ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Monday 23 November 2020

ക്രിപ്റ്റോകറൻസി:-


സങ്കീർണമായ സോഫ്റ്റ് വെയർ കോഡുകൾ കൊണ്ടാണ് ക്രിപ്റ്റോ കറൻസികളുടെ രൂപീകരണം. പ്രത്യേക എക്സ്ചേഞ്ചുകൾ മുഖേനയാണ് വ്യാപാരം. ബിറ്റ് കോയിനാണ് ഇവയിലെ താരം.

   ക്രിപ്റ്റോകറൻസി ഉപയോഗിച്ചുള്ള ട്രേഡിങ്ങിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി റദ്ദാക്കിയതോടെ ഈ രംഗത്ത് ട്രേഡിങ് സർവ്വ സാധാരണമാകാൻ വഴി ഒരുങ്ങുകയാണ്. ഈ അവസരത്തിൽ എന്താണ് ക്രിപ്റ്റോ കറൻസികൾ എന്നും ഇവയുടെ വ്യാപാരം എങ്ങനെ ആണെന്നും അറിയാം. 

എന്താണ് ക്രിപ്റ്റോ കറൻസി?

ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത വെർച്വൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങളാണ് ക്രിപ്റ്റോകറൻസി. അതി സങ്കീർണമായ പ്രൊഗ്രാമുകളിലൂടെയാണ് ക്രിപ്റ്റോ രൂപീകരിച്ചിരിക്കുന്നത്. സോഫ്റ്റ് വെയർ കോഡ് എന്നും ഇവയെ വിശേഷിപ്പിക്കാം. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നു വിളിയ്ക്കുന്നത്. സതോഷി നകമോട്ടോ ആണ് 2008-ൽ ക്രിപ്റ്റോ കറൻസി കണ്ടു പിടിയ്ക്കുന്നത്

ക്രിപ്റ്റോ കറൻസികൾ ഏതൊക്കെ ? 

ബിറ്റ് കോയിൻ, ഇതേറിയം, റിപ്പിൾ, ലൈറ്റ് കോയിൻ, സ്റ്റെല്ലർ തുടങ്ങിയവയാണ് പ്രധാന ക്രിപ്റ്റോ കറൻസികൾ. ഇതിൽ തന്നെ ഏറ്റവും മൂല്യമേറിയതും പ്രചാരമേറിയതും ബിറ്റ് കോയിനാണ്. ആദ്യത്തെ ക്രിപ്റ്റോ കറൻസിയും ഇതു തന്നെ. ഡോളറിനെതിരെ 1,0000 ഡോളറോളമാണ് ഇപ്പോൾ ബിറ്റ് കോയിൻറെ മൂല്യം. ബിറ്റ് കോയിൻ എക്സ്ചേഞ്ചുകൾ വഴിയാണ് ബിറ്റ് കോയിനുകളുടെ ട്രേഡിങ് നടക്കുന്നത്.

ഇടപാടുകൾ റെക്കോർഡുചെയ്യുന്നതിനും ആസ്തികൾ ട്രാക്കുചെയ്യുന്നതിനും വിശ്വാസം വളർത്തിയെടുക്കുന്നതിനുമുള്ള ഒരു പങ്കിട്ട, മാറ്റമില്ലാത്ത ലെഡ്ജറാണ് ബ്ലോക്ക്‌ചെയിൻ.  ലോകമെമ്പാടുമുള്ള ബിസിനസുകൾ എന്തുകൊണ്ടാണ് ഇത് സ്വീകരിക്കുന്നതെന്ന് നോക്കാം ....

എല്ലാ നെറ്റ്‌വർക്ക് പങ്കാളികൾക്കും വിതരണം ചെയ്ത ലെഡ്ജറിലേക്കും അതിന്റെ ഇടപാടുകളുടെ മാറ്റമില്ലാത്ത റെക്കോർഡിലേക്കും ആക്‌സസ് ഉണ്ട്.  ഈ പങ്കിട്ട ലെഡ്ജർ ഉപയോഗിച്ച്, ഇടപാടുകൾ ഒരു തവണ മാത്രമേ റെക്കോർഡുചെയ്യൂ, ഇത് പരമ്പരാഗത ബിസിനസ്സ് നെറ്റ്‌വർക്കുകൾക്ക് സമാനമായ ശ്രമത്തിന്റെ തനിപ്പകർപ്പ് ഇല്ലാതാക്കുന്നു

പങ്കിട്ട ലെഡ്ജറിൽ റെക്കോർഡുചെയ്‌തതിനുശേഷം ഒരു പങ്കാളിക്കും ഒരു ഇടപാട് മാറ്റാനോ ഡിലീറ്റ് ചെയ്യാനോ കഴിയില്ല.  ഒരു  റെക്കോർഡിൽ ഒരു പിശക് ഉൾപ്പെടുന്നുവെങ്കിൽ, പിശക് മാറ്റുന്നതിന് ഒരു പുതിയ ഇടപാട് ചേർക്കേണ്ടതാണ്, തുടർന്ന് രണ്ട് ഇടപാടുകളും , അതായത് ആദൃത്തതും , രണ്ടാമതു വന്നതും കാണാൻ കഴിയും.

ഇടപാടുകൾ വേഗത്തിലാക്കാൻ, ഒരു കൂട്ടം നിയമങ്ങൾ - ഒരു സ്മാർട്ട് കരാർ എന്ന് വിളിക്കുന്നു - ബ്ലോക്ക്ചെയിനിൽ സംഭരിച്ച് യാന്ത്രികമായി നടപ്പിലാക്കുന്നു.  ഒരു സ്മാർട്ട് കരാറിന് കോർപ്പറേറ്റ് ബോണ്ട് കൈമാറ്റത്തിനുള്ള വ്യവസ്ഥകൾ നിർവചിക്കാനും യാത്രാ ഇൻഷുറൻസിനായി നൽകേണ്ട നിബന്ധനകളും അതിലേറെയും ഉൾപ്പെടുത്താനും കഴിയും

       മുകളിൽ പറഞ്ഞ കാര്യങ്ങൾ കോപ്പി ചെയ്തതാണ് . ബ്ലോക് ചെയിനും അതിന്റെ ടെക്നോളജിയും പഠിക്കുന്നതിന് 12 ലെവൽ അടങ്ങിയ (12 സെമെസ്റ്റർ എന്നും പറയാം ) ഒരു കോഴ്സ് ഉണ്ട് . ഓരോ ലെവൽ കഴിയുംതോറും പരീക്ഷ ഉണ്ടായിരിക്കും. പരീക്ഷയിൽ ജയിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനോടൊപ്പം അടുത്ത ലവലിൽ പോകാനും സാധിക്കും ... 12-ാം മത് ലെവൽ പൂർത്തിയാക്കി ജയിച്ചാൽ Phd ക്കു തുല്യമായ ഡോക്ടറേറ്റ് ബിരുദ്ധമാണ് ലഭിക്കുക.

         ഇത്രയും എഴുതാൻ കാരണം , എന്താണ് ബ്ലോക് ചെയിൻ ടെക്നോളജി എന്നത് ഒരു ഖണ്ഡികയായോ, പേജിലെഴുതിയോ പൂർത്തിയാക്കി മനസിലാക്കിത്തരുവാൻ സാധ്യമല്ല.

   ചുരുക്കത്തിൽ പറഞ്ഞാൽ .... അതി സങ്കീർണ്ണതകൾ നിറഞ്ഞ അൽഗോരിതങ്ങളുടെ ഒരു നിലവറ........ അതിവേഗതയുള്ളതും ശക്തമായതുമായ കമ്പ്യൂട്ടറുകളാൽ മാത്രം ചെയ്യാൻ പറ്റുന്ന തെറ്റുകൾ ഒട്ടും സംഭവിക്കാത്ത ഒരു ന്യൂതന ടെക്നോളജി എന്നു മാത്രം പറയാം ....

For more information please contact : 9656906072

Watsapp: https://wa.me/qr/TUJ7AWAJ6QX7O1

Monday 28 September 2020

Initiative Q coin - once in a life chance !!

Initiative Q is an attempt by ex-PayPal guys to create a new payment system instead of payment cards that were designed in the 1950s. The system uses its own currency, the Q, and to get people to start using the system once it's ready they are allocating Qs for free to people that sign up now (the amount drops as more people join - so better to join early). Signing up is free and they only ask for your name and an email address. There's nothing to lose but if this payment system becomes a world leading payment method your Qs can be worth a lot. If you missed getting bitcoin seven years ago, you wouldn't want to miss this. Here is my invite link:

https://initiativeq.com/invite/FJ5DUTbt-

Lending and Staking method Cryptocurrency

 

Sunday 27 September 2020

Cryptocurrency + Visa Card: becoming a group venture !!

 ക്രിപ്റ്റോ കറൻസികളെ തങ്ങളുടെ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാനുള്ള നടപടികൾ വിസ ആരംഭിച്ചു . ലോകമെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുന്ന പ്രമുഖ പേയ്‌മെന്റ് പ്രോസസ്സിംഗ് നെറ്റ്‌വർക്കായ വിസ തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപറ്റോ കറൻസി ഉപയോഗിച്ച് ഇടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഒരുക്കുന്നത് . അതായത് വിസയുടെ ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡോളറിലും , പൗണ്ടിലും , രുപയിലും ഇടപാടുകൾ നടത്തുന്നതുപോലെ തന്നെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വിസ ഒരുക്കുന്നത് .

ക്രിപ്റ്റോ കറൻസി വാലറ്റുകളെ ക്രെഡിറ്റ് കാർഡുകളുമായും , ഡെബിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കാണ് വിസ തുടക്കം കുറിച്ചിരിക്കുന്നത് . ഈ പ്രക്രീയ പൂർത്തിയാകുന്നതോട് കൂടി ഡോളർ , രൂപ പോലെയുള്ള പരമ്പരാഗത ഫിയറ്റ് കറൻസികൾക്ക് പകരം ക്രിപ്റ്റോ കാർബൺ , ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് വിസയുടെ ലോകം മുഴുവനിലുമുള്ള ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താനാവും . ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ചാൽ എവിടെ ഉപയോഗിക്കും ? , എങ്ങനെ ഉപയോഗിക്കും ?,   വിറ്റ് എങ്ങനെ ക്യാഷ് ആക്കും ? എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരമായി മാറുകയാണ് വിസയുടെ ഈ നടപടികൾ .

കുറഞ്ഞ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ചിരിക്കുന്നവർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ബിസ്സിനസ്സ് ലോകത്ത് നിന്നും വന്നിരിക്കുന്നത് . കാരണം ബിസ്സിനസ്സ് ലോകത്ത് ദിനംപ്രതി ക്രിപ്റ്റോ കറൻസികൾക്ക് വില വർദ്ധിക്കുകയും സ്വീകാര്യത കൂടി വരികയുമാണ് . അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങി വച്ചിരിക്കുന്ന  ക്രിപ്റ്റോ കറൻസികളെ വരും വർഷങ്ങളിൽ സാധാരണ കറൻസികൾക്ക് പകരം ഉപയോഗിക്കാനും , വലിയ ലാഭത്തിൽ വിറ്റ് പണമാക്കാനും കഴിയുമെന്നാണ് വിസയുടെ ഈ നടപടിയിലൂടെ പ്രതീക്ഷിക്കുന്നത്.

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ ശാസ്ത്രത്തെപ്പറ്റി മനസ്സിലാക്കുന്നതിനും , ഡിജിറ്റൽ കറൻസികൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെപ്പറ്റി പഠിക്കാനും ഒരു ഗവേഷണ സംഘം വർഷങ്ങളായി പ്രവർത്തിക്കുന്നുവെന്നും , അതിനായി കോടികളുടെ നിക്ഷേപം നടത്തിയെന്നും വിസ വെളിപ്പെടുത്തുന്നു . പുതിയ പല സാങ്കേതികവിദ്യകളിലൂടെയും ക്രിപ്റ്റോ കറൻസി ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികളാണ് വിസ ഒരുക്കുന്നത് .

ഉപഭോക്തൃ സംരക്ഷണം മുതൽ പേയ്‌മെന്റ് പുനഃസ്ഥാപനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ  ഡിജിറ്റൽ കറൻസികളെക്കുറിച്ച് റെഗുലേറ്റർമാരുടെ ആശങ്കകൾ വേൾഡ് ഇക്കണോമിക് ഫോറവുമായും , സ്വകാര്യ കമ്പനികളുമായും , പൊതുമേഖല സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ പരിഹരിക്കാനാവുമെന്ന് ഗ്ലോബൽ പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ വിസ അറിയിച്ചു .

61 ദശലക്ഷം വ്യാപാരികളുള്ള നിലവിലെ ആഗോള ശൃംഖലയുമായി ഡിജിറ്റൽ കറൻസികളെ സംയോജിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും , ഭാവിയിൽ ഡിജിറ്റൽ ആസ്തികൾക്കുള്ള പങ്കിനെ അംഗീകരിക്കുന്നതായും ഈ പേയ്‌മെന്റ് ഭീമൻ പറയുന്നു . വിസയുടെ ഈ നടപടികൾ ക്രിപ്റ്റോ കറൻസികളുടെ സുരക്ഷയെപ്പറ്റിയുള്ള സംശയങ്ങൾക്കാണ് മറുപടി നൽകുന്നത് .

ലോകമെമ്പാടും പണം എങ്ങനെ നീങ്ങുന്നുവെന്ന് ഞങ്ങൾ വീക്ഷിക്കുന്നു . വിശാലമായ സാങ്കേതികവിദ്യകളും , പങ്കാളിത്തവും പിന്തുടരുക എന്നാണ് പ്രധാനം . ഈ കാര്യത്തിൽ ഏറ്റവും മികച്ചത് ചെയ്യാൻ ഡിജിറ്റൽ കറൻസികൾ ഞങ്ങൾക്ക് ആവേശം നൽകുന്നു . ഡിജിറ്റൽ പേയ്‌മെന്റുകളുടെ മൂല്യം കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഡിജിറ്റൽ കറൻസികൾക്ക് കഴിവുണ്ടെന്നും അതുകൊണ്ട് തന്നെ ഡിജിറ്റൽ കറൻസി വാലറ്റുകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ നടത്തുകയാണെന്നും , തുടർന്നുള്ള മാസങ്ങളിൽ ഇവയെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും വിസ അറിയിച്ചു .

ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് ക്രയവിക്രയങ്ങൾ നടത്താൻ അനുവദിക്കുന്ന സാങ്കേതിക സംവിധാനം ഒരുക്കാൻ മാസ്റ്റർകാർഡും ഈ അടുത്ത കാലത്ത് തുടക്കം കുറിച്ചിരുന്നു . ഇതേ സാങ്കേതിക വിദ്യ ഒരുക്കാൻ വിസയും തയ്യാറായത് ക്രിപ്റ്റോ കറൻസികൾക്ക് സാമ്പത്തിക രംഗത്ത് ലഭിക്കുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത് .

വ്യാജമല്ലാത്ത കമ്പനികളിൽ നിന്ന് ബ്ലോക്ക് ചെയിൻ സാങ്കേതികയിൽ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് വിസയുടെ ഈ നടപടികൾ നൽകിയിരിക്കുന്നത് .

[Courtesy: Pi CryptominingHelp-3 group]

എന്താണ് "പൈ" അത് കൊണ്ടുള്ള ഗുണം എന്ത്?

 


Referral code: Injazdatas1

Thursday 24 September 2020

നോഡിനെ പറ്റി സുധീർ പുലിയോടൻ പറയുന്നത് ?

നോഡ് നെ കുറിച്ച് നമ്മൾ ടെൻഷൻ അടിക്കേണ്ട, അത് കുറച്ച് ടെക്നിക്കൾ സംഭവമാണ്.   നമ്മൾ സാധാരണക്കാർ  ഇപ്പോൾ മൈനിങ് നടത്തി കോയിൻ ഉണ്ടാക്കാൻ മാത്രം ശ്രമിക്കുക, കഴിയുന്നതും കൂടുതൽ അളുകളെ നെറ്റ് വർക്കിൽ കൊണ്ടുവന്ന് നമ്മുടെ മൈനിങ് സ്പീഡ് കൂട്ടുക. പൈ മൈനിങ് മൊബൈലിൽ മാത്രമേ നടക്കൂ, നോഡ് മൈനിങിനു ഉപയോഗിക്കുന്നതല്ല.

പൈ ഇപ്പോൾ പേസ് 2 എന്നു പറയുന്ന ടെസ്റ്റിങ് സ്റ്റേജിലാണ്, അതായത് പൈ കംമ്പനിയുടെ ഭാവിയിൽ ഉപയോഗിക്കാൻ പോവുന്ന എല്ലാ സംവിധാനങ്ങളും റെഡിയാക്കി ടെസ്റ്റ് നടത്തുന്ന സമയം. ഇത് കഴിഞ്ഞ് പേസ് 3 വരുംബോഴാണ് ഇതു വരെ മൈനിങ് നടത്തി കിട്ടിയ കോയിൻ ഉപയോഗിക്കൻ കഴിയുക.

നോഡ് എന്ന സാധനം  സൂപ്പർ നോഡിന്റെ ബീറ്റാ വേസ്ർഷൻ ആണ്, ബീറ്റാ വേർഷൻ എന്നു പറഞ്ഞാൽ ഒരു സോഫ്റ്റ് വെയർ ഉണ്ടാക്കി ഫുൾ വേർഷൻ ഇറക്കുന്നതിനു മുൻപ് അത് ശരിക്ക് വർക്ക്  ചെയ്യുന്നുണ്ടോ എന്ന്  ടെസ്റ്റ് നടത്താൻ ഉപയോഗിക്കുന്ന വേർഷൻ.

നിങ്ങൾക്ക് കംബ്യൂട്ടറുണ്ടെങ്കിൽ നോഡ് ഇറ്റ്സ്റ്റാൾ ചെയ്തു ടെസ്റ്റ് ചെയ്യുന്നതിൽ പങ്കാളികളാവാം.  നമ്മൾ പ്രത്യേഗിച്ച് ഒന്നും ചെയ്യേണ്ടതില്ല, നോഡ് ഇൻസ്റ്റാൾ ചെയ്ത് കംബ്യൂട്ടർ ഓണാക്കി നെറ്റ് കണക്റ്റ് ചെയ്തു വെക്കുക. നമ്മുടെ മൊബൈലിലെ പൈ ആപ്പിൽ നമ്മൾ നടത്തുന്ന കാര്യങ്ങൾ ശരിയായ രീതിൽ നോഡിൽ അറിയുന്നുണ്ടോ, രേഖപ്പെടുത്തുന്നുണ്ടോ എന്നെല്ലം കംബനിക്ക് അറിയാൻ സഹായമാവും.

 നമ്മൾ ഭാവിയിൽ പൈ ട്രാൻസാക്ഷൻ നടത്തിയാൽ, ഭാവിയിൽ പൈ മാർക്ക്റ്റ്പ്ലേസിൽ സാധനങ്ങൾ വാങ്ങാൻ പൈ കൊടുക്കുംബോൾ, ഒരാൾക്ക് പൈ  കൈമാറിയാൽ അത് ബ്ലോക്ക് ചെയിനിൽ രേഖപ്പെടുത്താനാണ്   സൂപ്പർ നോഡ്  ഉപയോഗിക്കുന്നത്.

 ഇപ്പോൾ പല കംബനികളും അവരുടെ സോഫ്റ്റ് വെയർ പൈ ആപ്പുമായി ബന്ധിപ്പിച്ച് ടെസ്റ്റ് നടത്തുന്നുണ്ട്,  ഇങ്ങനെ ടെസ്റ്റ് നടത്താൻ നോഡാണ് ഉപയോഗിക്കുന്നത്,  നോഡിൽ  സ്റ്റെല്ലർ  (SCP)  എന്ന പ്രോട്ടോക്കോൾ പയോഗിച്ചാണ് അത് ചെയ്യുക. 

 ഭാവിയിൽ കുറച്ച്കൂടി പ്രോഫഷണലായി വരുമാനമുണ്ടാകണം എന്ന് ഉണ്ടങ്കിൽ സൂപ്പർ നോഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയിനിൽ പങ്കാളിയാവാൻ അവസരമുണ്ടാകും.

നമുക്ക് ഇപ്പോൾ മസ്കിമം മൈനിങ് നടത്താം ല്ലേ!

Tuesday 22 September 2020

ക്രിപ്റ്റോ കറൻസികളെ തങ്ങളുടെ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാനുള്ള നടപടികൾ വിസ ആരംഭിച്ചു ?

 ക്രിപ്റ്റോ കറൻസികളെ തങ്ങളുടെ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാനുള്ള നടപടികൾ വിസ ആരംഭിച്ചു . ലോകമെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുന്ന പ്രമുഖ പേയ്‌മെന്റ് പ്രോസസ്സിംഗ് നെറ്റ്‌വർക്കായ വിസ തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപറ്റോ കറൻസി ഉപയോഗിച്ച് ഇടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഒരുക്കുന്നത് . അതായത് വിസയുടെ ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡോളറിലും , പൗണ്ടിലും , രുപയിലും ഇടപാടുകൾ നടത്തുന്നതുപോലെ തന്നെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വിസ ഒരുക്കുന്നത് .


ക്രിപ്റ്റോ കറൻസി വാലറ്റുകളെ ക്രെഡിറ്റ് കാർഡുകളുമായും , ഡെബിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കാണ് വിസ തുടക്കം കുറിച്ചിരിക്കുന്നത് . ഈ പ്രക്രീയ പൂർത്തിയാകുന്നതോട് കൂടി ഡോളർ , രൂപ പോലെയുള്ള പരമ്പരാഗത ഫിയറ്റ് കറൻസികൾക്ക് പകരം ക്രിപ്റ്റോ കാർബൺ , ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് വിസയുടെ ലോകം മുഴുവനിലുമുള്ള ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താനാവും . ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ചാൽ എവിടെ ഉപയോഗിക്കും ? , എങ്ങനെ ഉപയോഗിക്കും ?,   വിറ്റ് എങ്ങനെ ക്യാഷ് ആക്കും ? എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരമായി മാറുകയാണ് വിസയുടെ ഈ നടപടികൾ .


കുറഞ്ഞ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ചിരിക്കുന്നവർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ബിസ്സിനസ്സ് ലോകത്ത് നിന്നും വന്നിരിക്കുന്നത് . കാരണം ബിസ്സിനസ്സ് ലോകത്ത് ദിനംപ്രതി ക്രിപ്റ്റോ കറൻസികൾക്ക് വില വർദ്ധിക്കുകയും സ്വീകാര്യത കൂടി വരികയുമാണ് . അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങി വച്ചിരിക്കുന്ന  ക്രിപ്റ്റോ കറൻസികളെ വരും വർഷങ്ങളിൽ സാധാരണ കറൻസികൾക്ക് പകരം ഉപയോഗിക്കാനും , വലിയ ലാഭത്തിൽ വിറ്റ് പണമാക്കാനും കഴിയുമെന്നാണ് വിസയുടെ ഈ നടപടിയിലൂടെ പ്രതീക്ഷിക്കുന്നത്.


ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ ശാസ്ത്രത്തെപ്പറ്റി മനസ്സിലാക്കുന്നതിനും , ഡിജിറ്റൽ കറൻസികൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെപ്പറ്റി പഠിക്കാനും ഒരു ഗവേഷണ സംഘം വർഷങ്ങളായി പ്രവർത്തിക്കുന്നുവെന്നും , അതിനായി കോടികളുടെ നിക്ഷേപം നടത്തിയെന്നും വിസ വെളിപ്പെടുത്തുന്നു . പുതിയ പല സാങ്കേതികവിദ്യകളിലൂടെയും ക്രിപ്റ്റോ കറൻസി ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികളാണ് വിസ ഒരുക്കുന്നത് .


ഉപഭോക്തൃ സംരക്ഷണം മുതൽ പേയ്‌മെന്റ് പുനഃസ്ഥാപനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ  ഡിജിറ്റൽ കറൻസികളെക്കുറിച്ച് റെഗുലേറ്റർമാരുടെ ആശങ്കകൾ വേൾഡ് ഇക്കണോമിക് ഫോറവുമായും , സ്വകാര്യ കമ്പനികളുമായും , പൊതുമേഖല സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ പരിഹരിക്കാനാവുമെന്ന് ഗ്ലോബൽ പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ വിസ അറിയിച്ചു .


61 ദശലക്ഷം വ്യാപാരികളുള്ള നിലവിലെ ആഗോള ശൃംഖലയുമായി ഡിജിറ്റൽ കറൻസികളെ സംയോജിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും , ഭാവിയിൽ ഡിജിറ്റൽ ആസ്തികൾക്കുള്ള പങ്കിനെ അംഗീകരിക്കുന്നതായും ഈ പേയ്‌മെന്റ് ഭീമൻ പറയുന്നു . വിസയുടെ ഈ നടപടികൾ ക്രിപ്റ്റോ കറൻസികളുടെ സുരക്ഷയെപ്പറ്റിയുള്ള സംശയങ്ങൾക്കാണ് മറുപടി നൽകുന്നത് .


ലോകമെമ്പാടും പണം എങ്ങനെ നീങ്ങുന്നുവെന്ന് ഞങ്ങൾ വീക്ഷിക്കുന്നു . വിശാലമായ സാങ്കേതികവിദ്യകളും , പങ്കാളിത്തവും പിന്തുടരുക എന്നാണ് പ്രധാനം . ഈ കാര്യത്തിൽ ഏറ്റവും മികച്ചത് ചെയ്യാൻ ഡിജിറ്റൽ കറൻസികൾ ഞങ്ങൾക്ക് ആവേശം നൽകുന്നു . ഡിജിറ്റൽ പേയ്‌മെന്റുകളുടെ മൂല്യം കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഡിജിറ്റൽ കറൻസികൾക്ക് കഴിവുണ്ടെന്നും അതുകൊണ്ട് തന്നെ ഡിജിറ്റൽ കറൻസി വാലറ്റുകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ നടത്തുകയാണെന്നും , തുടർന്നുള്ള മാസങ്ങളിൽ ഇവയെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും വിസ അറിയിച്ചു .


ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് ക്രയവിക്രയങ്ങൾ നടത്താൻ അനുവദിക്കുന്ന സാങ്കേതിക സംവിധാനം ഒരുക്കാൻ മാസ്റ്റർകാർഡും ഈ അടുത്ത കാലത്ത് തുടക്കം കുറിച്ചിരുന്നു . ഇതേ സാങ്കേതിക വിദ്യ ഒരുക്കാൻ വിസയും തയ്യാറായത് ക്രിപ്റ്റോ കറൻസികൾക്ക് സാമ്പത്തിക രംഗത്ത് ലഭിക്കുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത് .


വ്യാജമല്ലാത്ത കമ്പനികളിൽ നിന്ന് ബ്ലോക്ക് ചെയിൻ സാങ്കേതികയിൽ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് വിസയുടെ ഈ നടപടികൾ നൽകിയിരിക്കുന്നത് .

Thursday 17 September 2020

Pi coin what is the advantages !! ?

 1000$ പ്രതീക്ഷിക്കുന്ന ക്രിപ്റ്റോ നിങ്ങൾക്ക് ഫ്രീയായി നേടാനവസരം. ഈ അവസരം നഷ്ടപ്പെടുത്തി കളയരുത്...


ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കമ്മ്യൂണിറ്റി ആണ് പൈ കമ്മ്യൂണിറ്റി. 80 ലക്ഷം പേരാണ് 150ൽ പരം രാജ്യങ്ങളിൽ പൈ മൈനിങ് നടത്തുന്നത്.

മാർച്ച് 2021ൽ ഈ ക്രിപ്റ്റോ മാർക്കറ്റിൽ ട്രേഡിങ്ങിനുണ്ടാവും. 80 ലക്ഷം എന്നത് 1 കോടി ആളുകൾ ആയാൽ മാർച്ചിന്മുന്നേ മുന്നേ തന്നെ പ്രതീക്ഷിക്കാം.

ഇന്ന് ലോകത്തുള്ള ക്രിപ്റ്റോ കറൻസികളിൽ ഫ്രീ ആയിട്ട് മൈനിങ് നടത്താൻ അനുവധിക്കുന്ന ഒരേയൊരു കംമ്പനിയേ ഉള്ളൂ അതാണ് Pi NETWORK (minepi),ഇതിലെ വലിയ ഒരു ഗുണം മൈനിങ് ചെയ്യാൻ നമുക്ക് യാതൊരു വിധ ചിലവുകളും വരുന്നില്ല എന്നതുമാണ്. നമ്മൾ ഉപയോഗിക്കുന്ന മൊബൈലിൽ കൂടുതൽ ബാറ്റരി ഉപയോഗമോ, ഇന്റർനെറ്റോ, ഓവർലോഡോ ഒന്നും ഉണ്ടാക്കാതെയാണ് ഈ മൈനിങ് നക്കുന്നതും.

പൈ മൈനിങ് എല്ലവരും വളരെ ലാഘവത്തോടെ ആണ് കണ്ടിട്ടുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫ്രീ ആയിട്ട് കിട്ടുന്നതല്ലേ എന്ന് വിചാരിച്ച് ഈ നല്ല ഒരു ഓപ്പർചൂണിറ്റിയെ സീരിയസ്സായി ഉപയോഗിക്കതെ വെറുതെ കളയാതിരിക്കുക, ഭാവിയിൽ നല്ല ഒരു സംബാധ്യമാണിത്.

ഇപ്പോൾ ഫിലിപ്പൈനിൽ 1 Pi കോയിന് 100$ വിലയിട്ട് The Pi Lifestyle എന്ന ഒരു കൂട്ടം റെഡിയായിട്ടുണ്ടെങ്കിൽ, അടുത്തവർഷം പകുതിയിൽ നമുക്ക് ഇതിനെ 500$ൽ എത്തില്ലാ എന്ന് പറയാനാവില്ല.

ഇപ്പോൾ പൈ രണ്ടാം ഫേസ് നടന്നു കൊണ്ടിരിക്കുന്നൂ, അതായത്, മൈൻ ചെയ്ത കോയിൻ ടേഡ് ചെയ്യാൻ പ്ലാറ്റ്ഫോം വേണം, ഏതൊക്കെ ആപ്പുകൾക്ക് കൊടുക്കണം, ഏതെല്ലം കംമ്പനികളുമായി ഭാവിയിൽ ബന്ധമുണ്ടാക്കണം, ഏതെല്ലാം രാജ്യത്ത് ഏതെല്ലം ബ്രാന്റ്നെ കംമ്പനികളുമായി ഡീൽ വെക്കണം, അവരുടെ ആപ്പ്, സൈറ്റ് എന്നിവയിലേക്ക് പൈ ഏങ്ങിനെ ട്രാൻസ്ഫറ്റ് ചെയ്യുന്നത് ബന്ധിപ്പിക്കം എന്നെല്ലം നോക്കുന്ന സമയമാണ്.

300 ഓളം പയനീർസിനെ തിരഞ്ഞെടുത്ത് അവർക്ക് പൈ ട്രാൻസ്ഫർ ഫസിലിറ്റി കൊടുത്തിട്ടുണ്ട്, അവർ മാർകറ്റിൽ റ്റെസ്റ്റ് നടത്തുന്നുണ്ട്. ആ മുന്നൂറുപേരിൽ പെട്ട ആരെങ്കിലുമായിരിക്കണം ഫിലിപ്പൈനിൽ TPL തുടങ്ങിയിട്ടുണ്ടാവുക. അല്ലങ്കിൽ ഒരു കൂട്ടം പയനിയർസ് ചേർന്ന് മ്യൂച്ചൽ അണ്ടർസ്റ്റാന്റിങ്ങിൽ ഇപ്പോൾ കച്ചവടൻ നടത്തുന്ന പൈ കോയിനുകളെ ഭാവിയിൽ പൈ ട്രാൻസാക്ഷൻ നിലവിൽ വന്നിട്ട് ട്രാൻസ്ഫർ ചെയ്തു തരമെന്ന എഗ്രിമെന്റിലുമാവാം. എന്തായാലും 80 ലക്ഷം ആളുകൾ ഉള്ള വലിയ നെറ്റ്‌വർക്ക് ആണ് പൈ, അതിന്റെ വില അറിയുന്നവരണ് അവർ.

മാർകറ്റിൽ റിലീസ് ചെയ്തിട്ടില്ലാത്ത, തുടങ്ങിയിട്ട് ഒന്നര വർഷമായപ്പോഴേക്ക് 80 ലക്ഷം ആളുകളുടെ ഒരു കൂട്ടം ഉണ്ടായ ഒരു ക്രിപ്റ്റോ കറൻസിക്ക് 100$ വിലയിടാൻ ആളുകൾ ഉണ്ടായി എന്നത് വലിയ ഒരു പ്രതീക്ഷ നമ്മുക്ക് നൽകുന്നൂ

എങ്ങിനെ റജിസ്റ്റ്ർ ചെയ്യാം?
1.ഗൂഗിൾ സ്റ്റോർ/ആപ് സ്റ്റോർ വഴി Pi ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
( https://minepi.com/Injazdatas1 ) താഴെ ലിങ്ക് ഉണ്ട്.
2. മൊബൈൽ നമ്പറോ ഫേസ്ബുക്ക് ID യോ ഉപയോഗിച്ച് റെജിസ്റ്റർ ചെയ്യുക. (Facebook ID is better and easy for verification)
3. Passwordഉം പേരും റെജിസ്റ്റർ ചെയ്യുക.
4.നല്ല ഒരു Username ഉണ്ടാക്കുക.
5. Invitations code ചോദിക്കുന്ന കോളത്തിൽ ' Injazdatas1' എന്ന് ടൈപ്പ് ചെയ്യുത് കൊടുക്കുക.
6. Sign in ആയതിനു ശേഷം കൂടുതൽ ആളുകളെ ചേർത്ത് മയിനിങ് സ്പീഡ് കൂട്ടുക.
7.Security circle ൽ നമ്മൾക്ക് നേരിട്ട് പരിചയമുള്ള 5 പേരെ ചേർക്കുക.

ഇൻസ്റ്റാൾ ചെയ്ത് sign-in ചെയ്യാൻ പൈ കമ്മ്യൂണിറ്റിയിൽ മെംബർ ആയിട്ടുള്ള ഒരാളുടെ ഇൻവിറ്റേഷൻ വേണ്ടതുണ്ട്. അതിനുവേണ്ടി Injazdatas1 എന്ന എന്റെ റെഫറൻസ് ഉപയോഗിക്കുക.

എല്ലാ ദിവസവും 24 മണിക്കൂർ കഴിഞ്ഞ് ഒരുതവണ പൈ ആപ്ലിക്കേഷൻ തുറക്കണം, ആ സമയത്ത് മാത്രം ഇൻറർനെറ്റ് ആവശ്യമുണ്ട്. ആപ് സദാസമയവും ഓപ്പൺ ചെയ്ത് വെക്കേണ്ടതില്ല.

കമ്മ്യൂണിറ്റിയിൽ പുതുതായി ചേരുന്നവർക്കും ചേർക്കുന്നവർക്കും പ്രയോജനമുള്ള രീതിയാണ് ഇവിടെയുള്ളത്. കൂടുതൽ ആളുകളെ ചേർത്താൽ കൂടുതൽ മെച്ചമുണ്ടാവും.

എല്ലാവരും പങ്കാളികൾ ആവുക പണമുണ്ടാക്കുക. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നൂ.

ഏതു സംശയങ്ങൾക്കും സഹായത്തിനും വാട്സ്ആപ്പ് ഗ്രൂപ്പിലും ചേരാം https://chat.whatsapp.com/DaCkoB0cOekBk3N1sGCRdh

Wednesday 2 September 2020

Deonex coin ക്രിപ്‌റ്റോ കറൻസിയിലെ നൂതന ആശയം....!


ഒരു കമ്പനിയിലും ഇൻവെസ്റ്റ്‌ ചെയ്യാതെ സ്വന്തമായി ട്രേഡ് ചെയ്യാതെ നിങ്ങളുടെ പണം നിങ്ങളുടെ കൺട്രോളിൽ വെച്ചുകൊണ്ട് പരിധിയില്ലാതെ സമ്പാദിയ്ക്കാൻ ഒരു സുവർണ്ണാവസരം. Deonex coin ക്രിപ്‌റ്റോ കറൻസിയിലെ നൂതന ആശയം
ബാങ്ക് അക്കൌണ്ട് പോലെ ഒരു ക്രിപ്‌റ്റോ ബാങ്ക് അക്കൗണ്ട് അക്കൗണ്ട് തുടങ്ങാൻ പണം മുടക്കേണ്ട മിനിമം ബാലൻസ് ചാർജുകളോ നിബന്ധനകളോ ഇല്ല പിൻവലിക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ നിബന്ധനകൾ ഇല്ല താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലളിതമായി അക്കൗണ്ട് ആരംഭിക്കാം:https://www.deonexcoin.com/registration?ref=injaz&t=l
അക്കൌണ്ട് തുടങ്ങിയാൽ www.etherflyer.com എന്ന ഇന്റർനാഷണൽ ഡീ സെൻട്രലൈസ്ഡ് (വികേന്ദ്രീകൃത) ക്രിപ്റ്റോ എക്സ്ചേഞ്ച്ൽ നിന്നും ഇഷ്ടമുള്ള തുകക്ക് DON കോയിനുകൾ വാങ്ങാം.ഇപ്പോൾ വാങ്ങുന്നവർക്ക് ഏകദേശം 150രൂപ മാത്രമാണ് വില നാൾക്കു നാൾ വില കയറിക്കൊണ്ടേ ഇരിക്കും അപാരമായ സാധ്യത മനസിലാക്കി പരമാവധി വാങ്ങുന്നത് എത്രയും നല്ലത് ഈ മേഖലയിൽ അറിവുള്ളവർ പറയുന്നത് മാസങ്ങൾ കൊണ്ട് പല പല മടങ്ങ് വർധിക്കും എന്നാണ് കയ്യിലുള്ള കോയിനുകൾക്ക് ആനുപാതികമായി 0.25% ഓരോ ദിവസവും വർധിച്ചു കൊണ്ടേയിരിക്കും ഉദാഹരണം 10000 ഉള്ള ആൾക്ക് 25 കോയിൻ 1000 ഉള്ള ആൾക്ക് 2.5 coin എപ്പോൾ ആവശ്യം വന്നാലും വിറ്റ് രൂപയോ മറ്റ്‌ കറൻസികളോ ആക്കി മാറ്റാം, ആരുടേയും സഹായമില്ലാതെ തന്നെ വലിയ പണം മുടക്കാതെ അധികം കോയിനുകൾ സമ്പാദിക്കാൻ അതിമനോഹരമായ ഒരു റെഫറൽ പ്രോഗ്രാം സഹായവുമുണ്ട് ഉദാഹരണം നിങ്ങൾ ഒരാളെ റെഫർ ചെയ്തു അയാൾ 10000 DON കോയിൻ വാങ്ങി സൂക്ഷിച്ചു ആ വ്യക്തിക്ക് ദിവസവും 25DON കോയിൻ കിട്ടും നിങ്ങൾക്ക് 12.5കോയിൻ ദിവസവും കിട്ടും രണ്ടാമത്തെ ലെവലിൽ ഇതിന്റെ നേർ പകുതി കിട്ടും മൂന്നാമത്തെ ലെവലിൽ അതിന്റെ പകുതി അങ്ങനെ മൊത്തം 10ലെവൽ.



Thursday 27 August 2020

Deonex coin !!

ബാങ്ക് അക്കൌണ്ട് പോലെ ഒരു ക്രിപ്‌റ്റോ ബാങ്ക് അക്കൗണ്ട്
അക്കൗണ്ട് തുടങ്ങാൻ പണം മുടക്കേണ്ട. മിനിമം ബാലൻസ് ചാർജുകളോ നിബന്ധനകളോ  ഇല്ല
പിൻവലിക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ നിബന്ധനകൾ ഇല്ല.അക്കൌണ്ട് തുടങ്ങിയാൽ www.etherflyer.com എന്ന ഇന്റർനാഷണൽ ഡീ സെൻട്രലൈസ്ഡ് (വികേന്ദ്രീകൃത) ക്രിപ്റ്റോ എക്സ്ചേഞ്ച്ൽ  നിന്നും ഇഷ്ടമുള്ള തുകക്ക് DON കോയിനുകൾ വാങ്ങുകയോ  വിൽക്കുകയോ  ചെയ്യാം... 24x7x365.

2020 ഫെബ്രുവരിയിൽ  35 രൂപയിൽ തുടങ്ങിയ DON Coin  ഇപ്പോൾ 100രൂപയ്ക്ക് മുകളിൽ  എത്തിനിൽക്കുന്നു.നാൾക്കു നാൾ വില കയറിക്കൊണ്ടേ ഇരിക്കും( Excellent Marketing plan.. Promoting system).അപാരമായ സാധ്യത മനസിലാക്കി പരമാവധി വാങ്ങുന്നതാണ് എത്രയും നല്ലത്.ഈ മേഖലയിൽ അറിവുള്ളവർ പറയുന്നത് മാസങ്ങൾ കൊണ്ട് പല  മടങ്ങ് വർധിക്കും എന്നാണ്.കയ്യിലുള്ള കോയിനുകൾക്ക് ആനുപാതികമായി 0.25% ഓരോ ദിവസവും വർധിച്ചു കൊണ്ടേയിരിക്കും ഉദാഹരണം 10000 ഉള്ള ആൾക്ക് 25 കോയിൻ 1000 ഉള്ള ആൾക്ക് 2.5 coin.എപ്പോൾ ആവശ്യം വന്നാലും വിറ്റ് രൂപയോ മറ്റ്‌ കറൻസികളോ ആക്കി മാറ്റാം, ആരുടേയും സഹായമില്ലാതെ തന്നെ.കൂടുതൽ  വരുമാനം  ആഗ്രഹിക്കുന്നവർക്...വലിയ പണം മുടക്കാതെ അധികം കോയിനുകൾ സമ്പാദിക്കാൻ അതിമനോഹരമായ ഒരു റെഫറൽ പ്രോഗ്രാം സഹായവുമുണ്ട്.ഉദാഹരണം നിങ്ങൾ ഒരാളെ റെഫർ ചെയ്തു അയാൾ 10000 DON കോയിൻ വാങ്ങി സൂക്ഷിച്ചു,  ആ വ്യക്തിക്ക് ദിവസവും 25 DON കോയിൻ കിട്ടും

 നിങ്ങൾക്ക് 12.5കോയിൻ ദിവസവും കിട്ടും.. രണ്ടാമത്തെ ലെവലിൽ ഇതിന്റെ നേർ പകുതി കിട്ടും മൂന്നാമത്തെ ലെവലിൽ അതിന്റെ പകുതി അങ്ങനെ മൊത്തം 10ലെവൽ....

DEONEX CRYPTO CURRENCY

DECENTRALIZED ETHERFLYER CRYPTO  EXCHANGE  ൽ  LIST ചെയ്തിരിക്കുന്ന COIN ആണ് DEONEX അഥവാ
DON,  നിങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കാൻ പരിചയപ്പെടുത്തുന്നു.DEONEX CRYPTO BANK

എന്താണ് CRYPTO BANK ?

നിങ്ങൾ ETHERFLYER CRYPTO EXCHANGE ( Crypto Market ) ലൂടെ വാങ്ങുന്ന DON Coins നിങ്ങളുടെ Strong PASSWORD ലൂടെ Create ചെയ്തിട്ടുള്ള PERSONAL Deonex Crypto BANK Account ൽ സൂക്ഷിക്കുന്നു. DEONEX CRYPTO BANK  ൽ നിങ്ങളുടെ PERSONAL ACCOUNT ൽ സൂക്ഷിച്ചിരിക്കുന്ന Total  Coins ന്റെ 0.25% COINS 24 മണിക്കൂറിന്റെ ലാഭമായി നിങ്ങളുടെ ACCOUNT ൽ Credit ചെയ്യപ്പെടുന്നു ( 30 ദിവസത്തിന് 7.5% Coins ).

നിങ്ങളുടെ COINS എപ്പോൾ ( 24x7x365) വേണമെങ്കിലും  അതാത് EXCHANGE Rate ൽ വിൽപ്പന നടത്തി INR ( Indian Currency) നിങ്ങളുടെ BANK ACCOUNT ലേക്ക് Transfer ചെയ്യാം

എത്രയും കാലം COINS, CRYPTO BANK ൽ സൂക്ഷിക്കുന്നുവോ, അത്രയും കാലം EXCHANGE വിലയനുസരിച്ച് വിൽപ്പന നടത്തി നിങ്ങളുടെ INVESTMENT COINS ന് ഒന്നും സംഭവിക്കാതെ, PROFIT  Coins  കൊണ്ട് നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും / പ്രശ്നങ്ങളും  പരിഹരിക്കാം. CRYPTO BANK  കൊണ്ട് എന്താണ് പ്രയോജനം ?

നിങ്ങൾ വാങ്ങിയ DON COINS, CRYPTO BANK ൽ സൂക്ഷിച്ച് കൊണ്ട് PROFIT മാത്രം EXCHANGE ലേക്ക് വരുന്നതിലൂടെ, DEMAND കൂടുകയും COINS ന്റെ വില വർദ്ധിക്കാൻ കാരണമാകുകയും ചെയ്യുന്നു.

DON REFERRAL PROGRAM

പണം മുടക്കാതെ, COINS  സമ്പാധിക്കാൻ അതി മനോഹരമായ Referal COINS   ( Direct  3.75 %, കൂടാതെ 10 Level  Team COMMISSION  Coins ) ചെറിയ മുതൽ മുടക്കിലൂടെ..ഏതൊരു വ്യകതിക്കും  Account തുടങ്ങാം. സുഹൃത്തേ ഇത് വരെയുള്ള DON  Coins ന്റെ  വളർച്ച  (Rs 35/   to 128) വെറും 2.5 മാസം കൊണ്ട്

അതായത്  മുൻപ് 1ലക്ഷം രൂപയുടെ കോയിൻ വാങ്ങിയ എല്ലാവർക്കും ഇപ്പോൾ വിറ്റാൽ    3, 65, 714/ രൂപ കിട്ടും അതിനു പുറമെ 7.5 %  മാസം Profit Coin + 10 level Team Bonus Coin.....ഇത്രയും കൊടുക്കുന്ന ഏതെങ്കിലും  കമ്പനിയുണ്ടോ...  ( Don Coins Marketing & Promoting System Excellent...)

DON coin 2.5 മാസത്തെ വളർച്ച ഇതാണ്....എങ്കിൽ 7 വർഷം Profit + Team Bonus Coin കൊടുത്താൽ 1 DON Coin വില എത്ര ഇരട്ടി വർധിക്കും..... 12 മാസം കൊണ്ട് തന്നെ 750 രൂപയിൽ കൂടുതൽ വരുമെന്ന് വിദഗ്ധർ പറയുന്നു......

നിങ്ങൾക് കിട്ടിയ ഈ അവസരം  നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പകർന്നുകൊടുക്കാം. DEONEX കോയിൻ സാമ്പത്തിക വിപ്ലവം തന്നെയാണ്.... ഇവിടെ നടത്താൻ പോകുന്നത് അതിനെ തുടക്കം  നിങ്ങൾ കണ്ടു കഴിഞ്ഞു  ഇനി വരാൻ പോകുന്നത് നിങ്ങളുടെ ദിവസങ്ങളായിരിക്കും,,, എല്ലാവരും കുറഞ്ഞ വിലയിൽ കോയിൻ  നഷ്ടപ്പെടുത്താതെ കൂടുതൽ കോയിൻ വാങ്ങാൻ ശ്രമിക്കുക..

നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ DEONEX കോയിൻ റെഡിയാണ്ന്ന്  എനിക്ക് മനസ്സിലായി...  നിങ്ങൾ  റെഡിയാണോ DEONEX COIN...DIGITAL CURRENCY

ആർക്കാണോ സ്വപ്നങ്ങൾ ഉള്ളത് അവരുടെ ബിസിനസാണ്.
DEONEX COIN  സ്വന്തമായി ഒരു ബിസിനസ്സ് ചെയ്യാൻ ലക്ഷക്കണക്കിന് രൂപയില്ലാത്ത എല്ലാവരുടെയും ബിസിനസ്സാണിത്

DEONEX COIN വലിയ ബിരുദമുള്ളവരുടെയും തൊഴിലില്ലാത്തവരുടെയും ബിസിനസ്സാണ്

DEONEX COIN വാടകയ്‌ക്കെടുത്ത വീട് ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ താമസിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ ബിസിനസ്സാണ്

DEONEX COIN സ്വതന്ത്ര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരുടെ ബിസിനസ്സാണിത്

DEONEX COIN സ്വയം തിരിച്ചറിയാൻ ആഗ്രഹിക്കുന്ന ആളുകളുടെ ബിസിനസ്സാണിത്

DEONEX COIN സമയം അനാവശ്യമായി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ആളുകളുടെ ബിസിനസ്സാണിത്

DEONEX COIN ഇത് പണക്കാരനാകാൻ/ Financial  Freedom...  ആഗ്രഹിക്കുന്നവരുടെ ബിസിനസ്സാണ്

DEONEX COIN   ഇത് നിങ്ങളുടെ സ്വന്തം കാറിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ബിസിനസ് ആണ്

DEONEX COIN സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ ബിസിനസ്സാണിത്

DEONEX COIN ഇത് ഒരു നല്ല ബാങ്ക് ബാലൻസ് ആഗ്രഹിക്കുന്നവരുടെ ബിസിനസ്സാണ്

DEONEX COIN

വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകളുടെ ബിസിനസ്സാണിത്.DEONEX COIN ഇത്  കുടുംബത്തിന് എല്ലാ സന്തോഷവും നൽകാൻ ആഗ്രഹിക്കുന്ന ആളുകളുടെ ബിസിനസ്സാണ്.DEONEX COIN മികച്ചൊരു കരിയർ‌ നേടാൻ‌ നിങ്ങൾ‌ ആഗ്രഹിക്കുന്നു / താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌  ഇന്നുതന്നെ ബന്ധപ്പെടുക. അധികം ചിന്തിച്  സമയം  കളയരുത്... അവസരങ്ങൾ  നിങ്ങളുടെ മുന്നിൽ വരും... വാതിൽക്കൽ വന്നു മുട്ടും... മുറുകെ  പിടിക്കുക. വിജയം എന്നത്___ സ്വയം വിശ്വസിക്കാൻ കഴിയുന്നവർക്ക് മാത്രം അവകാശപ്പെട്ടതാണ്!!!

2020 ഫെബ്രുവരി  26ന്  International Crypto Exchange ആയ  Etherflyer Exchange ൽ   $.5  ( Rs. 36 ) വിലയിൽ ലിസ്റ്റ് ചെയ്ത Deonex Coins ന്റെ  ഇപ്പോഴത്തെ        വില    $ 1.95 ( Rs. 145 ) ന്  മുകളിലാണ്..

@ Daily Profit Coin ലഭിക്കുന്നതു കൊണ്ട്,  കൂടുതൽ  നിക്ഷേപം നടത്തി,  Personal Crypto Bank  ൽ Coins ന്റെ   എണ്ണം കൂട്ടുവാനും, അതുവഴി  വിലയും  കൂടുന്നു... Execellent Referal System ഉപയോഗിച്ച്  Daily ധാരാളം Deonex Coins സാമ്പാദിക്കാവുന്നതാണ്.ഉദാ:  50 രൂപ വിലയുള്ളപ്പോൾ  1000 Coins.. വാങ്ങിയയാൾക്ക് ( Rs. 50,000 /)  30  ദിവസം  കൊണ്ട്  90  Profit Coins കിട്ടുന്നു. (Daily .25% Coins @   2.5 x 30).  ഇപ്പോൾ  അയാളുടെ Main Wallet ൽ  1090 Coins ഉണ്ട്.  30%  Growth വന്നാൽ  65x1090= 70850/. എന്നാൽ  Daily കിട്ടുന്ന Profit Coins Personal Crypto Bank ൽ Deposit..  ചെയ്താൽ  90 Coins  നേക്കാൾ  കൂടുതലാവും .തനിക്കു കിട്ടിയ   ഈ  സാമ്പത്തികവളർച്ച  രീതി  Excellent Promotional & Referal System  വഴി  ഇഷ്ടാനുസരണം ധാരാളം  Deonex Coins കരസ്ഥമാക്കാം.. Deonex  Coins  ന്റെ  Present Growth 100% മുകളിലാണ്...  ഇവിടെ  എല്ലാ Transaction നും   Only  Personal Bank  A/c  To  Crypto Bank A/c.  Any  Time  Deposit & Any Time  Withdrowal.. As U like. Legal + 100% Safety....   More Referal   &   Earn More Coins".  

Enjoy Financial Freedom With Happy Family... &  Lovable Society.!!

Wednesday 26 August 2020

Welcome to Bitcoin Black.CashRewards !!

Welcome to Bitcoin Black.CashRewards!
$36,000,000 in rewards to be shared.

The top 10 people who share the free coin airdrop with the most friends will receive 180 000 000 coins each (USD value per person $1 800 000).  Positions 11-110 will receive 18 000 000 coins each (USD value per person $180 000)
Also You get 3600 Coins Per FREE Referral And 1800 Coins From Referral of Your Referral i.e From Level 2 Which Is Your Friend's Referral.  So Get Busy Referring and accumulate as many Bitcoin Black Coins As you Can
Your FREE 3600 Coins ( $36 ) Are Credited in your wallet and you can check them You can also start sending / receiving Bitcoin black cash coins free of cost instantly and your wallet address is in receive section. Last but not the least you can stake your coins also in staking section and start earning 3 % monthly interest on your staked coins or 0.1 % daily The more you share your referral links with the world , more free coins you will accumulate and more people you will have in your level 1 and 2 making you even more coins and more money
Get busy spreading the message of bitcoin black cash everywhere now  We have sharing buttons on right hand side so you can quickly start sharing your links on facebook , twitter , whatsapp , linked in etc.


Regards
BitcoinBlack.Cash Admin

Saturday 22 August 2020

One coin new updates from co. side................

[7:53 pm, 22/08/2020] +1 (306) 774-5621: Transcript of Madam Veska and some points from IT team My One Life Family, We, at Corporate, sincerely thank every IMA who has believed and trusted in us while also deciding to grow with us. We want to thank every person who has ever joined the organization, at one point in time or another. As an organisation, we would not be what we are today without you. We are even grateful for the greater learning and knowledge gained through the mistakes we have made. We therefore aim to become a more dynamic entity. We strive overall to be greater, bigger and better, now more than ever before in the history of our existence. We apologise for any misunderstandings and for the lies which may have been spread by former IMA's or staff members who were blinded by greed and so sought their own ulterior motives. Nevertheless, we believe that we have rectified every single possible issue that could happen. Notwithstanding the fact that we may face new challenges which may even be bigger, that will not deter us, as we are a sound company backed by the correct staff and perfect leadership. We believe we are unstoppable, mega-giants in the world of e-learning, network marketing, e-commerce, and cryptocurrency: the first company of its kind with such dynamics. At this juncture, OneLife family members, we want to share with you some of our plans. We have plans for our generations, however, we urge you to trust the process as you continually see examples of the growth and development of our organization. I will discuss at this time, what we would like to accomplish within the next 24 months. I do not want to place any specific deadlines, even so, there are some plans still to be accomplished this year, however, the following are on our agenda for that overall period of the next 24 months. 1. The New DealShaker platform 2. Accreditation of the OneAcademy courses 3. Full Functionality of One Forex 4. New OneAcademy Training packages 5. Friendly Mobile App that will function without internet 6. KYC Face Recognition System 7. Four Major Cooperate Events (March 2021- Dubai & October 2021- Venue TBA and two more in 2022) 8. One million merchants and ten million IMAs I remind you that a few targets have been set before however, with the leadership and marketing plan we have today, we strongly believe that our goals will be entirely accomplished within the stipulated time frame. Not forgetting that as the Regulatory Framework for the world of Cryptocurrency continue to be shaped, please be reminded that we are designed for integration and regulation. To reach full peak potential, and to accomplish all our dreams and desires relating to our One Ecosystem, it will truly require the effort of linking hand in hand with our current family to get new IMAs involved as we expand our family, and for this we must all work and function Together 4 More. And I know many are wondering let me say this, for my children that I love I continue working daily with them at the center of my Heart. THE LAST NOTE I SAY TO YOU RIGHT NOW IS THAT OUR GOALS AND VISION HAVE NOT CHANGED. WE WILL SEE EVERY PART OF THE ECO SYSTEM FULFILLED. ONE IS AND WILL CONTINUE TO BE: #1 USEABLE CRYPTOCURENCY IN THE WORLD #1 RESERVED CRYPTOCURENCY IN THE WORLD #1 BORDERLESS CRYPTOCURENCY BECAUSE OF OUR EDUCATION!!!!!!!!!
Malayalam Tarjama
മാഡം വെസ്‌കയുടെ പകർപ്പും ഐടി ടീമിൽ നിന്നുള്ള ചില പോയിന്റുകളും
എന്റെ വൺ ലൈഫ് ഫാമിലി, ഞങ്ങളോടൊപ്പം വളരാൻ തീരുമാനിക്കുമ്പോൾ ഞങ്ങളിൽ വിശ്വസിക്കുകയും വിശ്വസിക്കുകയും ചെയ്ത എല്ലാ ഐ‌എം‌എയ്ക്കും ഞങ്ങൾ കോർപ്പറേറ്റിൽ ആത്മാർത്ഥമായി നന്ദി പറയുന്നു. ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ സംഘടനയിൽ ചേർന്ന ഓരോ വ്യക്തിക്കും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ, നിങ്ങൾ ഇല്ലാതെ ഞങ്ങൾ ഇന്ന് എന്തായിരിക്കില്ല.
ഞങ്ങൾ‌ വരുത്തിയ തെറ്റുകളിലൂടെ നേടിയ കൂടുതൽ‌ പഠനത്തിനും അറിവിനും ഞങ്ങൾ‌ നന്ദിയുള്ളവരാണ്. അതിനാൽ കൂടുതൽ ചലനാത്മക എന്റിറ്റിയാകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.
എന്നിരുന്നാലും, സംഭവിക്കാവുന്ന എല്ലാ പ്രശ്നങ്ങളും ഞങ്ങൾ ശരിയാക്കിയിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പുതിയ വെല്ലുവിളികൾ നേരിടേണ്ടിവന്നേക്കാമെങ്കിലും, അത് കൂടുതൽ വലുതായിരിക്കാം, അത് ഞങ്ങളെ പിന്തിരിപ്പിക്കുകയില്ല, കാരണം ഞങ്ങൾ ശരിയായ ഉദ്യോഗസ്ഥരുടെയും തികഞ്ഞ നേതൃത്വത്തിന്റെയും പിന്തുണയുള്ള ഒരു മികച്ച കമ്പനിയാണ്.
നമ്മുടെ നിലനിൽപ്പിന്റെ ചരിത്രത്തിൽ മുമ്പത്തേക്കാളും വലുതും വലുതും മികച്ചതുമായിരിക്കാൻ ഞങ്ങൾ മൊത്തത്തിൽ ശ്രമിക്കുന്നു. തെറ്റിദ്ധാരണകൾക്കും മുൻ ഐ‌എം‌എയുടെ അല്ലെങ്കിൽ സ്റ്റാഫ് അംഗങ്ങൾ അത്യാഗ്രഹത്താൽ അന്ധരായിത്തീരുകയും അവരുടെ സ്വന്തം ഉദ്ദേശ്യങ്ങൾ തേടുകയും ചെയ്ത നുണകൾ‌ക്ക് ഞങ്ങൾ‌ ഖേദിക്കുന്നു.
ഞങ്ങളുടെ തലമുറകൾക്കായി ഞങ്ങൾക്ക് പദ്ധതികളുണ്ട്, എന്നിരുന്നാലും, ഞങ്ങളുടെ ഓർഗനൈസേഷന്റെ വളർച്ചയുടെയും വികാസത്തിന്റെയും ഉദാഹരണങ്ങൾ നിങ്ങൾ നിരന്തരം കാണുന്നതിനാൽ ഈ പ്രക്രിയയെ വിശ്വസിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അടുത്ത 24 മാസത്തിനുള്ളിൽ ഞങ്ങൾ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ ഇപ്പോൾ ചർച്ച ചെയ്യും. നിർദ്ദിഷ്ട സമയപരിധികളൊന്നും സ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നിരുന്നാലും, ഈ വർഷം ഇനിയും ചില പദ്ധതികൾ പൂർത്തീകരിക്കാനുണ്ട്, എന്നിരുന്നാലും, അടുത്ത 24 മാസത്തെ മൊത്തത്തിലുള്ള കാലയളവിലേക്കുള്ള ഞങ്ങളുടെ അജണ്ടയിൽ ഇനിപ്പറയുന്നവയുണ്ട്.
ഇ-ലേണിംഗ്, നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, ഇ-കൊമേഴ്‌സ്, ക്രിപ്‌റ്റോകറൻസി എന്നിവയുടെ ലോകത്തിലെ ഞങ്ങൾ നിർത്താനാകാത്ത, മെഗാ ഭീമന്മാരാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു: അത്തരം ചലനാത്മകത ഉള്ള ഇത്തരത്തിലുള്ള ആദ്യത്തെ കമ്പനി. ഈ ഘട്ടത്തിൽ, വൺ‌ലൈഫ് കുടുംബാംഗങ്ങളേ, ഞങ്ങളുടെ ചില പദ്ധതികൾ‌ നിങ്ങളുമായി പങ്കിടാൻ‌ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു.

1. പുതിയ ഡീൽ‌ഷേക്കർ പ്ലാറ്റ്ഫോം

2. വൺ അക്കാദമി കോഴ്സുകളുടെ അക്രഡിറ്റേഷൻ

3. ഒരു ഫോറെക്സിന്റെ പൂർണ്ണ പ്രവർത്തനം

4. പുതിയ വൺ അക്കാദമി പരിശീലന പാക്കേജുകൾ

5. ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന സൗഹൃദ മൊബൈൽ അപ്ലിക്കേഷൻ

6. കെ‌വൈ‌സി ഫെയ്സ് റെക്കഗ്നിഷൻ സിസ്റ്റം

7. നാല് പ്രധാന സഹകരണ ഇവന്റുകൾ (മാർച്ച് 2021- ദുബായ് & ഒക്ടോബർ 2021- വേദി ടി‌ബി‌എയും 2022 ൽ രണ്ട് കൂടി)

8. ഒരു ദശലക്ഷം വ്യാപാരികളും പത്ത് ദശലക്ഷം ഐ‌എം‌എകളും മുമ്പ് കുറച്ച് ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു, ഇന്നത്തെ നേതൃത്വവും വിപണന പദ്ധതിയും ഉപയോഗിച്ച്, നിശ്ചിത സമയപരിധിക്കുള്ളിൽ ഞങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടുമെന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു.

ക്രിപ്‌റ്റോകറൻസിയുടെ ലോകത്തിനായുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക് രൂപപ്പെടുത്തുന്നത് തുടരുമ്പോൾ, ഞങ്ങൾ സംയോജനത്തിനും നിയന്ത്രണത്തിനുമായി രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കുക. പൂർണ്ണമായ സാധ്യതകളിൽ എത്തിച്ചേരാനും ഞങ്ങളുടെ ഒരു ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാനും, ഞങ്ങളുടെ കുടുംബത്തെ വികസിപ്പിക്കുമ്പോൾ പുതിയ ഐ‌എം‌എകളെ ഉൾപ്പെടുത്തുന്നതിന് ഞങ്ങളുടെ നിലവിലെ കുടുംബവുമായി കൈകോർക്കുന്നതിനുള്ള ശ്രമം തീർച്ചയായും ആവശ്യമാണ്, ഇതിനായി ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും പ്രവർത്തിക്കുകയും വേണം 4 കൂടുതൽ.

പലരും ഇത് ആശ്ചര്യപ്പെടുമെന്ന് എനിക്കറിയാം, എന്റെ കുട്ടികൾക്ക് ഞാൻ ഇഷ്ടപ്പെടുന്ന എന്റെ ഹൃദയത്തിന്റെ കേന്ദ്രത്തിൽ അവരോടൊപ്പം ദിവസവും ജോലി ചെയ്യുന്നത് തുടരുന്നു. ഞാൻ നിങ്ങളോട് പറയുന്ന അവസാന കുറിപ്പ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യങ്ങളും ദർശനവും മാറ്റിയിട്ടില്ല എന്നതാണ്. ഇക്കോ സിസ്റ്റത്തിന്റെ ഓരോ ഭാഗവും പൂരിപ്പിച്ചതായി ഞങ്ങൾ കാണും. ഒരെണ്ണം തുടരുകയും തുടരുകയും ചെയ്യും: # 1 ലോകത്തിലെ ഉപയോഗയോഗ്യമായ ക്രിപ്‌റ്റോകറൻസി # 1 ലോകത്തെ റിസർവ്ഡ് ക്രിപ്‌റ്റോകറൻസി # 1 ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ബോർഡ്ലെസ്സ് ക്രിപ്‌റ്റോകറൻസി !!!!!!!!!

Wednesday 19 August 2020

Earn ether easy............!!

Earn Ether Easy

ജർമൻ based പുതിയ Etherium smart contract ഉടൻ വരുന്നു..

മറ്റുള്ള concept പോലെ upgradation,refferel എന്നിവ നിര്ബന്ധമില്ല..

JOINING PACKAGE 0.250 ETH + Gasfee (arround 5%)
SINGLE LEG Concept, Working & Non-Working Plan

Direct income 50%,എത്ര പേരെ വേണമെങ്കിലും നമുക്ക്  refferചെയ്യാം. ഓരോ refferel നും 50% നമുക്ക് bonus ആയി ലഭിക്കുന്നു., അതിനും പുറമെ ഓരോ direct refferel നും ഒരു ഷെയർ കൂടെ നമുക്ക് കൂടുന്നു... 

0.250 ETH= 1 Share
0.50   ETH= 2 Share
1.00   ETH= 4 Share

     ഇങ്ങനെ എത്ര ETH വേണമെങ്കിലും നമുക്ക് manully purchase ചെയ്യാം.. ഓരോ 0.250 ETH നമ്മൾ Purchase ചെയ്യുമ്പോൾ  ഓരോ ഷെയർ വീതം നമുക്ക്  ലഭിക്കുന്നു..,  ഓരോ  ദിവസവും കമ്പനിയിൽ   വരുന്ന ഷെയർ amout ന്റെ refferel bonus കൊടുത്ത  ശേഷം balance 50% തുക നമ്മുടെ പക്കലുള്ള share നനുസരിച്ചു നമ്മുടെ വിഹിതം നമുക്ക്  ലഭിക്കുന്നു..

ഇങ്ങനെ  നമുക്ക്  ലഭിക്കുന്നതിൽ നിന്ന് പകുതി main wallet ലേക്കും,ബാക്കിയുള്ള പകുതി ഷെയർ കൂടുന്നതിലേക്ക് വേണ്ടി  0.250 ആവുമ്പോൾ ഓട്ടോമാറ്റിക് ആയി തന്നെ ഷെയറിന്റെ എണ്ണം കൂടുന്നു..

നമ്മൾ സ്പോൺസർ ചെയ്‌ത വ്യക്‌തികൾ ഓരോ പ്രാവശ്യം  വാങ്ങിക്കുന്നതും,അവർക്ക് ലഭിക്കുന്നതുമായ  0.250 eth ന്റെ ഷെയറിനും 50% refferel bonus നമുക്ക് ലഭിക്കുന്നു.. 

നമ്മൾ 0.250 ETH നു ഒരു ഷെയർ വാങ്ങി ഒരാളെ reffer ചെയ്‌താൽ വാങ്ങുന്നയാൾക്കും reffer ചെയ്‌ത ആൾക്കും ഓരോ ഷെയർ വീതം ലഭിക്കും,  ഇങ്ങനെ 10 പേരെ റെഫർ ചെയ്‌താൽ 10 ഷെയർ അധികം ലഭിക്കും..

Coming soon...

Sunday 16 August 2020

ഏതെറിയാം മുൻ പ്രവചനം ശരിയായി ?

7.20 മിനിറ്റിനു ശേഷം ഈ വീഡിയോ കാണാൻ ശ്രദ്ധിക്കുക. കാരണം എതെറിയതിനെ പറ്റി പറയുന്നത് ഈ ടൈം തൊട്ടാണ്.
ഏതെറിയാം മുൻ പ്രവചനം ശരിയായി വരുന്നു. ഇപ്പോൾ നല്ല ഡിമാൻഡ് ഉള്ള കോയിൻ ആയി എത്തെറിയാം മാറിയിരിക്കുന്നു. ഇങ്ങിനെ പോയാൽ 2023 ആകുമ്പോഴേക്കും. എവിടെ എത്തും, എന്ന് പറയാൻ കഴിയില്ല . ഇന്നത്തെ വാല്യൂ എന്ന് പറയുമ്പോൾ 31503/- +

Wednesday 13 May 2020

ഭാവിയിൽ ലക്ഷങ്ങൾ വില വരുന്ന Crypto Currency Free ആയി Mine ചെയ്യാം ?

ക്രിപ്റ്റോ Pi (π) Network
മെംബർഷിപ്പ് ഫീയോ മറ്റു പണചിലവുകളോ ഇല്ലാതെ നിങ്ങൾക്ക് തികച്ചും സൗജന്യമായി ക്രിപ്റ്റോ കോയിൻ നേടാൻ ഇതാ ഒരു സുവർണ്ണാവസരം.

നമ്മുടെ മൊബൈൽ ഉപയോഗിച്ച് 'ക്ലൗഡ് മയിനിങ്'ലൂടെ കോയിൻ ഉണ്ടാക്കി നല്ല വരുമാനമുണ്ടാക്കാം. ഇപ്പോൾ 60 ലക്ഷത്തിൽ പരം അംഗങ്ങളുള്ള 'പൈ കമ്മ്യൂണിറ്റി"യുടെ ലക്ഷ്യം, ലോകമെമ്പാടും 10 കോടി ആളുകളെ ചേർത്ത് ആമസോൺ പോലെ, അലിബാബ പോലെ ഫ്ലിപ്കാർട്ട് പോലെ പുതിയ ഒരു e-market place ഉണ്ടാക്കി വിനിമയത്തിനായി പണത്തിനു പകരം അവരുട "പൈ" (π) എന്ന ക്രിപ്റ്റോ കറൻസി ഉപയോഗിക്കുക എന്നതാണ്. ഇപ്പോൾ തുടക്കമായതിനിൽ ചിലവുകളൊന്നുമില്ലാതെ 'പൈ' ആപ്പ് ഡൌൺലോഡ് ചെയ്ത് റെജിസ്റ്റർ ചെയ്താൽ, നിങ്ങൾക്ക് ഫ്രീയായി മയിനിങ് ചെയ്ത് തുടങ്ങാനാവും. ഇങ്ങനെ മയിനിങ് ചെയ്തുകിട്ടുന്ന കോയിനുകൾ ഭാവിയിൽ പൈ കമ്മ്യൂണിറ്റി മാർക്കറ്റിൽ ഉപയോഗിക്കാം.

നിലവിൽ പൈ കോയിൻ ഫ്രീയായി കിട്ടുന്നത് എന്തുകൊണ്ട്!! അവർക്കെന്താണ് ലാഭം?

1. കമ്മ്യൂണിറ്റിയിൽ 10 കോടി മെംബർസിനെ ചേർക്കുക എന്ന വലിയ ടാർഗറ്റ് നേടുക.
2. തുടക്കത്തിൽ പരസ്യങ്ങൾക്കും മറ്റും ചെലവാക്കുന്ന വലിയ തുക ഒഴിവാക്കുക.
3.പ്രാദേശികാടിസ്ഥാനകത്തിൽ കൂടുതൽ മെംബർസിനെ പങ്കെടുപ്പിക്കുക.

4. മെംബർസുമായുള്ള പരിചയം, ബന്ധം എന്നിവ ബ്ളോക്ക് ചെയിനിൽ ഉണ്ടാക്കുന്ന ദൃഡത.

എങ്ങിനെ റജിസ്റ്റ്ർ ചെയ്യാം?

1.ഗൂഗിൾ സ്റ്റോർ/ആപ് സ്റ്റോർ വഴി Pi ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ( https://minepi.com/Injazdatas1 ) താഴെ ലിങ്ക് ഉണ്ട്.
2. മൊബൈൽ നമ്പറോ ഫേസ്ബുക്ക് ID യോ ഉപയോഗിച്ച് റെജിസ്റ്റർ ചെയ്യുക. (Facebook ID is better and easy for verification)
3. Passwordഉം പേരും റെജിസ്റ്റർ ചെയ്യുക.
4.നല്ല ഒരു Username ഉണ്ടാക്കുക.
5. Invitations code ചോദിക്കുന്ന കോളത്തിൽ ' Injazdatas1 ' എന്ന് ടൈപ്പ് ചെയ്യുത് കൊടുക്കുക.
6. Sign in ആയതിനു ശേഷം കൂടുതൽ ആളുകളെ ചേർത്ത് മയിനിങ് സ്പീഡ് കൂട്ടുക.
7. Security circle ൽ നമ്മൾക്ക് നേരിട്ട് പരിചയമുള്ള 5 പേരെ ചേർക്കുക.

ഇൻസ്റ്റാൾ ചെയ്ത് sign-in ചെയ്യാൻ പൈ കമ്മ്യൂണിറ്റിയിൽ മെംബർ ആയിട്ടുള്ള ഒരാളുടെ ഇൻവിറ്റേഷൻ വേണ്ടതുണ്ട്. അതിനുവേണ്ടി Injazdatas1 എന്ന എന്റെ റെഫറൻസ് ഉപയോഗിക്കുക. എല്ലാ ദിവസവും 24 മണിക്കൂർ കഴിഞ്ഞ് ഒരുതവണ പൈ ആപ്ലിക്കേഷൻ തുറക്കണം, ആ സമയത്ത് മാത്രം ഇൻറർനെറ്റ് ആവശ്യമുണ്ട്. ആപ് സദാസമയവും ഓപ്പൺ ചെയ്ത് വെക്കേണ്ടതില്ല. കമ്മ്യൂണിറ്റിയിൽ പുതുതായി ചേരുന്നവർക്കും ചേർക്കുന്നവർക്കും പ്രയോജനമുള്ള രീതിയാണ് ഇവിടെയുള്ളത്.

follow this link https://minepi.com/Injazadas1 And use my username ( Injazdatas1 ) as your invitation code. Or download from google ply store.


Referal name: injazdatas

Sunday 16 February 2020

"KICKEX" REFERRAL PROGRAM EXPLAINING!

KICKEX REFERRAL PROGRAM EXPLAINING!

This is your multi-level referral structure. You’re at the top. Those, whom you’ve invited directly — “first level referrals”— are right below you. Further down there are “second-level referrals” - people your “first level referrals” have invited and so on up to the lowest level 10.You can also find percentage on the right side of each level. It represents the share of profit you recieve from that level. Every time someone from your multi-level referral structure pays a fee on KickEX, you will receive a certain percentage from it in the same currency as the fee is (ETH, BTC etc.) according to the level.
to join click here 
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...