ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Tuesday 9 January 2018

ഇനി ബിറ്റ്കോയിന്‍ മൊബൈലിലും വാങ്ങാം., Via പ്ലൂട്ടോ എക്സ്ചേഞ്ച് ?

ബിറ്റ്കോയിന്‍ ലോകം മുഴുവന്‍ സംസാരവിഷയമായിരിക്കുകയാണ്. അദൃശ്യ കറന്‍സിയായ (Virtual Currency) ബിറ്റ്കോയിന്‍ ഒരു പുതിയ നിക്ഷേപ മാര്‍ഗ്ഗമായിക്കഴിഞ്ഞു. ബിറ്റ്കോയിന്‍ വസന്തം കുറച്ചുനാള്‍ തുടരുമെന്ന പ്രതീക്ഷയില്‍ യുവാക്കള്‍ ഇതില്‍ വന്‍നിക്ഷേപമാണ് നടത്തുന്നത്.
ലോകവിപണയെ വിറപ്പിച്ച ബിറ്റ്കോയിന്‍ ഇന്ത്യയിലും കൊടുങ്കാറ്റായിരിക്കുകയാണ്. ബിറ്റ്കോയിനെ കുറിച്ച്‌ കാര്യമായ അറിവില്ലാത്തവര്‍ പോലും ഇതില്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ഇത് ഒരു സാമ്ബത്തിക ദുരന്തത്തില്‍ കലാശിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


രാജ്യത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ബിറ്റ്കോയിന്‍ ഭ്രാന്ത് മുന്നില്‍ കണ്ട് ദുബായ് ആസ്ഥാനമായ ക്രിപ്റ്റോകറന്‍സി ഡീലര്‍ പ്ലൂട്ടോ എക്സ്ചേഞ്ച് ഇന്ത്യയിലെ ആദ്യത്തെ ബിറ്റ്കോയിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു.മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ബിറ്റ്കോയിന്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ആദ്യ വാലറ്റ് അടിസ്ഥാന ആപ്പ് ആണിത്. ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കുന്ന ആപ്പ് ബാങ്കുകള്‍, ഫിനാന്‍ഷ്യല്‍ ഗേറ്റ്വേകള്‍, പണമിടപാട് പ്രോസ്സസ് ചെയ്യുന്നവര്‍ എന്നിവര്‍ക്കിടയിലെ ഏകോപനമില്ലായ്മയ്ക്കും പരിഹാരമേകും.മറ്റ് ആപ്പുകള്‍ ബിറ്റ്കോയിന്‍ അഡ്രസ്സുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതിനാല്‍ തെറ്റുകള്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പ്ലൂട്ടോ എക്സ്ചേഞ്ച് വികസിപ്പിച്ചെടുത്തവര്‍ പറയുന്നു.പ്ലൂട്ടോ എക്സ്ചേഞ്ച് ഇടുപാടുകള്‍ക്ക് ഫോണ്‍ നമ്ബര്‍ ഉപയോഗിക്കുന്നതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും. മൊബൈല്‍ നമ്ബരുകള്‍ ഉപയോഗിച്ച്‌ ബിറ്റ്കോയിന്‍ വാങ്ങാനും വില്‍ക്കാനും ശേഖരിക്കാനും ചെലവാക്കാനും പിന്‍ ആവശ്യമാണ്.ഇടപാടുകള്‍, പണമടയ്ക്കല്‍, ബിസിനസ്സ് ടു ബിസിനസ്സ് വ്യാപാരം, സപ്ലൈ ചെയ്ന്‍ ഫിനാന്‍സ്, അസറ്റ് മാനേജ്മെന്റ്, വ്യാപാരം മുതലായ നിരവധി കാര്യരങ്ങള്‍ ആപ്പില്‍ ചെയ്യാനാകും.മുന്‍പ് സൂചിപ്പിച്ചത് പോലെ ബിറ്റ്കോയിന്റെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ബിറ്റ്കോയിന്റെ വില 1500 ശതമാനം വര്‍ദ്ധിച്ചു. സാമ്ബത്തിക ലോകത്തെ ഞെട്ടിച്ച ഈ കുതിപ്പിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകാന്‍ ഒരുദാഹരണം പറയാം.10 ലക്ഷം രൂപയെക്കാള്‍ കൂടുതലാണ് ഒരു ബിറ്റ്കോയിന്റെ വില. ബിറ്റ്കോയിന്റെ മായികലോകം സന്ദര്‍ശിക്കണമെന്നുള്ളവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ജോലി തുടങ്ങിക്കോളൂ.
source: gizbot.com

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...