ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Wednesday, 13 May 2020

ഭാവിയിൽ ലക്ഷങ്ങൾ വില വരുന്ന Crypto Currency Free ആയി Mine ചെയ്യാം ?

ക്രിപ്റ്റോ Pi (π) Network
മെംബർഷിപ്പ് ഫീയോ മറ്റു പണചിലവുകളോ ഇല്ലാതെ നിങ്ങൾക്ക് തികച്ചും സൗജന്യമായി ക്രിപ്റ്റോ കോയിൻ നേടാൻ ഇതാ ഒരു സുവർണ്ണാവസരം.

നമ്മുടെ മൊബൈൽ ഉപയോഗിച്ച് 'ക്ലൗഡ് മയിനിങ്'ലൂടെ കോയിൻ ഉണ്ടാക്കി നല്ല വരുമാനമുണ്ടാക്കാം. ഇപ്പോൾ 60 ലക്ഷത്തിൽ പരം അംഗങ്ങളുള്ള 'പൈ കമ്മ്യൂണിറ്റി"യുടെ ലക്ഷ്യം, ലോകമെമ്പാടും 10 കോടി ആളുകളെ ചേർത്ത് ആമസോൺ പോലെ, അലിബാബ പോലെ ഫ്ലിപ്കാർട്ട് പോലെ പുതിയ ഒരു e-market place ഉണ്ടാക്കി വിനിമയത്തിനായി പണത്തിനു പകരം അവരുട "പൈ" (π) എന്ന ക്രിപ്റ്റോ കറൻസി ഉപയോഗിക്കുക എന്നതാണ്. ഇപ്പോൾ തുടക്കമായതിനിൽ ചിലവുകളൊന്നുമില്ലാതെ 'പൈ' ആപ്പ് ഡൌൺലോഡ് ചെയ്ത് റെജിസ്റ്റർ ചെയ്താൽ, നിങ്ങൾക്ക് ഫ്രീയായി മയിനിങ് ചെയ്ത് തുടങ്ങാനാവും. ഇങ്ങനെ മയിനിങ് ചെയ്തുകിട്ടുന്ന കോയിനുകൾ ഭാവിയിൽ പൈ കമ്മ്യൂണിറ്റി മാർക്കറ്റിൽ ഉപയോഗിക്കാം.

നിലവിൽ പൈ കോയിൻ ഫ്രീയായി കിട്ടുന്നത് എന്തുകൊണ്ട്!! അവർക്കെന്താണ് ലാഭം?

1. കമ്മ്യൂണിറ്റിയിൽ 10 കോടി മെംബർസിനെ ചേർക്കുക എന്ന വലിയ ടാർഗറ്റ് നേടുക.
2. തുടക്കത്തിൽ പരസ്യങ്ങൾക്കും മറ്റും ചെലവാക്കുന്ന വലിയ തുക ഒഴിവാക്കുക.
3.പ്രാദേശികാടിസ്ഥാനകത്തിൽ കൂടുതൽ മെംബർസിനെ പങ്കെടുപ്പിക്കുക.

4. മെംബർസുമായുള്ള പരിചയം, ബന്ധം എന്നിവ ബ്ളോക്ക് ചെയിനിൽ ഉണ്ടാക്കുന്ന ദൃഡത.

എങ്ങിനെ റജിസ്റ്റ്ർ ചെയ്യാം?

1.ഗൂഗിൾ സ്റ്റോർ/ആപ് സ്റ്റോർ വഴി Pi ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ( https://minepi.com/Injazdatas1 ) താഴെ ലിങ്ക് ഉണ്ട്.
2. മൊബൈൽ നമ്പറോ ഫേസ്ബുക്ക് ID യോ ഉപയോഗിച്ച് റെജിസ്റ്റർ ചെയ്യുക. (Facebook ID is better and easy for verification)
3. Passwordഉം പേരും റെജിസ്റ്റർ ചെയ്യുക.
4.നല്ല ഒരു Username ഉണ്ടാക്കുക.
5. Invitations code ചോദിക്കുന്ന കോളത്തിൽ ' Injazdatas1 ' എന്ന് ടൈപ്പ് ചെയ്യുത് കൊടുക്കുക.
6. Sign in ആയതിനു ശേഷം കൂടുതൽ ആളുകളെ ചേർത്ത് മയിനിങ് സ്പീഡ് കൂട്ടുക.
7. Security circle ൽ നമ്മൾക്ക് നേരിട്ട് പരിചയമുള്ള 5 പേരെ ചേർക്കുക.

ഇൻസ്റ്റാൾ ചെയ്ത് sign-in ചെയ്യാൻ പൈ കമ്മ്യൂണിറ്റിയിൽ മെംബർ ആയിട്ടുള്ള ഒരാളുടെ ഇൻവിറ്റേഷൻ വേണ്ടതുണ്ട്. അതിനുവേണ്ടി Injazdatas1 എന്ന എന്റെ റെഫറൻസ് ഉപയോഗിക്കുക. എല്ലാ ദിവസവും 24 മണിക്കൂർ കഴിഞ്ഞ് ഒരുതവണ പൈ ആപ്ലിക്കേഷൻ തുറക്കണം, ആ സമയത്ത് മാത്രം ഇൻറർനെറ്റ് ആവശ്യമുണ്ട്. ആപ് സദാസമയവും ഓപ്പൺ ചെയ്ത് വെക്കേണ്ടതില്ല. കമ്മ്യൂണിറ്റിയിൽ പുതുതായി ചേരുന്നവർക്കും ചേർക്കുന്നവർക്കും പ്രയോജനമുള്ള രീതിയാണ് ഇവിടെയുള്ളത്.

follow this link https://minepi.com/Injazadas1 And use my username ( Injazdatas1 ) as your invitation code. Or download from google ply store.


Referal name: injazdatas

Sunday, 16 February 2020

"KICKEX" REFERRAL PROGRAM EXPLAINING!

KICKEX REFERRAL PROGRAM EXPLAINING!

This is your multi-level referral structure. You’re at the top. Those, whom you’ve invited directly — “first level referrals”— are right below you. Further down there are “second-level referrals” - people your “first level referrals” have invited and so on up to the lowest level 10.You can also find percentage on the right side of each level. It represents the share of profit you recieve from that level. Every time someone from your multi-level referral structure pays a fee on KickEX, you will receive a certain percentage from it in the same currency as the fee is (ETH, BTC etc.) according to the level.
to join click here 

Monday, 5 August 2019

നോട്ടില്ല, രൂപമില്ല; ഇത് നിഗൂഢമായ ക്രിപ്റ്റോകറൻസി !

ഡിജിറ്റൽ ലോകത്തെ അദ്ഭുതമായ ക്രിപ്റ്റോകറൻസിയെകുറിച്ച് അറിയാം, ഒപ്പം കൂടുതൽ വെർച്വൽ കറൻസി വിശേഷങ്ങളും. ഇന്ത്യൻ കറൻസി: രൂപ യുഎസിന്റേത് ഡോളർ‌ യൂറോപ്പിന്റേത് യൂറോ. ഇതുപോലെ ഒന്നാണോ ക്രിപ്റ്റോകറൻസി. കറൻസി തന്നെ, എന്നാൽ ഇത് ഡിജിറ്റൽ നാണയം. നോട്ടില്ല, രൂപമില്ല, ഇതര ദേശീയ കറൻസികൾ പോലെ സ്വർണമോ മറ്റ് ആസ്തികളോ ഈടില്ല, റിസർവ് ബാങ്കും(ഇന്ത്യ) ഫെഡറൽ റിസർവും(യുഎസ്) പോലെ നിയന്ത്രണ സംവിധാനങ്ങളുമില്ല. ഫലത്തിൽ ഇന്റർനെറ്റ് പോലെ അനിയന്ത്രിതമാണ് ഈ ഡിജിറ്റൽ കറൻസി. രൂപമില്ലാത്തതിനാൽ വെർച്വൽ കറൻസിയെന്നും വിളിപ്പേരുണ്ട്. 

നിഗൂഢം
ക്രിപ്റ്റോ എന്ന ഗ്രീക്ക് പദത്തിന്റെ അർ‌ഥം മറഞ്ഞിരിക്കുന്നത്, നിഗൂഢം എന്നെല്ലാമാണ്. അതിൽ നിന്നാണ് ക്രിപ്റ്റോകറൻസി എന്ന പേര് വന്നത്. നിഗൂഢവും അതി സങ്കീർണവുമായി അൽഗോരിതങ്ങൾ (കംപ്യൂട്ടർ ഗണിത സമസ്യകൾ) കോർത്തിണക്കി വൻ ശേഷിയുള്ള കംപ്യൂട്ടറുകളിൽ സൃഷ്ടിക്കപ്പെടുന്നവയാണ് അവ. ഈ കുരുക്കുകൾ അഴിച്ച് ആർക്കുവേണമെങ്കിലും കറൻസി സ്വന്തമാക്കാം. ഇത്തരത്തിൽ ക്രിപ്റ്റോകറൻസി സ്വന്തമാക്കുന്നതിന് മൈനിങ്(ഖനനം) എന്നാണു പറയുക. 

ബിറ്റ്‌കോയിൻ
2009ൽ ജപ്പാനിൽനിന്നുള്ള സതോഷി നകമോട്ടോ എന്നയാളാണ് ആദ്യ ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിൻ പുറത്തിറക്കിയത്. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിലൂടെയാണ് ബിറ്റ്‌കോയിന്റെ നിർമിതി. ബിറ്റ്‌കോയിൻ വികസനത്തിനിടെ വീണുകിട്ടിയ സാങ്കേതിക വിദ്യയാണ് ബ്ലോക്ക് ചെയിൻ എന്നും വേണമെങ്കിൽ പറയാം. വികേന്ദ്രീകൃതവും സുതാര്യമായ വിവര ശേഖരമാണ് ബ്ലോക്ക് ചെയിൻ. ഓരോ കാര്യവും അതിനു മുൻപുള്ളതുമായി കണ്ണിചേർന്നു കിടക്കുന്ന വിദ്യ. അതിനാൽ ഈ ശൃംഖല സുതാര്യമായിരിക്കും. 

8 ഡോളറിൽ നിന്ന് 20000 ഡോളറിലേക്ക്
2017–18 കാലയളവിൽ ഒരു വർഷത്തിനിടെ ബിറ്റ്‌കോയിന്റെ മൂല്യം 8 ഡോളറിൽ നിന്ന് 20,000 ഡോളറിനു മുകളിലേക്കു കുതിച്ചുകയറി. അതായത് ഏതാണ്ട് 500 രൂപയിൽനിന്ന് 12.5 ലക്ഷം രൂപയിലേയ്ക്ക്. ബിറ്റ്‌കോയിൻ വ്യാപാരം വ്യാപകമായതും ഊഹക്കച്ചവടക്കാർ ഈ മായ കറൻസിയിൽ നോട്ടമിട്ടതുമാണ് കുതിച്ചുകയറ്റത്തിനു കാരണമായത്. എന്നാൽ സർക്കാരുകളും കേന്ദ്ര ബാങ്കുകളും ക്രിപ്റ്റോകറൻസികളെ പിടിച്ചുകെട്ടാൻ ആലോചന തുടങ്ങിയതോടെ ഇടിവിന്റെ കാലമായി. തുടർന്നുള്ള ഒരു വർഷത്തിനിടെ വില 4000 ഡോളറിലേക്കു കൂപ്പുകുത്തി. നിലവിൽ വില 9500 ഡോളർ( 6.5 ലക്ഷം രൂപ). 

രണ്ടായിരത്തിൽ അധികം
ബിറ്റ്‌കോയിൻ ഇന്നുള്ള അനേകം ക്രിപ്റ്റോകറൻസികളിൽ ഒന്നു മാത്രം. നിലവിൽ 2200ൽ അധികം ക്രിപ്റ്റോകറൻസികൾ പ്രചാരത്തിലുണ്ട്. ഇവയെല്ലാം ചേർന്നുള്ള മൂല്യം 11,946 കോടി ഡോളർ (ഏകദേശം 8 ലക്ഷം കോടി രൂപ). ലിബ്ര എന്ന പേരിൽ ഫെയ്സ്‌ബുക് സ്വന്തം ഡിജിറ്റൽ കറൻസി ഇറക്കാനൊരുങ്ങുകയാണ്. 

ആശങ്കകൾ
∙നിയന്ത്രണ സംവിധാനങ്ങളില്ലാത്ത ക്രിപ്റ്റോകറൻസി എന്തെല്ലാം പുലിവാലുകൾ സൃഷ്ടിക്കുമെന്നതാണ് പ്രധാന ആശങ്ക. 
∙കള്ളപ്പണം, ഭീകരവാദം തുടങ്ങി പ്രതിലോമ പ്രവർത്തനങ്ങൾക്കെല്ലാം അടിസ്ഥാനം ക്രിപ്റ്റോകറൻസിയായി മാറാം. 
∙ഈടില്ലാത്ത, അടിസ്ഥാന മൂല്യമില്ലാത്ത ഇവയ്ക്ക് ഊഹക്കച്ചവടത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വിലയാണ് മൂല്യം. അതിനാൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുണ്ട്. 

ക്രിപ്റ്റോ കറൻസികൾ
ബിറ്റ്‌കോയിൻ 
ലൈറ്റ്കോയിൻ 
എതേറിയം 
റിപ്പിൾ 
ബിറ്റ്‌കോയിൻ കാഷ് 
സ്റ്റെല്ലാർ 
മണീറോ 
ഡാഷ് 
അയോട്ട 

നിരോധിക്കാൻ ഇന്ത്യ
ക്രിപ്റ്റോകറൻസികൾ രാജ്യത്ത് നിരോധിക്കണമെന്ന് ധനമന്ത്രാലയ സമിതി 2019 ജൂണിൽ ശുപാർശ ചെയ്തു. ചൈന 2018 ഫെബ്രുവരിയിൽ ക്രിപ്റ്റോകറൻസി നിരോധിച്ചിരുന്നു.

[courtesy: manorama]

Monday, 15 July 2019

ബ്ലോക്ക് ചെയിൻ ടെക്നോളജി പഠിക്കാം, പ്രതിമാസം 4 ലക്ഷം രൂപയിലധികം നേടാം !!

ബ്ലോക്ക് ചെയിൻ ടെക്നോളജി പഠിക്കാം, പ്രതിമാസം 4 ലക്ഷം രൂപയിലധികം നേടാം !!  [ഡോ.ടി.പി. സേതുമാധവൻ ]

ബിറ്റ്കോയിൻ/ക്രിപ്റ്റോ കറൻസിയെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. ഇതിനു പിന്നിലെ സാങ്കേതിക രഹസ്യം ബ്ലോക് ചെയിൻ ടെക്നോളജിയാണ്. ക്രിപ്റ്റോ കറൻസി നിയമവിരുദ്ധമാണെങ്കിലും  ബ്ലോക് ചെയിൻ ടെക്നോളജി സാമ്പത്തിക മേഖലയിൽ ഭാവിയിൽ കരുത്താർജ്ജിക്കും. ബാങ്കുകളില്‍ പണമിടപാടിലുള്ള സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലൂടെ കുറഞ്ഞ ചെലവിൽ മണി ട്രാൻസ്ഫറിങ്ങിന് ഇതു വഴിയൊരുക്കും. അമേരിക്ക, യുകെ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ ഇപ്പോൾതന്നെ പതിനായിരക്കണക്കിന് ഒഴിവുകളാണുള്ളത്. പ്രതിമാസ ശമ്പളം 4 ലക്ഷം രൂപയിലധികം വരും. കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ബ്ലോക്ക് ചെയിൻ കോഴ്സുകൾ പഠിക്കാം. ബ്ലോക്ക് ചെയിനിൽ ബിരുദ സർട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. Edx, Coursera പ്ലാറ്റ്ഫോമിൽ നിരവധി കോഴ്സുകളുണ്ട്. ബ്ലോക്ക് ചെയിൻ പ്രോഗ്രാമിങ്, ഡവലപ്മെന്റ് എന്നിവ സാധ്യതയുള്ള കോഴ്സുകളാണ്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് ഫിൻടെക് കമ്പനികൾ കൂടുതലായി വരുന്നതും സ്റ്റാർട്ടപ്പുകൾ രൂപപ്പെടുന്നതും ബ്ലോക്ക് ചെയിൻ ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. 

യൂണിവേഴ്സിറ്റി ഓഫ് നിക്കോസിയ, സൈപ്രസ്, അമേരിക്കയിലെ പ്രിൻസ്ടൺ, സ്റ്റാൻഫഡ്, കലിഫോർണിയ സർവകലാശാലകൾ, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ കോഴ്സുകൾ നടത്തി വരുന്നു. പ്ലസ്ടു പൂർത്തിയാക്കിയവർ ക്ക് SAT, TOEFL പരീക്ഷകളെഴുതി അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിനു പഠിക്കാം. ഇന്ത്യയിലും നിരവധി സ്ഥാപനങ്ങൾ ഈ മേഖലയിൽ കോഴ്സുകൾ നടത്തുന്നുണ്ട്.

 ബ്ലോക്ക് ചെയിൻ പഠിക്കാൻ 






●▬▬▬▬▬▬▬▬▬▬▬▬▬●
 🎆  പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.

[Share received by whatsap ]
BTCClicks.com Banner

MST ബ്ലോക്ക്ചെയിൻ ഇന്ത്യൻ പൗരന്മാരെ ബ്ലോക്ക്ചെയിൻ പങ്കാളികളാക്കുന്നു.

എംഎസ്ടി ബ്ലോക്ക്ചെയിൻ സ്വന്തമായി ഒരു കേന്ദ്രീകൃത എക്സ്ചേഞ്ച് ആരംഭിക്കാൻ പോകുന്നു, അത് ഫെഡറൽ റിസർവിൽ രജിസ്റ്റർ ചെയ്യപ്പെടും. എംഎസ്ടിസി നാണയത്...