ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Saturday 30 September 2017

ജപ്പാന്‍ ഡിജിറ്റല്‍ കറന്‍സിക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കി. !!

ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകസാമ്ബത്തിക ശക്തിയായ ജപ്പാന്‍ ഡിജിറ്റല്‍ കറന്‍സിക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കി.
ഡിജിറ്റല്‍ കറന്‍സി വിനിമയം നടത്തുന്ന 11 കമ്ബനികള്‍ക്ക് രാജ്യം അംഗീകാരം നല്‍കി. നടപടി ജപ്പാനിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഏജന്‍സി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ ജപ്പാന്‍ ഇത് സംബന്ധിച്ച്‌ നിയമം പാസാക്കിയിരുന്നു. ജപ്പാനില്‍ മുഴുവന്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകളും നിയമവിധേയമായിരിക്കും.
നിക്ഷപങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഇതുവഴി ഉറപ്പാക്കാനാകും കഴിഞ്ഞ മാസം ചൈന ക്രിപ്റ്റോ കറന്‍സി വിനിമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ലോകത്താകമാനമുള്ള നിക്ഷേപകരില്‍ നടപടി ആശങ്കക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കറന്‍സിയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ജപ്പാന്റെ നടപടി ലോകത്താകമാനമുള്ള ക്രിപ്റ്റോ കറന്‍സി നിക്ഷേപകരില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം. !!

(courtesy: Daily hunt)

Tuesday 26 September 2017

How to claim free bitcoins online. Malayalam...?


Earn unlimited bitcoins from this website.How to get free bitcoin Malayalam tutorial. You need to create a micro wallet from this website. After you can claim with this faucets. click the link here for start earnings

Sunday 24 September 2017

ബിറ്റ്കോയിൻ ( ക്രിപ്റ്റോ കറൻസി ) എന്ന ഡിജിറ്റൽ മണി !!

ഇന്റർനെറ്റിൽ ചർച്ച ചെയുന്ന ഒരു വിഷയമാണ് ബിറ്റ്കോയിൻ ( ക്രിപ്റ്റോ കറൻസി ) എന്നും ഡിജിറ്റൽ മണി എന്നും വിളിക്കുന്നു ബിറ്റ്കോയിൻ എന്നത് 1st ക്രിപ്റ്റോ കറൻസി. 2008 ൽ ഇത് സൃഷ്ടിച്ചു ഈ നാണയത്തിന്റെ വിജയം ക്രിപ്റ്റോ കറൻസി വ്യവസായത്തിന്റെ വികസനത്തിന് വഴിവെച്ചു. 6വർഷം കഴിഞ്ഞ്, ഈ പുതിയ കമ്പോളത്തിന്റെ മൂലധനം 10 ബില്ല്യൺ ഡോളറിൽ എത്തി. ഒരു വർഷം കഴിഞ്ഞ് 20 ബില്ല്യൺ ഡോളർ. ഇതിനു ശേഷം, 3 മില്ല്യൻ മാസം കൂടി, 40 ബില്ല്യൺ ഡോളർ. വിപണി ശക്തമായ വളർച്ചയാണ് നേരിടുന്നത്. ഇന്ത്യ, ഫിലിപ്പൈൻസ്, ജപ്പാൻ, USA, UK, USSR, Australia തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ ബിറ്റ്കോയിനുകളെ യഥാർത്ഥ കറൻസിയായി അംഗീകരിച്ചിട്ടുണ്ട്. ഈ നാണയത്തിന്റെ വിജയം ക്രിപ്റ്റോ കറൻസി വ്യവസായത്തിന്റെ വികസനത്തിന് വഴിവെച്ചു. മാർച്ചു 2017 ൽ, ക്രിപ്റ്റോ ക്യാപിറ്റലൈസേഷൻ 100 ബില്ല്യൺ ഡോളറിന്റെ നാഴികക്കല്ലായിത്തീർന്നു സുഹൃത്തുക്കളെ ക്ഷമയോടെ പഠിക്കാനും മനസിലാക്കാനും കഴിഞ്ഞാൽ ജീവിതം മാറിമറിയും അവസരം കുറച്ച് മാസത്തേക്ക് മാത്രം കറൻസി മൂല്യം കൂടുന്നതിന് അനുസരിച് നമുക്ക് സ്വന്തമാക്കാൻ കഴിയില്ല... സുഹൃത്തുക്കളെ ക്രിപ്റ്റോ കറൻസിയിൽ (ഡിജിറ്റൽമണി) ഇൻവെസ്റ്റ് ചെയ്യാൻ നല്ല ഒരു അവസരം ഈ അവസരം വല്ലപ്പോഴുമാണ് നമുക്ക് ലഭിക്കൂ.... 2009 ൽ . ബിറ്റ്കോയിൻ ( ക്രിപ്റ്റോ കറൻസി ) ലോഞ്ചിങ് നമ്മൾ അറിഞ്ഞില്ല ആരും പറഞ്ഞു തരാൻ ഉണ്ടായിരുന്നില്ല Rs 6 രൂപ ഉണ്ടായിരുന്നുള്ളു ലോഞ്ചിങ് സമയത് ഇപ്പോൾ 2017 ൽ 1 Bitcoin equals 3,00,000. Indian Rupee ക്രിപ്റ്റോ കറൻസിയിൽ ഇന്ന് ഏറ്റവും മൂല്യം കൂടിയ കറൻസി ആയി ലോകം അംഗീകരിച്ചു ന്യൂജനറേഷന് കിട്ടിയ ഒരു നല്ല അവസരമാണ് കൈവന്നിരിക്കുന്നത് നല്ലപോലെ ആലോചിച്ചുനോക് ഇതുപോലെ ഇനി ഒരു അവസരം ലഭിക്കില്ല രക്ഷപെടാൻ ഇത് ഒരു അവസരമായി കാണുക... 1050 ഓളം ക്രിപ്റ്റോ കറൻസി (ഡിജിറ്റൽമണി) കമ്പനി ഇന്ന് ലോകമെബാടും നിലവിൽ ഉണ്ട് അതിൽ ഏറ്റവും വലുതാണ് ബിറ്റ്കോയിൻ ഇതിൽ ഏറ്റവും പുതിയതാണ് OxyCoin *OxyCoin ഒരു നാഴികക്കല്ലായിത്തീർന്നാൽ നമ്മൾ ഉൾപ്പെടെ ഒരുപാട് പേര് രക്ഷപെടും.താല്പര്യം ഉള്ളവർ വിളിക്കുക... സുഹൃത്തുക്കളെ ക്രിപ്റ്റോ കറൻസിയിൽ (ഡിജിറ്റൽമണി) ഇൻവെസ്റ്റ് ചെയ്യാൻ നല്ല ഒരു അവസരം നമുക്ക് ലഭിച്ചിരിക്കുന്നു. Official Website: www.bitoxycoin.com Free registration ഈ ലിങ്ക് ഉപയോഗിക്കൂ. https://standard.bitoxycoin.com/login/signup/OX9127229

Monday 11 September 2017

Build your farm, buy animals, collect eggs and start to earn Bitcoin !!!

ഇതൊരു PTC സൈറ്റ് ആണ് അതായത് (Pay To Click) അതായത് ക്ലിക്ക് ചെയ്യുന്നതിന് പണം ലഭിക്കുന്ന സൈറ്റ്. വെബ്‌സൈറ്റുകളുടെ പരസ്യങ്ങൾ കാണുന്നതിന് നമുക്ക് ചെറിയ തുക നൽകുന്നു. ഓരോ ദിവസവും 100 - 200 പരസ്യങ്ങൾ ഉണ്ടാകും. കൂടുതൽ വരുമാനമുണ്ടാക്കാൻ നമ്മുടെ റെഫറൽ ലിങ്ക് ഉപയോഗിച്ച് കൂട്ടുകാരെ മെമ്പർ ആക്കാം. അവർ ക്ലിക്ക് ചെയ്യുന്നതിന്റെ നിശ്ചിത ശതമാനം നമുക്ക് ലഭിക്കും. അതിനായി Youtube, Whatsapp, Facebook, Blog തുടങ്ങിയവ ഉപയോഗിക്കാം. അല്ലങ്കിൽ റെഫറലിനെ വാടകക്ക് എടുക്കാം. ഒരു മാസത്തിന് നിശ്ചിത തുക നൽകണം. ഈ സൈറ്റിൽ അതിന് കോഴിയെ വടക്ക് എടുക്കുക, മുട്ട ശേഖരിച്ച് വിപ്പന നടത്തുക എന്നിങ്ങനെ പ്രയോഗിക്കും. ഒരു മാസം കഴിഞ്ഞാൽ കോഴി കാണാതെയാകും. റെഫറലിനെ സ്ഥിരമായി വാങ്ങാം. പിന്നെ എന്നെന്നും നമുക്ക് വരുമാനം ലഭിച്ചുകൊണ്ടേയിരിക്കും. ഈ സൈറ്റിൽ അതിന് ആടിനെയോ പശുവിനെയോ വാങ്ങി പാലും രോമവും എടുത്ത് വിൽക്കുക എന്ന് പ്രയോഗിക്കും. ഒരു PTC സൈറ്റിനെ ഫാമാക്കി ഡിസൈൻ ചെയ്തു എന്നർത്ഥം.
ജോയിന്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്.... [ Total joiners in this site; 3,17,138] yet it now.

ജോയിൻ ചെയ്ത ഉടനെ Login ചെയ്യുക. മുകളിൽ View Ads ക്ലിക്ക് ചെയ്ത് നാല് പരസ്യം Open ചെയ്യുക. Completed എന്ന മെസ്സേജിന ശേഷമേ Close ചെയ്യാവൂ. ശേഷം Earn Bitcoin എന്നതിലെ Chicken എടുത്താൽ ഒരു കൂട്ടിൽ കോഴിയെ കാണാം. അതിന്മേൽ തൊട്ടാൽ മുട്ട കളക്ട് ആകും. My Account ൽ പോയി Sell ചെയ്താൽ അത് Withdraw ബാലൻസിലേക്ക് എത്തും. Deposit ഇൽ My Account അമർത്തി ഇതിനെ ഡെപ്പോസിറ്റിലേക്ക് മാറ്റാം. ഒരു ആഴ്ച മുഴുവൻ പരസ്യങ്ങളും രാവിലെയും രാത്രിയുമായി കണ്ടാൽ ഒരു നീല കോഴി എടുക്കാനുള്ള കാശ് ആകും. പിന്നെ വരുമാനം സ്പീഡ് ആകും. കാശ് കിട്ടുന്നതിനനുസരിച്ചു കോഴിയെ വർദ്ധിപ്പിപിച്ചുകൊണ്ടിരിക്കുക. 3 മാസം കൊണ്ട് ആടിനെ വാങ്ങാൻ കഴിയും. പിന്നെ ദിവസം ഏകദേശം Rs.1000 രൂപ കിട്ടിക്കൊണ്ടിരിക്കും. താല്പര്യമുള്ളവർക്ക് പശു അടക്കമുള്ള പലതും വാങ്ങാം. മാസം ലക്ഷങ്ങൾ കിട്ടും. ധൈര്യമുള്ളവർക്ക് പണം മുടക്കിയും ഇതൊക്കെ വാങ്ങാം, സ്വന്തം ഉത്തരവാദിത്തത്തിൽ
. if u want to free join click here

Sunday 10 September 2017

One coin One life - A Popular crypto currency before launching from EU [european Union ] Bulgaria.

            പ്രിയ സുഹൃത്തുക്കളെ,
ഞാൻ ഇവിടെ പറയുന്നതിൽ നിങ്ങളിൽ ചിലർക്ക് confusion
ഉണ്ടാക്കിയേക്കാം, എന്നിരുന്നാലും പരമാവധി ശ്രദ്ധിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക, ഇതു നമ്മുടെ life തന്നെ മാറ്റിമറിക്കാൻ കൽപ്പുള്ളതാണെന്നു മനസിലാക്കുക.
ഇന്ന് ലോകത്തിലെ ഒരു വലിയ financial revolutionary ആണ് cryptocurrency(Digitalcurrency) യുടെ അരങ്ങേറ്റം എന്നത് എല്ലാവർക്കും അറിയുമെന്ന് വിശ്വസിക്കുന്നു .
2008 Bitcoin കണ്ടുപിടിക്കുകയും 2009-2012 കാലഘട്ടം ചെറിയ നിരക്കിൽ(6rs to 1000) 3 ലക്ഷം പേരോളം അത് വാങ്ങുകയും ചെയ്തു . 2014 ലോടെ ഇത് public ആക്കുകയും ചെയ്തു. ഇന്ന് ഒരു bitcoin ന്റെ വില 80000+ ആണ്. ഒരു വേളയിൽ നമുക്കാർക്കും മുതലെടുക്കാൻ സാധിച്ചില്ല എന്നതാണ് വാസ്തവം. ഇന്നു ലോകത്ത് 700 അതികം digital cyrrency ഉണ്ട് എങ്കിലും നമുക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല.Here, നമുക്കേവർക്കും life തന്നെ മാറ്റി മറിക്കാൻ കല്പുള്ള ഒരു opportunity ആണ് onecoin onelife the cryptocurrency.
Dr ruja ignatova the founder of onecoin. [ഫോർബ്സ് മാഗസിന്റെ കവർ പേജിൽ ഫോട്ടോ, ലേഖനം വരെ വരികയും, വിദേശ യൂണിവേഴ്സിറ്റി കളിൽ പഠനം നടത്തുന്ന അനേകം വിദേശ വിദ്യാർഥികൾ ഇവരുടെ പുസ്തകങ്ങൾ പഠിക്കുകയും ചെയ്യുന്നു. ക്ര്യപ്റ്റോകറൻസിയുടെ ഗുണങ്ങളെ പറ്റി എഴുത്തുകയാണെങ്കിൽ ആധികാരികമായി എഴുതാനും പറയാനും പ്രമുഖരിൽ പെട്ട ഒരാളാണ് രുച ഇഗ്നെറ്റോവ ] 2012-2014 BEST BUSINESS WOMAN ഉള്ള Award ലഭിക്കുകയും 2014-2015 world ലെ ഏറ്റവും വലിയ blockchain ടു കൂടി നിലവിലുള്ള crypto currency കളുടെ എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ട് onecoin found ചെയ്യുകയും ചെയ്തു. 2 വർഷം കൊണ്ട് 30 ലക്ഷത്തിലേറെ users ഉം, പ്രമുഖ കമ്പനികളുടെ ( Microsift, apple, facebook) Business record കളും തകർത്തു ഒരു ചരിത്രം കുറിചച്ചിട്ടാണ് ഇന്നു onecoin മുന്നേറിക്കൊണ്ടിരിക്കുന്നത്. Google, Facebook and Uber ഒക്കെ വന്നപോലെ ഇന്നു ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ innovation തന്നെ ആണ് Onecoin. Onecoin സ്വന്തമാക്കുന്നതിലൂടെ ഒരുപാട് നേട്ടങ്ങളും വലിയ ലാഭങ്ങളും നമുക്ക് ഉണ്ടെന്നുള്ള കാര്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്, [ ചൈന വരെ സ്വീകരിച്ച കോയിൻ ആണ് വൺ കോയിൻ എന്ന് പറയുമ്പോൾ ഇതിന്റെ ആധികാരികത പിന്നെ ചോദ്യം ചെയേണ്ടതില്ല. നിലവിൽ ബൾഗേറിയ, ദുബായ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡിങ്ങ് ബിസിനസ് എന്നിവക്ക് one കോയിൻ ഉപയോഗിക്കുന്നു. ഹോട്ടൽ വരെ ബുക്ക് ചെയ്യാൻ ദുബായിൽ One കോയിൻ ഉപയോഗിക്കാം. ] ഒരു അവസരം എല്ലാവരും പരമാവധി മുതലെടുക്കാൻ ശ്രമിക്കുക, ഇത് എല്ലാവർക്കും ഒരു സഹായകരമാകും എന്ന്
വിശ്വസിക്കുന്നു. ഓരോരുത്തര്ക്കും ഒരു വലിയ വിജയം ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
Onlife ഇൽ വരുന്ന ഒരാൾക്ക് കിട്ടുന്നത്, select ചെയ്ത oneacademy educational package ലെ 7 ലെവലുകളിൽ പെട്ട കോഴ്സ് ആണ്. അത് കിട്ടിയിട്ടുണ്ടാകുമല്ലോ?.. (അത് ഉപയോഗിച്ചിരുന്നോ ? നിർബന്ധമില്ല. പക്ഷെ ഉപയോഗിക്കുന്നവർ Crypto Industry എന്താണ് എന്നുള്ള യഥാർത്ഥ അറിവ് നേടുന്നവർ ആയിരിക്കും).
ഓരോ കോഴ്സിനോട് ഒപ്പവും കുറച്ചു ടോക്കൺസും നൽകുന്നുണ്ട്. ടോക്കൺസ് കുറച്ചു നാൾ അക്കൗണ്ടിൽ തന്നെ സൂക്ഷിച്ചാൽ അത്രയും തന്നെ ടോക്കൺ ബോണസ് ആയി കിട്ടും. (അതും കിട്ടിയിട്ടുണ്ടാകുമല്ലോ ?). എത്ര പ്രാവശ്യം ബോണസ് ടോക്കണിന് അവസരം ഉണ്ടോ അത്രയും നാൾ wait ചെയ്തതിനു ശേഷം, മുഴുവൻ ടോക്കണും നിങ്ങൾക് mining process വഴി coin ആക്കിയെടുക്കാം. (നിങ്ങൾ mining നു കൊടുക്കുന്ന സമയത്തെ difficulty rate നു ആനുപാതികമായി, നിങ്ങൾക്കു coin kittum). അതും ലഭിച്ചിട്ടുണ്ടാവും. Coins നിങ്ങൾക് ലഭിക്കുമ്പോൾ escrow date ഉണ്ടാകും. അതും കണ്ടിട്ടുണ്ടാകുമല്ലോ?
Escrow date കഴിഞ്ഞാൽ അത് free coin ആകും. Free coins ആയി കഴിഞ്ഞാൽ www.dealshaker.com വഴി വിവിധ purchase കൾക്ക് coins ഉപയോഗിക്കാം.  Exchange വഴി വിറ്റ് യൂറോ നിങ്ങളുടെ ക്യാഷ് അക്കൗണ്ടിൽ എത്തിക്കാനും. യൂറോ നിങ്ങളുടെ personal bank അക്കൗണ്ടിലേക്ക് മാറ്റിയെടുക്കാനും കഴിയും. ഇവിടെ എക്സ്ചേഞ്ച് ഇൽ വിൽക്കാൻ ഇടുമ്പോൾ ആവശ്യക്കാർ വാങ്ങുകയാണ്  സംഭവിക്കുന്നത് ( Same as in Share trading). എക്സ്ചേഞ്ച് open ആകുന്ന deadline 2018 end ഓടു കൂടി ആണ്. അപ്പോഴാണ് crypto market ഇൽ coins ലിസ്റ്റ് ചെയ്യുന്നത്.
 ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായി onecoin crypto market കൂടാതെ IPO യിലും വരും. രണ്ടും ഒരേ സമയം ആയിരിക്കും.
Xcoinx എന്ന എക്സ്ചേഞ്ച് platform 2016 last വരെ ഉണ്ടായിരുന്നു. ഞാൻ അതിൽ coins sell ചെയ്തിട്ടുമുണ്ട്. എന്നാൽ daily ഉള്ള selling limit ഇൽ നിന്ന് കൊണ്ട് ഞാൻ നടത്തിയ order കളിൽ വളരെ കുറച്ചു മാത്രമേ execute ആയുള്ളൂ. അതിനു കാരണം എനിക്ക് മനസ്സിലായത് buyers ഇല്ലാത്തത് തന്നെയാണ്.
കാരണം ഇപ്പോൾ mining process ഉള്ളതിനാൽ ആർക്കും educational package വഴി ചുരുങ്ങിയ റേറ്റിൽ coins കിട്ടും ( ഇന്ന് 2017  May 17....ഇപ്പോഴത്തെ mining rate അനുസരിച്ചു 0.50€ ക്കും 7€ ക്കും ഇടക്കുള്ള വിലയിൽ coins ലഭിക്കാവുന്ന  പാക്കേജുകൾ ഉണ്ട് ).
എന്നാൽ 2017 May 7 നു Maccau International convention സമയത്തു IPO & Listing നടക്കുന്ന സമയം ടോക്കൺസ് വഴിയുള്ള mining തീരും എന്ന് Dr.Ruja Ignatova declare ചെയ്തു കഴിഞ്ഞു. അതായത് listing കഴിഞ്ഞാൽ പിന്നെ market റേറ്റിൽ മാത്രമേ coins ആവശ്യക്കാർക്ക് കിട്ടൂ.
അന്ന് ആവശ്യക്കാരുടെ എണ്ണം കൂടുതലായി വരണമെങ്കിൽ അതിനു മുമ്പ് തന്നെ വിവിധ ആവശ്യങ്ങൾക്കായി coins ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകണം.
 2017 ഫെബ്രുവരി 16  നു മാത്രം launch ചെയ്ത dealshaker വഴി ഇപ്പോൾ ദിവസവും 200ഇൽ അധികം ട്രേഡ് നടക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തു dealshaker ഇൽ register ചെയ്ത 31000 business center കളും 183000 ലോഗിൻ ചെയ്ത യൂസേഴ്സ് വഴിയാണ് ഇത് നടക്കുന്നത്. ( നിങ്ങളും നിങ്ങളുടെ പരിചയത്തിലുള്ള onecoin holders ഇൽ എത്രപേർ ഒരിക്കലെങ്കിലും dealshaker ഇൽ login ചെയ്തുവോ എന്ന് അവസരത്തിൽ ഓർക്കണം ).
ഇതിൽ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത് 10ലക്ഷം business center കളും 1കോടി യൂസേർസ്നെയും ആണ്.
ഇപ്പോൾ onelife ഇൽ ഉള്ള 31 ലക്ഷത്തോളം വരുന്ന memmbers തിരിച്ചറിവ് ലഭിക്കുന്ന മുറക്ക് dealshaker ഇൽ login ആകും 31 ലക്ഷം ആളുകൾ 2പേരെ പുതിയതായി സിസ്റ്റംത്തിന്റെ ഭാഗമാക്കിയാൽ പോലും 93ലക്ഷം ആളുകൾ വരും. (1കോടിയിലേക് എത്താൻ വരുന്ന ഒരു വർഷം ധാരാളം മതി എന്നർത്ഥം ).
        10ലക്ഷം business center എന്ന് പറയുമ്പോൾ product range വളരെ വലുതായിരിക്കും. 1കോടി   ആളുകൾ വഴി അതിന്റെ ട്രേഡ് നടക്കുമ്പോൾ 190+ രാജ്യങ്ങളിൽ ഇപ്പോൾ തന്നെ 

INDIAN CRYPTO CURRENCY - ATC COIN !!!



ഇന്റർനെറ്റിൽ ചർച്ച ചെയുന്ന ഒരു വിഷയമാണ് ബിറ്റ്കോയിൻ ( ക്രിപ്റ്റോ കറൻസി ) എന്നും ഡിജിറ്റൽ മണി എന്നും വിളിക്കുന്നു ബിറ്റ്കോയിൻ എന്നത് 1st ക്രിപ്റ്റോ കറൻസി. 2009 ൽ ഇത് സൃഷ്ടിച്ചു ഈ നാണയത്തിന്റെ വിജയം ക്രിപ്റ്റോ കറൻസി വ്യവസായത്തിന്റെ വികസനത്തിന് വഴിവെച്ചു. ആറു വർഷം കഴിഞ്ഞ്, ഈ പുതിയ കമ്പോളത്തിന്റെ മൂലധനം 10 ബില്ല്യൺ ഡോളറിൽ എത്തി. ഒരു വർഷം കഴിഞ്ഞ് 20 ബില്ല്യൺ ഡോളർ. ഇതിനു ശേഷം, 3 മില്ല്യൻ മാസം കൂടി, 40 ബില്ല്യൺ ഡോളർ. വിപണി ശക്തമായ വളർച്ചയാണ് നേരിടുന്നത്. ഇന്ത്യ, ഫിലിപ്പൈൻസ്, ജപ്പാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ ബിറ്റ്കോയിനുകളെ യഥാർത്ഥ കറൻസിയായി അംഗീകരിച്ചിട്ടുണ്ട്. ഈ നാണയത്തിന്റെ വിജയം ക്രിപ്റ്റോ കറൻസി വ്യവസായത്തിന്റെ വികസനത്തിന് വഴിവെച്ചു. മാർച്ചു 2017 ൽ, ക്രിപ്റ്റോ ക്യാപിറ്റലൈസേഷൻ 100 ബില്ല്യൺ ഡോളറിന്റെ നാഴികക്കല്ലായിത്തീർന്നു


ഇന്ത്യ യുടെ നാഴികക്കല്ലായിമാറാൻ പോകുന്ന indian ATC കോയിൻ ..

സുഹൃത്തുക്കളെ ക്ഷമയോടെ പഠിക്കാനും മനസിലാക്കാനും കഴിഞ്ഞാൽ ജീവിതം മാറിമറിയും അവസരം കുറച്ച് മാസത്തേക്ക് മാത്രം കറൻസി മൂല്യം കൂടുന്നതിന് അനുസരിച് നമുക്ക് സ്വന്തമാക്കാൻ കഴിയില്ല ഇന്ന് റേറ്റ് (9-.9. 2017 ) ന് റേറ്റ് 105.00 INR 5000 രൂപ ഇന്ത്യൻ രൂപ മിനിമം ഇൻവെസ്റ്മെന് 18 മാസം മണിബാക് ലഭിക്കും കൂടുതൽ വിവരങ്ങൾ ( ATC വർക്കിങ് പ്ലാൻ നിൽ നിന്ന് മനസിലാക്കാം ) 



സുഹൃത്തുക്കളെ ക്രിപ്റ്റോ കറൻസിയിൽ (ഡിജിറ്റൽമണി) ഇൻവെസ്റ്റ് ചെയ്യാൻ നല്ല ഒരു അവസരം ഈ അവസരം വല്ലപ്പോഴുമാണ് നമുക്ക് ലഭിക്കു.. . 2009 ൽ . ബിറ്റ്കോയിൻ ( ക്രിപ്റ്റോ കറൻസി ) ലോഞ്ചിങ് നമ്മൾ അറിഞ്ഞില്ല ആരും പറഞ്ഞു തരാൻ ഉണ്ടായിരുന്നില്ല Rs 6 രൂപ ഉണ്ടായിരുന്നുള്ളു ലോഞ്ചിങ് സമയത് ഇപ്പോൾ 2017 ൽ ഇന്ന് (09. 09 .2017) 1 Bitcoin equals 2,70,000.00 Indian Rupee ക്രിപ്റ്റോ കറൻസിയിൽ ഇന്ന് ഏറ്റവും മൂല്യം കൂടിയ കറൻസി ആയി ലോകം അംഗീകരിച്ചു ന്യൂജനറേഷന് കിട്ടിയ ഒരു നല്ല അവസരമാണ് കൈവന്നിരിക്കുന്നത് നല്ലപോലെ ആലോചിച്ചുനോക് ഇതുപോലെ ഇനി ഒരു അവസരം ലഭിക്കില്ല രക്ഷപെടാൻ ഇത് ഒരു അവസരമായി കാണുക... 850 ഓളം ക്രിപ്റ്റോ കറൻസി (ഡിജിറ്റൽമണി) കമ്പനി ഇന്ന് ലോകമെബാടും നിലവിൽ ഉണ്ട് അതിൽ ഏറ്റവും വലുതാണ് ബിറ്റ്കോയിൻ ഇതിൽ ഏറ്റവും പുതിയതാണ് ATC COIN ഇൻഡ്യ യിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ATC COIN കഴിഞ്ഞ ഏപ്രിൽ ലോഞ്ചിങ് കയിഞ്ഞു ലോഞ്ചിങ് സമയത് 1.00 രൂപ ഉണ്ടായിരുന്നത് ഇന്ന് റേറ്റ് (9 .9. 2017 ) ന് റേറ്റ് 105.00 INR ഒരു രൂപാ ഉള്ളപ്പോൾ ഒരുലക്ഷം ഇൻവെസ്റ്റ് ചെയ്തിരുന്നെഗിൽ ഇപ്പോൾ 10 ലക്ഷം കിട്ടുമായിരുന്നില്ലെ ? ATC കോയിൻ ഒരു നാഴികക്കല്ലായിത്തീർന്നാൽ നമ്മൾ ഉൾപ്പെടെ ഒരുപാട് പേര് രക്ഷപെടും...താല്പര്യം ഉള്ളവർ മാത്രം വിളിക്കുക ജോയിൻ ചെയ്യാനും കൂടുതൽ വിവരത്തിനും വിളിക്കുക  call This no: 


Saturday 9 September 2017

BITTREX EXCHANGE-ൽ എങ്ങനെ ട്രേഡ് ചെയ്യാം...?

One World Education (One Coin One Life) Trainng in Malayalam by Mr.Abdul Majeed

ഓക്‌സി കോയിൻ ലോഞ്ച് ഓഫർ 700 രൂപയ്ക്കു ഇപ്പോൾ ലഭിക്കും . !!

IF ANYBODY WANT TO REGISTER CLICK HERE 

ഇനിയും വരുന്നത് ക്രിപ്റ്റോറൻസികളുടെ കാലം ആണ് .ചെറിയ മുതൽ മുടക്കിൽ വലിയ സമ്പന്നൻ ആകുക...!!! Sponsor എന്ന കോളത്തിൽ * OX9127229* ചേർക്കുക.


നെറ്റവർക്ക് ചെയ്യുന്നവർക്ക് അനവധി ഓഫറുകൾ ഉണ്ട്. കമ്മീഷന്‍ നിങ്ങള്‍ക്ക് തന്നെ ലഭിക്കുന്ന പ്ലാന്‍ ഉണ്ട് അതായത് ഇരട്ടി ലാഭം . അതിനായി OX9127229എന്ന SPONSOR ന്‍റെ ലിങ്കില്‍ റെജിസ്റ്റര്‍ ചെയ്ത ശേഷം വിളിക്കുക അല്ലെങ്കിന്‍ 9990258313 ല്‍ WHATSAPP ചെയ്യുക.

*You may be the next Millionaire !!!*

Don't miss this Golden Opportunity.

*Free Registration* Join with Us for Double Income Plan.

കൂടുതൽ വിവരങ്ങൾക്ക് 

Whatsapp @ +91 9037711792



Join our Whatsapp Group :

Thursday 7 September 2017

Receive 75 ATS for everyone you refer to Authorship !!

Hai

You have any ETH WALLET ? Dont miss the opportunity to get  75 free ATS Tockens. Till 14 September 2017 Sign up the link and verify your email.

Note: Don't for get after sign up the site and go to your mail and click to veryfy !!

Receive 75 ATS for everyone you refer to Authorship

In exchange to sharing your referral link below, you will receive 75 ATS for everyone that joins after clicking your link. 


Earn 10 BONUS ATS tokens worth $1.5 to LIKE and FOLLOW our Facebook and Twitter pages and SHARE your link using the buttons below:
Open: https://www.facebook.com/authorshipcom/ and LIKE our page.
Open: https://twitter.com/authorship_com and FOLLOW our page.
Then click the Facebook and Twitter buttons below to share the posts and earn the extra 10 BONUS ATS (5 ATS for each).
Notice: we have ZERO tolerance against fraudulent referrals and your account will be suspended if we determine you are involved in such activities. All signups are manually verified.

ഈ അറിവ് നിങ്ങളെ വളർത്തും.:- " ബ്ലോക്‌ചെയിൻ"

Tuesday 5 September 2017

ബിറ്റ്കോയിന് എന്താ കൊമ്പുണ്ടോ ? [ Part - 5 ]

ന്യായമായ ചോദ്യം. 800 ൽ പരം cryptocurrency കൾ ഇപ്പോൾ തന്നെ വിപണിയിൽ ഉണ്ട് , ഇനിയും നൂറുകണക്കിന് നാണയങ്ങൾ വരാനിരിക്കുന്നു . അപ്പോൾ സപ്ലൈ കൂടില്ലേ ? വില കുറയല്ലേ ? കുറഞ്ഞ വിലയുള്ള കോയിൻ വാങ്ങാതെ കൂടിയ വിലയുള്ള ബിറ്റ്കോയിൻ വാങ്ങുന്നത് ബുദ്ധിമോശമല്ലേ ?
ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് കറൻസി മറ്റുള്ള asset കൾ പോലെയല്ല എന്നുള്ളതാണ് . ഉദാഹരണത്തിന് സ്ഥലത്തിന്റെ വില കൂടിയാൽ അതിൽ നിന്നുള്ള ആദായം കൂടണം അല്ലെങ്കിൽ കൈവശം വെക്കുന്ന ആൾക്ക് നഷ്ടം ഉണ്ടാകും . ഒരു കമ്പനിയുടെ ഓഹരിയുടെ വില കൂടിയാൽ അതിന്റെ ഡിവിഡന്റ് കൂടണം (ഇന്നല്ലെങ്കിൽ നാളെ ). പക്ഷെ കറൻസി മാത്രം അങ്ങനെയല്ല , അത് മറ്റുള്ള ചരക്കുകളും സേവനങ്ങളും വാങ്ങാൻ ഉള്ള ഒരു ഉപാധി മാത്രമാണ്. നിങ്ങള്ക്ക് ലഭിച്ചതിനു ശേഷം അതിന്റെ മൂല്യം കുറഞ്ഞിട്ടില്ല എങ്കിൽ നിങ്ങൾക്ക് ഒരു നഷ്ടവും സംഭവിക്കുന്നില്ല. കാരണം , കറൻസി കൈമാറ്റം ചെയ്യുമ്പോൾ മൂല്യശോഷണം (depreciation) ഉണ്ടാകുന്നില്ല.
സഹജമായ മൂല്യം (intrinsic value ) ഇല്ലാത്ത ഒന്നാണ് കറൻസി അഥവാ പണം .വിശ്വാസ്യതയാണ് കറൻസിക്കു വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം .അതില്ലെങ്കിൽ കറൻസി യുടെ മൂല്യം പൂജ്യം ആകും . വെനീസുവേലയുടെ ബൊളിവാർ (venezuelan bolivar) ആണോ അമേരിക്കൻ ഡോളർ ആണോ നിങ്ങൾ കൈവശം വെക്കാൻ ആഗ്രഹിക്കുക? വിശ്വാസം നഷ്ടപ്പെട്ടാൽ ബിറ്റ്കോയിനിന്റെ വില പൂജ്യം ആകും .
കറൻസി ഭാഷ പോലെയാണ് . എത്ര കൂടുതൽ പേർ അതുപയോഗിക്കുന്നുവോ അതിന്റെ മൂല്യം അത്ര കണ്ടു കൂടുന്നു (network effect). അതുകൊണ്ടു കൂടുതൽ ആളുകൾ സ്വീകരിക്കുന്ന കറൻസി കൂടുതൽ മൂല്യം ഉള്ളതാകുന്നു. ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ സ്വീകരിക്കപ്പെടുന്ന ക്രിപ്റ്റോ കറൻസി ബിറ്റ്കോയിൻ തന്നെയാണ്.
ഒരു cryptocurrency എങ്ങനെ മറ്റൊന്നിൽ നിന്നും വ്യത്യസ്തമാകുന്നു എന്ന് നോക്കാം. എല്ലാ cryptocurrency യും പണം മാത്രമല്ല . ബിറ്റ്കോയിൻ പണം മാത്രമായി ഉപയോഗിക്കുമ്പോൾ ethereum ഒരു smart contract blockchain ആണ് . monero ഒരു പണം ആണ് പക്ഷെ ബിറ്റ്കോയിനെക്കാൾ കൂടുതൽ സ്വകാര്യത (privacy) തരുന്ന സാങ്കേതിക വിദ്യ ആണ് അതിൽ ഉപയോഗിക്കപ്പെടുന്നത് . അതു കൊണ്ട് പരസ്പരം മത്സരിക്കാതെ തന്നെ ഒന്നിൽ കൂടുതൽ കറൻസികൾ നിലനിൽക്കും
വിശ്വാസ്യതയാണ് കറൻസിയുടെ ഏറ്റവും വലിയ ഗുണം എന്ന് പറഞ്ഞല്ലോ ? കഴിഞ്ഞ 9 കൊല്ലത്തോളമായി ഒരിക്കലും നിലക്കാതെ (zero downtime) പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ബിറ്റ്കോയിൻ . ബിറ്റ് കോയിൻ protocol ഇതുവരെ മാറ്റപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യം ആണ് .രണ്ടാമത് നിൽക്കുന്ന ethereum നു പോലും ഈ സവിശേഷത അവകാശപ്പെടാൻ ആവില്ല. cryptocurrency ഒരു software ആണ് . അതിനാൽ അതിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് അതിന്റെ development team ആണ് . ഈ മേഖലയിൽ ഏറ്റവും പ്രഗദ്ഭരായ 200 ൽ പരം developers ആണ് ബിറ്റ്കോയിന് പിന്നിൽ പ്രവർത്തിക്കുന്നത്. അത് കൊണ്ട് ബിറ്റ്കോയിൻ നെറ്റ്‌വർക്ക് വീഴ്ച കൂടാതെ പ്രവർത്തിക്കും എന്നുള്ള വിശ്വാസം ആണ് ബിറ്റ്കോയിനെ വേറിട്ടതാക്കുന്നതു.
വികേന്ദ്രീകൃതമായ (decentralized) ഒരു കറൻസി യാണ് ബിറ്റ്കോയിൻ . മറ്റുള്ള കറൻസികൾ decentralized ആണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം ഒരാളെയോ , ഒരു ഗ്രൂപിനെയോ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്ന് കാണാം. അത് കൊണ്ട് ഒരു സർക്കാരോ , ഒരു corporation നോ അതിനെ വരുതിയിൽ ആക്കാനുള്ള സാധ്യത കൂടുതൽ ആണ്.


(തുടരും)

(courtesy: Noble Paul)

ബിറ്റ്കോയിൻ 2.1 കോടിയിൽ കൂടുതൽ ഉണ്ടാവില്ല എന്ന് എങ്ങനെ ഉറപ്പിക്കാം ? [ Part -2 ]

നിരവധി ആളുകൾ ഉന്നയിച്ചിട്ടുള്ള ഒരു സംശയം ആണ് ഇത് .ആദ്യമായി നമുക്ക് ബിറ്റ്കോയിൻ ശൃംഖല എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാൻ ശ്രമിക്കാം. ആയിരക്കണക്കിന് കംപ്യൂട്ടറുകൾ ഒരേ ഭാഷ (protocol ) സംസാരിക്കുന്ന ഒരു ശൃംഖലയാണ് ഇത് .ഈ protocol കോഡീകരിച്ചിട്ടുള്ള സോഫ്റ്റ്‌വെയർ നെ ബിറ്റ്കോയിൻ ക്ലയന്റ് (bitcoin client ) എന്നാണു പറയുക . ആർക്കു വേണമെങ്കിലും തന്റെ സ്വന്തം ലാപ്ടോപ്പിൽ ഡൌൺലോഡ് ചെയ്തു പ്രവർത്തിപ്പിക്കാവുന്ന ഒന്നാണ് ഈ സോഫ്റ്റ്‌വെയർ .തങ്ങളുടെ protocol നു വ്യത്യസ്തമായി പ്രവർത്തിക്കുന്ന എല്ലാ കംപ്യൂട്ടറുകളെയും reject ചെയ്യാൻ തക്ക രീതിയിൽ ആണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുന്നത് .
ഉദാഹരണത്തിന് 10 മിനിറ്റിൽ ഒരു പുതിയ ബ്ലോക്ക് , അത് കണ്ടെത്തുന്ന കംപ്യൂട്ടറിനു 12.5 ബിറ്റ്കോയിൻ എന്നാണു നിയമം . ഇതിൽ ഏതെങ്കിലും ഒരു കമ്പ്യൂട്ടർ 12.5 നു പകരം 13 ബിറ്റ്കോയിൻ create ചെയ്തു എന്ന് കരുതുക . മറ്റുള്ള കംപ്യൂട്ടറുകൾ എല്ലാം ആ ബ്ലോക്ക് reject ചെയ്യും.
അപ്പോൾ പുതിയ സോഫ്റ്റ്‌വെയർ ഈ protocol മാറ്റിയാൽ ?
പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥൻ ആണ് . ആരാണോ ഇത് ആദ്യമായി ഇൻസ്റ്റാൾ ചെയ്യുന്നത് ആ കമ്പ്യൂട്ടർ ഈ ശൃംഖലയിൽ നിന്ന് പുറത്താക്കപ്പെടും. അത് കൊണ്ട് ഓരോ പുതിയ version ഉം പഴയതുമായി compatible ആയിരിക്കണം. ഒരേ സമയം അനേകം വേർഷൻ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിപ്പിച്ചാലും അവയെല്ലാം compatible ആയിരിക്കണം , അതാണ് ഇതിന്റെ പ്രത്യേകത.
അപ്പോൾ അപ്ഗ്രേഡ് സാധ്യമല്ലേ ?
സാധ്യമാണ് . നമുക്ക് നമ്മുടെ മലയാളം ഭാഷ ഉദാഹരണം ആയിട്ടെടുക്കാം . നമുക്ക് മനസ്സിലാകാത്ത ഒരു വാക്കു ഒരു ആൾ ഉപയോഗിച്ചാൽ അത് തെറ്റാണ് എന്ന് നമ്മൾ പറയില്ല . പക്ഷെ നമുക്കറിയാവുന്ന ഒരു വാക്കു ഒരാൾ തെറ്റായി പറഞ്ഞാൽ നമ്മൾ അത് അംഗീകരിക്കില്ല . അതായത് ഒരു തേങ്ങയെ മാങ്ങ എന്ന് പറഞ്ഞാൽ നമ്മൾ അംഗീകരിക്കില്ല എന്ന് ചുരുക്കം. പക്ഷെ ഒരു പുതിയ വാക്കു ഒരു പ്രശ്നമല്ല താനും
തേങ്ങയെ മാങ്ങ എന്ന് പറയുന്നതിനെ ഹാർഡ് ഫോർക് (Hard Fork) എന്ന് വിശേഷിപ്പിക്കുന്നു . പുതിയ വാക്കുകൾ ഉപയോഗിക്കുന്നതിനെ സോഫ്റ്റ് ഫോർക് (soft fork) എന്നും വിശേഷിപ്പിക്കുന്നു. സോഫ്റ്റ് ഫോർക് ചെയ്‌താൽ കുഴപ്പമില്ല , പുതിയ വാക്കുകൾ മനസ്സിലാകാത്തവർ അത് അവഗണിക്കും , മനസ്സിലാകുന്നവർ അതിന്റെ അർഥം ഗ്രഹിക്കും . അത്രയേ ഉള്ളൂ .
ഓരോ അപ്ഗ്രേഡും സോഫ്റ്റ് ഫോർക് ആയിട്ടാണ് റിലീസ് ചെയ്യുന്നത്. അത് കൊണ്ട് ആരും reject ചെയ്യപ്പെടുന്നില്ല . അതായത് ഏറ്റവും ആദ്യത്തെ വേർഷൻ സോഫ്റ്റ്‌വെയർ ൽ ഉള്ള rules മാറ്റണം എങ്കിൽ ഒരു ഹാർഡ് ഫോർക് ആവശ്യമാണ് എന്ന് ചുരുക്കം . അതിനു ഈ ശൃംഖലയിലെ എല്ലാ കംപ്യൂട്ടറുകളും ഒരേ സമയത്തു അപ്ഗ്രേഡ് ആയിരിക്കണം.



അപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചാൽ ഇത് മാറ്റാൻ കഴിയില്ലേ? 2.1 കോടിയിൽ കൂടുതൽ ഉണ്ടാവില്ലേ? ശരിയാണ്, എല്ലാവരും ഒറ്റക്കെട്ടായി വിചാരിക്കണം . സ്വന്തമായി ബിറ്റ്കോയിൻ ഉള്ള ഒരാൾ ഒരിക്കലും അങ്ങനെ വിചാരിക്കില്ല അതാണ് പ്രശ്നം.

(courtesy: Noble Palul)

Monday 4 September 2017

ഒരു കോയിൻ മതി ജീവിതം മാറി മറിയാൻ. !!

🎖ഒരു കോയിൻ മതി ജീവിതം മാറി മറിയാൻ !!👏



ഡിജിറ്റൽ കറൻസിയിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുളവൾക്ക് സ്വാഗതം 
സുഹൃത്തേ 700 രൂപ മാത്രം ( താല്പര്യമുള്ളവർക്ക് കൂടുതൽ എമൗണ്ട് ഇൻവെസ്റ്റ്മെന്റ് ചെയ്യാം) 12 മാസത്തെ ഇൻവെസ്റ്റ്മെന്റ് 12മാസത്തിന് ശേഷം ഒരു oxy കോയിൻ മാർക്കറ്റിൽ 100 രൂപ വരുകയാണ് എങ്കിൽ 100 X 1000 = 100000 1000 ആണെങ്കിൽ 1000 X =1000000 ഇത് വിശ്വസിക്കാൻ പറ്റുന്നില്ല എങ്കിൽ 25 / ഓഗസ്റ് 2017 MATHRUBHUMI ഫസ്റ്റ് പേജ് നോക്കു.....ക്രിപ്റ്റോ കറൻസി ബിറ്റ് കോയിൻ ലോകത്തിൽ ഒന്നാമതായി നിൽക്കുന്നത് കാണാം തുടക്കത്തിൽ ഒരു ഷെയർ 6 INR ഉണ്ടായിരുന്നുള്ളു ഓഗസ്റ് മാസം 300000 രൂപ വരെ എത്തിനിൽക്കുന്നു ഒരുദിവസം oxycoin ഇ പാതയിലേക്ക് വന്നാൽ നമുക്കും ആവാം കോടിശ്വരൻ !! [ ക്ര്യപ്റ്റോ കറൻസിയെ കുറിച്ച് ധാരാളം വീഡിയോ ഇന്ന് യൂട്യൂബിൽ ലഭ്യമാണ്. അതൊക്കെ നോക്കി മനസിലാക്കി ഇതിൽ ഇൻവെസ്റ്റ് ചെയ്താൽ ഭാവിയിൽ ഉപകരിക്കും. ]
സുഹൃത്തേ 122 ബില്യൺ ഡോളർ മാർക്കറ്റ് ക്യാപ്പ് ഇന്ന് ക്രിപ്റ്റോ കറൻസികൾക്ക് ഉണ്ട് 850 ഓളം ക്രിപ്റ്റോ കറൻസികൾ ഇപ്പോൾ നിലവിലുണ്ട് 
പന്ത്രണ്ടാം വയസില് ബിറ്റ് കോയിനില് പോക്കറ്റ്മണി നിക്ഷേപിച്ച കുട്ടി ഇപ്പോള് കോടീശ്വരന് പന്ത്രണ്ടാം വയസില് അമ്മൂമ്മ നല്കിയ 1000 ഡോളറാണ് അമേരിക്കക്കാരനായ എറിക് ഫിന്മാന് ബിറ്റ് കോയിനില് നിക്ഷേപിച്ചത്. വിശ്വാസം ആയില്ലെങ്കിൽ ഒരു കോയിന് മതി കോടീശ്വരനാകാന്,നിങ്ങള്ക്ക് ആകണോ. ഇനി ഈ ഭാഗ്യം നമുക്ക് ലഭിക്കില്ല എന്നു കരുതി വിഷമം വേണ്ട 700 രൂപ മുടക്കിയാൽ നിങ്ങൾക്കും കോടീശ്വരനാകാന് അവസരം ഉണ്ട് oxy coin ഡിജിറ്റൽ CURRENCY നിങ്ങൾക്കും നാളെ ERIKന്റെ ഭാഗത്ത് നിങ്ങളാകാം. 
ലൗഞ്ചിങ് ഓഫർ ആയതിനാൽ ഇപ്പോൾ 0.70 paise. വേഗം വാങ്ങാൻ നോക്കിക്കോ വില കൂടുന്നതിനുള്ളിൽ. കൂടുതൽ അത്ഭുതകരമായ oxy coin വിവരങ്ങൾക്ക്. 
വിളിക്കൂ...9539855271 [after 8 pm]
(ഓൺലൈൻ നിക്ഷേപങ്ങളും ഓൺലൈൻ ബിസ്സ്നെസ്സുകളും ഷെയർ മാർക്കറ്റ് പോലെ കൂടിയും കുറഞ്ഞും ലാഭവും നഷ്ടവും സംഭവിക്കാൻ സാധ്യത ഉള്ളതാണ്. ഇ സാഹചര്യത്തിൽ സ്വന്തം ഉത്തരവാദിത്തോതിൽ പരിപൂർണമായി മനസിലാക്കി പ്രവർത്തിക്കുക )
കൂടുതൽ വിവരങ്ങൾക്ക്... call 9539855271 [after 8 pm only ]

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...