ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Thursday 24 September 2020

നോഡിനെ പറ്റി സുധീർ പുലിയോടൻ പറയുന്നത് ?

നോഡ് നെ കുറിച്ച് നമ്മൾ ടെൻഷൻ അടിക്കേണ്ട, അത് കുറച്ച് ടെക്നിക്കൾ സംഭവമാണ്.   നമ്മൾ സാധാരണക്കാർ  ഇപ്പോൾ മൈനിങ് നടത്തി കോയിൻ ഉണ്ടാക്കാൻ മാത്രം ശ്രമിക്കുക, കഴിയുന്നതും കൂടുതൽ അളുകളെ നെറ്റ് വർക്കിൽ കൊണ്ടുവന്ന് നമ്മുടെ മൈനിങ് സ്പീഡ് കൂട്ടുക. പൈ മൈനിങ് മൊബൈലിൽ മാത്രമേ നടക്കൂ, നോഡ് മൈനിങിനു ഉപയോഗിക്കുന്നതല്ല.

പൈ ഇപ്പോൾ പേസ് 2 എന്നു പറയുന്ന ടെസ്റ്റിങ് സ്റ്റേജിലാണ്, അതായത് പൈ കംമ്പനിയുടെ ഭാവിയിൽ ഉപയോഗിക്കാൻ പോവുന്ന എല്ലാ സംവിധാനങ്ങളും റെഡിയാക്കി ടെസ്റ്റ് നടത്തുന്ന സമയം. ഇത് കഴിഞ്ഞ് പേസ് 3 വരുംബോഴാണ് ഇതു വരെ മൈനിങ് നടത്തി കിട്ടിയ കോയിൻ ഉപയോഗിക്കൻ കഴിയുക.

നോഡ് എന്ന സാധനം  സൂപ്പർ നോഡിന്റെ ബീറ്റാ വേസ്ർഷൻ ആണ്, ബീറ്റാ വേർഷൻ എന്നു പറഞ്ഞാൽ ഒരു സോഫ്റ്റ് വെയർ ഉണ്ടാക്കി ഫുൾ വേർഷൻ ഇറക്കുന്നതിനു മുൻപ് അത് ശരിക്ക് വർക്ക്  ചെയ്യുന്നുണ്ടോ എന്ന്  ടെസ്റ്റ് നടത്താൻ ഉപയോഗിക്കുന്ന വേർഷൻ.

നിങ്ങൾക്ക് കംബ്യൂട്ടറുണ്ടെങ്കിൽ നോഡ് ഇറ്റ്സ്റ്റാൾ ചെയ്തു ടെസ്റ്റ് ചെയ്യുന്നതിൽ പങ്കാളികളാവാം.  നമ്മൾ പ്രത്യേഗിച്ച് ഒന്നും ചെയ്യേണ്ടതില്ല, നോഡ് ഇൻസ്റ്റാൾ ചെയ്ത് കംബ്യൂട്ടർ ഓണാക്കി നെറ്റ് കണക്റ്റ് ചെയ്തു വെക്കുക. നമ്മുടെ മൊബൈലിലെ പൈ ആപ്പിൽ നമ്മൾ നടത്തുന്ന കാര്യങ്ങൾ ശരിയായ രീതിൽ നോഡിൽ അറിയുന്നുണ്ടോ, രേഖപ്പെടുത്തുന്നുണ്ടോ എന്നെല്ലം കംബനിക്ക് അറിയാൻ സഹായമാവും.

 നമ്മൾ ഭാവിയിൽ പൈ ട്രാൻസാക്ഷൻ നടത്തിയാൽ, ഭാവിയിൽ പൈ മാർക്ക്റ്റ്പ്ലേസിൽ സാധനങ്ങൾ വാങ്ങാൻ പൈ കൊടുക്കുംബോൾ, ഒരാൾക്ക് പൈ  കൈമാറിയാൽ അത് ബ്ലോക്ക് ചെയിനിൽ രേഖപ്പെടുത്താനാണ്   സൂപ്പർ നോഡ്  ഉപയോഗിക്കുന്നത്.

 ഇപ്പോൾ പല കംബനികളും അവരുടെ സോഫ്റ്റ് വെയർ പൈ ആപ്പുമായി ബന്ധിപ്പിച്ച് ടെസ്റ്റ് നടത്തുന്നുണ്ട്,  ഇങ്ങനെ ടെസ്റ്റ് നടത്താൻ നോഡാണ് ഉപയോഗിക്കുന്നത്,  നോഡിൽ  സ്റ്റെല്ലർ  (SCP)  എന്ന പ്രോട്ടോക്കോൾ പയോഗിച്ചാണ് അത് ചെയ്യുക. 

 ഭാവിയിൽ കുറച്ച്കൂടി പ്രോഫഷണലായി വരുമാനമുണ്ടാകണം എന്ന് ഉണ്ടങ്കിൽ സൂപ്പർ നോഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയിനിൽ പങ്കാളിയാവാൻ അവസരമുണ്ടാകും.

നമുക്ക് ഇപ്പോൾ മസ്കിമം മൈനിങ് നടത്താം ല്ലേ!

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...