ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Friday 18 August 2017

ബിറ്റ്കോയിൻ തട്ടിപ്പുകൾ.... Part - 4

പണം ഉണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് പണം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ . ആളുകളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു തട്ടിപ്പു നടത്തുന്നവർ നിരവധിയാണ് . നിങ്ങൾ ബിറ്റ്കോയിനിൽ നിക്ഷേപിച്ചില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല. ചതിക്കുഴികൾ ഒഴിവാക്കുക.
എന്താണ് പുതിയ തട്ടിപ്പുകാർ ബിറ്റ്കോയിൻ ഉപയോഗിക്കാൻ കാരണം .


1) ബിറ്റ്കോയിൻ സാങ്കേതിക വിദ്യ അതീവ സങ്കീർണമാണ്. അതുകൊണ്ടു സാധാരണക്കാർക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയില്ല . അത് കൊണ്ട് അവർ വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിക്കാതെ മറ്റുള്ളവരെ വിശ്വസിക്കാനാണു സാധ്യത

2) ബാങ്ക് അക്കൗണ്ട് പോലെ KYC ഒന്നും ഇല്ലാത്ത ഒരു സങ്കേതം ആണ് ബിറ്റ്കോയിൻ. നിങ്ങൾ ഒരാൾക്ക് ബിറ്റ്കോയിൻ അയച്ചു കൊടുത്താൽ അത് ആരാണെന്നോ , ആ പണം എവിടെ പോയി എന്നോ നിയമപാലകർക്കു കണ്ടു പിടിക്കാനാവില്ല. അത് കൊണ്ട് തട്ടിപ്പുകാർക്ക് risk കുറവാണ്.

3) ബിറ്റ്കോയിനിൽ നിക്ഷേപിച്ചു പണമുണ്ടാക്കിയ ഒരുപാട് കഥകൾ മുഖ്യധാരാ മാധ്യമങ്ങളിൽ സുലഭം ആണ്. അവയെ ഉദ്ധരിച്ചു അവർ പ്രചാരണം നടത്തുമ്പോൾ വിശ്വാസ്യത കൂടുന്നു.
എന്തൊക്കെയാണ് തട്ടിപ്പുകാർ അവലംബിക്കുന്ന മാര്ഗങ്ങൾ ?
1) ponzi/MLM അഥവാ മണിചെയിൻ തട്ടിപ്പുകൾ: സാധാരണ മണിചെയിൻ തട്ടിപ്പുകൾ പോലെ തന്നെയാണ് , പക്ഷെ ഒരേ ഒരു വ്യത്യാസം അവർ സാധാരണ പണത്തിനു പകരം ബിറ്റ്കോയിൻ അയച്ചു തരാനാണ് ആവശ്യപ്പെടാറു. മണിചെയിൻ തട്ടിപ്പിന്റെ പ്രധാന തന്ത്രം അവർ മണിചെയിൻ അല്ല എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ്. ഇത് കണ്ടുപിടിക്കാൻ ഉള്ള മാർഗം വളരെ ലളിതം ആണ് . നിങ്ങൾ വേറൊരു ആളെ ചേർത്ത്‌ കഴിഞ്ഞാൽ നിങ്ങള്ക്ക് കമ്മീഷൻ ഉണ്ട് എന്ന് പറഞ്ഞാൽ ന്യായമായും അതൊരു മണിചെയിൻ ആണെന്ന് സംശയിക്കാം. Zarfund, Mycashpool തുടങ്ങി 1000 അനേകം തട്ടിപ്പുകാർ ഈ രംഗത്തുണ്ട്
2 ) ബിറ്റ്കോയിൻ മൈനിങ് (mining അഥവാ ഖനനം) : ബിറ്റ്കോയിനു വില കൂടുതൽ ആണ് മൈനിങ് ചെയ്‌താൽ കുറഞ്ഞ ചെലവിൽ ബിറ്റ്കോയിൻ സമ്പാദിക്കാം എന്ന് പറഞ്ഞാണ് അവർ ഇരകളെ വലയിൽ ആക്കുന്നത്. മൈനിങ് എന്നത് സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ആളുകളെ പെട്ടെന്ന് ആശയക്കുഴപ്പത്തിൽ ആക്കാൻ സാധിക്കുന്നു. എന്താണ് ഇതിലെ വസ്തുത.ബിറ്റ്കോയിൻ മൈനിങ് വളരെ ചെലവുള്ളതും ലാഭം കുറഞ്ഞതും ആയ ഒരു സംരംഭം ആണ്. മാത്രമല്ല ഒരുപാട് മത്സരം ഉള്ള മേഖലയും ആണ്. മൈനിങ് വഴി ബിറ്റ്കോയിൻ ലഭിക്കും എന്നത് സത്യം ആണ് , പക്ഷെ അതിനൊക്കെ അതിന്റേതായ ചെലവും ഉണ്ട്
3) Alt coin (ഇതരനാണയങ്ങൾ ) നിക്ഷേപം : ബിറ്റ്കോയിൻ പോലെ വിപണിയിൽ എണ്ണൂറോളം നാണയങ്ങൾ വേറെയും ഉണ്ട് . തട്ടിപ്പുകാരുടെ തന്ത്രം ഇതാണ് .8 വര്ഷം മുൻപ് 1 ബിറ്റ്കോയിനു ഒരു ഡോളറിൽ താഴെയായിരുന്നു. ഇപ്പോൾ ബിറ്റ്കോയിനു 4500 ഡോളറിനു അടുത്ത് വിലയുണ്ട്. അതുകൊണ്ടു ഇനി ബിറ്റ്കോയിനു വില കൂടാൻ സാധ്യത കുറവാണ് , മറ്റുള്ള കോയിനുകൾക്കു ആണ് ഇനി എളുപ്പത്തിൽ 100 മടങ്ങു വില കൂടാൻ ഉള്ള സാധ്യത.ഇതിൽ ചെറിയ ഒരു സത്യം ഉണ്ട്, പക്ഷെ 99% altcoin കളും നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്.(വിശദമായി മറ്റൊരു ലക്കത്തിൽ )
തുടരും

(courtesy: Noble Paul)

ബിറ്റ്കോയിൻ നിക്ഷേപം എങ്ങനെ ? [ Part -3 ]

ഇത് ഒരു നിക്ഷേപകരുടെ കൂട്ടായ്മയാണ് .അത് കൊണ്ട് ഒരു പാട് ആളുകളുടെ ചോദ്യം ഇതാണ്. എനിക്കെങ്ങനെ ഇതിൽ നിക്ഷേപിക്കാം, ലാഭമുണ്ടാക്കാം? ബിറ്റ്കോയിൻ എന്നതുകൊണ്ട് ഞാൻ എല്ലാ ക്രിപ്റ്റോകറൻസി (cryptocurrency) യും ആണ് ഉദ്ദേശിക്കുന്നത് .ഇതേറിയം (ethereum ETH), ലൈറ്റ്കോയിൻ (litecoin, LTC), റിപ്പിൾ (Ripple XRP),മൊണീറോ (Monero XMR) അങ്ങനെ എണ്ണൂറിൽ പരം കറൻസികൾ ഉണ്ട് .ഒരു ശരാശരി മലയാളിക്ക് എങ്ങനെയൊക്കെ നിക്ഷേപങ്ങൾ നടത്താം എന്നു നമുക്കു നോക്കാം.
ദീർഘകാല നിക്ഷേപങ്ങൾ (long term investments)
ഏറ്റവും എളുപ്പമുള്ള, ലളിതമായ ഒരു നിക്ഷേപം ആണ് ഇത്. അതിനായി zebpay, unocoin, localbitcoins മുതലായ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. (ഗൾഫിൽ ഉള്ളവർക്ക് bitoasis.netഉപയോഗിക്കാം) . നിങ്ങൾ ഒരു ചെറിയ തുകക്ക് ബിറ്റ്കോയിൻ വാങ്ങി സൂക്ഷിക്കുന്നു , ആവശ്യമുള്ളപ്പോൾ വിറ്റു പണമാക്കുന്നു, അത്രേ ഉള്ളൂ. സ്വർണം പോലെ ഒരു bearer instrument ആണ് ബിറ്റ്കോയിൻ. അതായത് ആരുടെ കൈവശം ആണോ ഇതിന്റെ രഹസ്യ കോഡ് (private key) ഉള്ളത് അയാളുടേതാണ് ആ ബിറ്റ്കോയിൻ. സ്വർണം ഡീമാറ്റ് (demat) ആയിട്ടും സൂക്ഷിക്കാം, വീട്ടിലെ അരിപ്പെട്ടിയിലും സൂക്ഷിക്കാം. രണ്ടിന്റെയും വ്യത്യാസങ്ങൾ ഞാൻ പ്രത്യേകം പറയണ്ടല്ലോ. ഒരു മൂന്നു മാസത്തിൽ കൂടുതൽ ഒരു വലിയ തുക സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ എക്സ്ചേഞ്ചുകളിൽ സൂക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം. നിങ്ങൾ സ്വന്തമായി ഒരു വാലറ്റ് ഉണ്ടാക്കി അതിൽ സൂക്ഷിക്കാം .കൂടുതൽ വിവരങ്ങൾ നമുക്ക് വേറൊരു പോസ്റ്റിൽ ചർച്ച ചെയ്യാംhttps://bitcoin.org/en/choose-your-wallet .
ഇന്ത്യയിൽ ഉള്ള സേവനങ്ങൾ എല്ലാം തന്നെ ബ്രോക്കേഴ്‌സ്‌ (brokers) ആണ്. അതായത് നിങ്ങൾ ഇടപാട് നടത്തുന്നത് ബ്രോക്കറുമായിട്ടാണ് അല്ലാതെ വില്പനക്കാരനുമായിട്ടല്ല . അത് കൊണ്ട് buy/sell നിരക്കുകളിൽ ഒരു 2-3 ശതമാനം വ്യത്യാസം (spread ) ഉണ്ടാകാറുണ്ട്. മാത്രമല്ല ഇന്ത്യയിലെ നിരക്കുകൾ അന്താരാഷ്‌ട്ര വിപണിയെക്കാളും വ്യത്യസ്തമായിരിക്കും (മിക്കവാറും 3-5% കൂടുതൽ ). അതിനുള്ള കാരണം, ഇന്ത്യയിൽ നിന്നും അന്താരാഷ്‌ട്ര വിപണിയിൽ പണം അയക്കാൻ ബുദ്ധിമുട്ടാണ് എന്നുള്ളതാണ്. നിങ്ങളുടെ സുഹൃത്തുക്കൾ വിദേശത്തുണ്ടെങ്കിൽ അവരെ ആശ്രയിക്കാവുന്നതാണ്. നിലവിൽ ഇന്ത്യൻ നിക്ഷേപകർക്ക് ഇതര കറൻസികൾ (alt coins) വാങ്ങാൻ സൗകര്യം ഇല്ല. അങ്ങനെ ആഗ്രഹം ഉള്ളവർ അന്താരാഷ്ട്ര exchanges ഉപയോഗിക്കേണ്ടി വരും (bitfinex , poloniex , bittrex, kraken ). ഇവിടെ നിന്ന് വാങ്ങിയ ബിറ്റ്കോയിൻ അങ്ങോട്ട് അയച്ചു, അതിനു പകരം മറ്റു alt coin വാങ്ങാവുന്നതാണ്
ട്രേഡിങ്ങ്
ബിറ്റ്കോയിൻ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിൽ (volatility ) നിന്ന് ലാഭം ഉണ്ടാക്കണം എന്ന് ആഗ്രഹം ഉള്ളവർ അത് ഒരു അന്താരാഷ്‌ട്ര exchange ൽ ചെയ്യേണ്ടതാണ്. നല്ല റിസ്കും , പരിശ്രമവും ആവശ്യമുള്ളതാണ് ട്രേഡിങ്ങ് എന്ന് നിങ്ങളോടു ഞാൻ പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ. technical analysis മാത്രം പോരാ , ബിറ്റ്കോയിൻ ലോകത്തു നടക്കുന്ന പുതിയ സംഭവവികാസങ്ങളെക്കുറിച്ചു ഗ്രാഹ്യം ഉണ്ടായിരിക്കണം ട്രേഡിങ്ങ് ചെയ്യാൻ. നിങ്ങൾ വാങ്ങിയ ബിറ്റ്കോയിൻ bitfinex , bitstamp, kraken, bitoasis.net മുതലായ അന്താരാഷ്‌ട്ര exchange കളിലേക്ക് അയച്ചതിനു ശേഷം ട്രേഡിങ്ങ് ചെയ്യാവുന്നതാണ്. നിങ്ങൾ ലാഭം ഉണ്ടാക്കി കഴിയുമ്പോൾ അതുപയോഗിച്ചു ബിറ്റ്കോയിൻ വാങ്ങുക, ആ ബിറ്റ് കോയിൻ ഇന്ത്യൻ എക്സ്ചേഞ്ച് കളിലേക്കു അയച്ചു അത് വിറ്റു പണം നിങ്ങളുടെ അക്കൗണ്ടിലേക്കു മാറ്റാവുന്നതാണ്. നിങ്ങൾ ഒരു NRI ആണെങ്കിൽ, അന്താരാഷ്‌ട്ര എക്സ്ചേഞ്ച് കളിൽ നിന്നും നിങ്ങളുടെ അക്കൗണ്ടിലേക്കു ഡോളർ/യൂറോ നേരിട്ട് അയക്കാം. ഇൻകം ടാക്സ് കൊടുക്കേണ്ടി വരില്ല. bitfinex, kraken മുതലായ എക്സ്ചേഞ്ചുകൾ മാർജിൻ ട്രേഡിങ്ങ് ചെയ്യാൻ സൗകര്യം ഉള്ളവയാണ്. ബിറ്റ്കോയിൻ ഉപയോഗിച്ച് ഇതര കോയിനുകളും മാർജിൻ ട്രേഡ് ചെയ്യാവുന്നതാണ്.
N.B : ഇതൊരു investment advise അല്ല . നിങ്ങൾ ഉണ്ടാക്കുന്ന ലാഭത്തിനും നഷ്ടത്തിനും പൂർണ്ണ ഉത്തരവാദികൾ നിങ്ങൾ മാത്രമായിരിക്കും.
(തുടരും)

(courtesy: Noble Paul)

Thursday 17 August 2017

ബിറ്റ്കോയിൻ............? [ Part 1 ]

ബിറ്റ് കോയിനെ കുറിച്ചു ഒരുപാട് ആളുകൾ പറയുന്ന കാര്യമാണ് ."ഇതൊരു വൻ തട്ടിപ്പാണ്", "ഉഡായ്പ്പാണ്" എന്നിങ്ങനെ . യഥാർത്ഥത്തിൽ എന്താണ് വസ്തുത ?
1 ) ലോകത്തിലെ ഏറ്റവും സുതാര്യമായ കറൻസിയാണ് ബിറ്റ്കോയിൻ. അതിന്റെ സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് മുതൽ , തുടക്കം മുതൽ ഇന്നു വരെയുള്ള ഓരോ ക്രയ വിക്രയവും ലോകത്തിലെ ആർക്കും നോക്കാവുന്ന ഒരു തുറന്ന പുസ്തകം ആണ്. ഒരു പക്ഷെ വിക്കിപീഡിയ യെക്കാൾ കൂടുതൽ സുതാര്യം.
2 ) ബിറ്റ്കോയിൻ ഒരു നിക്ഷേപം ആണെന്നോ , പണം ഇരട്ടിപ്പിക്കുമെന്നോ ബിറ്റ്കോയിൻ ഒരിക്കലും പറഞ്ഞിട്ടില്ല . പിന്നെ ആരാണ് ഇത് പറയുന്നത് ? ഇതിനു മുൻപ് നിക്ഷേപിച്ച ആളുകൾ past performance അനുസരിച്ചു ഭാവിയിലെ വില extrapolate ചെയ്തു പറയുന്നതാണ് ഇത് . 
3 ) സ്വർണം , വെള്ളി , ക്രൂഡ് ഓയിൽ മുതലായ commodity പോലെ ഒരു ഡിജിറ്റൽ commodity ആണ് ബിറ്റ്കോയിൻ. അതിന്റെ വില കൂടിയും കുറഞ്ഞും ഇരിക്കും. ലാഭം ഉണ്ടാക്കാനും നഷ്ടം ഉണ്ടാക്കാനും സാധ്യത ഉള്ള ഒരു നിക്ഷേപം ആണ് ഇതെന്ന് അംഗീകരിക്കുക . പണം ഇരട്ടിയാക്കാൻ ഉള്ള കുറുക്കു വഴി ആണ് ഇത് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കരുത്.
4) ബിറ്റ്കോയിൻ അടുത്ത നൂറുകണക്കിന് കൊല്ലത്തേക്ക് എത്രയെണ്ണം , ഏതു തോതിൽ വിതരണം ചെയ്യപ്പെടും എന്നുള്ള rules അതിന്റെ ആദ്യത്തെ ദിവസം (2009 ജനുവരി 9, 18:15:05 GMT ) മുതൽ നിജപ്പെടുത്തിയിട്ടുള്ളതാണ് . ഇത് വരെ ആ rule മാറിയിട്ടില്ല , ഇനി അത് മാറ്റുക എന്നത് അസാധ്യം എന്ന് തന്നെ പറയാം. 10 മിനിറ്റിൽ 12.5 ബിറ്റ്കോയിൻ ആണ് നിലവിൽ create ചെയ്യപ്പെടുന്നത് . 2020 ജൂൺ 17നു അത് 10 മിനിറ്റിൽ 6.25 ആയി കുറയും (ഇത് ചിലപ്പോൾ അല്പം നേരത്തെയാകാം). പിന്നെ 2024 ജൂൺ മാസത്തിൽ അത് 10 മിനിറ്റിൽ 3.125 ആയി കുറയും. അങ്ങനെ 2140 മെയ് മാസം ആകുമ്പോൾ അവസാനത്തെ ബിറ്റ്കോയിനും വിതരണം ചെയ്തു കഴിയും(2.1 കോടി ബിറ്റ്കോയിൻ). ഈ ഉറപ്പാണ് ബിറ്റ്കോയിനിൽ ഉള്ള വിശ്വാസത്തിനു ആധാരം.

5) ബിറ്റ്കോയിൻ ന്റെ ഉപയോഗം എന്നത് നിക്ഷേപം ഇരട്ടിയാക്കുക എന്നുള്ളതല്ല . അതിനു വേണ്ടിയല്ല അത് കണ്ടുപിടിച്ചത് . ഇടനിലക്കാരില്ലാതെ രണ്ടു വ്യക്തികൾ തമ്മിലുള്ള ക്രയവിക്രയം സാധ്യമാക്കുക എന്നതാണ് ഇതിന്റെ ഒരു ഉദ്ദേശ്യം (peer to peer money transfer). കടലാസ് പണം (paper money) ഇല്ലാതാകുമ്പോൾ മനുഷ്യർക്ക് സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാനുള്ള സങ്കേതം ഇല്ലാതാകുന്നു. മാത്രമല്ല,മറ്റു രാജ്യങ്ങളിക്ക് പണം അയക്കുന്നത് സർക്കാരുകൾ അതീവ ക്ലേശകരം ആക്കുന്നു (capital controls ). അതിനെയൊക്കെ മറികടക്കാൻ ഉള്ള ഒരു സങ്കേതം ആണ് ബിറ്റ് കോയിൻ . പണപ്പെരുപ്പം ഇല്ലാത്ത ഒരു കറൻസി ആണ് മറ്റൊരു ലക്‌ഷ്യം . ലോകത്തിലുള്ള എല്ലാ സർക്കാരുകളും പണം അടിച്ചു കൂട്ടുമ്പോൾ ഒരു വ്യക്തിക്ക് നഷ്ടപ്പെടുന്നത് അവന്റെ സമ്പാദ്യത്തിന്റെ മൂല്യം ആണ്. പണം അടിച്ചു കൂട്ടുന്ന സർക്കാരുകളിൽ നിന്നും സാധാരണ മനുഷ്യന് ഒരുമോചനം അതാണ് ബിറ്റ്കോയിൻ വിഭാവനം ചെയ്യുന്ന കിനാശ്ശേരി. 

6) "ബിറ്റ്കോയിൻ പോലെ മറ്റനേകം കോയിനുകൾ വിപണിയിൽ ഉണ്ട് അതിനു വില കുറവല്ലേ അപ്പോൾ അത് വാങ്ങുന്നതല്ലേ ലാഭം" എന്ന് ചോദിക്കാറുണ്ട് ആളുകൾ . അത് അടുത്ത ലക്കത്തിൽ 
(തുടരും...)
(COURTESY: nOBLE pAUL)

Sunday 13 August 2017

ONE COIN ONE - A BIG LIFE CHANGING OPPORTUNITY !!

ഇന്റർനെറ്റിൽ ചർച്ച  ചെയുന്ന  ഒരു  വിഷയമാണ്  ബിറ്റ്കോയിൻ ( ക്രിപ്റ്റോ  കറൻസി )  എന്നും  ഡിജിറ്റൽ മണി എന്നും  വിളിക്കുന്നു  ബിറ്റ്കോയിൻ എന്നത് 1st ക്രിപ്റ്റോ കറൻസി. 2009 ൽ ഇത് സൃഷ്ടിച്ചു   ഈ നാണയത്തിന്റെ വിജയം ക്രിപ്റ്റോ കറൻസി വ്യവസായത്തിന്റെ വികസനത്തിന് വഴിവെച്ചു.  ആറു വർഷം കഴിഞ്ഞ്,  ഈ പുതിയ കമ്പോളത്തിന്റെ  മൂലധനം  10 ബില്ല്യൺ ഡോളറിൽ എത്തി. ഒരു വർഷം കഴിഞ്ഞ് 20 ബില്ല്യൺ ഡോളർ. ഇതിനു ശേഷം, 3 മില്ല്യൻ മാസം കൂടി, 40 ബില്ല്യൺ ഡോളർ. വിപണി ശക്തമായ വളർച്ചയാണ് നേരിടുന്നത്. ഇന്ത്യ, ഫിലിപ്പൈൻസ്, ജപ്പാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ ബിറ്റ്കോയിനുകളെ യഥാർത്ഥ കറൻസിയായി അംഗീകരിച്ചിട്ടുണ്ട്. ഈ നാണയത്തിന്റെ വിജയം ക്രിപ്റ്റോ കറൻസി വ്യവസായത്തിന്റെ വികസനത്തിന് വഴിവെച്ചു. മാർച്ചു 2017 ൽ, ക്രിപ്റ്റോ ക്യാപിറ്റലൈസേഷൻ 100 ബില്ല്യൺ ഡോളറിന്റെ നാഴികക്കല്ലായിത്തീർന്നു.

സുഹൃത്തുക്കളെ    ക്ഷമയോടെ പഠിക്കാനും മനസിലാക്കാനും  കഴിഞ്ഞാൽ  ജീവിതം  മാറിമറിയും അവസരം കുറച്ച്  മാസത്തേക്ക്  മാത്രം  കറൻസി മൂല്യം കൂടുന്നതിന് അനുസരിച് നമുക്ക്  സ്വന്തമാക്കാൻ  കഴിയില്ല   ഇന്ന് റേറ്റ്  (12 .8. 2017 ) ന്  റേറ്റ്  12.45EUR   12000 രൂപ ഇന്ത്യൻ  രൂപ .  കൂടുതൽ വിവരങ്ങൾ (  Whatsap 9539855271 ).

 സുഹൃത്തുക്കളെ ക്രിപ്റ്റോ കറൻസിയിൽ (ഡിജിറ്റൽമണി) ഇൻവെസ്റ്റ് ചെയ്യാൻ നല്ല ഒരു അവസരം  ഈ അവസരം വല്ലപ്പോഴുമാണ്  നമുക്ക്  ലഭിക്കു..  . 2009 ൽ . ബിറ്റ്കോയിൻ ( ക്രിപ്റ്റോ  കറൻസി ) ലോഞ്ചിങ് നമ്മൾ അറിഞ്ഞില്ല  ആരും പറഞ്ഞു തരാൻ  ഉണ്ടായിരുന്നില്ല  Rs 6 രൂപ  ഉണ്ടായിരുന്നുള്ളു ലോഞ്ചിങ് സമയത് ഇപ്പോൾ  2017 ൽ  ഇന്ന് (12. 08 .2017) 1 Bitcoin equals 242709.76 Indian Rupee ക്രിപ്റ്റോ കറൻസിയിൽ ഇന്ന് ഏറ്റവും മൂല്യം കൂടിയ കറൻസി ആയി ലോകം  അംഗീകരിച്ചു   ന്യൂജനറേഷന് കിട്ടിയ  ഒരു  നല്ല  അവസരമാണ്  കൈവന്നിരിക്കുന്നത് നല്ലപോലെ  ആലോചിച്ചുനോക് ഇതുപോലെ  ഇനി  ഒരു അവസരം  ലഭിക്കില്ല  രക്ഷപെടാൻ  ഇത് ഒരു  അവസരമായി കാണുക...  850 ഓളം   ക്രിപ്റ്റോ കറൻസി (ഡിജിറ്റൽമണി) കമ്പനി ഇന്ന്  ലോകമെബാടും നിലവിൽ  ഉണ്ട് അതിൽ ഏറ്റവും വലുതാണ്  ബിറ്റ്കോയിൻ  ഇതിൽ  ഏറ്റവും പുതിയതാണ്   ONE COIN   ഇൻഡ്യ യിലെ  ആദ്യത്തെ ക്രിപ്റ്റോ കറൻസി   ONECOIN  കഴിഞ്ഞ   ലോഞ്ചിങ്   2018 LAST YEAR. ONECOIN കോയിൻ  ഒരു നാഴികക്കല്ലായിത്തീർന്നാൽ നമ്മൾ ഉൾപ്പെടെ ഒരുപാട് പേര്  രക്ഷപെടും...താല്പര്യം ഉള്ളവർ മാത്രം വിളിക്കുക   ജോയിൻ  ചെയ്യാനും  കൂടുതൽ  വിവരത്തിനും  വിളിക്കുക  9539855271 [AFTER 8 .15 PM]
സുഹൃത്തുക്കളെ ക്രിപ്റ്റോ കറൻസിയിൽ (ഡിജിറ്റൽമണി) ഇൻവെസ്റ്റ് ചെയ്യാൻ നല്ല ഒരു അവസരം നമുക്ക് ലഭിച്ചിരിക്കുന്നു .

ONE COIN താൽപര്യം  ഉളവർക്  വിവരങ്ങൾ ലഭിക്കാൻ ഫേസ്ബുക് പേജ് വാട്സ്ആപ് ഗ്രുപ്പ് ജോയിൻ ചെയുക മറ്റ് വിഷയങ്ങൾ പോസ്റ്റരുത്  റിമൂവ് ചെയൂന്നതായിരിക്കും 

There are four types of income given by ATC Coin business.
• HOLDING THE INCOME (CASHBACK INCOME)
• PROMOTING THE COIN INCOME
• REWARD INCOME
INVESTMENT: 12000 Rs to 600000 Rs per ID
CURRENT ONECOINCoin Rate:  12.50 EURO

(ഓൺലൈൻ  നിക്ഷേപങ്ങളും  ഓൺലൈൻ  ബിസ്സ്നെസ്സുകളും ലാഭവും  നഷ്ടവും  സംഭവിക്കാൻ  സാധ്യത ഉള്ളതാണ്.  ഇ  സാഹചര്യത്തിൽ  സ്വന്ധം  ഉത്തരവാദിത്തോതിൽ   പരിപൂർണമായി  മനസിലാക്കി  പ്രവർത്തിക്കുക) 

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...