ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Monday 15 July 2019

ബ്ലോക്ക് ചെയിൻ ടെക്നോളജി പഠിക്കാം, പ്രതിമാസം 4 ലക്ഷം രൂപയിലധികം നേടാം !!

ബ്ലോക്ക് ചെയിൻ ടെക്നോളജി പഠിക്കാം, പ്രതിമാസം 4 ലക്ഷം രൂപയിലധികം നേടാം !!  [ഡോ.ടി.പി. സേതുമാധവൻ ]

ബിറ്റ്കോയിൻ/ക്രിപ്റ്റോ കറൻസിയെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. ഇതിനു പിന്നിലെ സാങ്കേതിക രഹസ്യം ബ്ലോക് ചെയിൻ ടെക്നോളജിയാണ്. ക്രിപ്റ്റോ കറൻസി നിയമവിരുദ്ധമാണെങ്കിലും  ബ്ലോക് ചെയിൻ ടെക്നോളജി സാമ്പത്തിക മേഖലയിൽ ഭാവിയിൽ കരുത്താർജ്ജിക്കും. ബാങ്കുകളില്‍ പണമിടപാടിലുള്ള സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലൂടെ കുറഞ്ഞ ചെലവിൽ മണി ട്രാൻസ്ഫറിങ്ങിന് ഇതു വഴിയൊരുക്കും. അമേരിക്ക, യുകെ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ ഇപ്പോൾതന്നെ പതിനായിരക്കണക്കിന് ഒഴിവുകളാണുള്ളത്. പ്രതിമാസ ശമ്പളം 4 ലക്ഷം രൂപയിലധികം വരും. കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ബ്ലോക്ക് ചെയിൻ കോഴ്സുകൾ പഠിക്കാം. ബ്ലോക്ക് ചെയിനിൽ ബിരുദ സർട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. Edx, Coursera പ്ലാറ്റ്ഫോമിൽ നിരവധി കോഴ്സുകളുണ്ട്. ബ്ലോക്ക് ചെയിൻ പ്രോഗ്രാമിങ്, ഡവലപ്മെന്റ് എന്നിവ സാധ്യതയുള്ള കോഴ്സുകളാണ്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് ഫിൻടെക് കമ്പനികൾ കൂടുതലായി വരുന്നതും സ്റ്റാർട്ടപ്പുകൾ രൂപപ്പെടുന്നതും ബ്ലോക്ക് ചെയിൻ ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. 

യൂണിവേഴ്സിറ്റി ഓഫ് നിക്കോസിയ, സൈപ്രസ്, അമേരിക്കയിലെ പ്രിൻസ്ടൺ, സ്റ്റാൻഫഡ്, കലിഫോർണിയ സർവകലാശാലകൾ, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ കോഴ്സുകൾ നടത്തി വരുന്നു. പ്ലസ്ടു പൂർത്തിയാക്കിയവർ ക്ക് SAT, TOEFL പരീക്ഷകളെഴുതി അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിനു പഠിക്കാം. ഇന്ത്യയിലും നിരവധി സ്ഥാപനങ്ങൾ ഈ മേഖലയിൽ കോഴ്സുകൾ നടത്തുന്നുണ്ട്.

 ബ്ലോക്ക് ചെയിൻ പഠിക്കാൻ 






●▬▬▬▬▬▬▬▬▬▬▬▬▬●
 🎆  പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.

[Share received by whatsap ]
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...