ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Thursday 17 September 2020

Pi coin what is the advantages !! ?

 1000$ പ്രതീക്ഷിക്കുന്ന ക്രിപ്റ്റോ നിങ്ങൾക്ക് ഫ്രീയായി നേടാനവസരം. ഈ അവസരം നഷ്ടപ്പെടുത്തി കളയരുത്...


ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കമ്മ്യൂണിറ്റി ആണ് പൈ കമ്മ്യൂണിറ്റി. 80 ലക്ഷം പേരാണ് 150ൽ പരം രാജ്യങ്ങളിൽ പൈ മൈനിങ് നടത്തുന്നത്.

മാർച്ച് 2021ൽ ഈ ക്രിപ്റ്റോ മാർക്കറ്റിൽ ട്രേഡിങ്ങിനുണ്ടാവും. 80 ലക്ഷം എന്നത് 1 കോടി ആളുകൾ ആയാൽ മാർച്ചിന്മുന്നേ മുന്നേ തന്നെ പ്രതീക്ഷിക്കാം.

ഇന്ന് ലോകത്തുള്ള ക്രിപ്റ്റോ കറൻസികളിൽ ഫ്രീ ആയിട്ട് മൈനിങ് നടത്താൻ അനുവധിക്കുന്ന ഒരേയൊരു കംമ്പനിയേ ഉള്ളൂ അതാണ് Pi NETWORK (minepi),ഇതിലെ വലിയ ഒരു ഗുണം മൈനിങ് ചെയ്യാൻ നമുക്ക് യാതൊരു വിധ ചിലവുകളും വരുന്നില്ല എന്നതുമാണ്. നമ്മൾ ഉപയോഗിക്കുന്ന മൊബൈലിൽ കൂടുതൽ ബാറ്റരി ഉപയോഗമോ, ഇന്റർനെറ്റോ, ഓവർലോഡോ ഒന്നും ഉണ്ടാക്കാതെയാണ് ഈ മൈനിങ് നക്കുന്നതും.

പൈ മൈനിങ് എല്ലവരും വളരെ ലാഘവത്തോടെ ആണ് കണ്ടിട്ടുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫ്രീ ആയിട്ട് കിട്ടുന്നതല്ലേ എന്ന് വിചാരിച്ച് ഈ നല്ല ഒരു ഓപ്പർചൂണിറ്റിയെ സീരിയസ്സായി ഉപയോഗിക്കതെ വെറുതെ കളയാതിരിക്കുക, ഭാവിയിൽ നല്ല ഒരു സംബാധ്യമാണിത്.

ഇപ്പോൾ ഫിലിപ്പൈനിൽ 1 Pi കോയിന് 100$ വിലയിട്ട് The Pi Lifestyle എന്ന ഒരു കൂട്ടം റെഡിയായിട്ടുണ്ടെങ്കിൽ, അടുത്തവർഷം പകുതിയിൽ നമുക്ക് ഇതിനെ 500$ൽ എത്തില്ലാ എന്ന് പറയാനാവില്ല.

ഇപ്പോൾ പൈ രണ്ടാം ഫേസ് നടന്നു കൊണ്ടിരിക്കുന്നൂ, അതായത്, മൈൻ ചെയ്ത കോയിൻ ടേഡ് ചെയ്യാൻ പ്ലാറ്റ്ഫോം വേണം, ഏതൊക്കെ ആപ്പുകൾക്ക് കൊടുക്കണം, ഏതെല്ലം കംമ്പനികളുമായി ഭാവിയിൽ ബന്ധമുണ്ടാക്കണം, ഏതെല്ലാം രാജ്യത്ത് ഏതെല്ലം ബ്രാന്റ്നെ കംമ്പനികളുമായി ഡീൽ വെക്കണം, അവരുടെ ആപ്പ്, സൈറ്റ് എന്നിവയിലേക്ക് പൈ ഏങ്ങിനെ ട്രാൻസ്ഫറ്റ് ചെയ്യുന്നത് ബന്ധിപ്പിക്കം എന്നെല്ലം നോക്കുന്ന സമയമാണ്.

300 ഓളം പയനീർസിനെ തിരഞ്ഞെടുത്ത് അവർക്ക് പൈ ട്രാൻസ്ഫർ ഫസിലിറ്റി കൊടുത്തിട്ടുണ്ട്, അവർ മാർകറ്റിൽ റ്റെസ്റ്റ് നടത്തുന്നുണ്ട്. ആ മുന്നൂറുപേരിൽ പെട്ട ആരെങ്കിലുമായിരിക്കണം ഫിലിപ്പൈനിൽ TPL തുടങ്ങിയിട്ടുണ്ടാവുക. അല്ലങ്കിൽ ഒരു കൂട്ടം പയനിയർസ് ചേർന്ന് മ്യൂച്ചൽ അണ്ടർസ്റ്റാന്റിങ്ങിൽ ഇപ്പോൾ കച്ചവടൻ നടത്തുന്ന പൈ കോയിനുകളെ ഭാവിയിൽ പൈ ട്രാൻസാക്ഷൻ നിലവിൽ വന്നിട്ട് ട്രാൻസ്ഫർ ചെയ്തു തരമെന്ന എഗ്രിമെന്റിലുമാവാം. എന്തായാലും 80 ലക്ഷം ആളുകൾ ഉള്ള വലിയ നെറ്റ്‌വർക്ക് ആണ് പൈ, അതിന്റെ വില അറിയുന്നവരണ് അവർ.

മാർകറ്റിൽ റിലീസ് ചെയ്തിട്ടില്ലാത്ത, തുടങ്ങിയിട്ട് ഒന്നര വർഷമായപ്പോഴേക്ക് 80 ലക്ഷം ആളുകളുടെ ഒരു കൂട്ടം ഉണ്ടായ ഒരു ക്രിപ്റ്റോ കറൻസിക്ക് 100$ വിലയിടാൻ ആളുകൾ ഉണ്ടായി എന്നത് വലിയ ഒരു പ്രതീക്ഷ നമ്മുക്ക് നൽകുന്നൂ

എങ്ങിനെ റജിസ്റ്റ്ർ ചെയ്യാം?
1.ഗൂഗിൾ സ്റ്റോർ/ആപ് സ്റ്റോർ വഴി Pi ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
( https://minepi.com/Injazdatas1 ) താഴെ ലിങ്ക് ഉണ്ട്.
2. മൊബൈൽ നമ്പറോ ഫേസ്ബുക്ക് ID യോ ഉപയോഗിച്ച് റെജിസ്റ്റർ ചെയ്യുക. (Facebook ID is better and easy for verification)
3. Passwordഉം പേരും റെജിസ്റ്റർ ചെയ്യുക.
4.നല്ല ഒരു Username ഉണ്ടാക്കുക.
5. Invitations code ചോദിക്കുന്ന കോളത്തിൽ ' Injazdatas1' എന്ന് ടൈപ്പ് ചെയ്യുത് കൊടുക്കുക.
6. Sign in ആയതിനു ശേഷം കൂടുതൽ ആളുകളെ ചേർത്ത് മയിനിങ് സ്പീഡ് കൂട്ടുക.
7.Security circle ൽ നമ്മൾക്ക് നേരിട്ട് പരിചയമുള്ള 5 പേരെ ചേർക്കുക.

ഇൻസ്റ്റാൾ ചെയ്ത് sign-in ചെയ്യാൻ പൈ കമ്മ്യൂണിറ്റിയിൽ മെംബർ ആയിട്ടുള്ള ഒരാളുടെ ഇൻവിറ്റേഷൻ വേണ്ടതുണ്ട്. അതിനുവേണ്ടി Injazdatas1 എന്ന എന്റെ റെഫറൻസ് ഉപയോഗിക്കുക.

എല്ലാ ദിവസവും 24 മണിക്കൂർ കഴിഞ്ഞ് ഒരുതവണ പൈ ആപ്ലിക്കേഷൻ തുറക്കണം, ആ സമയത്ത് മാത്രം ഇൻറർനെറ്റ് ആവശ്യമുണ്ട്. ആപ് സദാസമയവും ഓപ്പൺ ചെയ്ത് വെക്കേണ്ടതില്ല.

കമ്മ്യൂണിറ്റിയിൽ പുതുതായി ചേരുന്നവർക്കും ചേർക്കുന്നവർക്കും പ്രയോജനമുള്ള രീതിയാണ് ഇവിടെയുള്ളത്. കൂടുതൽ ആളുകളെ ചേർത്താൽ കൂടുതൽ മെച്ചമുണ്ടാവും.

എല്ലാവരും പങ്കാളികൾ ആവുക പണമുണ്ടാക്കുക. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നൂ.

ഏതു സംശയങ്ങൾക്കും സഹായത്തിനും വാട്സ്ആപ്പ് ഗ്രൂപ്പിലും ചേരാം https://chat.whatsapp.com/DaCkoB0cOekBk3N1sGCRdh

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...