ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Saturday 20 November 2021

Full form meanings in crypto markets !!

 BEAR MARKET

ക്രിപ്റ്റോ മാർക്കറ്റിൽ കോയിനുകളുടെ വില നല്ലവണ്ണം കുറയുകയും, വില മെച്ചപ്പെടാതെ വീണ്ടും വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
BULL RUN
ക്രിപ്റ്റോ മാർക്കറ്റിൽ കോയിനുകളുടെ വില കൂടികൊണ്ടിരിക്കുന്ന അവസ്ഥ. ചില കോയിനുകൾ എക്കാലത്തെയും ഉയർന്ന വിലയിലേക്ക് എത്തുകയെല്ലാം ചെയ്യും.
ATH - All Time High
ഒരു കോയിന്റെ എക്കാലത്തെയും ഉയർന്ന വിലയെ സൂചിപ്പിക്കുന്നു.
FOMO - Fear Of Missing Out
ഒരു കോയിന്റെ വില പെട്ടെന്ന് കയറി പോകുമ്പോൾ, 'ഇപ്പോൾ വാങ്ങിയാൽ പൈസ ഇനിയും കൂടിയാൽ തനിക്ക് നല്ല ലാഭം കിട്ടും, ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഭാവിയിൽ കിട്ടിയേക്കാവുന്ന ലാഭം നഷ്ടപ്പെടും' എന്നുള്ള തോന്നലിൽ കോയിനുകൾ വാങ്ങുന്നതിനെയാണ് FOMO എന്ന് പറയുന്നത്.
FUD - Fear, Uncertainty, Doubt
ഒരു നെഗറ്റീവ് വാർത്ത പ്രചരിക്കുന്നു, അല്ലെങ്കിൽ മാർക്കറ്റിൽ ഉണ്ടാകുന്ന ഒരു പ്രത്യേക സംഭവം ആളുകളെ ഭയപ്പെടുത്തി കയ്യിലുള്ള കോയിനുകൾ വിൽക്കാൻ പ്രേരിപ്പിക്കുന്നു.
HODL/HODLing
കയ്യിലുള്ള കോയിനുകൾ വിൽക്കാൻ തയ്യാറാവാതെ വാലറ്റിൽ സൂക്ഷിച്ചു വെക്കുന്നത്.
BURNING
ഒരു കോയിന്റെ supply കുറക്കുന്നതിനായി, ഒരു നിശ്ചിത എണ്ണം കോയിനുകൾ, അതിന്റെ ഡെവലപ്പേഴ്സ് അല്ലെങ്കിൽ മൈനേഴ്സ്, വീണ്ടെടുക്കാൻ കഴിയാത്ത വിധം, പ്രൈവറ്റ് key നശിപ്പിച്ച അഡ്രസ്സിലേക്ക് അയക്കുന്ന പ്രക്രിയ.
DYOR - Do Your Own Research
ഒരു കോയിൻ വാങ്ങുന്നതിനു മുൻപ്, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാത്രം ചെവികൊള്ളാതെ, ആ കോയിനെക്കുറിച്ചു സ്വന്തമായിതന്നെ പഠനങ്ങൾ നടത്തുക എന്നതിനെ സൂചിപ്പിക്കുന്നു.
To SHILL
ആളുകൾ ഒരുകോയിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിച്ച്, അതിനെ പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കുന്നത്.
ALTCOIN
ബിറ്റ്കോയിൻ ഒഴികെയുള്ള കോയിനുകളെയൊക്കെ തന്നെ Altcoin എന്ന് പറയുന്നു. Ethereum അൾട്കോയിൻ ആണോ അല്ലയോ എന്ന് ചർച്ച ചെയുന്നവരും ഉണ്ട്!
WHALES
ഒരു കോയിന്റെ സപ്ലൈയുടെ സിംഹഭാഗവും കയ്യിൽ സൂക്ഷിച്ചിട്ടുള്ളവർക്കുള്ള വിശേഷണം.
DIAMOND HAND
ഒരു കോയിൻ വാങ്ങുകയും, അതിന്റെ വിലയിലുള്ള ഉയർച്ച താഴ്ച്ചകൾ വകവെക്കാതെ, ആ കോയിനുകൾ വിൽക്കാതെ കയ്യിൽ തന്നെ വെക്കുന്നവർക്കുള്ള വിശേഷണം.
PAPER HAND
ഒരു കോയിൻ വാങ്ങിക്കുകയും, അതിന്റെ വിലയിൽ നേരിയ വ്യത്യാസം വരുമ്പോളേക്കും വിൽക്കുന്നവർക്കുള്ള വിശേഷണം.
FIAT
ട്രെഡിഷണൽ ആയി വിനിമയത്തിനായി ഉപയോഗിക്കുന്ന കറൻസികൾ. ഇന്ത്യൻ രൂപ, യു.എസ് ഡോളർ തുടങ്ങിയവ.
NFT- Non Fungible Token
ഡിജിറ്റലൈസ് ചെയ്ത അസറ്റുകളെ അല്ലെങ്കിൽ കലാസൃഷ്ടികളെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രത്യേകതരം ടോക്കണുകൾ.
DCA- Dollar Cost Averaging
കയ്യിലുള്ള പണം മുഴുവൻ ഒറ്റത്തവണയായി ഇൻവെസ്റ്റ്‌ ചെയ്യാതെ, പല ഭാഗങ്ങളാക്കി പല സമയങ്ങളിൽ ഇൻവെസ്റ്റ്‌ ചെയ്ത് കൂടുതൽ എണ്ണം വാങ്ങുന്ന പ്രക്രിയ. കൈവശമുള്ള ആകെ കോയിന്റെ ആവറേജ് വാങ്ങൽ തുക(avg buying price) മെച്ചപ്പെടുത്തുന്ന സ്ട്രാറ്റജിയാണിത്.
Airdrop
നിലവിലുള്ള ഒരു കോയിൻ(ETH, BTC etc.)വാലറ്റിൽ സൂക്ഷിക്കുന്നവർക്ക്, പുതുതായി മാർക്കറ്റിൽ വരുന്ന ഒരു കോയിൻ, പ്രൊമോഷന്റെ ഭാഗമായി വിതരണം ചെയ്യുന്ന മാർഗമാണിത്.
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...