക് ചെയ്യാൻ ദുബായിൽ One കോയിൻ ഉപയോഗിക്കാം. ] ഈ ഒരു അവസരം എല്ലാവരും പരമാവധി മുതലെടുക്കാൻ ശ്രമിക്കുക, ഇത് എല്ലാവർക്കും ഒരു സഹായകരമാകും എന്ന്‌ വിശ്വസിക്കുന്നു. 

ഓരോരുത്തര്ക്കും ഒരു വലിയ വിജയം ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.


Thank you. 

For more details about Onecoin
What's app only - 9539855271

Sunday 28 May 2017

ബിറ്റ്‌കോയിന്‍ ഖനനം അഥവാ ബിറ്റ്‌കോയിന്‍ മൈനിങ് ....?

ബിറ്റ്കോയിനുകളെക്കുറിച്ച് പറയുമ്പോള്ഒരുപക്ഷേ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതി ബിറ്റ്കോയിന്ഖനനം അഥവാ ബിറ്റ്കോയിന്മൈനിങ് ആയിരിക്കും. ബിറ്റ്കോയിന്എന്ന വെര്ച്വല്ക്രിപ്റ്റോകറന്സിയുടെ ഇടപാടുകള്സൂക്ഷിച്ചുവയ്ക്കാന്ഒരു പ്രത്യേക വ്യക്തിയോ സ്ഥാപനമോ ഇല്ല. ഏതെല്ലാം അക്കൗണ്ടില്എത്ര ബിറ്റ്കോയിനുകളുണ്ട് എന്ന വിവരം കുറിച്ചുവെച്ചിട്ടുള്ള ഒരു പൊതു കണക്കുപുസ്തകമാണ് ബിറ്റ്കോയിന്ബ്ലോക്ക് ചെയിന്‍ . ബ്ലോക്ക് ചെയിനിലേക്ക് ഇടപാടുകള്രേഖപ്പെടുത്തുന്നതാണ് യഥാര്ത്ഥത്തില്ബിറ്റ്കോയിന്മൈനിങ്. ഇത്തരത്തില്ഇടപാടുകള്രേഖപ്പെടുത്തുമ്പോള്രണ്ടുതരത്തില്പ്രതിഫലം സ്വീകരിക്കാം.

ഒന്ന് ഇടപാടുകള്പെട്ടന്ന് കണക്കില്കൊള്ളിച്ചുകിട്ടാന്നല്കുന്ന ഇടപാടുകാര്നല്കുന്ന കമ്മീഷന്‍ .

 രണ്ട് ബിറ്റ്കോയിന്ബ്ലോക്ക് ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്ക്കപ്പെടുമ്പോള്ബിറ്റ്കോയിന്സംവിധാനം സൃഷ്ടിക്കുന്ന കോയിനുകള്‍ . ആര്ക്കും ഇടപെടാവുന്ന ഒരു പൊതുവിനിമയ സംവിധാനമെന്ന നിലയ്ക്ക് കയ്യാങ്കളിക്കുള്ള സാധ്യത പരമാവധി ഒഴിവാക്കപ്പെടേണ്ടതുണ്ട്. ബിറ്റ്കോയിന്ബ്ലോക്ക് ചെയിന്എന്ന കണക്കുപുസ്തകത്തെ അടിസ്ഥാനമാക്കി മാത്രം നിലനില്ക്കുന്ന ഒരു കറന്സി സംവിധാനമായതിനാല്‍ , അതിന്റെ സുരക്ഷിതത്വം വളരെ പ്രധാനമാണ്. ഒരു വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികള്ക്കോ വ്യാജമായി സൃഷ്ടിക്കാനോ കയ്യാങ്കളി നടത്താനോ സാധിക്കാത്ത വിധം സുരക്ഷിതമാക്കപ്പെട്ടതാകണം ഇത്തരത്തിലുള്ള ഒരു പൊതുലെഡ്ജര്‍ . അതിനാല്ബിറ്റ്കോയിനില്ബ്ലോക്കുകള്‍ (ഒന്നില്കൂടുതലുള്ള വിനിമയ രേഖകള്‍) കൂട്ടിച്ചേര്ക്കുന്നത് സങ്കീര്ണ്ണമായ ക്രിപ്റ്റോഗ്രാഫിക് സങ്കേതത്തിലൂടെയാണ്. ഇതു മാത്രമല്ല ഡബിള്സ്പെന്ഡിങ്എന്ന ഗുരുതരമായ പ്രശ്നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. അതായത് ഒരു കക്ഷി മറ്റൊരു കക്ഷിക്ക് തന്റെ കയ്യിലുള്ള ബിറ്റ്കോയിനുകള്നല്കുന്നു. തുടര്ന്ന് അതേ അക്കൗണ്ടില്നിന്നുതന്നെ മറ്റൊരു ഇടപാടുകൂടി നടത്താന്ശ്രമിക്കുന്നു. എന്നുവെച്ചാല്‍ , ഇല്ലാത്ത പണം ഉണ്ടെന്നു കാട്ടി ഇടപാട് നടത്താന്ശ്രമിക്കുന്നു. ഇത്തരം ഡബിള്സ്പെന്ഡിങ് ഒഴിവാക്കിയേ തീരൂ. അതിനാല്മുമ്പു നടന്ന ഇടപാടുകള്ബിറ്റ്കോയിന്ബ്ലോക്ക് ചെയ്നില്മൈനിങ് നടത്തുന്നവര്ഉള്ക്കൊള്ളിച്ച ശേഷമേ പുതിയ ഇടപാടുകള്നടത്താനാകൂ.ബിറ്റ്കോയിന്വിനിമയംഒരു ഉദാഹരണത്തിലൂടെ.

 ബിറ്റ്കോയിന്വിനിമയം

 അഥവാ ഇടപാട് വ്യക്തമാക്കാം. ആലീസിന്റെ വാലറ്റില്‍ 10 ബിറ്റ്കോയിനുകളുണ്ട്. അതില്നിന്ന് അഞ്ച് ബിറ്റ്കോയിനുകള്ബോബിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്ആഗ്രഹിക്കുന്നു (ആലീസ്, ബോബ് എന്നീ പേരുകള്ക്രിപ്റ്റോഗ്രാഫിക് ഉദാഹരണങ്ങളില്പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്നതാണ്). അതിനായി ബോബ് തന്റെ ബിറ്റ്കോയിന്സോഫ്റ്റ്വേര്ഉപയോഗിച്ച് ഒരു അഡ്രസ്സ് നിര്മ്മിച്ച് ആലീസിന് കൈമാറുന്നു. ഇവിടെ ആലീസിന്റെ അക്കൗണ്ടില്എത്ര ബിറ്റ്കോയിനുകളുണ്ടെന്ന വിവരം എവിടെ നിന്ന് ലഭിക്കും? വിവരം രേഖപ്പെടുത്തിയിട്ടുള്ള കണക്കുപുസ്തകമാണ് ബിറ്റ്കോയിന്ബ്ലോക്ക് ചെയിന്‍ . ബ്ലോക്ക് ചെയിന്ബിറ്റ്കോയിന്ശൃംഖലയിലുള്ള ആര്ക്കും പരിശോധിക്കാവുന്നതാണ്. ആലീസ് തന്റെ പക്കലുള്ള 10 ബിറ്റ്കോയിനുകളില്നിന്ന് അഞ്ചെണ്ണം ബോബിന്റെ വിലാസത്തിലേക്ക് മാറ്റുന്ന വിവരം, ബിറ്റ്കോയിന്ശൃഖലയില്പരസ്യപ്പെടുത്തുന്നു. ഡിജിറ്റല്സിഗ്നേച്ചര്ഉപയോഗിച്ചാണത് ചെയ്യുന്നത്. ഇവിടെ ഡിജിറ്റല്സിഗ്നേച്ചറിലൂടെ പ്രസ്തുത ഇടപാടിന്റെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്നു. അതായത് ബിറ്റ്കോയിന്നെറ്റ്വര്ക്കിലുള്ള ആര്ക്കും ആലീസിന്റെ പബ്ലിക് കീ ഉപയോഗിച്ച് പ്രസ്തുത ഇടപാട് നടത്തിയിരിക്കുന്നത് ആലീസ് തന്നെയാണെന്ന് ഉറപ്പു വരുത്താനാകും.

 ക്രിപ്റ്റോഗ്രാഫിക് ഹാഷിങ്

 ഡിജിറ്റല്സിഗ്നേച്ചര്തുടങ്ങിയവയെപ്പറ്റി ചില ആമുഖ വിവരങ്ങള്അറിയുന്നത് ബിറ്റ്കോയിന്മൈനിങിന്റെ ഉള്ളുകള്ളികള്അറിയാന്സഹായിക്കും. .ക്രിപ്റ്റോഗ്രാഫിക് ഹാഷിങ്വാക്കുകളേയും വാചകങ്ങളേയും കാച്ചിക്കുറുക്കി നിശ്ചിത വലിപ്പമുള്ള ഒറ്റവാക്കാക്കി മാറ്റുന്നതിനെയാണ് ഹാഷിങ് എന്നു പറയുന്നത്. ഡേറ്റയ്ക്കനുസരിച്ച് ഹാഷും വ്യത്യാസപ്പെടുമെങ്കിലും ഹാഷിന്റെ വലിപ്പം ഒന്നു തന്നെയായിരിക്കും. അതായത് ഒരു വാക്ക് ഹാഷ് ചെയ്താലും ഒരു വാക്യം ഹാഷ് ചെയ്താലും ഒരു പുസ്തകം മുഴുവന്ഹാഷ് ചെയ്താലും ലഭിക്കുന്ന ഹാഷിന്റെ വലിപ്പം തുല്യമായിരിക്കും. ഹാഷ് ചെയ്യാന്പല സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്. അതില്പ്രധാനപ്പെട്ടവയാണ് MD5, SHA-1, SHA-2തുടങ്ങിയവ. ഒരു ഡേറ്റ എത്രതവണ ഹാഷ് ചെയ്താലും കിട്ടുന്ന ഉത്തരം ഒന്നുതന്നെ ആയിരിക്കും. അതായത് kerala'എന്ന വാക്ക് SHA-2 ഉപയോഗിച്ച് ഹാഷ്ചെയ്താല്‍ കിട്ടുന്നത്.'84e8d09362030741321bf25b27b5b69d3f3fc594ca408875ab31324c8e2567ea 'എന്നായിരിക്കും. ഹാഷിങ് എത്രതവണ ആവര്ത്തിച്ചാലും ലഭിക്കുന്ന കോഡ് ഇതു തന്നെ. മാത്രവുമല്ല, ലഭിച്ച ഹാഷില്നിന്ന് ഡേറ്റ ഊഹിച്ചെടുക്കാനുമാകില്ല. ഡേറ്റയിലുള്ള ചെറിയ മാറ്റം (ഒരു കുത്തോ കോമയോ വരെ) ഹാഷ് ചെയ്തുകിട്ടുന്ന ഫലത്തെ മുഴുവനായി മാറ്റിമറിച്ചേക്കാം. ഉദാഹരണത്തിന് 'Kerala (K വലിയ അക്ഷരം ) യുടെ ഹാഷ് ശ്രദ്ധിക്കുക'43cd57fe436eb0ac82bb2e33f2faddf78a8b6036b8eecf8c64106821c3cecffd'
ഇവിടെ ഹാഷ് പരിശോധിച്ച് ഡേറ്റയില്എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ എന്ന് അറിയാവുന്നതാണ്.

ഡിജിറ്റല്സിഗ്നേച്ചര്

 പേനയും പേപ്പറും

ഉപയോഗിച്ച് ഒപ്പിടുന്നതിന്റെ ഡിജിറ്റല്പരിഭാഷയാണ് ഡിജിറ്റല്സിഗ്നേച്ചര്എന്ന് പേരില്നിന്നുതന്നെ വ്യക്തം. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഒപ്പ് പരിശോധിച്ച് ഉടമയെ സ്ഥിരീകരിക്കുന്നതിന്റെ ഒരു ഡിജിറ്റല്രൂപമാണ് ഡിജിറ്റല്സിഗ്നേച്ചര്‍. ഡിജിറ്റല്സിഗ്നേച്ചര്സാങ്കേതിക വിദ്യയുടെ അടിസ്ഥാന ഘടകങ്ങള്മൂന്നാണ്പ്രൈവറ്റ് കീ പബ്ലിക് കീ ഡോക്യുമെന്റ് ഇവിടെ സുരക്ഷിതമാക്കേണ്ട ഡോക്യുമെന്റ് ഹാഷ് ചെയ്ത് ചെറുതാക്കിയതിനു ശേഷം െ്രെപവറ്റ് കീ ഉപയോഗിച്ച് എന്ക്രിപ്റ്റ് ചെയ്യുന്നു. അപ്പോള്ലഭിക്കുന്നതാണ് സിഗ്നേച്ചര്‍ . ആര്ക്കാണോ ഡേറ്റ കൈമാറേണ്ടത് അയാള്ക്ക് ഡേറ്റയും സിഗ്നേച്ചറും പബ്ലിക് കീയും നല്കുന്നു. സ്വീകര്ത്താവിന് പബ്ലിക് കീ ഉപയോഗിച്ച പ്രസ്തുത ഡേറ്റ യഥാര്ത്ഥമാണോ എന്നു പരിശോധിക്കാവുന്നതാണ്. അതായത് ലഭിച്ച ഡേറ്റ നിശ്ചിത രീതിയില്ഹാഷ് ചെയ്താല്കിട്ടുന്ന ഉത്തരവും ഡിജിറ്റല്സിഗ്നേച്ചറിനെ പബ്ലിക് കീ ഉപയോഗിച്ച് ഹാഷ് ചെയ്താല്ലഭിക്കുന്ന ഉത്തരവും ഒന്നായാല്ഡേറ്റ സൈന്ചെയ്തിരിക്കുന്നത് യഥാര്ത്ഥ ഉടമസ്ഥന്തന്നെയാണെന്ന് ഉറപ്പു വരുത്താം. ഗ്രാഫിക്സ് ശ്രദ്ധിക്കുക.

മേല്സൂചിപ്പിച്ച ഇടപാട് കണക്കില്ചേര്ത്താല്‍ (ബിറ്റ്കോയിന്ലഡ്ജറായ ബ്ലോക്ക് ചെയിനില്ഉള്ക്കൊള്ളിച്ചാല്‍ ) മാത്രമേ വിനിമയം പൂര്ണ്ണമാകൂ. ഓരോ നിമിഷവും ഇത്തരത്തില്അനേകം ബിറ്റ്കോയിന്ഇടപാടുകള്നടക്കുന്നു. അവയെല്ലാം ലഡ്ജറില്ചേര്ക്കുന്നത് ബിറ്റ്കോയിന്മൈനിങ് നടത്തുന്നവരാണ്. ഓരോ ഇടപാടുകളും പരിശോധിച്ച് ഒന്നില്കൂടുതല്ഇടപാടുകള്ഒരു ബ്ലോക്ക് ആക്കി മാത്രമേ ബിറ്റ്കോയിന്ബ്ലോക്ക് ചെയിനില്ചേര്ക്കാനാകൂ. ബിറ്റ്കോയിന്ബ്ലോക്ക് ചെയിനിനെ ഒരു കണക്കുപുസ്തകമായി കണക്കാക്കിയാല്‍ , അതിലേ ഓരോ പേജിനേയും ഒരു ബ്ലോക്ക് എന്ന് വിളിക്കാം. ബ്ലോക്കിലെ ഓരോ വരിയും ഇടപാടുകളായി കണക്കാക്കാം. ഓരോ ബ്ലോക്കും അതിനു തൊട്ടു മുന്പത്തെ ബ്ലോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത് ചേര്ക്കപ്പെടേണ്ട ബ്ലോക്കിന്റെ നമ്പര്ഏതാണെന്ന് ബ്ലോക്ക് ചെയിന്നോക്കി മനസ്സിലാക്കാവുന്നതാണ്. ലളിതമായി പറഞ്ഞാല്കണക്കു പുസ്തകത്തിലെ നിലവിലെ പേജ് നമ്പര്‍ 156 ആണെങ്കില്‍ , അടുത്ത നമ്പര്‍ 157 ആയിരിയ്ക്കുമല്ലോ? ബിറ്റ്കോയിന്മൈനിങ് നടത്തുന്നവരുടെ ലക്ഷ്യം നമ്പര്ആയിരിക്കും. അതായത് തങ്ങള്തെരഞ്ഞെടുക്കുന്ന ഇടപാടുകളെയെല്ലാം ആറ്റിക്കുറുക്കി (ഹാഷിങ് നടത്തി) പ്രസ്തുത നമ്പര്ഉണ്ടാക്കണം. ഇത് വളരെ ശ്രമകരമായ ജോലിയാണ്. കാരണം നേരത്തേ സൂചിപ്പിച്ചതു പോലെ ഡേറ്റയില്ചെറിയൊരു മാറ്റം വന്നാല്പോലും ഹാഷ് ചെയ്തെടുത്ത ഫലത്തില്കാര്യമായ വ്യത്യാസം വന്നേക്കാം അതിനാല്മൈനിങ് നടത്തുന്നവര്ക്രമമായി ഓരോ നമ്പറുകള്എടുത്ത് പരീക്ഷിച്ച് ഫലം ലഭിച്ചോ എന്ന് പരിശോധിക്കുന്നു. ഇത്തരത്തില്ഏതു നമ്പര്ഉപയോഗിച്ചാലാണ് ലക്ഷ്യമാക്കിയ ഉത്തരം ലഭിക്കുക എന്ന് ഒരിക്കലും മുന്കൂട്ടി കാണാനാകാത്തതിനാല്‍ , നമ്പര്പൂട്ടിലെ നമ്പര്വീണ്ടെടുക്കാന്ഓരോ കോമ്പിനേഷനുകള്പരിശോധിക്കുംപോലെ ക്രമമായി പരീക്ഷിച്ചേ മതിയാകൂ. ഇവിടെ ഭാഗ്യം പലപ്പോഴും തുണയാകാറുണ്ട്. മൂന്നക്ക നമ്പര്പൂട്ടിലെ ലോക്കിങ് നമ്പര്‍ 356 ആണെങ്കില്‍ , 300 മുതലാണ് പരീക്ഷണം ആരംഭിച്ചത് എങ്കില്അമ്പത്തിയാറ് തവണ പരീക്ഷിക്കുമ്പോള്തന്നെ ഉത്തരം ലഭിച്ചേക്കാം. ബിറ്റ്കോയിന്പ്രോട്ടോക്കോളില്ഒരു പ്രത്യേക സംഖ്യക്ക് പകരം നിശ്ചിത എണ്ണം പൂജ്യങ്ങളില്തുടങ്ങുന്ന കോഡ് ആയിരിക്കണം ഉത്തരമായി ലഭിക്കേണ്ടത് എന്നുമാത്രം. എത്ര കൂടുതല്പൂജ്യങ്ങള്ആവശ്യമായി വരുന്നോ അത്രയും ഖനനവൈഷമ്യവും കൂടുന്നു. അതായത് ഖനനം ചെയ്യാനുള്ള വൈഷമ്യം, എത്രപേര്ഇതില്ഏര്പ്പെട്ടിരിക്കുന്നു അഥവാ ഏര്പ്പെട്ടിരിക്കുന്നവരുടെ കമ്പ്യൂട്ടറുകളുടെ ശേഷിക്ക് ആനുപാതികമായി സ്വയമേവ ക്രമപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഒരു ബ്ലോക്ക് 10 മിനിറ്റിനകം കണ്ടെത്തുന്ന രീതിയിലാണ് ബിറ്റ്കോയിന്പ്രൊട്ടോക്കോള്ക്രമീകരിച്ചിരിക്കുന്നത്. ബിറ്റ്കോയിന്മൈനിങ് നടത്തുന്നവര്ഇത് എങ്ങിനെയാണ് കണ്ടെത്തുന്നതെന്ന് നോക്കാം. അതിനായി ഒരു പ്രായോഗിക ഉദാഹരണം തന്നെയാകട്ടെ. ഒരു എസ് എച് 256 ഹാഷ് ഓണ്ലൈന്കാല്ക്കുലേറ്റര്വെബ് പേജ് ആണ്


ഇത്. ഇവിടെ പോയി Alice transfers 5 bit coins to bob (code=1000000) എന്ന വാചകം പകര്ത്തുക. അപ്പോള്ലഭിക്കുന്ന ഹാഷ്b22786515b1f2813c80c86e9ff756e28bf1bc4966a35f549b97d95f47eaeccb0ആയിരിക്കും. ഇനി ഒരു ചോദ്യം. പൂജ്യത്തില്തുടങ്ങുന്ന ഒരു കോഡ് ഉത്തരമായി ലഭിക്കണമെങ്കില്‍ code=1000000 നു പകരമായി ഏതു സംഖ്യ ഉപയോഗിക്കണം എന്നു കണ്ടെത്തുക. അത് യാതൊരു വിധത്തിലും ഊഹിച്ചെടുക്കാനാകില്ല. അതിനാല്‍ 1000001 മുതല്മുകളിലോട്ട് ഓരോന്നായി പരീക്ഷിച്ചു നോക്കുക. Alicet ransfers 5 bit coins to bob (code=1000005) ആകുമ്പോഴേയ്ക്കും ലക്ഷ്യം കാണാം.

ഇതുപോലെ, ഒരു നിശ്ചിത എണ്ണം പൂജ്യങ്ങള്മുന്നില്വരുന്ന കോഡ് ലഭിക്കുന്നതുവരെ, ബിറ്റ്കോയിന്മൈനിങ് നടത്തുന്നവരുടെ കമ്പ്യൂട്ടറുകള്ക്രമമായി നൗണ്സ് എന്നു വിളിക്കപ്പെടുന്ന ഒരു നിശ്ചിത സംഖ്യ ട്രാന്സാക്ഷന്ബ്ലോക്കുകളോടു ചേര്ത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മേല്സൂചിപ്പിച്ച ഉദാഹരണത്തില്ഒരു പൂജ്യത്തില്തുടങ്ങുന്ന കോഡ് ആണ് ആവശ്യപ്പെട്ടത്. അതിനാല്ഉത്തരവും അധികം വിഷമമില്ലാതെ ലഭിച്ചു. പക്ഷേ ആറോ ഏഴോ പൂജ്യങ്ങളില്തുടങ്ങുന്ന ഒരു കോഡ് ആണ് വേണ്ടതെങ്കിലോ? അതിവേഗ കമ്പ്യൂട്ടറുകള്ക്കു പോലും ഓരോരോ സംഖ്യകള്ക്രമമായി പരീക്ഷിച്ച് ഫലം കണ്ടെത്താന്ആഴ്ച്ചകളോ മാസങ്ങളോ വേണ്ടിവരും.

നിങ്ങള്ക്കുമാകാം ബിറ്റ്കോയിന്ഖനനം

ബിറ്റ്കോയിന്മൈനിങ് നടത്തുന്നതിന് മേല്പ്പറഞ്ഞ ബ്ലോക്ക് ചെയിന്‍, നൗണ്സ്, ക്രിപ്റ്റോഗ്രാഫി തുടങ്ങിയവയെക്കുറിച്ചൊന്നും അറിവുണ്ടായിരിക്കണമെന്ന് നിര്ബന്ധമില്ല. മാത്രവുമല്ല, അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാന്പോകുന്നുമില്ല. നിങ്ങള്അറിയേണ്ടത് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന് ഒരു സെക്കന്ഡില്എത്ര കണക്കുകൂട്ടലുകള്നടത്താനാകും, വൈദ്യുതി ചെലവ് എത്ര എന്നീ വിവരങ്ങള്മാത്രം. ബിറ്റ്കോയിന്മൈനിങ് നടത്താന്ആഗ്രഹിക്കുന്നതില്തെറ്റില്ല. പക്ഷേ, അതിനു മുമ്പ് കുറച്ചു കാര്യങ്ങള്മനസിലാക്കുക. 1. ബിറ്റ്കോയിന്സ്വന്തമാക്കാനുള്ള ഏറ്റവും നല്ല മാര്ഗമല്ല ബിറ്റ്കോയിന്ഖനനം. 2. പണച്ചിലവില്ലാത്ത ഒന്നല്ല ബിറ്റ്കോയിന്ഖനനം (വൈദ്യുതി സൗജന്യമായാണ് ലഭിക്കുന്നതെങ്കില്ഒരുപക്ഷേ പണച്ചിലവ് അധികമില്ലാതെ ബിറ്റ്കോയിനുകള്കുഴിച്ചെടുക്കാം). 3. പേഴ്സണല്കമ്പ്യൂട്ടര്ഉപയോഗിച്ച് നിധി മുഴുവന്ഒറ്റയ്ക്ക് കുഴിച്ചെടുത്ത് സ്വന്തമാക്കാമെന്ന വ്യാമോഹം വേണ്ട. (ഒരുപാട് വൈകിപ്പോയി. 2009 ലും 2010 ലും ഇത് സാധ്യമായിരുന്നു.) 4. വളരെയധികം മത്സരമുള്ള ഒരു മേഖലയാണിത്. മാത്രവുമല്ല ബിറ്റ്കോയിനുകളുടെ ലഭ്യത കുറഞ്ഞുകോണ്ടേ ഇരിക്കുന്നു. അതിനാല്ലാഭകരമായി ബിറ്റ്കോയിന്മൈനിങ് നടത്തണമെങ്കില്വൈദ്യുതി കുറച്ചുപയോഗിക്കുന്നതും വിഭവശേഷി കൂടുതല്ഉള്ളതുമായ കമ്പ്യൂട്ടറുകളോ പ്രത്യേകം നിര്മ്മിച്ച മൈനിങ് റിഗ്ഗുകളോ ഉപയോഗിക്കേണ്ടിവരും.

മൈനിങിനുള്ള ഉപകരണങ്ങള്

 സി പി യു മൈനിങ് ഹാര്ഡ്വേര്നമ്മളെല്ലാം ഉപയോഗിക്കുന്ന പേഴ്സണല്കമ്പ്യൂട്ടര്സി പി യു മൈനിങ് ഹാര്ഡ്വേര്ആയി ഉപയോഗിക്കാം. 2009 -10 വര്ഷങ്ങളില്പേഴ്സണല്കമ്പ്യൂട്ടര്സി പി യു ഉപയോഗിച്ചു തന്നെ ബിറ്റ്കോയിന്മൈനിങ് നടത്താവുന്നതായിരുന്നു. അന്ന് മൈനിങ് നടത്തുന്നവരുടെ എണ്ണവും ബിറ്റ്കോയിന്വിനിമയവും വളരെ കുറവായിരുന്നു. മാത്രമല്ല ബിറ്റ്കോയിന്പ്രോട്ടോക്കോള്പ്രകാരം കൂടുതല്ബിറ്റ്കോയിന്മൈനിങ് മുഖേന ലഭ്യവുമായിരുന്നു. 2010 ല്മാധ്യമങ്ങളിലൂടെ ബിറ്റ്കോയിന്വളരെപ്പെട്ടന്ന് ലോക ശ്രദ്ധയാകര്ഷിച്ചു. ബിറ്റ്കോയിനുകള്ക്ക് വലിയ വിലയൊന്നുമില്ലാതിരുന്ന അക്കാലത്ത് പലരും ബിറ്റ്കോയിന്മൈനിങ് ഒരു ഹോബിയായാണ് കണ്ടത്. സങ്കീര്ണ്ണമായ കണക്കുകൂട്ടല്പ്രക്രിയ 'ടെക്കി'കളെ ഹരം കൊള്ളിച്ചു. കമ്പ്യൂട്ടറിന്റെ വിഭവശേഷി കൂട്ടിയും ഒന്നില്കൂടൂതല്കമ്പ്യൂട്ടറുകളെ കൂട്ടിയിണക്കിയും വാശിയോടെ നാണയങ്ങള്സമ്പാദിക്കാന്തുടങ്ങി. കൂടുതല്പേര്മൈനിങ് തുടങ്ങിയതോടെ സാധാരണ കമ്പ്യൂട്ടറുകള്ഖനനത്തിനു മതിയാകാതെ വന്നു. തുടര്ന്ന് സി പി യു മൈനിങ് കൂടുതല്വിഭവശേഷിയുള്ള ജി പി യു (ഗ്രാഫിക് പവര്യൂണിറ്റ്) മൈനിങിനു വഴിമാറി. പെന്റിയം ഡ്യുവല്കോര്‍ E 5400- 2.2 മെഗാ ഹാഷ് പ്രതി സെക്കന്റ്. ഇന്റല്‍  കോര്‍ i3-43  പ്രോസസ്സര്‍ 8.31 മെഗാ ഹാഷ് പ്രതി സെക്കന്റ്. കോര്‍ i5-2500 K പ്രോസസ്സര്‍ 20.6 മെഗാ ഹാഷ് പ്രതി സെക്കന്റ്. കോര്‍ i7-3930 K പ്രോസസ്സര്‍ 66.6 മെഗാ ഹാഷ് പ്രതി സെക്കന്റ്.

ജി പി യു മൈനിങ്കൂടുതല്വിഭവശേഷി ആവശ്യമുള്ള കമ്പ്യൂട്ടര്ഗെയിമുകള്കളിക്കുന്നതിനും വീഡിയോ/അനിമേഷന്‍/ഗ്രാഫിക്സ് എഡിറ്റിങ് ആവശ്യങ്ങള്ക്കും ഉപയോഗിക്കുന്ന ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകള്ക്ക് ബിറ്റ്കോയിന്മൈനിങിന് വളരെ അനുയോജ്യമാണെന്ന കണ്ടെത്തലിനെത്തുടര്ന്ന് വിപണിയിലെ താരമായിരുന്ന ATI Radeon HD 5870ചൂടപ്പം പോലെ വിറ്റഴിഞ്ഞു. AMD/ATI Radeon HD 5450: 18.10 മെഗാ ഹാഷ് പ്രതി സെക്കന്റ്. AMD/ATI Radeon HD 6670: 102.2 മെഗാ ഹാഷ് പ്രതി സെക്കന്റ്. AMD/ATI Radeon HD 5870: 300 500 മെഗാ ഹാഷ് പ്രതി സെക്കന്റ്  Sapphire ATI Radeon HD7950: 500825 മെഗാ ഹാഷ് പ്രതി സെക്കന്റ്ള്
Poold Mining

 മണ്ണു കോരലും പാറപൊട്ടിക്കലുമെല്ലാം ഒറ്റയ്ക്ക് നടക്കില്ല എന്ന സ്ഥിതി വന്നപ്പോള്മൈനിങ് നടത്താന്‍ , താത്പര്യമുള്ളവരെ കൂട്ടിയിണക്കി 'പൂള്ഡ് മൈനിങ്' ആരംഭിച്ചു. ഇവിടെ ലോകത്തെ വിവിധ ഭാഗങ്ങളിലെ കമ്പ്യൂട്ടറുകളുടെ വിഭവശേഷി കൂട്ടിയിണക്കി ലഭിക്കുന്ന നിധി പങ്കുവയ്ക്കുന്ന രീതിയാണ് കൂടുതല്അനുയോജ്യമെന്ന് തിരിച്ചറിഞ്ഞു. ഇപ്പോഴും ഇതുതന്നെയാണ് കൂടുതല്പേരും ഉപയോഗപ്പെടുത്തുന്നത്അപ്ലിക്കേഷന്സ്പെസിഫിക് ഇന്റഗ്രേറ്റഡ് സര്ക്കീട്ട് ( എസ് സി

ബിറ്റ്കോയിന്മൈനിങിന്റെ വ്യാവസായിക സാധ്യതകള്തെളിഞ്ഞപ്പോള്ബട്ടര്ഫ് ളൈ ലാബ്സിനെപ്പോലെയുള്ള കമ്പനികള്മൈനിങിനു മാത്രമായുള്ള പ്രത്യേക ഉപകരണങ്ങള്വിപണിയിലിറക്കി. മൈനിങ് ലാഭകരമാകണമെങ്കില്കുറഞ്ഞ വൈദ്യുത ചിലവില്കൂടുതല്കണക്കു കൂട്ടലുകള്നടത്താന്കഴിയണം. വെറും 350 വാട്ട് വൈദ്യുതി മാത്രം ഉപയോഗിച്ച് 600 ഗിഗാ ഹാഷ് പ്രതി സെക്കന്റ് കണക്കുകൂട്ടലുകള്നടത്താന്തക്ക ശേഷിയുള്ള ബിറ്റ്കോയിന്റിഗ്ഗുകള്ക്ക് കഴിയും. അതായത് സാധാരണ ജി പി യു മൈനിങിന്റേതില്നിന്നും നൂറുകണക്കിനു മടങ്ങ് ശക്തി, കുറഞ്ഞ ചെലവില്‍. പക്ഷേ ഇത്തരം മൈനിങ് റിഗ്ഗുകളുടെ വില രണ്ടു ലക്ഷം രൂപ മുതല്മുകളിലോട്ടാണ്. ഇവയുടെ കണക്കുകൂട്ടല്ശേഷി ഒന്നു കണ്ടു നോക്കൂ. മൊണാര്ക്ക് ബി പിയു 300 സി ബട്ടര്ഫ് ളൈ ലാബ് 600 ഗിഗാ ഹാഷ് പ്രതി സെക്കന്റ്. KnC Jupiter- 500 ഗിഗാ ഹാഷ് പ്രതി സെക്കന്റ്. നിധിവേട്ട കൊഴുക്കുമ്പോള്തൂമ്പയുണ്ടാക്കുന്ന കൊല്ലനു കോളാണെന്നു പറയുന്നതുപോലാണ് ബിറ്റ്കോയിന്റിഗ്ഗുകള്ഉണ്ടാക്കുന്ന കമ്പനികളുടെ കാര്യം. രണ്ടു ലക്ഷം രൂപ വിലവരുന്ന ഒരു മൈനിങ് റിഗ് വാങ്ങിയാല്ഒരുമാസം കൊണ്ട് കാശ് മുതലായേക്കാം പക്ഷേ ഇത് ശരിയായ രീതിയില്പ്രവര്ത്തിക്കും എന്ന് യാതൊരു ഉറപ്പുമില്ല. ഇത്തരം മൈനിങ് റിഗ്ഗുകള്ചൂടപ്പം പോലെ വിപണിയില്വിറ്റഴിയുന്നുണ്ട് പക്ഷേ അതുപോലെത്തന്നെ ധാരാളം പരാതികളും ഉയരുന്നു.ഹോസ്റ്റഡ് മൈനിങ്സ്വന്തമായി കമ്പ്യൂട്ടറും മൈനിങ് റിഗ്ഗും ഒന്നുമില്ലാത്തവരും വിഷമിക്കേണ്ട. മൈനിങ് റിഗ്ഗുകള്വാടകയ്ക്കും ലഭിക്കും. അതായത് വലിയ കമ്പ്യൂട്ടറുകള്നിങ്ങള്ക്ക് മൈനിങിനായി നിശ്ചിത തുക നല്കി വാടകയ്ക്കെടുക്കാം. ബിറ്റ്കോയിന്മൈനിങ് ഹാര്ഡ്വേര്രംഗത്തെ അതികായരായ ബട്ടര്ഫ് ളെ ലാബ്സ് ഇത്തരത്തില്ഒരു ഗിഗാ ഹാഷ് പ്രതി സെക്കന്റിന് 10.83 ഡോളര്എന്ന നിരക്കില്മൈനിങ് റിഗ്ഗുകള്വാടകയ്ക്ക് നല്കുന്നു
മൈനിങ് ലാഭകരമോഇവിടെ ഊഹത്തിനു സ്ഥാനമില്ല. ഒന്നു കണക്കുകൂട്ടി നോക്കാം .http://www.bitcoinx.com/ 

എന്ന വെബ്സൈറ്റ് ഇതിനായി നല്ലൊരു കാല്ക്കുലേറ്റര്ലഭ്യമാക്കുന്നു. ഇതില്ആവശ്യമായ വിവരങ്ങള്നല്കിയാല്നിങ്ങള്ഉപയോഗിക്കുന്ന കമ്പ്യൂട്ടര്ഹാര്ഡ്വേര്ഉപയോഗിച്ച് ബിറ്റ്കോയിന്ഖനനം ലാഭകരമാകുമോ എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ ലഭിക്കും.താഴെപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചാണ് ബിറ്റ്കോയിന്ഖനനത്തിന്റെ ലാഭനഷ്ടക്കണക്കുകള്.

Mining വൈഷമ്യം Difficutly

ഒരു പുതിയ ബിറ്റ്കോയിന്ബ്ലോക്ക് കണ്ടെത്താന്എത്രകണ്ട് വിഷമമാണ് എന്നതിനെ കുറിക്കുന്ന ഏകകം ആണ് ഖനന വൈഷമ്യം. ഓരോ 2016 ബ്ലോക്കുകള്കൂട്ടിച്ചേക്കുമ്പോഴും ഇത് തിരുത്തപ്പെടുന്നു. 1. http://blockexplorer.com/q/getdifficutly ലിങ്കില്നിന്നും തല്സമയ നിലവാരം അറിയാനാകും.

2. ഓരോ ബ്ലോക്കും കൂട്ടിച്ചേര്ക്കുമ്പോള്ലഭിക്കാവുന്ന പരമാവധി ബിറ്റ്കോയിനുകളുടെ എണ്ണം. നിലവില്ഇത് 25 ആണ്.

3. ബിറ്റ്കോയിന്വിനിമയ നിരക്ക്.

4. ഉപയോഗിയ്ക്കുന്ന കമ്പ്യൂട്ടറിന്റെ/ബിറ്റ്കോയിന്റിഗ്ഗിന്റെ ശേഷി ഗിഗാ ഹാഷ്/മെഗാ ഹാഷ് പ്രതി സെക്കന്റില്‍.

5. ഇലക്ട്രിസിറ്റി നിരക്ക്. 6. കമ്പ്യൂട്ടറിന്റെ / മൈനിങ് റിഗ്ഗിന്റെ പവര്‍ .

7. മൈനിങ് നടത്താന്ഉദ്ദേശനിങ്ങള്ക്കും ബിറ്റ്കോമൈനിങിന്റെയിന്ഭാഗമാകാവുന്നതാണ്. ബിറ്റ്കോയിനുകളെക്കുറിച്ച്ിക്കുന്ന സമയം.നിങ്ങള്ക്കുമാകാം സി പി യു മൈനിങ്നിലവില്ഒറ്റയ്ക്ക് സി പി യു മൈനിങ് നടത്തുന്നത് ലാഭകരമല്ലെങ്കിലും പൂള്ഡ് മൈനിങിലൂടെ കൂടുതള്അറിയാനും ഇത് സഹായകമാകും. ഇതിനായി ആദ്യം വേണ്ടത് ഒരു ബിറ്റ്കോയിന്വാലറ്റ് അപ്ലിക്കേഷനാണ്
.വിവിധ തരം ബിറ്റ്കോയിന്വാലറ്റുകളെക്കുറിച്ച് കഴിഞ്ഞ ഭാഗത്ത് പ്രതിപാദിച്ചിരുന്നല്ലോ. ഓണ്ലൈന്വാലറ്റുകളുടെ വിശ്വസനീയതയെക്കുറിച്ച് സംശയമുള്ള സ്ഥിതിക്ക് ആദ്യമായി ഓഫ്ലൈന്വാലറ്റ് അപ്ലിക്കേഷനില്തുടങ്ങാം. അതിനായി നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ചുള്ള ഒരു ബിറ്റ്കോയിന്ക്ലയന്റ് അപ്ലിക്കേഷന്ഇവിടെനിന്നും തെരഞ്ഞെടുക്കാം. പൊതുവെ ഉപയോഗിക്കപ്പെടുന്ന ലളിതമായ സൗജന്യ സ്വതന്ത്ര ബിറ്റ്കോയിന്ക്ലയന്റ് ആണ് മള്ട്ടി ബിറ്റ് (https://multibit.org/). ബിറ്റ്കോയിന്ക്ലയന്റ് ഉപയോഗിച്ച് ബിറ്റ്കോയിന്വാലറ്റുകള്നിര്മ്മിക്കാം. ബിറ്റ്കോയിന്വാലറ്റിനെ സാധാരണ ഒരു പണപ്പെട്ടിയോട് ഉപമിക്കാം. െ്രെപവറ്റ് കീ എന്ന താക്കോല്ഉടമസ്ഥന്റെ കൈവശം സുരക്ഷിതമായ പണപ്പെട്ടി. പണപ്പെട്ടിയുടെ വിലാസമാണ് ബിറ്റ്കോയിന്അഡ്രസ്. നിങ്ങള്ക്ക് മറ്റൊരാളില്നിന്നും പണം സ്വീകരിക്കുന്നതിന് വിലാസമാണ് നല്കേണ്ടത്. മള്ട്ടിബിറ്റ് സോഫ്റ്റ്വേറും അതിലൂടെ നിര്മ്മിച്ച വാലറ്റും വാലറ്റ് വിലാസവും ചിത്രത്തില്ശ്രദ്ധിക്കുക.സ്വന്തം കമ്പ്യൂട്ടറിനെ വിശ്വാസമില്ലാത്തവര്ക്ക്കോയിന്ബേസിനെപ്പോലെയുള്ള (coinbase.comഏതെങ്കിലും നല്ലൊരു ഓണ്ലൈന്വാലറ്റും പരീക്ഷിക്കാവുന്നതാ
ണ്.
Pooled മൈനിങ് അക്കൗണ്ട്

ഒറ്റയ്ക്ക് സിപിയു, ജിപിയു തുടങ്ങിയവ ഉപയോഗിച്ച് ബിറ്റ്കോയിന്മൈനിങ് നടത്താവുന്ന കാലം പോയ്ക്കഴിഞ്ഞു. ഇപ്പോള്ചെയ്യാവുന്നത് ഏതെങ്കിലും ഒരു നല്ല ബിറ്റ്കോയിന്മൈനിങ് കൂട്ടായ്മയില്പങ്കുചേര്ന്ന് ഒരു വിഹിതം സ്വന്തമാക്കുക എന്നതാണ്. ഇത്തരം അനേകം പൂള്ഡ് മൈനിങ് വെബ്സൈറ്റുകള്ഉണ്ട്. അതില്ഏതെങ്കിലും ഒന്നില്അംഗത്വം എടുക്കുക. 'സ്ലഷ് പൂള്‍ (https://mining.bitcoin.cz/)' അടുത്ത കാലത്തായി ബിറ്റ്കോയിന്മൈനിങ് ചെയ്യുന്നവര്ക്കിടയില്പ്രശസ്തമായ ഒന്നാണ്. സ്ലഷ് പൂളില്ഒരു അംഗത്വം എടുത്തു വയ്ക്കുക

.സ്ലഷ് പൂള്അക്കൗണ്ടില്നിങ്ങളുടെ ബിറ്റ്കോയിന്വാലറ്റ് അഡ്രസ്സ്, പേയ്മന്റ് ത്രഷോള്ഡ് തുടങ്ങിയ വിവരങ്ങള്രേഖപ്പെടുത്തിയ ശേഷം ഒരു പുതിയ തൊഴിലാളിയെ സൃഷ്ടിക്കണം. അതിനായി'Register new worker' എന്ന ലിങ്കില്അമര്ത്തി ഇഷ്ടമുള്ളൊരു പേരും പാസ്വേഡും നല്കാം. ഇത്തരത്തില്ഒന്നിലധികം ജോലിക്കാരെ സൃഷ്ടിക്കാവുന്നതാണ്. തൊഴിലാളികളെയാണ് ബിറ്റ്കോയിന്മൈനിങിനായി ചുമതലപ്പെടുത്തേണ്ടത്. ഇവരുടെ യൂസര്നേമും പാസ്വേഡും ബിറ്റ്കോയിന്മൈനിങ് സോഫ്റ്റ്വേറില്ചേര്ക്കേണ്ടതുണ്ട്. ഇനി ഒരു ബിറ്റ്കോയിന്മൈനിങ് സോഫ്റ്റ്വേര്കൂടിയുണ്ടെങ്കില്ഖനനം തുടങ്ങാം.

.മൈനിങ് സോഫ്റ്റ്വേറുകള്

ഓപ്പറേറ്റിംസ് സിസ്റ്റത്തിനനുസരിച്ച് അനേകം ബിറ്റ്കോയിന്മൈനിങ് സോഫ്റ്റ്വേറുകള്ലഭ്യമാണ്. ഇത്തരത്തില്വളരെ ലളിതമായ ഒന്നായ ജി യു മൈനര്‍ (http://guiminer.org/) എന്ന സോഫ്റ്റ്വേര്നമുക്ക് ഉപയോഗിക്കാം.ജി യു മൈനര്അപ്ലിക്കേഷന്ഡൗണ്ലോഡ് ചെയ്താല്അത് ഒരു ഫോള്ഡറിലേയ്ക്ക് അണ്സിപ്പ് ചെയ്യപ്പെടുന്നു (വിന്ഡോസ് കണ്ട്രോള്പാനലിലോ പ്രോഗ്രാം ലിസ്റ്റിലോ ഇത് കാണാന്കഴിയില്ല). ഏത് ഫോള്ഡറിലേക്കാണോ അണ്സിപ്പ് ചെയ്തത് പ്രസ്തുത ഫോള്ഡര്തുറന്ന്guiminer.exe എന്ന ഫയല്തുറക്കുക. ഇവിടെ ലഭിക്കുന്ന സ്ക്രീനില്നിങ്ങള്ഉപയോഗിക്കുന്ന പൂള്ഡ് മൈനിങ് സെര്വ്വര്‍ (ലഭ്യമായ പ്രധാന പൂള്ഡ് മൈനിങ് സെര്വ്വറുകളെല്ലാം ഡ്രോപ് ഡൌണ്മെനുവില്ലഭ്യമാണ്). ഇവിടെ 'Slush's Pool'തെരഞ്ഞെടുക്കുക. അതിനു ശേഷം സ്ലഷ് പൂള്വെബ് സൈറ്റില്മുന്പേ നിര്മിച്ച മൈനിങ് വര്ക്കറുടെ യൂസര്നേമും പാസ്വേഡും ഇവിടെ നല്കുകമൈനിങ് ഡിവൈസ് ആയി ഇന്സ്റ്റാള്ചെയ്യപ്പെട്ടിട്ടുള്ള ഗ്രാഫിക്സ് കാര്ഡ്, സി പി യു തുടങ്ങിയവ ഉപയോഗിക്കാം.
slushminer
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...