ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Thursday 17 August 2017

ബിറ്റ്കോയിൻ............? [ Part 1 ]

ബിറ്റ് കോയിനെ കുറിച്ചു ഒരുപാട് ആളുകൾ പറയുന്ന കാര്യമാണ് ."ഇതൊരു വൻ തട്ടിപ്പാണ്", "ഉഡായ്പ്പാണ്" എന്നിങ്ങനെ . യഥാർത്ഥത്തിൽ എന്താണ് വസ്തുത ?
1 ) ലോകത്തിലെ ഏറ്റവും സുതാര്യമായ കറൻസിയാണ് ബിറ്റ്കോയിൻ. അതിന്റെ സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് മുതൽ , തുടക്കം മുതൽ ഇന്നു വരെയുള്ള ഓരോ ക്രയ വിക്രയവും ലോകത്തിലെ ആർക്കും നോക്കാവുന്ന ഒരു തുറന്ന പുസ്തകം ആണ്. ഒരു പക്ഷെ വിക്കിപീഡിയ യെക്കാൾ കൂടുതൽ സുതാര്യം.
2 ) ബിറ്റ്കോയിൻ ഒരു നിക്ഷേപം ആണെന്നോ , പണം ഇരട്ടിപ്പിക്കുമെന്നോ ബിറ്റ്കോയിൻ ഒരിക്കലും പറഞ്ഞിട്ടില്ല . പിന്നെ ആരാണ് ഇത് പറയുന്നത് ? ഇതിനു മുൻപ് നിക്ഷേപിച്ച ആളുകൾ past performance അനുസരിച്ചു ഭാവിയിലെ വില extrapolate ചെയ്തു പറയുന്നതാണ് ഇത് . 
3 ) സ്വർണം , വെള്ളി , ക്രൂഡ് ഓയിൽ മുതലായ commodity പോലെ ഒരു ഡിജിറ്റൽ commodity ആണ് ബിറ്റ്കോയിൻ. അതിന്റെ വില കൂടിയും കുറഞ്ഞും ഇരിക്കും. ലാഭം ഉണ്ടാക്കാനും നഷ്ടം ഉണ്ടാക്കാനും സാധ്യത ഉള്ള ഒരു നിക്ഷേപം ആണ് ഇതെന്ന് അംഗീകരിക്കുക . പണം ഇരട്ടിയാക്കാൻ ഉള്ള കുറുക്കു വഴി ആണ് ഇത് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കരുത്.
4) ബിറ്റ്കോയിൻ അടുത്ത നൂറുകണക്കിന് കൊല്ലത്തേക്ക് എത്രയെണ്ണം , ഏതു തോതിൽ വിതരണം ചെയ്യപ്പെടും എന്നുള്ള rules അതിന്റെ ആദ്യത്തെ ദിവസം (2009 ജനുവരി 9, 18:15:05 GMT ) മുതൽ നിജപ്പെടുത്തിയിട്ടുള്ളതാണ് . ഇത് വരെ ആ rule മാറിയിട്ടില്ല , ഇനി അത് മാറ്റുക എന്നത് അസാധ്യം എന്ന് തന്നെ പറയാം. 10 മിനിറ്റിൽ 12.5 ബിറ്റ്കോയിൻ ആണ് നിലവിൽ create ചെയ്യപ്പെടുന്നത് . 2020 ജൂൺ 17നു അത് 10 മിനിറ്റിൽ 6.25 ആയി കുറയും (ഇത് ചിലപ്പോൾ അല്പം നേരത്തെയാകാം). പിന്നെ 2024 ജൂൺ മാസത്തിൽ അത് 10 മിനിറ്റിൽ 3.125 ആയി കുറയും. അങ്ങനെ 2140 മെയ് മാസം ആകുമ്പോൾ അവസാനത്തെ ബിറ്റ്കോയിനും വിതരണം ചെയ്തു കഴിയും(2.1 കോടി ബിറ്റ്കോയിൻ). ഈ ഉറപ്പാണ് ബിറ്റ്കോയിനിൽ ഉള്ള വിശ്വാസത്തിനു ആധാരം.

5) ബിറ്റ്കോയിൻ ന്റെ ഉപയോഗം എന്നത് നിക്ഷേപം ഇരട്ടിയാക്കുക എന്നുള്ളതല്ല . അതിനു വേണ്ടിയല്ല അത് കണ്ടുപിടിച്ചത് . ഇടനിലക്കാരില്ലാതെ രണ്ടു വ്യക്തികൾ തമ്മിലുള്ള ക്രയവിക്രയം സാധ്യമാക്കുക എന്നതാണ് ഇതിന്റെ ഒരു ഉദ്ദേശ്യം (peer to peer money transfer). കടലാസ് പണം (paper money) ഇല്ലാതാകുമ്പോൾ മനുഷ്യർക്ക് സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാനുള്ള സങ്കേതം ഇല്ലാതാകുന്നു. മാത്രമല്ല,മറ്റു രാജ്യങ്ങളിക്ക് പണം അയക്കുന്നത് സർക്കാരുകൾ അതീവ ക്ലേശകരം ആക്കുന്നു (capital controls ). അതിനെയൊക്കെ മറികടക്കാൻ ഉള്ള ഒരു സങ്കേതം ആണ് ബിറ്റ് കോയിൻ . പണപ്പെരുപ്പം ഇല്ലാത്ത ഒരു കറൻസി ആണ് മറ്റൊരു ലക്‌ഷ്യം . ലോകത്തിലുള്ള എല്ലാ സർക്കാരുകളും പണം അടിച്ചു കൂട്ടുമ്പോൾ ഒരു വ്യക്തിക്ക് നഷ്ടപ്പെടുന്നത് അവന്റെ സമ്പാദ്യത്തിന്റെ മൂല്യം ആണ്. പണം അടിച്ചു കൂട്ടുന്ന സർക്കാരുകളിൽ നിന്നും സാധാരണ മനുഷ്യന് ഒരുമോചനം അതാണ് ബിറ്റ്കോയിൻ വിഭാവനം ചെയ്യുന്ന കിനാശ്ശേരി. 

6) "ബിറ്റ്കോയിൻ പോലെ മറ്റനേകം കോയിനുകൾ വിപണിയിൽ ഉണ്ട് അതിനു വില കുറവല്ലേ അപ്പോൾ അത് വാങ്ങുന്നതല്ലേ ലാഭം" എന്ന് ചോദിക്കാറുണ്ട് ആളുകൾ . അത് അടുത്ത ലക്കത്തിൽ 
(തുടരും...)
(COURTESY: nOBLE pAUL)

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...