ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Monday 23 November 2020

ക്രിപ്റ്റോകറൻസി:-


സങ്കീർണമായ സോഫ്റ്റ് വെയർ കോഡുകൾ കൊണ്ടാണ് ക്രിപ്റ്റോ കറൻസികളുടെ രൂപീകരണം. പ്രത്യേക എക്സ്ചേഞ്ചുകൾ മുഖേനയാണ് വ്യാപാരം. ബിറ്റ് കോയിനാണ് ഇവയിലെ താരം.

   ക്രിപ്റ്റോകറൻസി ഉപയോഗിച്ചുള്ള ട്രേഡിങ്ങിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി റദ്ദാക്കിയതോടെ ഈ രംഗത്ത് ട്രേഡിങ് സർവ്വ സാധാരണമാകാൻ വഴി ഒരുങ്ങുകയാണ്. ഈ അവസരത്തിൽ എന്താണ് ക്രിപ്റ്റോ കറൻസികൾ എന്നും ഇവയുടെ വ്യാപാരം എങ്ങനെ ആണെന്നും അറിയാം. 

എന്താണ് ക്രിപ്റ്റോ കറൻസി?

ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത വെർച്വൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങളാണ് ക്രിപ്റ്റോകറൻസി. അതി സങ്കീർണമായ പ്രൊഗ്രാമുകളിലൂടെയാണ് ക്രിപ്റ്റോ രൂപീകരിച്ചിരിക്കുന്നത്. സോഫ്റ്റ് വെയർ കോഡ് എന്നും ഇവയെ വിശേഷിപ്പിക്കാം. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നു വിളിയ്ക്കുന്നത്. സതോഷി നകമോട്ടോ ആണ് 2008-ൽ ക്രിപ്റ്റോ കറൻസി കണ്ടു പിടിയ്ക്കുന്നത്

ക്രിപ്റ്റോ കറൻസികൾ ഏതൊക്കെ ? 

ബിറ്റ് കോയിൻ, ഇതേറിയം, റിപ്പിൾ, ലൈറ്റ് കോയിൻ, സ്റ്റെല്ലർ തുടങ്ങിയവയാണ് പ്രധാന ക്രിപ്റ്റോ കറൻസികൾ. ഇതിൽ തന്നെ ഏറ്റവും മൂല്യമേറിയതും പ്രചാരമേറിയതും ബിറ്റ് കോയിനാണ്. ആദ്യത്തെ ക്രിപ്റ്റോ കറൻസിയും ഇതു തന്നെ. ഡോളറിനെതിരെ 1,0000 ഡോളറോളമാണ് ഇപ്പോൾ ബിറ്റ് കോയിൻറെ മൂല്യം. ബിറ്റ് കോയിൻ എക്സ്ചേഞ്ചുകൾ വഴിയാണ് ബിറ്റ് കോയിനുകളുടെ ട്രേഡിങ് നടക്കുന്നത്.

ഇടപാടുകൾ റെക്കോർഡുചെയ്യുന്നതിനും ആസ്തികൾ ട്രാക്കുചെയ്യുന്നതിനും വിശ്വാസം വളർത്തിയെടുക്കുന്നതിനുമുള്ള ഒരു പങ്കിട്ട, മാറ്റമില്ലാത്ത ലെഡ്ജറാണ് ബ്ലോക്ക്‌ചെയിൻ.  ലോകമെമ്പാടുമുള്ള ബിസിനസുകൾ എന്തുകൊണ്ടാണ് ഇത് സ്വീകരിക്കുന്നതെന്ന് നോക്കാം ....

എല്ലാ നെറ്റ്‌വർക്ക് പങ്കാളികൾക്കും വിതരണം ചെയ്ത ലെഡ്ജറിലേക്കും അതിന്റെ ഇടപാടുകളുടെ മാറ്റമില്ലാത്ത റെക്കോർഡിലേക്കും ആക്‌സസ് ഉണ്ട്.  ഈ പങ്കിട്ട ലെഡ്ജർ ഉപയോഗിച്ച്, ഇടപാടുകൾ ഒരു തവണ മാത്രമേ റെക്കോർഡുചെയ്യൂ, ഇത് പരമ്പരാഗത ബിസിനസ്സ് നെറ്റ്‌വർക്കുകൾക്ക് സമാനമായ ശ്രമത്തിന്റെ തനിപ്പകർപ്പ് ഇല്ലാതാക്കുന്നു

പങ്കിട്ട ലെഡ്ജറിൽ റെക്കോർഡുചെയ്‌തതിനുശേഷം ഒരു പങ്കാളിക്കും ഒരു ഇടപാട് മാറ്റാനോ ഡിലീറ്റ് ചെയ്യാനോ കഴിയില്ല.  ഒരു  റെക്കോർഡിൽ ഒരു പിശക് ഉൾപ്പെടുന്നുവെങ്കിൽ, പിശക് മാറ്റുന്നതിന് ഒരു പുതിയ ഇടപാട് ചേർക്കേണ്ടതാണ്, തുടർന്ന് രണ്ട് ഇടപാടുകളും , അതായത് ആദൃത്തതും , രണ്ടാമതു വന്നതും കാണാൻ കഴിയും.

ഇടപാടുകൾ വേഗത്തിലാക്കാൻ, ഒരു കൂട്ടം നിയമങ്ങൾ - ഒരു സ്മാർട്ട് കരാർ എന്ന് വിളിക്കുന്നു - ബ്ലോക്ക്ചെയിനിൽ സംഭരിച്ച് യാന്ത്രികമായി നടപ്പിലാക്കുന്നു.  ഒരു സ്മാർട്ട് കരാറിന് കോർപ്പറേറ്റ് ബോണ്ട് കൈമാറ്റത്തിനുള്ള വ്യവസ്ഥകൾ നിർവചിക്കാനും യാത്രാ ഇൻഷുറൻസിനായി നൽകേണ്ട നിബന്ധനകളും അതിലേറെയും ഉൾപ്പെടുത്താനും കഴിയും

       മുകളിൽ പറഞ്ഞ കാര്യങ്ങൾ കോപ്പി ചെയ്തതാണ് . ബ്ലോക് ചെയിനും അതിന്റെ ടെക്നോളജിയും പഠിക്കുന്നതിന് 12 ലെവൽ അടങ്ങിയ (12 സെമെസ്റ്റർ എന്നും പറയാം ) ഒരു കോഴ്സ് ഉണ്ട് . ഓരോ ലെവൽ കഴിയുംതോറും പരീക്ഷ ഉണ്ടായിരിക്കും. പരീക്ഷയിൽ ജയിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനോടൊപ്പം അടുത്ത ലവലിൽ പോകാനും സാധിക്കും ... 12-ാം മത് ലെവൽ പൂർത്തിയാക്കി ജയിച്ചാൽ Phd ക്കു തുല്യമായ ഡോക്ടറേറ്റ് ബിരുദ്ധമാണ് ലഭിക്കുക.

         ഇത്രയും എഴുതാൻ കാരണം , എന്താണ് ബ്ലോക് ചെയിൻ ടെക്നോളജി എന്നത് ഒരു ഖണ്ഡികയായോ, പേജിലെഴുതിയോ പൂർത്തിയാക്കി മനസിലാക്കിത്തരുവാൻ സാധ്യമല്ല.

   ചുരുക്കത്തിൽ പറഞ്ഞാൽ .... അതി സങ്കീർണ്ണതകൾ നിറഞ്ഞ അൽഗോരിതങ്ങളുടെ ഒരു നിലവറ........ അതിവേഗതയുള്ളതും ശക്തമായതുമായ കമ്പ്യൂട്ടറുകളാൽ മാത്രം ചെയ്യാൻ പറ്റുന്ന തെറ്റുകൾ ഒട്ടും സംഭവിക്കാത്ത ഒരു ന്യൂതന ടെക്നോളജി എന്നു മാത്രം പറയാം ....

For more information please contact : 9656906072

Watsapp: https://wa.me/qr/TUJ7AWAJ6QX7O1

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...