ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Sunday 29 October 2017

How to get 25 CRPT tokens for FREE ?


It’s easy as ABC. You’ve already sign up - so it’s your first step. Further some simple options:

Option 1 - Make your own deposit

1. Make a deposit at least $15 in value. You can use any currency you want - fiat or crypto. Choose the most convenient way to deposit.

It stays untouched in your account until you want to spend it. We need to protect our future tokenholders from scam or fraud - so we ask you to make a deposit. 

2. Done! You’ll get 25 tokens to your account at October, 31. Once more: your money will stay untouched until you'll buy tokens.
Option 2 - Invite your friends

1. Copy your referral link and send it to those who may be interested in our ICO. Find special link in your profile or down below.

2. After invited users make a total deposit of $15, we’ll give you deserved 25 free tokens day before ICO starts.

You can do both options 1 and 2 the same time! Call it magic: if your referrals made a total deposit of $10, you can add an additional $5 deposit and get the full amount of FREE tokens. 

Reach $15 in total - we’ll give you 25 tokens on October 31st. It’s so simple, what are you waiting for?


COIN MINING AND GETTING FREE

Hai friends

ഞാൻ നിങ്ങൾക്കു ഇവിടെ  പരിചയപ്പെടുത്തുന്നത് mine ചെയ്തു coin earn ചെയ്യാനുള്ള 2 സൈറ്റുകളാണ് .ഇത് test ചെയ്ത് നോക്കിയ ശേഷമാണ്  നിങ്ങളോട് പറയുന്നത്. 100% working ആണ്. Withdraw ആവുന്നുണ്ട്

100% free ആയി  use ചെയ്യാൻ പറ്റുന്ന site ആണിത്

നിങ്ങൾ  ചെയേണ്ടത് E-mail കൊടുത്തു Register ചെയുക എന്നത്  മാത്രമാണ്

ഈ സൈറ്റുകളും Doge coin mine ചെയ്യാൻ  ഉപയോഗിക്കുക

https://simplemining.biz/?ref=125689

ഇതിൽ നിങ്ങൾക്ക്
 18/day-540/month-6480/year  doge coin earn ചെയ്യാം.  200/withdraw


N;B: [ ന്യൂ ഐ സി ഓ യിൽ താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം. കോയിൻ ലഭിക്കുമോ ഇല്ലയോ എന്നത് കമ്പനിയുടെ പോളിസി അനുസരിച്ചിരിക്കും. ഇത്തരത്തിലുള്ള കോയിൻസിനെ പറ്റി ഇവിടെ അറിയിക്കുക മാത്രമേ ബ്ലോഗർ ചെയ്യുന്നുള്ളു. ]

NEW ICO. SIGN UP BONUS COIN 635.

സൌജന്യമായി രജിസ്റ്റർ ചെയ്യുക, 635 കോയിൻ എടുക്കുക ....റിസ്ക് ഇല്ല.
സൗജന്യ അവസരം.  


NEW കോയിൻ ... സൈൻ അപ്പ് ബോണസ് 635 കോണുകൾ & പ്രതിധ്നം 250 നാണയങ്ങൾ സൗജന്യം.

* കോയിൻ വില 0.00013510 Btc 
ട്രേഡിംഗ് ആരംഭിക്കുക എക്സ്ചേഞ്ച്
"Youbit എക്സ്ചേഞ്ച്"

സൈൻ അപ്പ് ചെയ്യുക ...
നിങ്ങളുടെ സൌജന്യ ബോണസ് 635 നാണയങ്ങൾ നേടുക ...


നിങ്ങളുടെ സൗജന്യ ബോണസ് ലഭിക്കുന്നതിന് നിങ്ങളുടെ ഇ-മെയിൽ പരിശോധിക്കാൻ മറക്കരുത്.

[Zonto   കോയിനു  വേണ്ടി  രജിസ്റ്റർ  ചെയ്തവർ  ഇ  എക്സ്ചേഞ്ച് ലും   രജിസ്റ്റർ. ചെയ്യകുമാ  ഇതിലാണ്  ലിസ്റ്റ്  ആവുക .  It's listed on This exchange...]

N;B: [ ന്യൂ ഐ സി ഓ യിൽ താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം. കോയിൻ ലഭിക്കുമോ ഇല്ലയോ എന്നത് കമ്പനിയുടെ പോളിസി അനുസരിച്ചിരിക്കും. ഇത്തരത്തിലുള്ള കോയിൻസിനെ പറ്റി ഇവിടെ അറിയിക്കുക മാത്രമേ ബ്ലോഗർ ചെയ്യുന്നുള്ളു. ]

New ICO. SAT COIN 100 FREE AT NOW .............!!

When you sign up in this site and verify your email you will get 5 $ and when you refer a friend you will get also 5 $ , this team that own the site will launch new currency that named ( sat ) .

 USE  THIS LINK   ICO   and   get   100  SAT COINS   FOR  FREE https://sphere.social/?ref_code=5309-b14c413c

N;B: [ന്യൂ ഐ സി ഓ യിൽ താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം. കോയിൻ ലഭിക്കുമോ ഇല്ലയോ എന്നത് കമ്പനിയുടെ പോളിസി അനുസരിച്ചിരിക്കും. ഇത്തരത്തിലുള്ള കോയിൻസിനെ പറ്റി ഇവിടെ അറിയിക്കുക മാത്രമേ ബ്ലോഗർ ചെയ്യുന്നുള്ളു. ]

Friday 27 October 2017

Crypto Trader മാരുടെ ശ്രദ്ധക്ക്.....[ Haram - Halal]

Crypto Trader മാരുടെ ശ്രദ്ധക്ക്.....[Especially for muslim believable traders]

താഴെ കൊടുത്തിരിക്കുന്ന  Crypto Currencies മയക്കുമരുന്ന്, കഞ്ചാവ് ,Liqure,Sex, Gambling......etc എന്നീ അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്.ഈ കോയിൻസ് Trade ചെയ്യുന്നതിലൂടെ നിങ്ങളും അതിന്റെ ഭാഗം ആകുകയാണ്.ഈ Coins Trade ചെയ്യാതിരിക്കുക.

SKIN      BET    WGR   RED

CANN   EDG    BRX    PPY

CNNC  ICE      MAR   EVD

DOPE   BRK    RLT     TKS

ROUND           LGD     FUN

DICE     MBI    HMP   SXC

AMMO            VSL    POT

4CHN   THC    NLC2

Google ൽ പോയി Search ചെയ്താൽ ഈ Coins എന്തിന് ഉപയോഗിക്കുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.

ഈ അറിവ് മറ്റുള്ള എല്ലാ Crypto Traderമാരിലേക്കും എത്തിക്കുക.

Sunday 22 October 2017

Wcx, Sat എന്നീ രണ്ടു Cryptocurrency 2017 ഒക്ടോബർ 31ന് Launching !!

ബിറ്റ് കോയിൻ പോലെ Wcx, sat എന്നീ രണ്ടു cryptocurrency 2017 ഒക്ടോബർ 31ന് ലോഞ്ച് ചെയുകയാണ്.

നിങ്ങൾക്ക് ഇമെയിൽ ഐഡി ഉപയോഗിച്ച് ഇതിൽ രജിസ്റ്റർ ചെയാവുന്നതാണ്. രജിസ്റ്റർ ചെയ്യുമ്പോൾ confirmation ലിങ്ക് നമ്മുടെ ഇമെയിൽ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്തു ആക്ടിവേറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഏകദേശം 325 രൂപയ്ക്കു തുല്യമായ 50 കോഇൻസ് ഫ്രീയായി ലഭിക്കും.
ഇപ്പോൾ Wcx ന്റെ വില 0. 10 cent (USDollar) ആണ്. അതായത് 
50 *.0. 10 = 5 INR
5 INR * 65.08 USD = 325.4

നിലവിൽ ഒരു രൂപ പോലും മുടക്ക് മുതൽ ഇല്ലാതെ ഭാവിയിലേക്ക് ലഭിക്കാവുന്ന ഒരു നല്ല ഓപ്പർട്യൂണിറ്റി മിസ്സ്‌ ചെയ്യരുത്.

*** രജിസ്റ്റർ ചെയ്യാൻ ആയി ഈ ലിങ്കിൽ ക്ലിക്ക് ചെയുക.

എന്താണ് WCX ടോക്കണുകൾ?
10 WCX = 1 USD ICO - ല്
WCX ടോക്കണുകളുടെ ഉടമയായതിനാൽ, നിങ്ങൾക്ക് WCX ന്റെ വരുമാനത്തിന്റെ ഒരു ഭാഗത്തിന് അർഹതയുണ്ട്.
WCX ന്റെ മൊത്ത വരുമാനത്തില്‍ 20 ശതമാനം എല്ലാ ടോക്കൺ ഉടമകള്കും വീതിച്ചുനല്കും. മൊത്തം
ടോക്കണുകളുടെ ഓരോരുത്തരുടെ കൈവശമുള്ള ഷെയറുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വീതം വെക്കുക.
ഒരു എക്സ്ചേഞ്ച് പോലെ, WCX പല ഡിജിറ്റൽ കറൻസികളിൽ ഫീസ് ശേഖരിക്കുന്നു. ഇതിനർത്ഥം WCX
ടോക്കണുകൾ കൈവശമുള്ളത്, വ്യത്യസ്ത ഡിജിറ്റൽ കറൻസികളുടെ ഒരു നിഷ്ക്രിയ വരുമാനം കൈവശം
വയ്ക്കുന്നതിന് തുല്യമാണ് . താങ്കളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക & WCX ടോക്കണുകൾ നേടുക ?


എന്തുകൊണ്ട് WCX
ഞങ്ങളുടെ ദീർഘകാല പദ്ധതികള്ലളിതമാണ്. ഞങ്ങൾ ആദ്യം ക്ലയന്റുകൾക് മുന്ഗണന നൽകുന്നു.
·         ചെറിയ ഫീസുകൾ. ചില എക്സ്ചേഞ്ചുകൾ ഓരോ ഇടപാടിനും 1% വരെ ഫീസ് ഈടാക്കുന്നു. WCX -ല്‍ 10 ഇരട്ടി ചെറിയ ഫീസും മാത്രമല്ല മാർക്കറ്റ് നിർമ്മാതാക്കളാണ് അതിന്റെ പണം അടക്കേണ്ടി വരുന്നത്. നിങ്ങളുടെ പോക്കറ്റിൽ കൂടുതൽ പണം മിച്ചം വരും എന്നാണതിന് അര്ഥം.
·         കൂടുതല്സുരക്ഷിതം. 98% ഉപഭോക്തൃ ഫണ്ട് എല്ലാ സമയത്തും പതിന്മടങ്ങ്സുരക്ഷിതം ആയ സംഭരണത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും പുതിയ സുരക്ഷാ സോഫ്റ്റ്വെയറുമായി സെർവർ ഇൻഫ്രാസ്ട്രക്ചർ വേർതിരിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
·         ഉയര്ന്ന സാങ്കേതികവിദ്യ. ഞങ്ങളുടെ ട്രേഡ് എൻജിൻ വാൾ സ്ട്രീറ്റ് വിദഗ്ധര്വികസിപ്പിച്ചെടുത്തതാണ്. ഫീല്ഡില്മൂന്ന് വർഷത്തേക്ക് പരീക്ഷിച്ചു, ഓരോ സെക്കൻഡിലും പത്തുലക്ഷം ഇടപാടുകൾ ബുദ്ധിമുട്ടുകള്ഇല്ലാതെ നടത്തി ഉറപ്പാക്കി.
·         തീവ്രമായ മികച്ച ഉപയോക്തൃ അനുഭവം. ഒരു ഏകീകൃത ശക്തമായ വ്യാപാര ഡാഷ്ബോർഡ് എന്നാല്‍ WCX ഡെസ്ക്ടോപ്പ്, മൊബൈൽ എന്നിവയിൽ വേഗമേറിയതും ദ്രുതഗതിയിലുള്ളതും അവബോധജന്യവുമായി ആവും പ്രവര്ത്തിക്കുക
·         ആകർഷണീയമായ കസ്റ്റമർ സപ്പോർട്ട്. ഉയർന്ന ട്രാഫിക്കിന്റെ സമയത്ത് പോലും നിങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞങ്ങളുടെ പ്രഗല്ഭരായ കസ്റ്റമർ സപ്പോർട്ട് ടീം തയാറാണ്.
·         ഗ്ലോബൽ & സ്വകാര്യത. നിങ്ങൾ ലോകത്തിലെവിടെയാണെങ്കിലും ട്രേഡ് തുടങ്ങുക - ID പരിശോധന ആവശ്യമില്ല. പൂർണ്ണമായും ഡിജിറ്റൽ കറൻസികളിലൂടെയാണ് WCX പ്രവർത്തിക്കുന്നത്.
·         വിപുലമായ ഓർഡർ തരം. എളുപ്പത്തിൽ മാർക്കറ്റ്, പരിധി നിർണ്ണയിക്കാം, അവസാനിപ്പിക്കാം, പിൻവലിക്കാം, നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ കൃത്യമായി പ്രവർത്തിക്കുന്ന ഓർഡറുകൾ ബ്ലോക്ക്ചെയ്യാം - പകരമില്ലാത്ത എക്സിക്യൂഷൻ വേഗത WCX ന്റെ മേന്മയാണ്.
·         ഉയര്ന്ന പ്രകടനം കാഴ്ചവെക്കുന്ന API. REST, WebSocket അല്ലെങ്കിൽ FIX വഴി WCX- ലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ വലിയ വ്യാപാരികൾക്ക് പ്രോഗ്രമട്ടികല്ലി ട്രേഡ് ചെയ്യാം
·         ടീം. ഞങ്ങളുടെ ടീം ആപ്പിൾ, ഡ്യൂഷെ ബാങ്ക്, ഐബിഎം എന്നിവിടങ്ങളില്നിന്ന് വരുന്നു, സുരക്ഷിതവും വിതരണം ചെയ്തതും വിപുലമായ വോളിയം-സംവിധാനവും നിർമ്മിക്കുന്നതിൽ പതിറ്റാണ്ടുകളുടെ പരിചയമുണ്ട്.
When a friend signs up using your unique link, you get 50 WCXT + 5% of the WCXT they buy, and they get an extra 15% bonus when they buy WCXT. Need to join for free coin / token; https://ico.wcex.co/?ref=RNrfEnbQ

N:b: [ ന്യൂ ഐ സി ഓ യിൽ താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം. കോയിൻ ലഭിക്കുമോ ഇല്ലയോ എന്നത് കമ്പനിയുടെ പോളിസി അനുസരിച്ചിരിക്കും. ഇത്തരത്തിലുള്ള കോയിൻസിനെ പറ്റി ഇവിടെ അറിയിക്കുക മാത്രമേ ബ്ലോഗർ ചെയ്യുന്നുള്ളു. ]

Friday 20 October 2017

Join now Action coin new launching...............get free1000 coin.........?

Collect Action Coin (“Action”) to SAVE BIG on great indoor and outdoor activities for you, your family and more. Free to join, sign up today.Refer a friend to Action, and we'll automatically credit both of your accounts when they join.Simply refer visitors to Action Coin, and we'll reward you with 10 Action. And if they signup for a free account, we'll credit your account for that too!


Affiliate Link URL: https://actioncoin.io/?mref=injaz


Wednesday 18 October 2017

ITL COIN FROM ITALY JOIN NOW FREE GET 20 COINS.

ഇറ്റലി ഇപ്പോൾ ഫ്രീ ക്രിപ്റ്റോറൻസി നൽകുന്നു വേണ്ടവർക്ക് ഫ്രീ ആയി സൈൻ അപ്പ് ചെയ്തു വാങ്ങാം ലൗഞ്ചിങ് ഓഫർ ആയിട്ടാണ് നൽകുന്നത്. ഇത് പോലെ ഓരോ രാജ്യവും അവരവരുടെ ക്രിപ്റ്റോറൻസി ഇറക്കുന്നു. ഫ്രീ ആയി ലഭിക്കുന്നവ വാങ്ങി സൂക്ഷിച്ചാൽ വരുംകാലത്തു പ്രയോജനപ്പെട്ടേക്കാം. [terms  ആൻഡ് കണ്ടിഷൻസ് അപ്ലൈ.] http://itlcashcoin.com/coin/signup.php?aff=injazdatas

You can earn free bitcoin by smalll sathoshi via ..........?


BTC HEAT is a website where you can play free slots and other games and win real Bitcoins! Each visitor gets free spins and they refill every 3 hours. With a bit of luck you can win hundreds of dollars worth of Bitcoins and withdraw them directly to your wallet! join instantly the only thing you need for joining is valid bitcoin wallet address. no user names, passwords, emails, or any other personal information. at the same time it is completely safe since you can only withdraw to the same wallet you used for signing up !! 
Play Slots
We will give you free spins to start immediately after you join! Spin the slots and get winning combinations to increase your balance. You can win real Bitcoins, more spins or play additional games for awesome bonuses! 
Refill
No deposits are reuired to refill your spins! You will get automatic refills every 3 hours, forever! Increase the refill rates even further by inviting referrals or completing our special offers! 
Withdraw
Withdraw your winnings directly to your Bitcoin wallet as soon as you reach the minimum payment threshold. You can withdraw as many times as you want! 
Where is the secret?
We monetize our website by displaying advertisements, videos and offers. We then put these profits into the main prize pool. The more times you spin the slots the higher are the chances to win! All wins are determined randomly so it is not mandatory to complete offers or click advertisements in order to win. However, this helps to increase the main pool and therefore increases your chances as well!
                        

Monday 9 October 2017

ഒന്നുമുണ്ടാക്കാതെ കാശുണ്ടാക്കുന്നവർ.......?

െതല്ലു കൗതുകം തോന്നും, ഉറപ്പ്. നവമാധ്യമങ്ങളിൽ ‘വൈറൽ’ ആയ പോസ്റ്റുകളിലൊന്നിൽ ഇങ്ങനെ വായിക്കാം. ബിറ്റ് കോയിൻ: ലോകത്തെ ഏറ്റവും വലിയ ബാങ്ക്, പക്ഷേ പണം സാങ്കൽപികം (വിർച്വൽ കോയിൻ). ഊബർ: ലോകത്തെ ഏറ്റവും വലിയ ടാക്സിക്കമ്പനി, പക്ഷേ, സ്വന്തമായി ഒരു ടാക്സി പോലുമില്ല. ഫെയ്സ്ബുക്: ലോകത്തെ ഏറ്റവും പ്രശസ്തമായ സമൂഹമാധ്യമം. പക്ഷേ, സ്വന്തമായി ഉള്ളടക്കമുണ്ടാക്കുന്നില്ല. ആലിബാബ: ലോകത്തെ ഏറ്റവും മൂല്യമുള്ള റീട്ടെയ്‌ലർ, പക്ഷേ, സ്വന്തം സ്റ്റോക്കില്ല. എയർബിഎൻബി: ഹോട്ടൽ, റിസോർട് താമസസൗകര്യം ലഭ്യമാക്കുന്ന ആഗോള വമ്പൻ. പക്ഷേ, സ്വന്തം ഹോട്ടലുകളോ റിസോർട്ടുകളോ ഇല്ല! നിരീക്ഷണത്തിൽ കാര്യമില്ലാതില്ല. ഓയോ റൂംസും ഒല കാബ്സുമൊക്കെ അവയുടെ ഇന്ത്യൻ പതിപ്പുകളാണല്ലോ. 

7700 കോടി ഡോളർ വിപണി ലക്ഷക്കണക്കിനു കോടി രൂപയുടെ മൂല്യമുള്ള കമ്പനികളാണു ഫെയ്സ്ബുക്കും ആലിബാബയുമൊക്കെ. അവ പക്ഷേ, പരമ്പരാഗത രീതിയിൽ ഒന്നും നിർമിക്കുന്നില്ല. ചില സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമുകൾ, ഇ കൊമേഴ്സ് സൈറ്റുകൾ, മൊബൈൽ ആപ്പുകൾ. അത്രേയുള്ളൂ, കാശൊഴുകി വരും. അതിനു പക്ഷേ, വെറുതെ ആപ്പൊരുക്കി കാത്തിരുന്നാൽപോരെന്നു മാത്രം. ലോകത്തെ ഞെട്ടിക്കുന്ന ആശയങ്ങൾ വേണം, അത് ഉപയോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുംവിധം രൂപകൽപന ചെയ്യണം. ബാങ്ക് ഇടപാടുകൾക്കു മുതൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ഡോക്ടറെ വിളിക്കുന്നതിനുമൊക്കെ ആപ്പുകളെ ആശ്രയിക്കുന്നവർ പെരുകുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 22 ലക്ഷവും ആപ്പിൾ ആപ് സ്റ്റോറിൽ 20 ലക്ഷവും ആപ്പുകളുണ്ടെന്നാണു കണക്ക്. ദിവസം തോറും അതു കൂടിക്കൊണ്ടിരിക്കും. വെറും ആപ് പോരെന്നു ചുരുക്കം. ഈ വർഷം 27,000 കോടി ഡൗൺലോഡ്സും അതിൽ നിന്ന് 7700 കോടി ഡോളർ വരുമാനവുമാണു പ്രതീക്ഷ! 

Sunday 8 October 2017

ബിറ്റ്‌കോയിനും ഇന്‍ഷൂറന്‍സ് പരിരക്ഷ !!


ഇന്‍ഷൂറന്‍സ് പരിരക്ഷയോടുകൂടിയ ബിറ്റ്‌കോയിന്‍ ( Bitcoin ) സംഭരണി ലണ്ടനില്‍ ആരംഭിച്ചു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കും. ലോകത്ത് ആദ്യമായാണ് ബിറ്റ്‌കോയിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നത്. സൈബര്‍ കവര്‍ച്ചയില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് 'എല്ലിപ്റ്റിക് വാള്‍ട്ടി' ( Elliptic Vault ) ന്റെ സര്‍വീസ്. 'ഡീപ് കോള്‍ഡ് സ്‌റ്റോറേജിലാ' ( 'deep cold storage' ) കും ബിറ്റ്‌കോയിനുകള്‍ സൂക്ഷിക്കുകയെന്ന് എല്ലിപ്റ്റിക് വാള്‍ട്ട് അധികൃതര്‍ പറയുന്നു. ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട എന്‍ക്രിപ്റ്റഡ് കോഡുകള്‍ ഓഫ്‌ലൈനില്‍ സുരക്ഷിതമായ സ്ഥാനങ്ങളില്‍ സൂക്ഷിക്കും. ഓണ്‍ലൈനിലൂടെ അത് കൈക്കലാക്കാന്‍ കഴിയില്ല. 'കസ്റ്റമറുടെ ബിറ്റ്‌കോയിനുകള്‍ ഞങ്ങളുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ടാലും, കസ്റ്റമര്‍ക്ക് പേടിക്കേണ്ട. നഷ്ടപരിഹാരം ലഭിക്കും. ബിറ്റ്‌കോയിനെ സംബന്ധിച്ച് ഇതൊരു വലിയ ചുവടുവെപ്പാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഒരു സാധാരണ ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിലെന്ന പോലെ, ബിറ്റ്‌കോയിന്‍ ഉടമയ്ക്ക് ഇത് മനസ്സമാധാനം നല്‍കും'' - ലണ്ടന്‍ കേന്ദ്രമായുള്ള എല്ലിപ്റ്റിക് വാള്‍ട്ടിന്റെ സഹസ്ഥാപകന്‍ ടിം റോബിന്‍സണ്‍ അറിയിച്ചു. ഒരുവര്‍ഷംമുമ്പ് ഒരു ബിറ്റ്‌കോയിന് 25 ഡോളര്‍ മൂല്യമുണ്ടായിരുന്നത് ഇപ്പോള്‍ ആയിരം ഡോളര്‍ കടന്നിരിക്കുന്നു. അതോടെ ബിറ്റ്‌കോയിനുകള്‍ സൂക്ഷിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകള്‍ പലതിനും കോടികളുടെ മൂല്യമായി. ദുഷ്ടപ്രോഗ്രാമുകളുടെ സഹായത്തോടെ കമ്പ്യൂട്ടറുകളില്‍നിന്ന് ബിറ്റ്‌കോയിനുകള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ അധികം ബുദ്ധിമുട്ടില്ലെന്ന കാര്യം പലരുടെയും ഉറക്കംകെടുത്തുകയാണ്. കവര്‍ച്ച ചെയ്യപ്പെട്ടാല്‍ ബിറ്റ്‌കോയിനുകള്‍ തിരികെ കിട്ടുക അസാധ്യമാണ്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് എല്ലിപ്റ്റിക് മുന്നോട്ടുവെയ്ക്കുന്നത്. ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ രണ്ടുശതമാനമാണ് അത് ഇന്‍ഷൂറന്‍സോടുകൂടി സൂക്ഷിക്കാന്‍ എല്ലിപ്റ്റ്‌സ് ഈടാക്കുക. (കടപ്പാട് : ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് )കാണുക -

Tuesday 3 October 2017

ബിറ്റ്കോയിൻ: എല്ലാം ആ അജ്ഞാതന്റെ കണ്ടുപിടുത്തം !! സങ്കൽപത്തിലെ പണത്തിന് വിലയുണ്ട്, !!

ബിറ്റ്കോയിൻ, ക്രിപ്റ്റോകറൻസി, ഡിസെൻട്രലൈസ്ഡ് കറൻസി, ബ്ളോക്ക് ചെയിൻ ടെക്നോളജി, മൈനിംഗ്, പ്രോട്ടോക്കോൾ‌ എന്നൊക്കെ കേട്ടാൽ നമുക്ക് കൺഫ്യൂഷനാകും. അപ്പോൾ എന്തിനും ഏതിനും സംശയമുള്ള മാതാപിതാക്കൾക്കോ കുട്ടികൾക്കോ എങ്ങനെ ബിറ്റ്കോയിൻ അഥവാ ക്രിപ്റ്റോകറൻസിയെക്കുറിച്ച് പറഞ്ഞുകൊടുക്കും? മാത്രമല്ല ഇന്റർനെറ്റ് പണം എങ്ങനെയിരിക്കും, ഇത് ആർക്കെങ്കിലും ഹാക്ക് െചയ്യാനാകുമോ?, സുരക്ഷയുള്ള നോട്ടിനു വരെ വ്യാജനുണ്ടാക്കുമ്പോള്‍ നമുക്ക് കിട്ടുന്നത് നല്ല ബിറ്റ്കോയിനാണെന്ന് എങ്ങിനെ അറിയും? ആരാണ് കണക്കുസൂക്ഷിക്കുക?, എവിടെനിന്നാണ് കിട്ടുക?, എങ്ങനെയാണ് ഒരാൾക്ക് കൊടുക്കാനാകും. ഇത്തരത്തിൽ സംശയങ്ങൾ ഏതൊരാളുടെയും തലയിലൂടെ പോയിട്ടുണ്ടാകും


നിങ്ങളുടെ കൈയ്യിൽ ഒരു പുസ്തകമുണ്ട്, ഒരു ലൈബ്രറിയിൽ നിന്ന് വാങ്ങിയതാണ്. അടുത്തയാൾക്ക് കൊടുക്കാം. ഇനി ആ പുസ്തകം വാങ്ങിയ ആളുടെ കൈയ്യിലാണ്. നിങ്ങളുടെ കൈയ്യിൽ ഒന്നുമില്ല. ഇങ്ങനെയാണ് സാധാരണ ഏതൊരു വസ്തുവും നാം നൽകുക. ഈ സംഭവം നമുക്ക് ഡിജിറ്റലാക്കാം. ഡിജിറ്റൽ പുസ്തകം അഥവാ പിഡിഎഫ് ആണ് കൊടുക്കുന്നതെങ്കിലോ?. അത് ഒരാള്‍ക്ക് മാത്രമായി സ്വന്തമായി കൊടുക്കാനാകുമോ?. ഇല്ല, കാരണം വാട്സ് ആപ്പിലോ മെയിലിലോ മെസഞ്ചറിലോ ഒക്കെ എത്ര പേർക്ക് വേണമെങ്കിലും ഡിജിറ്റൽ പുസ്തകം അയച്ചു കൊടുക്കാം. എത്ര കോപ്പികൾ വേണമെങ്കിലും ഡൗൺലോഡ് ചെയ്യാം.



അതെ, സാധാരണ ഡിജിറ്റൽ‌ കൈമാറ്റത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്. ഇതേ പ്രശ്നം കംപ്യൂട്ടറിൽ സൃഷ്ടിക്കുന്ന പണത്തിനുമുണ്ടാവില്ലേ എന്നാണ് സംശയം?. ന്യായമായ സംശയം, കംപ്യൂട്ടർ വിദഗ്ധർ ഇങ്ങനെ നിരവധി തവണ പണം ചിലവാക്കുന്നതിനെ ഡബിൾ സ്പെൻഡിംഗ് പ്രോബ്ളം എന്നു പറയുന്നു. അടുത്ത സംശയം പുസ്തകത്തിന്റെ കള്ളപതിപ്പുകൾ ലൈബ്രറി ഷെൽഫിൽ ഇടയിൽ ആരെങ്കിലും തിരുകിയാൽ കുളമാവില്ലേ?. അതോപോലെയല്ലേ പണത്തിന്റെ ഫേക്ക് രൂപമുണ്ടാക്കി ആർക്കും ബിറ്റ്കോയിനുണ്ടാക്കാനിവില്ലേ?. 



എന്നാൽ നമ്മുടെ ലൈബ്രറിയില്‍ ഒരു പുസ്തകം കൈമാറ്റം ചെയ്യുന്നത് രേഖപ്പെടുത്താനായി പുസ്തകം സൂക്ഷിച്ചാലോ?. അതേപോലെ കൊടുക്കുന്നയാൾക്ക് മാത്രം ഷെൽഫ് തുറന്ന് പുസ്തകമെടുക്കാനാവുന്ന ഒരു താക്കോലും നൽകിയാലോ?, അതെ ലൈബ്രറി ചില്ലിലൂടെ പുസ്തകങ്ങളും ലെഡ്ജറുമെല്ലാം ലൈബ്രറിയിലെല്ലാവർക്കും കാണാം. ഇതോപോലെ ബിറ്റ്കോയിന്റെ വരവു ചിലവറിയാൻ ഒരു ലെഡ്ജറുണ്ട്.



അപ്പോൾ നമ്മുടെ കൈയ്യിലെ ലെഡ്ജർ, നമ്മുടെ പേന, ലെഡ്ജറിൽ എന്തും എഴുതി വെയ്ക്കാമല്ലോ?, അതേപോലെ ഈ ലെഡ്ജറിൽ ആരെങ്കിലും മാറ്റങ്ങൾ വരുത്തിയാലോ?, അതിനും പരിഹാരമുണ്ട്. ഈ ലെഡ്ജറിന്റെ ഒരു കോപ്പി എല്ലാവരുടെയും കൈയ്യിൽ തത്സമയം ലഭിച്ചാലോ?, പുസ്തക കൈമാറ്റം സുഗമമാകും. പുസ്തകം ഇപ്പോൾ ആരുടെ കൈയ്യിലാണെന്നും ആർക്ക് കൈമാറിയെന്നും കണ്ടെത്താം. പണം കൈമാറുന്ന എല്ലാ കംപ്യൂട്ടറിലും വിവരങ്ങൾ സൂക്ഷിക്കുന്നു, ഓരോ തവണയും കൈമാറ്റം സംഭവിക്കുമ്പോൾ വിവരങ്ങൾ റെക്കോർഡാവുന്നു.  



ഇത്തരമൊരു ലെഡ്ജറുണ്ടാക്കുന്നതും ഇടപാട് ആദ്യം തുടങ്ങിയതും ആരായിരിക്കും. അതെ പുസ്തകത്തെ ഒരു ബിറ്റ്കോയിനായി കരുതിയാൽ ആദ്യ ഷെൽഫും പുസ്തകവും നിയമവുമൊക്കെ എഴുതിയുണ്ടാക്കിയത് സതോഷി നക്കാമൊതോ എന്ന അജ്ഞാതനാണ്. ക്രിപ്‌റ്റോകറന്‍സി എന്ന വിഭാഗത്തിലാണ് ബിറ്റ് കോയിൻ വരുന്നത്. ക്രിപ്‌റ്റോഗ്രാഫി അഥവാ രഹസ്യകോഡുകളാണ് ഈ 'ഇല്ലാ' കറൻസിയുടെ അടിസ്ഥാനം. ഓരോ കോഡിലും കൈമാറ്റം ചെയ്ത വിവരങ്ങളുണ്ടായിരിക്കും. ബിറ്റ് കോയിന്‍ കൈമാറ്റത്തിൽ നടക്കുന്ന ഓരോ ഇടപാടും കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ പരസ്യമായി രജിസ്റ്റര്‍ ചെയ്യപ്പെടും. 



വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും പരസ്യമായി ഒരു ഐഡി മാത്രമേ കാണൂ. ഏത് നാണയം അഥവാ പുസ്തകം ആരുടെ ഉടമസ്ഥതയിലാണ് എന്ന കാര്യം ഏവർക്കുമറിയാം. ആൾക്ക് ഒരു മുഖംമൂടിയുണ്ടാവുമെന്നു മാത്രം. നാണയത്തെപ്പറ്റിയുള്ള വിവരങ്ങൾ ആര്‍ക്കും കാണാം. ഉടമസ്ഥന്റെ വിവരമൊന്നും ലഭിക്കില്ല. സാങ്കേതികമായി ഇതിനെ ബ്ലോക്ക് ചെയിന്‍ എന്നാണ് പറയുക. ഓരോ പുതിയ ഇടപാടിലൂടെയും കടന്നു വരുന്ന ബിറ്റ് കോയിന്‍ ഏത് ഐഡിയുടെ ഉടമസ്ഥതയിലാണോയെന്ന്  ചെയിന്‍ വഴി മനസ്സിലാക്കാനാവും. മറ്റാരുടെയും ഉടമസ്ഥതയിലല്ല അസലാണ് ബിറ്റ് കോയിനെന്ന് തിരിച്ചറിയാൻ ലെഡ്ജറുകളിലെ ബ്ളോക്ക് ചെയിനുകൾ സഹായിക്കും. 



സങ്കൽപത്തിലെ പണത്തിന് വിലയുണ്ട്! 



നാം പറഞ്ഞ ഉദാഹരണത്തിലെ പുസ്തകമാണ് ബിറ്റ്‌കോയിന്‍. ലൈബ്രറി ബിറ്റ്‌കോയിന്‍ ശൃംഖലയും, കണക്ക് പുസ്തകം ബ്ലോക്ക് ചെയ്ന്‍ എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ കൈമാറ്റ ശൃംഖലയും. പുസ്തകത്തിന്റെ കണക്കെഴുത്ത് ബിറ്റ്‌കോയിന്‍ മൈനിങുമാണ്. സങ്കൽപ്പത്തിലെ പണത്തിന് എങ്ങനെയാണ് വിലയുണ്ടാകുന്നത്?. പണ്ട് കക്കയും ശംഖുമൊക്കെ ആളുകൾ പണമായി ഉപയോഗിച്ചിട്ടില്ലേ. അതേപോലെ ആളുകൾ വിലയുണ്ടെന്ന് കരുതിയാൽ വിലയുണ്ടെന്ന് വിദഗ്ധർ‌ പറയുന്നു. പണ്ട് നമുക്ക് തരുന്ന നോട്ടുകളുടെ തുല്യമായ മൂല്യം സ്വർണം രാജ്യം സൂക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് റിസർവ് ബാങ്ക് ഗവർണർ നൽകുന്ന വാക്കാണ് പണത്തിന്റെ വില. അതോപോലെയൊക്കെ സ്വർണം എന്ന ലോഹത്തിന് മറ്റൊരു ലോഹത്തിനുമില്ലാത്ത പ്രത്യേകതയുള്ളതു പോലെ. ആവശ്യക്കാരുണ്ടെങ്കിലും ലഭിക്കാൻ അധ്വാനം വേണ്ടിവരുന്നതിനാലും ബിറ്റ്കോയിനും വിലയുണ്ടാകും.  



ഈ സംവിധാനങ്ങളെൊക്കെ നിയന്ത്രിക്കുന്നത് ഒരാളല്ല, ഓപ്പണ്‍ സോഴ്സിലാണ് ഈ വിവരങ്ങളുള്ളത്, രാജ്യമൊട്ടാകെ പരന്നുകിടക്കുന്ന ഇത് പരിശോധിക്കാനും തിരുത്താനും സുരക്ഷിതമാക്കാനുമൊക്കെ നിരവധി ആളുകളുണ്ട്. ഉദാഹരണം അത്ര കൃത്യമല്ലെങ്കിലും നമ്മുടെ വിക്കിപീഡിയയിൽ ആരെയെങ്കിലും കുറിച്ചുള്ള വിവരണം തെറ്റായി എഴുതിയാൽ അത് തിരുത്തപ്പെടാറില്ലേ ഏകദേശം അതേപോലെ. 



പുസ്തകങ്ങളുടെ കോപ്പികൾ നിരവധിയുണ്ടെങ്കില്‍ അവ വായിക്കാന്‍ ഉത്സാഹം കുറയില്ലേ? അവയുടെ വില പോവില്ലേ... എന്നാൽ നിശ്ചിത എണ്ണമാണെങ്കിലോ വായിക്കാൻ ആഗ്രഹിക്കുന്നവരുടെ തിരക്കായിരിക്കും. അതേപോലെയാണ് ബിറ്റ് കോയിനും. നിശ്ചിത എണ്ണം മാത്രമേ ലോകത്ത് നിർമ്മിക്കാനാകൂ. 210 ലക്ഷം നാണയങ്ങള്‍ മാത്രം. 



ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക് മറ്റു കറൻസികളിലെ പോലെ ദേശാന്തര പരിമിതികളില്ല. ആർക്കും എവിടേയും ഇത് ഉപയോഗിച്ച് ഇടപാടുകൾ നടത്താം. കോയിനുകള്‍ മുഴുവന്‍ 2140 ആവുമ്പോഴേക്കും കുഴിച്ചെടുത്ത് കഴിഞ്ഞിരിക്കും. ആകെ 21 ദശലക്ഷം ബിറ്റ് കോയിനുകളേ പരമാവധി ഖനനം ചെയ്‌തെടുക്കാനാവൂ. 



ഖനനത്തിന് പിക്കാസും ഖനിയുമൊന്നും വേണ്ട! 



ഖനനത്തിന് പിക്കാസും ഖനിയുമൊന്നും വേണ്ട, അടിസ്ഥാന നിയമങ്ങളറിയാവുന്ന ആർക്കും കണക്കുകൂട്ടലുകളിൽ പങ്കാളിയായി ബിറ്റ് കോയിൻ ശേഖരിക്കാം. ഓരോ ഘട്ടവും കഴിയുമ്പോൾ നാം ചിലവാക്കുന്ന അധ്വാനവും വൈദ്യുത ഉപഭോഗവും സെർവർ സ്പെയ്സുമൊക്കെയാണ് നമ്മെ ബിറ്റ്കോയിന് അർഹനാക്കുന്നതെന്ന് വേണമെങ്കിൽ പറയാം.  2008ലാണ് ബിറ്റ് കോയിൻ രൂപപ്പെടുത്തിയത്. 



പീര്‍ ടു പീര്‍ പ്രോട്ടോക്കോളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വേറാണ് ബിറ്റ്‌കോയിന്‍ അപ്ലിക്കേഷന്‍. ബിറ്റ്‌കോയിനുകള്‍ സുരക്ഷിതമായി സൂക്ഷിച്ചുവെയ്ക്കുന്ന പണസഞ്ചിയാണ് ബിറ്റ്‌കോയിന്‍ വാലറ്റ് എന്നപേരില്‍ അറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേറുകള്‍... ബിറ്റ് കോയിന്‍ ഖനനം എന്നത് സങ്കിര്‍ണമായ കണക്കുകൂട്ടല്‍ പ്രക്രീയയാണ്. ഇത് ഹാഷിങ് എന്ന് അറിയപെടുന്നു. കണക്കുകൂട്ടല്‍ സങ്കീര്‍ണമാണെങ്കിലും ഇത്തരത്തില്‍ സങ്കീര്‍ണമായ പ്രശ്‌നത്തിന് ഉത്തരം ലഭിക്കുമ്പോള്‍ അതിന് പ്രതിഫലമായി ബിറ്റ് കോയിനുകള്‍ ഉത്തരം കണ്ടെത്തിയവര്‍ക്ക് ലഭിക്കുന്നു. ഇതാണ് ബിറ്റ് കോയിൻ മൈനിങ്ങ് എന്ന് പറയുന്നത്. അതായത് കണക്കപ്പിള്ളമാർക്ക് നൽകുന്ന ശമ്പളം. ഇങ്ങനെ കണക്കപ്പിള്ളയായിരുന്നു ബിറ്റ് കോയിനിലൂടെ പണമുണ്ടാക്കുന്നവർ ലോകത്ത് നിരവധിയുണ്ട്. 



താക്കോൽ‌ പോയാൽ പണം പോയി 



തന്റെ ഉടമസ്ഥതയിലുള്ള ഒരു ബിറ്റ് കോയിനെ നിയന്ത്രിക്കാന്‍ ഓരോ ഇടപാടുകാരനും താക്കോലും അനുവദിക്കും. ഓരോ ഇടപാടുകാരനും രണ്ടു താക്കോല്‍ അഥവാ രണ്ടു പാസ്‌വേര്‍ഡുകള്‍ കിട്ടും. നിങ്ങളുടെ ഇടപാടിനായി ഉപയോഗിക്കാവുന്ന പാസ്‌വേര്‍ഡ് അടങ്ങിയ രഹസ്യതാക്കോൽ. (അതിനെ സുരക്ഷിതമായി സൂക്ഷിക്കേണ്ട കടമ നിങ്ങളുടേത്.) പരസ്യത്താക്കോല്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്റെ വിശാല ലൈബ്രറി തുറന്നു കാണാം. എത്ര ബിറ്റ്കോയിൻ ഉണ്ടെന്നു നോക്കാം.  



സ്രഷ്ടാവാരെന്നത് സീക്രട്ട്! 



ആരാണ് ഈ നിയമങ്ങൾ രൂപപ്പെടുത്തിയതെന്ന് അറിഞ്ഞാലാണ് അദ്ഭുതം. 2008 നവംബര്‍ 1 ന് സതോഷി നക്കാമൊതോ എന്ന അജ്ഞാത വ്യക്തിയോ അല്ലെങ്കിൽ സംഘമോയാണ് അത് രൂപപ്പെടുത്തിയത്. ലോകത്തിന് മുന്നില്‍ ഇത് അവതരിപ്പിച്ച്, ഊരും പേരും വെളിപ്പെടുത്താതെ അദ്ദേഹം മറഞ്ഞു. ലോകം ഈ സാങ്കൽപിക കറൻസിയെ ഏറ്റെടുക്കുകയും ചെയ്തു. 

((Courtesy: 03 October 2017 

Sunday 1 October 2017

ക്രിപ്റ്റോകാർട്ടറിയും അതിന്റെ ഗുണങ്ങളും മനസ്സിലാക്കാൻ ഉപയോഗപ്രദമായ ലിങ്കുകൾ താഴെ !!

[11:35 PM, 9/30/2017] +91 99616 43972: ക്രിപ്റ്റോകറൻസിയെക്കുറിച്ചുള്ള വിവരം

ക്രിപ്റ്റോകാർട്ടറിയും അതിന്റെ ഗുണങ്ങളും മനസ്സിലാക്കാൻ ഉപയോഗപ്രദമായ ലിങ്കുകൾ താഴെ കൊടുക്കുന്നു.

1. കറൻസി കൺവട്ടർ *

* ബിറ്റ്കോയിന് പ്ലാസ്സിൻറെ വില പരിശോധിക്കുക *

https://www.google.co.uk/search?q=currency+converter&oq=curre&aqs=chrome.1.69i57j35i39l2j5j69i61l2.2415j0j4&client=ms-android-samsung&sourceid=chrome-mobile&ie=UTF-8

2. നോർവെയിലെ പിഎച്ച്ഡി വിദ്യാർഥിക്ക് 8,50,000 ഡോളർ ബിറ്റ്കോയിനിലെ 22 ഡോളർ മാത്രമാണ്.

Http://www.bbc.co.uk/news/world-europe-24737671

 3. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഡെഫനിഷൻ ആൻഡ് വർക്ക്സ് ഓൺ ഡിജിറ്റൽ കറൻസി *

Http://www.bankofengland.co.uk/research/Pages/onebank/cbdc.aspx
4. യുകെ നിയമങ്ങൾ ബിറ്റ്കോയിനിലും മറ്റ് ക്രിപ്റ്റോകററൻസിലും *

Https://www.gov.uk/government/publications/revenue-and-customs-brief-9-2014-bitcoin-and-other-cryptocurrencies

* ബാങ്ക് ഓഫ് ചൈന സ്വന്തം ഡിജിറ്റൽ കറൻസി തുടങ്ങുന്നു *

https://www.google.co.uk/amp/s/www.bloomberg.com/amp/news/articles/2017-02-23/pboc-is-going-digital-as-mobile-payments-boom- പരിവർത്തനം-സമ്പദ്വ്യവസ്ഥ

6. നാല് യൂറോപ്യൻ പ്രധാന ബാങ്കുകൾ യൂട്ടിലിറ്റി സെറ്റിൽമെന്റ് കോയിൻ (യുഎസ്സി) * പരിചയപ്പെടുത്താൻ സേനയിൽ ചേരുകയാണ് *

Http://www.cnbc.com/2016/08/24/four-top-banks-join-forces-on-new-digital-currency.html

7. ബാങ്ക് ഓഫ് അമേരിക്ക ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ഡിജിറ്റൽ നാണയവും സ്വീകരിക്കാൻ പോകുന്നു *
 http://www.cnbc.com/2016/01/28/bank-of-america-is-going-big-on-blockchain-plans-to-file-20-patents.html

8. * ദുബായ് ബ്ലോക്ക്ചെയിൻ സ്ട്രാറ്റജി പുറത്തിറക്കുന്നു *

https://www.google.co.uk/amp/m.gulfnews.com/amp/news/uae/government/dubai-launches-blockchain-strategy-to-become-paperless-by-2020-1.1907790

9. യുകെയിലെ ഹൾ സിറ്റി സ്വന്തം ഡിജിറ്റൽ കറൻസി ആരംഭിച്ചു *
 Http://www.bbc.co.uk/news/uk-england-humber-26841238

* യുകെ നഗരത്തിലെ ലിവർപൂൾ സ്വന്തം ഡിജിറ്റൽ കറൻസിക്ക് *

https://www.google.co.uk/amp/www.telegraph.co.uk/travel/destinations/europe/united-kingdom/england/liverpool/articles/liverpool-gets-its-own-digital-currency/ Amp /

റെയിൽവേ സ്റ്റേഷനുകളിൽ ബിറ്റ്കോയിനുകൾ കൈമാറാൻ സ്വിസ് സർക്കാർ *

Https://www.google.co.uk/amp/www.bbc.co.uk/news/amp/37810438

12. * പാക്കിസ്ഥാനിലെ നാഷണൽ ബാങ്ക് ട്രാൻസ്ഫർ ഉപയോഗിച്ച് ബിറ്റ്കോയിൻ വാങ്ങുക *

Https://localbitcoins.com/buy-bitcoins-online/pk/pakistan/national-bank-transfer/

13. ഡിജിറ്റൽ കറൻസി മൂല്യം സ്വർണ്ണത്തേക്കാൾ കൂടുതലാണ്. ബി.ബി.സി *

Https://www.google.co.uk/amp/www.bbc.co.uk/news/amp/39149475

14. * മാൻ ബിറ്റ്കോയിനിലെ ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തി, 4 മില്യൺ ബ്രിട്ടീഷ് പൗണ്ടുകളും പാക് അതിർത്തിയിൽ 43 കോടിയുമാണ് നഷ്ടപ്പെട്ടത് *
Http://www.bbc.co.uk/news/technology-25138627

15. ഐഡിയ * മനസ്സിലാക്കാൻ ഒരു മികച്ച അവതരണം *

Https://youtu.be/LIv9SwHB2PY

16. ഇന്ത്യൻ വാർത്ത ചാനലിലെ ബിറ്റ്കോയിൻ വിശദമായി വിശകലനം ചാനൽ വാർത്ത *

Https://youtu.be/tgls4wTD-Js

17. ബിറ്റ്കോയിൻ നിയന്ത്രണം ഇന്ത്യൻ സർക്കാർ *

Https://youtu.be/V2UR6yProX4

യൂറോപ്യൻ പാർലമെൻറ് മേശപ്പുറത്ത് ആഫ്രിക്കൻ സാമ്പത്തിക വിദഗ്ധർ ONECOIN ചർച്ചചെയ്യുന്നു *

Https://youtu.be/I6BRnHH5U1k

ഒനേക്യോനിൻ സ്ഥാപകനായ ഡോ. രൂജയുടെ പ്രത്യേക അഭിമുഖം *

Https://www.youtube.com/shared?ci=H8Ew4_-XYcs

20. * ഒകെകിയോന്റെ ഹ്രസ്വ ഉർദു / ഹിന്ദി അവതരണം *

Https://youtu.be/_y27ujIVLG4

21. * OneCoin ന്റെ മർച്ചന്റ് ഇ-കൊമേഴ്സ് പ്രോഗ്രാം *

 Www.dealshaker.com

https://www.google.co.uk/amp/s/www.yahoo.com/amphtml/finance/news/dealshaker-launch-set-reshape-e-144600991.html
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...