ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Tuesday 23 January 2018

POW TOKEN ............?

                                  C https://powtoken.com?ref=POW48100

Your POWtoken.com account is for sending and receiving POW 'lite' to and from your friends. Initially we have integrated with Facebook, but will soon roll-out more social media platforms that can be used. All the free allocations of POW 'lite', are simoultaneously represented by a real ERC20 token on the blockchain. These real ERC20 POW tokens are held in a single ETH account on the Ethereum blockchain. Your individual holding of POW 'lite' is kept track of using a centralised database and is 'off-Blockchain'. The POWtoken.com site operates that database and gives you access to your POW 'lite' and the ability to transfer it to friends (currenctly restricted to your Facebook friends, but soon to be including your friends on all the major social media networks).

Sunday 21 January 2018

ബിനൻസിൽ എങ്ങനെ ട്രേഡ് ചെയ്യാം 2 വീഡിയോസ് ......?


PART TWO


Need to join this site click here 

ബിറ്റ്കോയിൻ ഇടപാട്: അക്കൗണ്ടുകൾ മരവിപ്പിച്ച് പ്രമുഖ ബാങ്കുകൾ.......?

മുംബൈ∙ ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളുടെ വിനിമയത്തിന് ഉപയോഗിച്ചിരുന്ന അക്കൗണ്ടുകൾ പ്രമുഖ ബാങ്കുകൾ മരവിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തത്. സംശയാസ്പദമായി ബിറ്റ്കോയിൻ ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.


സസ്പെൻഡ് ചെയ്യാത്ത അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതിനു പരിധി നിശ്ചയിക്കൽ അടക്കമുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി. എക്സ്ചേഞ്ചുകളിലെ പ്രമോട്ടർമാരോട് വിവിധ രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബിറ്റ്കോയിൻ ഇടപാടുകൾ നടത്തിയിരുന്ന അക്കൗണ്ടുകളെക്കുറിച്ച് വിശദമായ പരിശോധനയും നടക്കുന്നുണ്ട്. സെബ്പേ, യുനോകോയിൻ, കോയിൻസെക്യുർ, ബിടിസിഎക്സ്ഇന്ത്യ തുടങ്ങിയ പ്രമുഖ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.



അതേസമയം, നടപടിയെടുത്ത അക്കൗണ്ട് ഉടമകളെയോ പ്രമോട്ടർമാരെയോ ബാങ്കുകൾ ബന്ധപ്പെട്ടിട്ടില്ലെന്ന് യുനോകോയിൻ ഇടപാടുകാരൻ സത്‌വിക് വിശ്വനാഥ് പറഞ്ഞു. നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടുള്ള മെയിലുകൾക്ക് ബാങ്കുകൾ വിശദീകരണം നൽകിയിട്ടില്ല.



എന്താണ് ബിറ്റ്കോയിൻ?



ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതികവിദ്യ ഉപയോഗിച്ചു സൃഷ്ടിച്ചെടുത്ത വെർച്വൽ കറൻസിയാണു ബിറ്റ്കോയിൻ. കംപ്യൂട്ടർ ശൃംഖല വഴി ഇന്റർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണം. രഹസ്യ നാണയങ്ങൾ അഥവാ ക്രിപ്‌റ്റോ കറൻസികൾ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികളിൽ ബിറ്റ്കോയിനാണു പ്രസിദ്ധം. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല.



ഔദ്യോഗിക മധ്യവർത്തികളെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കി, രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കി ലോകത്തെവിടെയും പണമിടപാടുകൾ സാധ്യമാകുന്നതാണു ബിറ്റ്കോയിന്റെ സവിശേഷത. ഇത് ആശങ്കകൾക്കും വഴി തുറന്നിട്ടുണ്ട്. കേന്ദ്ര ബാങ്കുകൾ പോലും സ്വായത്തമാക്കാൻ വെമ്പൽ കൊള്ളുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയാണു ബിറ്റ്കോയിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.



സ്വിഫ്റ്റ്, വയർ ട്രാൻസ്ഫർ, മൊബൈൽ വാലറ്റുകൾ, ആർടിജിഎസ് എന്നിങ്ങനെ സകലവിധ ഇലക്ട്രോണിക് പണമിടപാട് ശൃംഖലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണു ബിറ്റ്കോയിൻ പ്രവർത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങൾ പൂർണ രഹസ്യമായി വച്ചുകൊണ്ട്, ഉപജ്ഞാതാക്കളെപ്പോലെ ഇടപാടുകാർക്കും അജ്ഞാതരായി തുടരാം. 


(courtesy: manorama)

Wednesday 17 January 2018

വടിയെടുത്ത് ദക്ഷിണ കൊറിയ; ക്രിപ്റ്റോ കറൻസികളിൽ കനത്ത വിലയിടിവ്



Monday 15 January 2018

Buy Bitcoin in UAE ? .................?



Remitano is a product of Babylon Solutions Limited – incorporated in Seychelles. It provides escrowed P2P Bitcoin marketplace where people buy and sell Bitcoin easily and safely with notable simple UI, friendly online customer support 24/7 and lowest fee compared with major players on the market. Our team is comprised mostly by banking professionals with extensive experience in financial products, E-currencies, Payment System and Agile Software Development, and others.
Currently, it has service in many countries including United States, Australia, Malaysia, Nigeria, Vietnam, Cambodia, China and is growing everyday.
If you'd like to get in touch with us, you can contact us at info@remitano.com. For existing users requiring support and having specific questions about the platform, you can contact us at support@remitano.com.
NEED TO BUY BITCON IN GULF COUNTRIES CLICK HERE 

Sunday 14 January 2018

Ths worlds most innovative consumer oriented crypto currency !!

GINEUS ICO

REGISTER  this coin coin market cap minimum 40$ withdraw in your eth. wallet.

sign up bonus 5$, referral bonus 10 $. 

Refer & Earn

Simply share your unique referral link below with others to receive a 10% bonus payout from every purchase made through your affiliate link. to join click here 

Friday 12 January 2018

How to buy a coin from cryptopia exchanges................?


How to get low transaction feee via Unocoin..................?


മുകേഷ് അംബാനിയുടെ മകൻ സ്വന്തം ‘കറൻസി’ ഇറക്കുന്നു; പേര് ജിയോ കോയിൻ !! ?


ഒരു വർഷം കൊണ്ട് ടെലികോം മേഖലയിൽ ഒന്നടങ്കം വിപ്ലവമുണ്ടാക്കിയ റിലയൻസ് ജിയോ രാജ്യത്ത് മറ്റൊരു വൻ പദ്ധതിക്ക് ഒരുങ്ങുകയാണ്. ഡിജിറ്റൽ കറൻസിയുടെ മുന്നേറ്റം മുന്നിൽകണ്ട് മറ്റൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ജിയോ. മുകേഷ് അംബാനിയുടെ മകൻ ആകാശാണ് പുതിയ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ജിയോ സ്വന്തമായി "ക്രിപ്റ്റോകറന്‍സി" പുറത്തിറക്കാൻ പോകുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


ജിയോ കോയിൻ എന്ന പേരിലാണ് ക്രിപ്റ്റോകറൻസി അവതരിപ്പിക്കുന്നത്. ബ്ലോക്ക്ചെയിൻ ടെക്നോളജി പദ്ധതിയുടെ ഭാഗമായാണ് ജിയോ കോയിന്‍ ഇറക്കുക. ഇതിനായി ആകാശ് അംബാനിയുടെ നേതൃത്വത്തിൽ അമ്പതോളം ടെക് വിദഗ്ധരെ നിയമിച്ചു കഴിഞ്ഞു.


ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി പദ്ധതിക്കായി ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ 50 അംഗ വിദഗ്ധ സംഘത്തെയാണ് ജിയോ നിയോഗിച്ചിട്ടുള്ളത്. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിക്ക് കീഴിൽ നിരവധി പദ്ധതികളാണ് ജിയോ ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. പദ്ധതിയുടെ ഭാഗമായി നിരവധി ബ്ലോക്ക്ചെയിൻ ഉൽപന്നങ്ങളും അവതരിപ്പിക്കും. ജിയോ കോയിന്‍ എന്ന പേരിലാണ് ആപ്പ് ഇറക്കുക.


ബ്ലോക്ക്ചെയിനും ഡിജിറ്റൽ കറൻസിയും; മാനേജർമാരില്ല, എല്ലാവരും തുല്യർ, കണക്കുകൾ കൃത്യം


ഭരണനിർവഹണത്തിലെ അധികാരവികേന്ദ്രീകരണം എന്ന ആശയത്തിനു തത്തുല്യമാണ് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയും. വികേന്ദ്രീകരണമാണ് ബ്ലോക്ക് ചെയിന്റെ കരുത്ത്. നിങ്ങൾ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്കിലെ കണക്കുപുസ്കകം നിങ്ങൾ ഉൾപ്പെടെ ബാങ്കിലെ എല്ലാ ഉപയോക്താക്കളുടെയും കൈവശമിരിക്കുകയും ഓരോ ഇടപാടുകളും അപ്പപ്പോൾ അതിൽ തൽസമയം അടയാളപ്പെടുത്തുകയും ചെയ്താൽ എങ്ങനെയുണ്ടാവും - അതാണ് ബ്ലോക്ക് ചെയിൻ ചെയ്യുന്നത്. ബിറ്റ്‌കോയിന്റെ കാര്യം ഉദാഹരണമായി എടുക്കാം. ഡിജിറ്റൽ കറൻസി കൈവശമുള്ള എല്ലാവർക്കും തങ്ങളുടെ കൈവശമുള്ളതുൾപ്പെടെ ഡിജിറ്റൽ കറൻസിയും ഏതൊക്കെ ഇടപാടുകളിലൂടെ കടന്നു പോയിരിക്കുന്നെന്നും കടന്നു പോകുന്നെന്നും നേരിട്ടു നോക്കി മനസ്സിലാക്കാം. കോയിൻ ഇറക്കാനും പിൻവലിക്കാനും ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ ഇല്ല. ചില്ലിട്ട ക്യാബിനിലിരുന്ന് അടിയാധാരം ചോദിക്കുന്ന മാനേജർമാരുമില്ല. എല്ലാവരും തുല്യർ. കണക്കുകൾ കൃത്യം. എല്ലാം സുതാര്യം. ആരിൽ നിന്നും ഒന്നും മറച്ചുവയ്ക്കപ്പെടുന്നില്ല.


ഡിജിറ്റൽ കറൻസി നെറ്റ്‍ വർക്കിൽ അംഗമായിട്ടുള്ള ഏതെങ്കിലും തട്ടിപ്പുകാരൻ വിചാരിച്ചാൽ ഈ കണക്കിൽ കൃത്രിമം കാണിച്ചുകൂടെ എന്നു സംശയിക്കാം. അത്തരം കൃത്രിമങ്ങൾക്കു വഴിയടയ്ക്കാനാണ് ക്രിപ്റ്റോഗ്രഫി (ഗോപ്യഭാഷ) ഉപയോഗിച്ച് ഓരോ ഇടപാടുകളും ബ്ലോക്കുകളായി രേഖപ്പെടുത്തുന്നത്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്ക് ഓരോ പത്തു മിനിറ്റിലും ലോകത്ത് നടക്കുന്ന ഇടപാടുകൾ പുതിയ ബ്ലോക്കുകളായി രേഖപ്പെടുത്തുന്നു. ഇങ്ങനെ രൂപപ്പെടുത്ത ബ്ലോക്കുകൾ ഒരു ചെയിനായി മാറുന്നു. ഇതാണ് ബ്ലോക്ക്‌ചെയിൻ എന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനം. മിടുക്കന്മാരായ പ്രോഗ്രാമർമാർ ഇത്തരത്തിലുള്ള ഓരോ ബ്ലോക്കും പരിശോധിച്ച് അതിന്റെ ആധികാരികത ഉറപ്പുവരുത്തി വെരിഫൈ ചെയ്യാൻ പരസ്പരം മൽസരിക്കുന്നുണ്ട്.


ആദ്യം വെരിഫൈ ചെയ്യുന്നയാൾക്ക് പ്രതിഫലവും ലഭിക്കും. ഡിജിറ്റൽ കറൻസി ശൃംഖലയിൽ വെരിഫൈ ചെയ്യുന്നയാൾക്ക് പ്രതിഫലമായി ലഭിക്കുന്നത് പുതിയ ഡിജിറ്റൽ കറൻസി തന്നെയായിരിക്കും. ഇങ്ങനെ, ഇടപാടുകൾ വെരിഫൈ ചെയ്ത് ഡിജിറ്റൽ കറൻസി നേടുന്നതിനെയാണ് ഡിജിറ്റൽ കറൻസി മൈനിങ് എന്നു വിളിക്കുന്നത്. ഇനി, മൈനർമാരെപ്പോലെ തന്നെ വൈദഗ്ധ്യമുള്ള ഒരു ഹാക്കർ വന്ന് ബ്ലോക്ക്‌ചെയിൻ ഹാക്ക് ചെയ്ത് കാശടിച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നെന്നിരിക്കട്ടെ. 


വികേന്ദ്രീകരിക്കപ്പെട്ടു കിടക്കുന്ന ബ്ലോക്ക്‌ചെയിൻ ഹാക്ക് ചെയ്യണമെങ്കിൽ ഈ നെറ്റ്‌വർക്കിലെ ലക്ഷക്കണക്കിന് അംഗങ്ങളിൽ ഓരോരുത്തരുടെയും കംപ്യൂട്ടറുകൾ ടിയാൻ ഹാക്ക് ചെയ്യേണ്ടി വരും. അതിനും പുറമേ ഓരോ ബ്ലോക്കും ചെയിന്റെ ഭാഗമായതിനാൽ ഒരു ബ്ലോക്ക് ഹാക്ക് ചെയ്യണമെങ്കിൽ ചെയിനിൽ പിന്നോട്ടുള്ള സകല ബ്ലോക്കുകളും ഹാക്ക് ചെയ്യേണ്ടി വരും. ഇവ അസാധ്യമാണ്. 


അപ്പോൾ, ഇടയ്ക്കിടെ ഡിജിറ്റൽ കറൻസി ഹാക്കിങ്ങിനെപ്പറ്റിയും ലക്ഷക്കണക്കിനു രൂപയുടെ മൂല്യമുള്ള ഡിജിറ്റൽ കറൻസി നഷ്ടപ്പെട്ടതിനെപ്പറ്റിയും വാർത്തകൾ വരുന്നത് എങ്ങനെ എന്നാവും. നിഷ്കളങ്കരായ ഉപയോക്താക്കളുടെ ശ്രദ്ധക്കുറവാണ് അതിനു പിന്നിൽ. കള്ളന്റെ കയ്യിൽ എടിഎം കാർഡ് നൽകി പിന്നും പറഞ്ഞു കൊടുത്ത ശേഷം പണം നഷ്ടപ്പെട്ടു കഴിയുമ്പോൾ ബാങ്ക് സുരക്ഷിതമല്ല എന്നു പറയുന്നതുപോലെയാണ് ഇതും. ഹാക്ക് ചെയ്യുന്നത് ബ്ലോക്ക്‌ചെയിൻ അല്ല, ഉപയോക്താക്കളുടെ കയ്യിലുള്ള വിവരങ്ങളാണ്. 

(courtesy: manorama online)

Tuesday 9 January 2018

ഇനി ബിറ്റ്കോയിന്‍ മൊബൈലിലും വാങ്ങാം., Via പ്ലൂട്ടോ എക്സ്ചേഞ്ച് ?

ബിറ്റ്കോയിന്‍ ലോകം മുഴുവന്‍ സംസാരവിഷയമായിരിക്കുകയാണ്. അദൃശ്യ കറന്‍സിയായ (Virtual Currency) ബിറ്റ്കോയിന്‍ ഒരു പുതിയ നിക്ഷേപ മാര്‍ഗ്ഗമായിക്കഴിഞ്ഞു. ബിറ്റ്കോയിന്‍ വസന്തം കുറച്ചുനാള്‍ തുടരുമെന്ന പ്രതീക്ഷയില്‍ യുവാക്കള്‍ ഇതില്‍ വന്‍നിക്ഷേപമാണ് നടത്തുന്നത്.
ലോകവിപണയെ വിറപ്പിച്ച ബിറ്റ്കോയിന്‍ ഇന്ത്യയിലും കൊടുങ്കാറ്റായിരിക്കുകയാണ്. ബിറ്റ്കോയിനെ കുറിച്ച്‌ കാര്യമായ അറിവില്ലാത്തവര്‍ പോലും ഇതില്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ഇത് ഒരു സാമ്ബത്തിക ദുരന്തത്തില്‍ കലാശിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കോള്‍ഡ് സ്റ്റോറേജില്‍ ബിറ്റ്കോയിന്‍ എങ്ങനെ ഓഫ്ലൈനായി സ്റ്റോര്‍ ചെയ്യാം?

കഴിഞ്ഞ ഏതാനും മാസങ്ങളായി ബിറ്റ്കോയിന്‍ റെക്കോര്‍ഡ് വിലയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ബിറ്റ്കോയിന്റെ ഈ അത്ഭുതകരമായ വളര്‍ച്ച 2017ന്റെ ആരംഭം മുതല്‍ ഏതാണ്ട് 10 മടങ്ങ് വര്‍ദ്ധിച്ചു. ഇത് വളരെ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ബിറ്റ്കോയിനില്‍ ഒന്നിലധികം ഹാക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ ഫണ്ടുകള്‍ സുരക്ഷിതമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ബിറ്റ്കോയിന്‍ സൂക്ഷിക്കുന്നതിനുളള ഏറ്റവും നല്ല മാര്‍ഗ്ഗം ഓണ്‍ലൈന്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നതാണ്. ഇത് പണം വേഗത്തില്‍ കൈമാറാന്‍ നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം കോള്‍ഡ് സ്റ്റോറേജ് ആണ്. ഇത് മറ്റു ഇന്റര്‍നെറ്റുകളില്‍ നിന്നും ബിറ്റ്കോയിനുകളെ ഓഫ്ലൈനായി സൂക്ഷിക്കുന്നു.
ബിറ്റ്കോയിന്‍ വാലറ്റിനു വേണ്ടി കോള്‍ഡ് സ്റ്റോറേജ് എങ്ങനെ സജ്ജീകരിക്കാമെന്നു നോക്കാം.
പേപ്പര്‍ വാലറ്റ്
നിങ്ങളുടെ ബിറ്റ്കോയിനുകള്‍ ഓഫ്ലൈനായി കൊണ്ടു പോകാനുളള എളുപ്പ മാര്‍ഗ്ഗം പേപ്പറും പ്രിന്ററും ഉപയോഗിക്കുക എന്നതാണ്. Bitcoin.com അല്ലെങ്കില്‍ Bitaddress.org പോലുളള ഓഫ്ലൈന്‍ ബിറ്റ്കോയിന്‍ വിലാസം സൃഷ്ടിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഒരു വെബ്സൈറ്റ് ആവശ്യമുണ്ട്.ബിറ്റ്കോയില്‍ പേപ്പര്‍ വാലറ്റ് എങ്ങനെ സൃഷ്ടിക്കാം?
1. Bitcoin.com paper wallet അല്ലെങ്കില്‍ Bitaddress.org എന്ന പേജിലേക്കു പോവുക.2. നിങ്ങളുടെ കമ്ബ്യൂട്ടറില്‍ ഒരു HTML ഫയലായി സേവ് ചെയ്യുക.3. അടുത്തതായി, പേജ് അടച്ച്‌ ഇന്റര്‍നെറ്റില്‍ നിന്നും കമ്ബ്യൂട്ടര്‍ വിച്ഛേദിക്കുക.4. നിങ്ങള്‍ സേവ് ചെയ്തു വച്ചിരുന്ന ലോക്കല്‍ വേര്‍ഷനിലെ Bitcoin.com paper wallet അല്ലെങ്കില്‍ Bitaddress.org തുറക്കുക.5. പുതിയ ബിറ്റ്കോയിന്‍ വിലാസം സൃഷ്ടിക്കുന്നതിനായി പേജിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.6. ഒരു ജോഡി കീകളും QR കോഡുകളും കിട്ടിക്കഴിഞ്ഞാല്‍ പേജ് പ്രിന്റ് എടുക്കുക. പ്രിന്റര്‍ ഇന്റര്‍നെറ്റുമായി കണക്‌ട് ചെയ്തിട്ടില്ല എന്നു ഉറപ്പു വരുത്തുക.7. മറ്റൊരു ഓണ്‍ലൈന്‍ വാലറ്റില്‍ നിന്നും ബിറ്റ്കോയിന്‍ ട്രാന്‍സ്ഫര്‍ ചെയ്യാനായി പുതിയ പബ്ലിക്ക് അഡ്രസും/ QR കോഡും ഉപയോഗിക്കാം.


source: gizbot.com
(courtesy: daily hunt)

ബിറ്റ്കോയിന്‍, വലിയറിസ്കാണ് ! ?


ചോ: ബിറ്റ്കോയിനെ കുറിച്ച്‌ ഈയിടെയായി ധാരാളം വാര്‍ത്തകള്‍ കേള്‍ക്കുന്നു. എന്താണ് ഈ ബിറ്റ്കോയിന്‍? എങ്ങനെയാണ് വാങ്ങാനാവുക? ബിറ്റ്കോയിനില്‍ നിക്ഷേപിക്കുന്നത് കൊണ്ട് എന്താണ് നേട്ടം? 
സോന വര്‍ഗീസ്, മഞ്ചേരി 
ഉത്തരം: കമ്ബ്യൂട്ടേഷണല്‍ അല്‍ഗോരിതം ഉപയോഗിച്ച്‌ നിര്‍മ്മിച്ച ക്രിപ്റ്റോ കറന്‍സിയാണ് ബിറ്ര്കോയിന്‍. ഇതിനെ കറന്‍സിയായി ലോകത്തെ ഒരു രാജ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. സാധാരണ രാജ്യങ്ങള്‍ പുറത്തിറക്കുന്ന കറന്‍സികളെപ്പോലെ ക്രിപ്റ്റോ കറന്‍സിക്ക് ഔദ്യോഗിക അംഗീകാരത്തിന്റെ പിന്‍ബലവുമില്ല. ഇപ്പോള്‍ ബിറ്റ്കോയിന്റെ വില കുതിക്കുന്നത് ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.
ഇന്ത്യയും ബിറ്റ്കോയിനെ അംഗീകരിച്ചിട്ടില്ല. അതേസമയം, ഇതിലെ വ്യാപാരം നിരോധിച്ചിട്ടില്ലാത്തതിനാല്‍ വിദേശത്ത് രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ എക്സ്ചേഞ്ചുകള്‍ വഴി ഇന്ത്യയിലും ബിറ്റ്കോയിന്‍ വ്യാപാരം നടക്കുന്നുണ്ട്. എന്നാല്‍, വളരെ വലിയ റിസ്കുള്ള ഊഹക്കച്ചവടമായി മാത്രമേ അതിനെ കാണാനാകൂ. 

ചോദ്യം: രണ്ട് - മൂന്നു വര്‍ഷം മുമ്ബ് ഫാര്‍മ ഓഹരികളാണ് വിപണിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നത്. എന്നാല്‍, ഒന്നു - രണ്ട് വര്‍ഷമായി ഫാര്‍മ ഓഹരികളില്‍ വലിയ ഇടിവ് കാണുന്നു. എന്താണ് ഇതിനു കാരണം? ഇപ്പോഴത്തെ നിലയില്‍ ഫാര്‍മ ഓഹരികള്‍ വാങ്ങാമോ? 
സഞ്ജു ഭാസ്കര്‍, കോഴിക്കോട്
ഉത്തരം: 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ നിലവിലുണ്ടായിരുന്ന 70 ശതമാനം ഔഷധങ്ങളുടെ പേറ്റന്റ് കാലഹരണപ്പെട്ടപ്പോള്‍ ജനറിക് മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ ഫാര്‍മ കമ്ബനികള്‍ക്ക് അവസരം ലഭിച്ചതാണ് ഇവയുടെ ഓഹരികളുടെ കുതിച്ചു ചാട്ടത്തിന് വഴിതെളിച്ചത്. ഇതോടെ, ഈ ഓഹരികള്‍ ചെലവേറിയ നിലയിലുമായി. അമേരിക്കയിലെ ബിസിനസിലുണ്ടായ വളര്‍ച്ച സാധാരണ നിലയില്‍ ആവുകയും അമേരിക്കന്‍ ഡ്രഗ് റെഗുലേഷന്‍ അതോറിറ്റിയുടെ നടപടികള്‍ കാരണം പല ഫാര്‍മ കമ്ബനികളുടെയും വളര്‍ച്ച കുറയുകയും ചെയ്തതാണ് ഈ ഓഹരികളെ പിന്നീട് ഇടിവിലേക്ക് നയിച്ചത്.
വളരെ ചെലവേറിയ നിലയില്‍ നിന്ന് ഈ ഓഹരികള്‍ സാധാരണ നിലയിലേക്കും വന്നു. എന്നാല്‍, ഇപ്പോള്‍ ഫാര്‍മ കമ്ബനികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏതാണ്ട് പരിഹരിച്ച സ്ഥിതിയിലാണ്. ഈ ഓഹരികളുടെ മൂല്യവും ന്യായമായ നിലയില്‍ നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഫാര്‍മ ഓഹരികള്‍ വാങ്ങാവുന്നതാണ്.

ചോദ്യം: മ്യൂച്വല്‍ഫണ്ടുകളില്‍ ഹൈബ്രിഡ് ഫണ്ടുകള്‍ എന്നൊരു വിഭാഗം ഉണ്ടെന്നറിഞ്ഞു. ഇവ എന്താണെന്ന് വിശദമാക്കാമോ? 
ഗണേഷ്, ഈരാറ്റുപേട്ട
ഉത്തരം: ഒന്നിലധികം ആസ്തി മേഖലകളെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തിയ ഫണ്ടുകളെ പൊതുവേ ഹൈബ്രിഡ് സ്കീമുകള്‍ എന്ന് പറയുന്നത്. സാധാരണ ഹൈബ്രിഡ് ഫണ്ടുകള്‍ കടപ്പത്രങ്ങളിലും ഓഹരികളിലുമായാണ് നിക്ഷേപിക്കുന്നത്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടുന്ന ചില ഫണ്ടുകള്‍ ഓഹരിക്കും കടപ്പത്രത്തിനും പുറമേ സ്വര്‍ണത്തിലും നിക്ഷേപം നടത്തുന്നുണ്ട്.
ഹൈബ്രിഡ് ഫണ്ടുകളില്‍ ഓഹരി നിക്ഷേപത്തിന് പ്രധാന്യമുള്ള ഫണ്ടുകളും കടപ്പത്രത്തിലെ നിക്ഷേപത്തിന് പ്രധാന്യമുള്ള ഫണ്ടുകളുമുണ്ട്. സാധാരണ നിലയില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഒരു പരിധി വരെ ബാധിക്കാത്ത നിലയിലുള്ള റിട്ടേണ്‍ നല്‍കാന്‍ ഇത്തരം ഫണ്ടുകള്‍ക്ക് സാധിക്കുന്നുണ്ട്. വലിയ റിസ്ക് എടുക്കാന്‍ താത്പര്യം ഇല്ലാത്തവരും ഓഹരികളില്‍ ഭാഗികമായി നിക്ഷേപിക്കാന്‍ ആഗ്രഹമുള്ളവരുമായ നിക്ഷേപകര്‍ക്ക് ഹൈബ്രിഡ് ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണ്.
ഓഹരി വിപണി വളരെ ഉയരത്തില്‍ ആയതിനാല്‍ ഇക്വിറ്റി ഫണ്ടുകളില്‍ മാത്രമായി നിക്ഷേപിക്കുന്നതില്‍ വലിയ റിസ്കുണ്ടെന്ന് കരുതുന്ന നിക്ഷേപകര്‍ക്കും ഹൈബ്രിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
(courtesy: daily hunt)

Monday 8 January 2018

DIGITEX - EXCHANGE OWN COIN WILL LAUNCH ON 15th JANUARY 2018 ?

ANOTHER INTERESTING ICO LIKE ELECTRONEUM YOU EARN 1000 DGTX [10$- MEANS 1 COIN 1 CENT.] FOR EVERY FRIEND YOU REFER AND YOU WILL BE PAID 30% OF WHAT THEY SPEND IN THE DGTX TOKEN SALE WHICH STARTS JANUARY 15 TH COIN SUPPLY 1 BILLION COINS SALE START AT 0.01 $ JUST 7 DAYS ONLY DONT MISS THE FREE 1000 COINS OPPORTUNITY.  CLICK HERE 

**************
Earn ETH when you refer your friends to the DGTX token sale that starts on January 15th. Simply share your unique link by email or on your Facebook page or anywhere else your friends hang out online.
When the DGTX token sale starts on January 15th, your friend will be able to buy DGTX tokens by sending ETH to our token sale smart contract. You will receive 30% of whatever your friend spends in the token sale. Your 30% referral payment will be in ETH.
Everybody is talking about Bitcoin and cryptocurrencies right now. The meteoric price rise of Bitcoin, Ethereum and others during 2017 has caught everyone’s attention. People are sore at missing out on the Bitcoin boom and they are looking for other high growth cryptocurrency opportunities.
The DGTX token is a good opportunity for you and your friends to get involved in a brand new cryptocurrency at its rock bottom launch price.
As the native currency of the Digitex Futures Exchange, the DGTX token enables traders to buy and sell futures contracts with zero trading fees. DGTX tokens are an essential component of Digitex’s revolutionary futures exchange model that eliminates transaction fees on all trades.
Therefore, when the Digitex Futures Exchange launches to a hungry crowd in June 2018, DGTX tokens will be in high demand from traders who are attracted to Bitcoin futures markets with zero trading costs. As more traders are attracted to zero cost cryptocurrency futures trading, demand for the tokens will rise.
Load up on DGTX tokens in January with the idea of unloading them in June into the surge of demand created when the exchange officially launches. At such a low starting price of less than one cent per DGTX token, the growth potential of the token is huge if there proves to be a healthy demand for commission-free cryptocurrency futures trading.




2018 will likely be a big year for cryptocurrencies, and public interest in making money from cryptocurrencies will only intensify. The DGTX token is perfectly positioned to benefit from the massive explosion in numbers of casual, low stakes day traders that will inevitably occur in 2018. VIDEO 
Start referring your friends today and get involved in this exciting cryptocurrency opportunity. FOR MORE CLICK HERE

Thursday 4 January 2018

Bitcoin : recent news via arun jaitley says yesterday..........?



അരുൺ  ജെയ്‌റ്റിലി ഇങ്ങനെ പറയാൻ കാരണം സ്റ്റോക്ക് മാർക്കറ്റ് തകർന്നു പോകാൻ ഇത് കാരണം ആകാൻ ഇടയുള്ളതുകൊണ്ടാണെന്നു കരുതാം. ആളുകൾ പ്രോഫിറ് കിട്ടുന്നത് എവിടെയോ അനോഗോട്ടു പോകാൻ സാധ്യത കൂടുതൽ ആണല്ലോ ?
 ലോക രാജ്യങ്ങൾക മുഴുവൻ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. മാത്രവുമല്ല വമ്പന്മാർ എല്ലാവരും ഇതിൽ ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടുമുണ്ട്. പ്രമുഖ രാഷ്ട്രീയക്കാർ, ഫിലിം സ്റ്റാർസ് ഏറ്റെസ്ട്ര......!!

Wednesday 3 January 2018

2009ൽ ബിറ്റ്കോയിൻ സൃഷ്ടിച്ചത് സതോഷി നക്കമോട്ടോ...?

ബിറ്റ്കോയിൻ

വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും അറിയുന്നതും മറ്റാർക്കും അറിയാൻ പറ്റാത്തതുമായ നിഗൂഢമായ സോഫ്റ്റ്‌വെയർ ഭാഷയിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന അയഥാർഥ നാണയമാണു ബിറ്റ്കോയിൻ. നിഗൂഢമായ കംപ്യൂട്ടർ ഭാഷയിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാൽത്തന്നെയാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അർഥമാക്കുന്ന തരത്തിൽ ക്രിപ്റ്റോ കറൻസി എന്നു വിശേഷിപ്പിക്കുന്നത്. ബിറ്റ്കോയിൻപോലെതന്നെ ഈതർ, റിപ്പിൾ, ലൈറ്റ്കോയിൻ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും പ്രചാരത്തിലുണ്ട്.

സാധാരണ കറൻസികളെപ്പോലെ ഭൗതികമായ നാണയരൂപങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് ഇല്ല. ഏതെങ്കിലും രാഷ്ട്രത്തിന്റെയോ കേന്ദ്ര ബാങ്കുകളുടെയോ സ്വർണംപോലെയുള്ള ഭൗതിക ആസ്തികളുടെയോ പിന്തുണയുമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും സർക്കാരോ സ്ഥാപനമോ ഇതിനു ഗാരന്റി വാഗ്ദാനം ചെയ്യുന്നില്ല.

Crypto Currency അടുത്ത അത്ഭുതത്തെ കുറിച്ച്‌ കൂടുതൽ അറിയാൻ........?

 കൂടുതൽ അറിയാൻ മനസ്സിരുത്തി വായിക്കുക.. !!

ബിറ്റ്കോയിൻ എന്നത് ലോകത്താർക്കും പണമിടപാട് നടത്താൻ പറ്റുന്ന വികേന്ദ്രീകൃതമായ ഒരു ഡിജിറ്റൽ കറൻസി ആണ്. ഒരു കേന്ദ്രീകൃത സെർവറൊ ഗവണ്മെന്റ് അംഗീകാരമോ ബാങ്കുകളുടെ പിന്തുണയോ ഇല്ലാതെ പിയർ-റ്റു-പിയർ (സുഹൃത്തിൽ നിന്ന് സുഹൃത്തിലേക്കുള്ള) നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ബിറ്റ്കോയിൻ നടപ്പാക്കിയിരിക്കുന്നത്. ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാതെ പ്രവർത്തിക്കുന്ന ബിറ്റ്കോയിനിൽ പണം ഉണ്ടാക്കുന്നതും (മിന്റ് ചെയ്യുന്നതും) കൊടുക്കൽ വാങ്ങലുകൾ നിയന്ത്രിക്കുന്നതും നെറ്റ്‌വർക്ക് ആണ്. 2009-ൽ "സതോഷി നകമോതോ" ആണ് ആദ്യമായി ബിറ്റ്കോയിൻ ഐഡിയയും സോഫ്റ്റ്-വെയറും ഇറക്കിയത്. ഓപ്പൺ സോഴ്സ് സോഫ്റ്റ്-വെയർ ആയാണ് അത് നിലനിൽക്കുന്നത്. ഒരു കേന്ദ്രീകൃത സെർവർ വഴി കറൻസി ഒരു ഫയൽ ആയി ഉപയോഗിച്ചു കൊണ്ട്, അല്ലെങ്കിൽ യഥാർത്ഥ കറൻസിയെ തന്നെ അടിസ്ഥാനപ്പെടുത്തി അതിന്റെ ഓൺലൈൻ രൂപമായി ഡിജിറ്റൽ കറൻസി കൊണ്ടു വന്നാൽ ഹാക്കിങ്ങ്, ഡബിൾ സ്‌പെൻഡിങ്ങ്, വിശ്വസ്തതയില്ലായ്‌മ എന്നിങ്ങനെ  നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടാവും.സതോഷി നകമോതോ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കുന്ന ഒരു കിടിലൻ ഐഡിയയുമായാണ് അവതരിച്ചത്. ഈ സതോഷി ആരാണെന്ന് ഇന്നും ആർക്കും അറിയില്ലെന്നത് ഒരു രസകരമായ വസ്തുതയാണ്. ആണാണോ അതോ പെണ്ണാണോ, ഒരാളാണോ അതോ ഒരു കൂട്ടം ആൾക്കാരാണോ എന്നൊന്നും ആർക്കും ഉറപ്പില്ലാത്ത "സതോഷി നകമോതോ" എന്ന ഐഡിയാണ് ബിറ്റ്‌കോയിൻ എന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ബിറ്റ്‌കോയിനിന്റെ പടച്ചവൾ ആയ സതോഷിയെ പെണ്ണായി കാണാനാണ് എനിക്ക് താൽപ്പര്യം :) 

പ്രശ്നങ്ങൾ പരിഹരിക്കാനായി തന്റെ സൊല്യൂഷനിൽ പുതിയ കാര്യങ്ങൾ കൂട്ടിച്ചെർക്കുന്നതിനു പകരം സതോഷി ചെയ്തത് പല കാര്യങ്ങളും എടുത്തു കളയുക എന്നതായിരുന്നു.

ബിറ്റ് കോയിൻ ഉണ്ടാക്കുന്ന സോഫ്റ്റ്‌വെയര്‍ റിലീസ് ചെയ്തു........?


Computta എന്ന സൈറ്റില്‍ നിന്ന് ലഭിച്ച പണം | സത്യാവസ്ഥ മനസ്സിലാക്കൂ.....?



Need to register click here 

Monday 1 January 2018

Invite Friends & Earn WCX Tokens?

Invite Friends & Earn WCX Tokens?

ഐ.ടി.യില്‍ പ്രിയമേറെ ക്രിപ്‌റ്റോ കറന്‍സിക്ക്...... ?

ഐ.ടി.യില്‍ പ്രിയമേറെ ക്രിപ്‌റ്റോ കറന്‍സിക്ക് രാജ്യം നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ ഐ.ടി. കമ്പനികളില്‍ പലതും കുറെനാളായി ക്രിപ്‌റ്റോ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. for more click here 

എങ്ങിനെ UNOCOIN അക്കൗണ്ട്‌ തുടങ്ങാം..........?

എങ്ങിനെ UNOCOIN അക്കൗണ്ട്‌ തുടങ്ങാം (ഫ്രീ ആയി 200 രൂപയുടെ ബിറ്റ് കോയിന്‍ ലഭിക്കാന്‍)


NEED TO OPEN AN ACCOUNT IN UNOCOIN CICK HERE 
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...