ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Saturday 30 December 2017

Vitro coin free coin for recent registers.............?

ഇപ്പോൾ ജോയിൻ ചെയ്യുന്നവർക്ക് ഫ്രീ ആയി  100  കോയിൻ നേടാൻ ക്ലിക്ക് ദി ബിലോ ലിങ്ക് ആൻഡ് ജോയിൻ .

Need to join click here 

Monday 25 December 2017

കുതിപ്പിനൊടുവിൽ ബിറ്റ്കോയിൻ വിലയിൽ കനത്ത ഇടിവ്. ?


കെ.സുനിൽ കുമാർ
കൊച്ചി ∙ ഒരു വർഷത്തോളം നീണ്ട കുതിപ്പിനൊടുവിൽ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളുടെ വിലയിൽ കനത്ത ഇടിവ്.  അഞ്ചുദിവസം മുൻപ് 20,000 ഡോളർ വരെ കയറിയ ബിറ്റ്കോയിന്റെ വില ഇന്നലെ 11,000 ഡോളർവരെ താഴ്ന്നു. 350 ഡോളറിനടുത്തുവരെ എത്തിയിരുന്ന ലൈറ്റ്കോയിൻ വില 200 ഡോളറിനു താഴേക്കു വീണു. വൻ ചാഞ്ചാട്ടം തുടരുകയാണ്.


ലോകത്തൊരു രാജ്യത്തെ കേന്ദ്രബാങ്കിനും നിയന്ത്രണമില്ലാത്ത ക്രിപ്റ്റോ കറൻസികളുടെ വില എക്സ്ചേഞ്ചുകളിൽ അനിയന്ത്രിതമായി കുതിച്ചുയരാനും കൂടുതൽ പേർ ഇതിലേക്ക് ആകർഷിക്കപ്പെടാനും തുടങ്ങിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ നിക്ഷേപകർക്കു മുന്നറിയിപ്പു നൽകിയിരുന്നു. 



നിക്ഷേപത്തിൽ വൻനേട്ടവുമായി നിൽക്കുന്നവർ ലാഭമെടുക്കുന്നതാണ് വിലയിടിവിനു കാരണമെന്നു കരുതപ്പെടുന്നു.  അതേസമയം, മറ്റു ക്രിപ്റ്റോ കറൻസികളിലേക്കു നിക്ഷേപകർ ശ്രദ്ധതിരിച്ചതാണ് ബിറ്റ്കോയിന്റെ വിലയിടിയാൻ കാരണമെന്നു മറ്റൊരു വിഭാഗം വാദിക്കുന്നു.  പ്രത്യേകിച്ചും ബിറ്റ്കോയിനിൽനിന്നുതന്നെ ഉടലെടുത്ത ബിറ്റ്കോയിൻ കാഷ് കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. 



എന്നാൽ, ബിറ്റ്കോയിൻ കാഷിന്റെ വിലയിലും ഇന്നലെ 40 ശതമാനത്തിനടുത്ത് ഇടിഞ്ഞു. മറ്റു കറൻസികളായ ഇതീറിയം, റിപ്പിൾ എന്നിവയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഇതിനിടെ, അമേരിക്കയിലെ വൻകിട ബാങ്കായ ഗോൾഡ്മാൻ സാക്സ് ഡിജിറ്റൽ കറൻസികൾക്കായി ട്രേഡിങ് ഡെസ്ക്  സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു.



ലൈറ്റ്കോയിൻ ചാർലിക്കും വേണ്ട ലൈറ്റ്കോയിൻ സ്രഷ്ടാവ് ചാർലി ലീ തന്റെ കൈവശമുള്ള കോയിനുകൾ വിറ്റൊഴിയുന്നു. ലൈറ്റ്കോയിൻ സംബന്ധിച്ച തന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വന്തം സാമ്പത്തികനേട്ടത്തിനാണെന്ന വിമർശനങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്ന് അദ്ദേഹം പറയുന്നു. ലൈറ്റ്കോയിന്റെ മികച്ച പ്രവർത്തനത്തിനായി ശ്രമം തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥനായ ചാർലി ലീ, അടുത്തകാലം വരെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ കോയിൻബേസിലെ ഡയറക്ടർ ഓഫ് എൻജിനീയറിങ്ങുമായിരുന്നു. 2011ലാണ് അദ്ദേഹം ലൈറ്റ്കോയിൻ സൃഷ്ടിക്കുന്നത്. ഈ വർഷമാദ്യം വെറും നാലര ഡോളർ വിലയുണ്ടായിരുന്ന ലൈറ്റ്കോയിൻ ദിവസങ്ങൾക്കുമുൻപ് 340 ഡോളറിനു മുകളിലേക്കു കയറിയതിനെത്തുടർന്ന് ഈ കുതിപ്പ് നിലനിൽക്കില്ലെന്ന മുന്നറിയിപ്പുമായി ചാർലി ലീ രംഗത്തു വന്നിരുന്നു. പക്ഷേ, നിക്ഷേപകലോകം അന്നത് വകവച്ചില്ല. ഇന്നലെ തുടങ്ങിയ വിലയിടിവ് ലൈറ്റ്കോയിനെ എവിടെയത്തിക്കുമെന്നു കാത്തിരുന്നു കാണാം. ഇന്ത്യയിൽ ചട്ടങ്ങൾ കൊണ്ടുവരും ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികളുടെ പ്രവർത്തനത്തിൽ സർക്കാരിന്റെ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള വഴികളാലോചിക്കാൻ കഴിഞ്ഞയാഴ്ച പുതിയ പാനലിനെ നിയോഗിച്ചിട്ടുണ്ട്. പാനലിന്റെ ലക്ഷ്യം ക്രിപ്റ്റോ കറൻസികൾക്ക് നിയമപരമായ അംഗീകാരം നൽകുകയല്ല. മറിച്ച്, തീവ്രവാദ പ്രവർത്തനങ്ങൾക്കും മറ്റും ഈ നിക്ഷേപം ഉപയോഗിക്കുന്നതു തടയാൻ എന്തൊക്കെ ചട്ടങ്ങൾ കൊണ്ടുവരാം എന്നു നിർദേശിക്കുകയാണ്. മുൻപു നിയോഗിച്ച മറ്റൊരു കമ്മിറ്റി രാജ്യത്തെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ പൂട്ടണമെന്നു ശുപാർശ ചെയ്തിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ഈ നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിനു നികുതി ഏർപ്പെടുത്തണമെന്ന നിർദേശവും വന്നെങ്കിലും അത് ക്രിപ്റ്റോ കറൻസികൾക്കു നിയമപരമായ അംഗീകാരം കൊടുക്കുന്നതിനു തുല്യമാകുമെന്നതിനാൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

(courtesy: Manoramaonline)

DISCLAIMER - Please keep mind I'm no financial advisor, always do your own research before jumping into Crypto. Everything you see on this site is of my own personal bias. Never put money into Crypto that you are not willing to lose. It can be extremely volatile. INVEST AT YOUR OWN RISK**

Sunday 24 December 2017

കള്ളപ്പണം ഇപ്പോൾ സംഭരിക്കുന്നത് ബിറ്റ്‌കോയിൻ രൂപത്തിലോ ?


How to buy bitcoin via zebpay app !!

ബിറ്റ്‌കോയിൻ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്തു ഈ ആപ് ഡൌൺലോഡ് ചെയ്തു, ആധാർ കോപ്പി 2 സൈഡ്, പാൻ കാർഡ് കോപ്പി, ബ്ലാങ്ക് ചെക്ക് കോപ്പി ഓർ പാസ് ബുക്ക് ഫ്രന്റ് പേജ് കോപ്പി സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യുക 3 , 4 വർക്കിംഗ് ഡേയ്‌സിനുള്ളിൽ അപ്പ്രൂവ് ആകും.ഇന്ത്യയിൽ കൂടുതൽ ആളുകൾ BUY  ചെയ്യാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ആണ് ഇത്. 

Saturday 23 December 2017

ബിറ്റ്കോയിന്‍ എങ്ങനെ കോള്‍ഡ് സ്റ്റോറേജില്‍ ഓഫ്ലൈനായി സ്റ്റോര്‍ ചെയ്യാം?

കഴിഞ്ഞ ഏതാനും മാസങ്ങളായി ബിറ്റ്കോയിന്‍ റെക്കോര്‍ഡ് വിലയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ബിറ്റ്കോയിന്റെ ഈ അത്ഭുതകരമായ വളര്‍ച്ച 2017ന്റെ ആരംഭം മുതല്‍ ഏതാണ്ട് 10 മടങ്ങ് വര്‍ദ്ധിച്ചു. ഇത് വളരെ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ബിറ്റ്കോയിനില്‍ ഒന്നിലധികം ഹാക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ ഫണ്ടുകള്‍ സുരക്ഷിതമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ബിറ്റ്കോയിന്‍ സൂക്ഷിക്കുന്നതിനുളള ഏറ്റവും നല്ല മാര്‍ഗ്ഗം ഓണ്‍ലൈന്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നതാണ്. ഇത് പണം വേഗത്തില്‍ കൈമാറാന്‍ നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം കോള്‍ഡ് സ്റ്റോറേജ് ആണ്. ഇത് മറ്റു ഇന്റര്‍നെറ്റുകളില്‍ നിന്നും ബിറ്റ്കോയിനുകളെ ഓഫ്ലൈനായി സൂക്ഷിക്കുന്നു.
ബിറ്റ്കോയിന്‍ വാലറ്റിനു വേണ്ടി കോള്‍ഡ് സ്റ്റോറേജ് എങ്ങനെ സജ്ജീകരിക്കാമെന്നു നോക്കാം
പേപ്പര്‍ വാലറ്റ്
നിങ്ങളുടെ ബിറ്റ്കോയിനുകള്‍ ഓഫ്ലൈനായി കൊണ്ടു പോകാനുളള എളുപ്പ മാര്‍ഗ്ഗം പേപ്പറും പ്രിന്ററും ഉപയോഗിക്കുക എന്നതാണ്. Bitcoin.com അല്ലെങ്കില്‍ Bitaddress.org പോലുളള ഓഫ്ലൈന്‍ ബിറ്റ്കോയിന്‍ വിലാസം സൃഷ്ടിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഒരു വെബ്സൈറ്റ് ആവശ്യമുണ്ട്.
ബിറ്റ്കോയില്‍ പേപ്പര്‍ വാലറ്റ് എങ്ങനെ സൃഷ്ടിക്കാം?
1. Bitcoin.com paper wallet അല്ലെങ്കില്‍ Bitaddress.org എന്ന പേജിലേക്കു പോവുക.
2. നിങ്ങളുടെ കമ്ബ്യൂട്ടറില്‍ ഒരു HTML ഫയലായി സേവ് ചെയ്യുക.
3. അടുത്തതായി, പേജ് അടച്ച്‌ ഇന്റര്‍നെറ്റില്‍ നിന്നും കമ്ബ്യൂട്ടര്‍ വിച്ഛേദിക്കുക.
4. നിങ്ങള്‍ സേവ് ചെയ്തു വച്ചിരുന്ന ലോക്കല്‍ വേര്‍ഷനിലെ Bitcoin.com paper wallet അല്ലെങ്കില്‍ Bitaddress.org തുറക്കുക.
5. പുതിയ ബിറ്റ്കോയിന്‍ വിലാസം സൃഷ്ടിക്കുന്നതിനായി പേജിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.
6. ഒരു ജോഡി കീകളും QR കോഡുകളും കിട്ടിക്കഴിഞ്ഞാല്‍ പേജ് പ്രിന്റ് എടുക്കുക. പ്രിന്റര്‍ ഇന്റര്‍നെറ്റുമായി കണക്‌ട് ചെയ്തിട്ടില്ല എന്നു ഉറപ്പു വരുത്തുക.
7. മറ്റൊരു ഓണ്‍ലൈന്‍ വാലറ്റില്‍ നിന്നും ബിറ്റ്കോയിന്‍ ട്രാന്‍സ്ഫര്‍ ചെയ്യാനായി പുതിയ പബ്ലിക്ക് അഡ്രസും/ QR കോഡും ഉപയോഗിക്കാം.
source: gizbot.com

(courtesy: dhunt.in)

Wednesday 20 December 2017

Bitcoin looting...........!!

ബിറ്റ്‌കോയിൻ മോഷ്ടിക്കപ്പെടാനും സാധ്യതായുണ്ട്. അതുകൊണ്ടു നല്ല ഒരു വാലെറ്റിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഗൂഗിൾ ഓതന്റിക്കേറ്റർ ഉപയോഗിച്ചുള്ള സൈറ്റുകളിൽ സൂസഖികൻ ശ്രദ്ധിക്കുക. ബ്ലോക്ക് ചെയിൻ കോയിൻ പയ്മെന്റ്സ്എം കോയിൻ ബേസ് പോലുള്ള സൈറ്റുകളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അശ്രദ്ധകൊണ്ട് മാത്രമേ ഇത്നഷ്ടപ്പെടാൻ സാധ്യതായുളൂ .

Friday 15 December 2017

എന്താണീ ബിറ്റ് കോയിന്‍ ? അതില്‍ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാമോ............ ?


ഓഹരി വിപണി ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന സമയത്ത് ഓടിപ്പോയി ഡീമെറ്റ് അക്കൗണ്ട് എടുത്ത് ഏതെങ്കിലും സ്റ്റോക്ക് വാങ്ങി അതിന്റെ നഷ്ടം നികത്താന്‍ ഡേ ട്രേഡിങ് ചെയ്ത് വീടും പറമ്ബും പണയം വച്ച്‌ കുത്തുപാളയെടുക്കുന്നവരുടെ എത്രയോ അനുഭവ കഥകള്‍ വായിച്ചിട്ടില്ലേ. അതൊക്കെ നിലവിലെ സാഹചര്യത്തില്‍ ബിറ്റ് കോയിനും ബാധകമാണെന്നോര്‍ക്കുക. ബിറ്റ് കോയിനിന്റെ സാങ്കേതിക വിദ്യയും എന്തുകൊണ്ട് ഇങ്ങനെ ഒരു ആശയം ഉണ്ടായി എന്നും എന്തുകൊണ്ട് ഇത് ഇത്രയധികം പ്രചാരം നേടുന്നു എന്നുമൊക്കെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാനാണാഗ്രഹിക്കുന്നത്. ഇതിനെ നിലവിലെ സാഹചര്യത്തില്‍ ഒരു നിക്ഷേപമായി കാണുന്നതും അതിലെ ലാഭ നഷ്ടക്കണക്കുകളും ഇവിടെ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല.

പണത്തിനെക്കുറിച്ച്‌ ചെറിയ ക്ലാസുകളില്‍ പഠിക്കുമ്ബോള്‍ ആദ്യം കേള്‍ക്കുന്ന ഒന്നായിരിക്കും 'ബാര്‍ട്ടര്‍ സമ്ബ്രദായം' അതായത് വസ്തുക്കള്‍ പരസ്പരം കൈമാറ്റം ചെയ്തുകൊണ്ട് നടക്കുന്ന ഇടപാടുകള്‍. മാങ്ങയ്ക്ക് പകരം ചക്ക, ചക്കയ്ക്ക് പകരം നെല്ല്, നെല്ലിനു പകരം ഗോതമ്ബ്.. അങ്ങനെ അവനവനാവശ്യമുള്ള സാധനങ്ങള്‍ സ്വന്തം കൈവശമുള്ള സാധനങ്ങള്‍ കൈമാറ്റം നല്‍കിക്കൊണ്ട് വാങ്ങുന്ന ഈ ബാര്‍ട്ടര്‍ സമ്ബ്രദായത്തിനു പല ദോഷങ്ങളും അപ്രായോഗികതകളും ഉണ്ടായിരുന്നു. ഒരാള്‍ക്ക് ആവശ്യം അരിയാണ്. കയ്യിലുള്ളത് മാങ്ങയും. അരി കൈവശമുള്ളയാള്‍ക്ക് മാങ്ങ നല്‍കി അരി വാങ്ങാന്‍ ശ്രമിക്കുമ്ബോള്‍ അയാള്‍ക്ക് വേണ്ടത് മാങ്ങയല്ല ചക്കയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇടപാടുകള്‍ നടക്കാതെയായി. അതോടെ എല്ലാവര്‍ക്കും എപ്പോഴും ആവശ്യമുള്ള പൊതു വസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെട്ട് തുടങ്ങി. ഉദാഹരണത്തിന് നെല്ല്. നെല്ല് എല്ലാവര്‍ക്കും എപ്പോഴും ആവശ്യമുള്ളതായതിനാല്‍ നെല്ല് കച്ചവടക്കാരന്‍ ഏത് ഉല്‍പ്പന്നം വാങ്ങിയും അതിനു പകരം നെല്ല് നല്‍കാന്‍ തുടങ്ങി. ഈ കച്ചവടക്കാരന്റെ കൈവശം ഇത്തരത്തില്‍ പലവിധ ഉല്‍പ്പന്നങ്ങള്‍ നെല്ലിനു പകരമായി കൈമാറ്റം ചെയ്ത് ലഭിച്ചപ്പോള്‍ അയാള്‍ നെല്ല് പകരമായി വാങ്ങി തന്റെ കൈവശമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ തുടങ്ങി. ഇതിനും പല ദോഷങ്ങളും ഉണ്ടായിരുന്നു. നെല്ല് സൂക്ഷിച്ചു വയ്ക്കാനുള്ള ബുദ്ധിമുട്ട്. പലരും കൊണ്ടൂ വരുന്ന പല ഇനം നെല്ലുകള്‍ അങ്ങനെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നെല്ലിനു പകരം ഈ ദോഷങ്ങളൊന്നുമില്ലാത്ത പൊതു സ്വീകാര്യതയുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇവിടെ സൂക്ഷിച്ചു വയ്ക്കാനുള്ള പ്രശ്നങ്ങള്‍, നാശമായിപ്പോവുക, തുല്ല്യ മൂല്ല്യമുള്ള ഭാഗങ്ങളാക്കി മാറ്റാന്‍ കഴിയുക തുടങ്ങിയ പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടെങ്കിലും പുതിയ പ്രശ്നങ്ങള്‍ തലപൊക്കിത്തുടങ്ങി. സാധനങ്ങള്‍ വാങ്ങാനായി കൊണ്ടു വരുന്ന സ്വര്‍ണം ശുദ്ധമാണോ എന്ന് എങ്ങിനെ പരിശോധിക്കും.? ആവശ്യമുള്ള അളവില്‍ സ്വര്‍ണം എങ്ങിനെ കഷണങ്ങളാക്കും? ആ അവസരത്തില്‍ വിദഗ്ദരായ സ്വര്‍ണ്ണപ്പണിക്കാരുടെ സഹായം ആവശ്യമായി വന്നു. സ്വര്‍ണ്ണപ്പണിക്കാര്‍ ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തുമ്ബോള്‍ സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കാനും തുല്ല്യ മൂല്ല്യമുള്ള കഷണങ്ങളാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന വിശ്വസനീയരായ മദ്ധ്യ വര്‍ത്തികളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതായത് ആദ്യകാല ബാങ്കര്‍മ്മാര്‍ ആയിരുന്നു സ്വര്‍ണ്ണപ്പണിക്കാര്‍ എന്നു സാരം.

ശമ്പളം ബിറ്റ്‌കോയിനില്‍ വേണോ?



ശമ്പളം ബിറ്റ്‌കോയിനില്‍ വേണോ? ഓണ്‍ലൈന്‍ പരസ്യം, ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ തുടങ്ങിയ ഖേലയില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഒ ഇന്റര്‍നെറ്റാണ് ഇങ്ങനെയ...


കംപ്യൂട്ടറിൽ സൃഷ്‍ടിച്ച് സൂക്ഷിക്കുന്ന ബിറ്റ്കോയിൻ; ഉണരണം, ഇതു ഭീഷണി... !!


വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും അറിയുന്നതും മറ്റാർക്കും അറിയാൻ പറ്റാത്തതുമായ നിഗൂഢമായ സോഫ്റ്റ്‌വെയർ ഭാഷയിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന അയഥാർഥ നാണയമാണു ബിറ്റ്കോയിൻ. നിഗൂഢമായ കംപ്യൂട്ടർ ഭാഷയിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാൽത്തന്നെയാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അർഥമാക്കുന്ന തരത്തിൽ ക്രിപ്റ്റോ കറൻസി എന്നു വിശേഷിപ്പിക്കുന്നത്. ബിറ്റ്കോയിൻപോലെതന്നെ ഈതർ, റിപ്പിൾ, ലൈറ്റ്കോയിൻ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും പ്രചാരത്തിലുണ്ട്.


സാധാരണ കറൻസികളെപ്പോലെ ഭൗതികമായ നാണയരൂപങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് ഇല്ല. ഏതെങ്കിലും രാഷ്ട്രത്തിന്റെയോ കേന്ദ്ര ബാങ്കുകളുടെയോ സ്വർണംപോലെയുള്ള ഭൗതിക ആസ്തികളുടെയോ പിന്തുണയുമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും സർക്കാരോ സ്ഥാപനമോ ഇതിനു ഗാരന്റി വാഗ്ദാനം ചെയ്യുന്നില്ല.



അദൃശ്യനിൽ നിന്നു തുടക്കം!



സതോഷി നക്കമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ‘അദൃശ്യ’നായ ജാപ്പനീസ് വംശജനാണ് 2009ൽ ബിറ്റ്കോയിൻ സൃഷ്ടിച്ചത്. സതോഷി ഒരു വ്യക്തിയല്ലെന്നും ഗ്രൂപ്പാണെന്നും പറയുന്നുണ്ട്. ലോകത്ത് ആദ്യമായി അൽഗോരിതങ്ങളാൽ സംരക്ഷിക്കപ്പെടുന്നതും അയഥാർഥവുമായ ക്രിപ്റ്റോ കറൻസിയുടെ സിദ്ധാന്തവും വിനിമയ മാർഗങ്ങളും ഈ വ്യക്തിയോ ഗ്രൂപ്പോ നിശ്ചയിച്ചതാണെന്നാണു പരക്കെയുള്ള വിശ്വാസം.


Wednesday 13 December 2017

Electroneum New updates:-

Electroneum wallets launch tomorrow at 12 noon (UK time)
View this email in your browser

Electroneum Re-Launch Date & Time Confirmed
Hi Everyone!

We  are launching access to theAndroid appandweb based wallet managertomorrow (Wed 13th) at 12 noon UK time. If you have an Android device you'll need to download the new app from the play store AFTER 12 noon. Google roll out apps around the world over a few hours, so we can't guarantee you'll have instant access to the new app, but keep trying after 12 noon (UK time). You'll need to remove the old app from your phone, we are starting fresh due to the number of changes, which now includes 18 languages, market data and a viral referral system.
Web based wallets (https://my.electroneum.com) will be live at noon. This can be accessed on any device and allows iOS users access to their wallets.

PASSWORD RESET TOMORROW AFTER 12 NOON UK TIME.

You WILL need to reset your password from https://my.electroneum.comAFTER 12 noon tomorrow. We are prepared for heavy load - but we are likely to see hundreds of thousands of users visit our website tomorrow afternoon. You will need to confirm your account on your mobile device by SMS message, and set up a new 5 digit PIN numbers.
Partner Update

We have just signed a agreement with an Airtime provider (mobile operator) with over 5m smartphones in the market and are in the final stages with a number of other operators. We will release full details of each of these deals in conjunction with the providers.
In line with the detailed data requirements of these partnerships we are releasing the mobile miner section of the app in the New Year as we need to ensure we carry out a staged rollout with commercial sized groups of beta testers. We will also have our iOS app into beta test in the New Year. This will not effect the wallet section of the app, which is fully functional.

Have a great day / evening everyone!

Richard Ells
Founder of Electroneum
richard.ells@electroneum.com

PS - please don't hit reply to this email - it goes to "no-reply@electroneum.com" which will never be read. My email address is above - I get a LOT so I can't guarantee a reply.


Copyright © 2017 Electroneum, All rights reserved.
You are receiving this email because you opted in via our website.
Our mailing address is:

Electroneum
Lyndean House
30-34 Albion Place
MAIDSTONE,KentME14 5DZ
United Kingdom

Add us to your address book
Want to change how you receive these emails?
You canupdate your preferencesorunsubscribe from this list.

ബിറ്റ് കോയിന്‍ മൂല്യത്തിലെ വര്‍ദ്ധനയ്‌ക്ക് പിന്നാലെ അവധിവ്യാപാരം [in USA]........?

അംഗീകൃത കറന്‍സിയല്ലെന്ന പഴി ഏറെക്കേട്ട ഡിജിറ്റല്‍ കറന്‍സി ബിറ്റ്കോയിന്‍ നിക്ഷേപകരുടെ വിശ്വാസത്തില്‍ ആദ്യകടമ്പ കടന്നിരിക്കുന്നു. അമേരിക്കയിലെ പ്രമുഖ അവധി വ്യാപാര എക്‌സ്ചേഞ്ചായ CBOEല്‍ 15,460ല്‍ തുടങ്ങിയ ബിറ്റ് കോയിന്‍റെ വ്യാപാരം 16,000 ഡോളര്‍ വരെ ഉയര്‍ന്നു. വ്യാപാരം ആരംഭിച്ച ഉടന്‍ ബിറ്റ്കോയിന്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഇരച്ച് കയറി വന്നതിനാല്‍ തുടക്കത്തില്‍ CBOE എക്സ്ചേഞ്ച് വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായി. വെള്ളിയാഴ്ച ബിറ്റ് കോയിന്‍റെ മൂല്യം ചരിത്രത്തിലാദ്യമായി 16,858 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ അവധി വ്യാപാരത്തില്‍ ഈ നിലവാരം നിലനിര്‍ത്താനായില്ല. CBOEയുടെ ചുവട് പിടിച്ച് ലോകത്തെ ഏറ്റവും വലിയ അവധി വ്യാപാര എക്‌സ്ചേഞ്ചുകളിലൊന്നായ ചിക്കാഗോ മര്‍ക്കന്റൈല്‍ എക്‌സ്ചേഞ്ച് അടുത്ത തിങ്കളാഴ്ച ബിറ്റ്കോയിനില്‍ അവധിവ്യാപാരം ആരംഭിക്കും. നസ്ഡാക്കും വൈകാതെ ഈ വഴി സഞ്ചേരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിറ്റ് കോയിന്‍ മൂല്യത്തിലെ വര്‍ദ്ധനയ്‌ക്ക് പിന്നാലെ അവധിവ്യാപാരം കൂടി ആരംഭിച്ചതോടെ പാരമ്പര്യ നിക്ഷേപതലങ്ങളില്‍ തിരിച്ചടി നേരിടുന്നതായാണ് സൂചന. 2009ല്‍ അവതരിപ്പിച്ച ബിറ്റ് കോയിന് 2010ല്‍ രണ്ട് രൂപയും മൂന്ന് മാസം മുമ്പ്  ഒന്നേമുക്കാല്‍ ലക്ഷം രൂപയുമായിരുന്നു മൂല്യം. അമേരിക്കയിലെ പ്രമുഖ അവധിവ്യാപാര എക്‌സ്ചേഞ്ചുകളില്‍ ബിറ്റ്കോയിന്‍ ഇടപാടിന് കമോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിങ് കമ്മിഷന്‍ അനുമതി കൊടുത്തതാണ് മൂല്യത്തിലെ ഈ കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്. ഇന്ത്യന്‍ രൂപയില്‍ പത്തേമുക്കാല്‍ ലക്ഷം രൂപയാണ് നിലവില്‍ ഒരു ബിറ്റ് കോയിന് വില.
 ആദായ നികുതിയിലെ അവ്യക്തത കാരണം നിക്ഷേപകര്‍ ബിറ്റ്‌കോയിന്‍ വിറ്റൊഴിയുന്നു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ ഇടപാട് രാജ്യത്ത് അംഗീകൃതമല്ലെങ്കിലും 20 മുതല്‍ 30 ശതമാനംവരെ മൂലധനനേട്ട നികുതിയാണ് ബിറ്റ്‌കോയിന് ബാധകമാകുകയെന്ന് വിദഗ്ധര്‍ പറയുന്നു. ബിസിനസ് വരുമാനം അല്ലെങ്കില്‍ മൂലധന നേട്ടം എന്നിവയ്ക്ക് ബാധകമായ ആദായ നികുതിയായിരിക്കും നല്‍കേണ്ടിവരികയെന്നാണ് ഇവരുടെ നിരീക്ഷണം.
 ഡിജിറ്റല്‍ കറന്‍സി ബിറ്റ്കോയിന്‍ അമേരിക്കയിലെ പ്രമുഖ അവധി വ്യാപാര എക്‌സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചു. CBOE എക്‌സ്ചേഞ്ചില്‍ 16,000 ഡോളറിനാണ് ബിറ്റ് കോയിന്‍റെ അവധി വ്യാപാരം. ബിറ്റ്കോയിന്‍റെ ഭാവി സാധ്യത കണക്കിലെടുത്ത് അമേരിക്കയിലെ മറ്റ് എക്‌സ്ചേഞ്ചുകളും അവധി വ്യാപാരത്തിലേക്ക് കടക്കുകയാണ്.

Monday 11 December 2017

One coin....................One life............is making it's move to an all new level starting from this December......!!



*Onelife* is making it's move to an all new level starting from this December.
I frequently get questions about the *existence* about *one life* after October 2018, and I too had the same question in my early days of onelife business.
I just want to make a point clear once again (I have briefly touched this point before), that 
"For *One Coin* to be a successful global payment solution provider, *One life* is going to be the *back bone*". Why?
1. The whole ecosystem needs to be set on top of the miner base we have right now. What are we doing right now as miner? We are *creating the supply* side for the company spanning across the globe and company is Working on the *demand side* by creating *solid data* for the public entry. 


a) Millions of users.

b) global presence(195 countries)
c) Events happening across the globe.
d) *Merchants* getting signed up every day in *dealshaker*.
e) Number of *transactions* happening every day.
f) Number of *Millionairs* in the system already.
g) Number of *coins used* in *deal shaker* every day.
h) Number of deals closed successful every day in                      *deal shaker*

i) Number of *associated brands* and platforms in the  
   *ecosystem* getting started as time goes on.
j) Number of *certified* professional traders from *one  

   academy.*
2) For any cryptocurrency company to succeed in the market, an *enthusiastic* and organized community is a must and their *movement* is what actually creating *momentum* on the market. *One life* is the *biggest cryptocurrency community* in the market dedicated for a company and the movement we have made since last 2.5 years have set some *crucial records* in the entire business world but it will go public when we hit the *public officially*.
3) *One coin is aiming to create a *global payment solution* business model using the *blockchain technology,* to which *global presence* is a must. In the future the entire business model will be based on this *user base* because we(miners) are the prominent supply part here but the *co-ordinaton* will effectively be done through *onelife network.*
4) Economy will be more promoting *enterprenurship* by *2019-2020* due to *technology* taking away more *jobs* by then, and *MLM* will be the most viable way of creating a source of income.
5) *One life* will have a *rich business community* after a year in the public, to which any sort of propagation or negotiation is possible as per the strategy put up by the company.
6) The entire one life will be *vibrant and excited when we see the value of our coin appreciate after we go *public* and there is atleast a *33 million* out there *watching* one coin. They will get on board once they believe that *one coin* has gone public and the value of the coin is going up.
*I believe the actual One Life network will really take off on the day one coin hit market and to me that is the beginning of one life network too.*


(Courtesy: Siju Stephen)
One World Education Canada.

പ്രിയ സുഹൃത്തുക്കളെ,
ഞാൻ ഇവിടെ പറയുന്നതിൽ നിങ്ങളിൽ ചിലർക്ക് confusion ഉണ്ടാക്കിയേക്കാം, എന്നിരുന്നാലും പരമാവധി ശ്രദ്ധിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക, ഇതു നമ്മുടെ life തന്നെ മാറ്റിമറിക്കാൻ കൽപ്പുള്ളതാണെന്നു മനസിലാക്കുക.
ഇന്ന് ലോകത്തിലെ ഒരു വലിയ financial revolutionary ആണ് Cryptocurrency (Digital Currency) യുടെ അരങ്ങേറ്റം എന്നത് എല്ലാവർക്കും അറിയുമെന്ന് വിശ്വസിക്കുന്നു .
2008 Bitcoin കണ്ടുപിടിക്കുകയും 2009-2012 കാലഘട്ടം ചെറിയ നിരക്കിൽ(6rs to 1000) 3 ലക്ഷം പേരോളം അത് വാങ്ങുകയും ചെയ്തു . 2014 ലോടെ ഇത് public ആക്കുകയും ചെയ്തു. ഇന്ന് ഒരു bitcoin ന്റെ വില 1130000 + ആണ്. ഒരു വേളയിൽ നമുക്കാർക്കും മുതലെടുക്കാൻ സാധിച്ചില്ല എന്നതാണ് വാസ്തവം. ഇന്നു ലോകത്ത് 1300 അതികം digital currrency ഉണ്ട് എങ്കിലും നമുക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല.Here, നമുക്കേവർക്കും life തന്നെ മാറ്റി മറിക്കാൻ കല്പുള്ള ഒരു opportunity ആണ് onecoin,  onelife the cryptocurrency.
Dr ruja ignatova the founder of onecoin. [ഫോർബ്സ് മാഗസിന്റെ കവർ പേജിൽ ഫോട്ടോ, ലേഖനം വരെ വരികയും, വിദേശ യൂണിവേഴ്സിറ്റി കളിൽ പഠനം നടത്തുന്ന അനേകം വിദേശ വിദ്യാർഥികൾ ഇവരുടെ പുസ്തകങ്ങൾ പഠിക്കുകയും ചെയ്യുന്നു. ക്ര്യപ്റ്റോകറൻസിയുടെ ഗുണങ്ങളെ പറ്റി എഴുത്തുകയാണെങ്കിൽ ആധികാരികമായി എഴുതാനും പറയാനും പ്രമുഖരിൽ പെട്ട ഒരാളാണ് രുച ഇഗ്നെറ്റോവ ] 2012-2014 BEST BUSINESS WOMAN ഉള്ള Award ലഭിക്കുകയും 2014-2015 world ലെ ഏറ്റവും വലിയ blockchain ടു കൂടി നിലവിലുള്ള crypto currency കളുടെ എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ട് onecoin found ചെയ്യുകയും ചെയ്തു. 2 വർഷം കൊണ്ട് 30 ലക്ഷത്തിലേറെ users ഉം, പ്രമുഖ കമ്പനികളുടെ ( Microsift, apple, facebook) Business record കളും തകർത്തു ഒരു ചരിത്രം കുറിചച്ചിട്ടാണ് ഇന്നു onecoin മുന്നേറിക്കൊണ്ടിരിക്കുന്നത്. Google, Facebook and Uber ഒക്കെ വന്നപോലെ ഇന്നു ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ innovation തന്നെ ആണ് Onecoin. Onecoin സ്വന്തമാക്കുന്നതിലൂടെ ഒരുപാട് നേട്ടങ്ങളും വലിയ ലാഭങ്ങളും നമുക്ക് ഉണ്ടെന്നുള്ള കാര്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്, [ ചൈന വരെ സ്വീകരിച്ച കോയിൻ ആണ് വൺ കോയിൻ എന്ന് പറയുമ്പോൾ ഇതിന്റെ ആധികാരികത പിന്നെ ചോദ്യം ചെയേണ്ടതില്ല. നിലവിൽ ബൾഗേറിയ, ദുബായ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡിങ്ങ് ബിസിനസ് എന്നിവക്ക് one കോയിൻ ഉപയോഗിക്കുന്നു. ഹോട്ടൽ വരെ ബുക്ക് ചെയ്യാൻ ദുബായിൽ One കോയിൻ ഉപയോഗിക്കാം. ] ഒരു അവസരം എല്ലാവരും പരമാവധി മുതലെടുക്കാൻ ശ്രമിക്കുക, ഇത് എല്ലാവർക്കും ഒരു സഹായകരമാകും എന്ന്

വിശ്വസിക്കുന്നു. ഓരോരുത്തര്ക്കും ഒരു വലിയ വിജയം ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു
Onlife ഇൽ വരുന്ന ഒരാൾക്ക് കിട്ടുന്നത്, select ചെയ്ത oneacademy educational package ലെ 7 ലെവലുകളിൽ പെട്ട കോഴ്സ് ആണ്. അത് കിട്ടിയിട്ടുണ്ടാകുമല്ലോ?.. (അത് ഉപയോഗിച്ചിരുന്നോ ? നിർബന്ധമില്ല. പക്ഷെ ഉപയോഗിക്കുന്നവർ Crypto Industry എന്താണ് എന്നുള്ള യഥാർത്ഥ അറിവ് നേടുന്നവർ ആയിരിക്കും).
ഓരോ കോഴ്സിനോട് ഒപ്പവും കുറച്ചു ടോക്കൺസും നൽകുന്നുണ്ട്. ടോക്കൺസ് കുറച്ചു നാൾ അക്കൗണ്ടിൽ തന്നെ സൂക്ഷിച്ചാൽ അത്രയും തന്നെ ടോക്കൺ ബോണസ് ആയി കിട്ടും. (അതും കിട്ടിയിട്ടുണ്ടാകുമല്ലോ ?). എത്ര പ്രാവശ്യം ബോണസ് ടോക്കണിന് അവസരം ഉണ്ടോ അത്രയും നാൾ wait ചെയ്തതിനു ശേഷം, മുഴുവൻ ടോക്കണും നിങ്ങൾക് mining process വഴി coin ആക്കിയെടുക്കാം. (നിങ്ങൾ mining നു കൊടുക്കുന്ന സമയത്തെ difficulty rate നു ആനുപാതികമായി, നിങ്ങൾക്കു coin kittum). അതും ലഭിച്ചിട്ടുണ്ടാവും. Coins നിങ്ങൾക് ലഭിക്കുമ്പോൾ escrow date ഉണ്ടാകും. അതും കണ്ടിട്ടുണ്ടാകുമല്ലോ?
Escrow date കഴിഞ്ഞാൽ അത് free coin ആകും. Free coins ആയി കഴിഞ്ഞാൽ www.dealshaker.com വഴി വിവിധ purchase കൾക്ക് coins ഉപയോഗിക്കാം.  Exchange വഴി വിറ്റ് യൂറോ നിങ്ങളുടെ ക്യാഷ് അക്കൗണ്ടിൽ എത്തിക്കാനും. യൂറോ നിങ്ങളുടെ personal bank അക്കൗണ്ടിലേക്ക് മാറ്റിയെടുക്കാനും കഴിയും. ഇവിടെ എക്സ്ചേഞ്ച് ഇൽ വിൽക്കാൻ ഇടുമ്പോൾ ആവശ്യക്കാർ വാങ്ങുകയാണ്  സംഭവിക്കുന്നത് ( Same as in Share trading). എക്സ്ചേഞ്ച് open ആകുന്ന deadline 2018 end ഓടു കൂടി ആണ്. അപ്പോഴാണ് crypto market ഇൽ coins ലിസ്റ്റ് ചെയ്യുന്നത്.
 ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായി onecoin crypto market കൂടാതെ IPO യിലും വരും. രണ്ടും ഒരേ സമയം ആയിരിക്കും.
കാരണം ഇപ്പോൾ Mining Process ഉള്ളതിനാൽ ആർക്കും Educational Package വഴി ചുരുങ്ങിയ റേറ്റിൽ coins കിട്ടും ( ഇന്ന് 2017  December....ഇപ്പോഴത്തെ mining rate അനുസരിച്ചു 16€ക്കുള്ള വിലയിൽ 1 one coins ലഭിക്കാവുന്ന  പാക്കേജുകൾ ഉണ്ട് ).
എന്നാൽ 2017 May 7 നു Maccau International convention സമയത്തു IPO & Listing നടക്കുന്ന സമയം ടോക്കൺസ് വഴിയുള്ള mining തീരും എന്ന് Dr.Ruja Ignatova declare ചെയ്തു കഴിഞ്ഞു. അതായത് listing കഴിഞ്ഞാൽ പിന്നെ market റേറ്റിൽ മാത്രമേ coins ആവശ്യക്കാർക്ക് കിട്ടൂ
അന്ന് ആവശ്യക്കാരുടെ എണ്ണം കൂടുതലായി വരണമെങ്കിൽ അതിനു മുമ്പ് തന്നെ വിവിധ ആവശ്യങ്ങൾക്കായി coins ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകണം.
2017 ഫെബ്രുവരി 16  നു മാത്രം launch ചെയ്ത dealshaker വഴി ഇപ്പോൾ ദിവസവും 200ഇൽ അധികം ട്രേഡ് നടക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തു dealshaker ഇൽ register ചെയ്ത 31000 business center കളും 183000 ലോഗിൻ ചെയ്ത യൂസേഴ്സ് വഴിയാണ് ഇത് നടക്കുന്നത്. ( നിങ്ങളും നിങ്ങളുടെ പരിചയത്തിലുള്ള onecoin holders ഇൽ എത്രപേർ ഒരിക്കലെങ്കിലും dealshaker ഇൽ login ചെയ്തുവോ എന്ന് അവസരത്തിൽ ഓർക്കണം ).
ഇതിൽ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത് 10ലക്ഷം business center കളും 1കോടി യൂസേർസ്നെയും ആണ്.
ഇപ്പോൾ onelife ഇൽ ഉള്ള 33 ലക്ഷത്തോളം വരുന്ന members തിരിച്ചറിവ് ലഭിക്കുന്ന മുറക്ക് Dealshaker Online store  login ആകും 33 ലക്ഷം ആളുകൾ 2 പേരെ പുതിയതായി സിസ്റ്റംത്തിന്റെ ഭാഗമാക്കിയാൽ പോലും 99 ലക്ഷം ആളുകൾ വരും. (1കോടിയിലേക് എത്താൻ വരുന്ന ഒരു വർഷം ധാരാളം മതി എന്നർത്ഥം ).
10 ലക്ഷം business center എന്ന് പറയുമ്പോൾ product range വളരെ വലുതായിരിക്കും. 1കോടി ആളുകൾ വഴി അതിന്റെ ട്രേഡ് നടക്കുമ്പോൾ 190+ രാജ്യങ്ങളിൽ ഇപ്പോൾ തന്നെ സാന്നിധ്യമുള്ള onecoin വഴി daily huge turnover നടക്കും.
അതിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞത് ലിസ്റ്റിംഗ് നടക്കുന്ന സമയം വളരെ വലിയ demand മാർക്കറ്റിൽ ഉണ്ടാകും എന്നത് തന്നെയാണ്. അതിനു വേണ്ടി ഒരു CEO യെ വരെ കമ്പനി നിയമിച്ചു കഴിഞ്ഞു. ടീമിന്റെ വർക്ക് വിജയകരമായ IPO മാത്രമാണ്.
ഇത് നിങ്ങൾക്ക് എന്റെ അറിവ് ഷെയർ ചെയ്യാൻ വേണ്ടി അയക്കുന്നു എന്ന് മാത്രം. അറിവുകളെ നിങ്ങൾക്ക് പഠനത്തിന് വിദേയമാക്കാം. നിങ്ങൾക്കും ഇതെല്ലാം സംഭവിക്കും എന്ന് തോന്നുന്നെങ്കിൽ ഇനി വരുന്ന 10 Months നമ്മുടെ മുമ്പിൽ ബാക്കിയുണ്ട്. കിട്ടിയിട്ടുള്ള അവസരത്തെ ലോകത്തെ പതിനായിരങ്ങൾ പ്രയോജനപ്പെടുത്തുന്നത് പോലെ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ഉപയോഗിക്കാം. അല്ലെങ്കിൽ listing വരെ കാത്തിരുന്നു സമയത്തെ മാർക്കറ്റ് വിലക്ക് വിറ്റ് നിങ്ങൾക്ക് സ്വയം ബോധ്യപ്പെടാം. അറിവും തിരിച്ചറിവും തമ്മിലുള്ള സമയ  ദൂരമാണ് ഇനി നിങ്ങൾക്ക് മുമ്പിൽ ബാക്കിയുള്ളത് എന്നാണു എന്റെ വിശ്വാസം.
On

ബിറ്റ്​ ​​േകായിൻ കുതിച്ചുയരുന്നു; വിലയും വിവാദവും...????


അന്താരാഷ്​ട്രതലത്തിൽ നിക്ഷേപകർക്കിടയിൽ തർക്കം മുറുകുകയാണ്​; വിശ്വസിക്കാമോ എന്ന കാര്യത്തിൽ? ക്രിപ്റ്റോ കറൻസിയായ ‘ബിറ്റ്കോയി​’​​െൻറ വിലയിലെ കുതിച്ചുചാട്ടമാണ് തർക്കത്തിന്​ കാരണം... വിലവർധന സംബന്ധിച്ച സകല സങ്കൽപങ്ങളെയും തകിടം മറിച്ചാണ്​ ബിറ്റ്​ ​േ​കായിൻ കുതിക്കുന്നത്​. ഒരുവർഷത്തിനി... 

ഒരുവർഷത്തിനിടെ 20 മടങ്ങോളമാണ്​​ വില കുതിച്ചത്​. ഡോളർ കണക്കിൽ പറഞ്ഞാൽ, 15500 ഡോളറിലധികമായും രൂപയിൽ കണക്കാക്കിയാൽ 9.75 ലക്ഷമായും വില ഉയർന്നുകഴിഞ്ഞു. ഇത്​ നല്ലൊരു നിക്ഷേപ അവസരമാണെന്ന്​ ഒരുവിഭാഗം വാദിക്കു​േമ്പാൾ, ചൂതാട്ടം മാത്രമാണെന്നും കണ്ടറിയാമെന്നുമാണ്​ മറുവിഭാഗം ആരോപിക്കുന്നത്​For more information click here 




ബിറ്റ്കോയിന്റെ മൂല്യം 10.75ലക്ഷം രൂപയായി; അവധി വ്യാപാരവും ആരംഭിച്ചു......?

ഡിജിറ്റല്‍ കറന്‍സി ബിറ്റ്കോയിന്‍ അമേരിക്കയിലെ പ്രമുഖ അവധി വ്യാപാര എക്‌സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചു. CBOE എക്‌സ്ചേഞ്ചില്‍ 16,000 ഡോളറിനാണ് ബിറ്റ് കോയിന്‍റെ അവധി വ്യാപാരം. ബിറ്റ്കോയിന്‍റെ ഭാവി സാധ്യത കണക്കിലെടുത്ത് അമേരിക്കയിലെ മറ്റ് എക്‌സ്ചേഞ്ചുകളും അവധി വ്യാപാരത്തിലേക്ക് കടക്കുകയാണ്.
അംഗീകൃത കറന്‍സിയല്ലെന്ന പഴി ഏറെക്കേട്ട ഡിജിറ്റല്‍ കറന്‍സി ബിറ്റ്കോയിന്‍ നിക്ഷേപകരുടെ വിശ്വാസത്തില്‍ ആദ്യകടമ്പ കടന്നിരിക്കുന്നു. അമേരിക്കയിലെ പ്രമുഖ അവധി വ്യാപാര എക്‌സ്ചേഞ്ചായ CBOEല്‍ 15,460ല്‍ തുടങ്ങിയ ബിറ്റ് കോയിന്‍റെ വ്യാപാരം 16,000 ഡോളര്‍ വരെ ഉയര്‍ന്നു. വ്യാപാരം ആരംഭിച്ച ഉടന്‍ ബിറ്റ്കോയിന്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഇരച്ച് കയറി വന്നതിനാല്‍ തുടക്കത്തില്‍ CBOE എക്സ്ചേഞ്ച് വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായി. വെള്ളിയാഴ്ച ബിറ്റ് കോയിന്‍റെ മൂല്യം ചരിത്രത്തിലാദ്യമായി 16,858 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ അവധി വ്യാപാരത്തില്‍ ഈ നിലവാരം നിലനിര്‍ത്താനായില്ല. CBOEയുടെ ചുവട് പിടിച്ച് ലോകത്തെ ഏറ്റവും വലിയ അവധി വ്യാപാര എക്‌സ്ചേഞ്ചുകളിലൊന്നായ ചിക്കാഗോ മര്‍ക്കന്റൈല്‍ എക്‌സ്ചേഞ്ച് അടുത്ത തിങ്കളാഴ്ച ബിറ്റ്കോയിനില്‍ അവധിവ്യാപാരം ആരംഭിക്കും. നസ്ഡാക്കും വൈകാതെ ഈ വഴി സഞ്ചേരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിറ്റ് കോയിന്‍ മൂല്യത്തിലെ വര്‍ദ്ധനയ്‌ക്ക് പിന്നാലെ അവധിവ്യാപാരം കൂടി ആരംഭിച്ചതോടെ പാരമ്പര്യ നിക്ഷേപതലങ്ങളില്‍ തിരിച്ചടി നേരിടുന്നതായാണ് സൂചന. 2009ല്‍ അവതരിപ്പിച്ച ബിറ്റ് കോയിന് 2010ല്‍ രണ്ട് രൂപയും മൂന്ന് മാസം മുമ്പ്  ഒന്നേമുക്കാല്‍ ലക്ഷം രൂപയുമായിരുന്നു മൂല്യം. അമേരിക്കയിലെ പ്രമുഖ അവധിവ്യാപാര എക്‌സ്ചേഞ്ചുകളില്‍ ബിറ്റ്കോയിന്‍ ഇടപാടിന് കമോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിങ് കമ്മിഷന്‍ അനുമതി കൊടുത്തതാണ് മൂല്യത്തിലെ ഈ കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്. ഇന്ത്യന്‍ രൂപയില്‍ പത്തേമുക്കാല്‍ ലക്ഷം രൂപയാണ് നിലവില്‍ ഒരു ബിറ്റ് കോയിന് വില. അതേസമയം നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാല്‍ ബിറ്റ് കോയിന്‍റെ വിനിമയം കരുതിയിരിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ മുന്നറിയിപ്പ്.

(Courtesy: Asianetnews.com)
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...