ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [
ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക് ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]
- Altcoin Events site....?
- BC4M YOUTUBE CHANNEL
- Bitcoin / Ethereum can Save
- Bitcoin india Foundation [ FB]
- BITCOIN KERALA
- Bitcoin price & calculator
- Cryptopia - Cryptocurrency Buy / Sell
- Everytimezone for traders ?
- ICO Details...?
- ICO REVIEW SITE
- Koinex Bitcoin buy / Sell useful exchange !!
- Uno coin [ Bitcoin buy / Sell] Indian Exch.
- Want to buy bitcoin ? ZEB PAY
Tuesday, 20 June 2017
Sunday, 18 June 2017
Sunday, 11 June 2017
Watch / Seen ads. and earn free bitcoin [mbtc]....!!
- Earn up to 0.00142 mBTC per click
- Earn up to 0.00114 mBTC per affiliate/referral click
- Minimum payout is 0.10000 mBTC
- Affiliate/referral program with a 40% to 80% commission!
- Premium membership costs 1.62000 mBTC/3 months and earn x2 your earnings. click to login / sign up

ക്രിപ്റ്റോ Currency Trading how to do ? [ See the three videos then u have get a better knowledge !!! ]
Monthly Signal charge : 0.01 Btc
Part 1 : https://youtu.be/2hN4B-i4D_Y
Part 2 : https://youtu.be/Fg0Q26ZK-3Y
Part 3 : https://youtu.be/zp36b0S2JrM
What Is Bitcoin? MALAYALAM : https://youtu.be/xpaQGxNDyDI
How to create a Bitcoin Wallet (Malayalam video ) : https://youtu.be/kVWy6JOA8hw
What is cryptocurrency trading and how to do this, Tips and service charges ......!!
📈. ചെറിയ ഇൻവസ്റ്റ്മെന്റിൽ Trade ചെയ്യുന്നവരെ കൂടി കണക്കിലെടുത്ത് Hq Signal monthly ചാർജ്ജ് 0.01 Btc ൽ നിന്ന് 30% off ആക്കി 0.007 Btc (30 days ) ആയി ചുരുക്കിയിട്ടുണ്ട്.(offer only one time)
📈 ചെറിയ ഇൻവസ്റ്റ് ഉള്ളവരെ സഹായിക്കാനായി 5 Plan രൂപീകരിച്ചിട്ടുണ്ട്.
🍫Plan1 : ഒറ്റ തവണ 0.007 അടച്ച് ഒരു മാസത്തേക്ക് സിഗ്നൽ വാങ്ങാവുന്നതാണ്
🍫plan2 : ഈ Plan അനുസരിച്ച് 0.005 Btc ഉപയോഗിച്ച് നിങ്ങൾക്ക് ഒരു മാസത്തേക്ക് സിഗ്നൽ വാങ്ങാo. സിഗ്നൽ വാങ്ങി 16 ദിവസത്തിനുള്ളിൽ ബാക്കി തുകയായ 0.002 BtC അടച്ചാൽ മതിയാകും
🍫Plan 3 : ഈ Plan അനുസരിച്ച് 0.003 Btc ഉപയോഗിച്ച് ഒരു മാസത്തേക്കുള്ള സിഗ്നൽ ലഭിക്കുന്നതാണ് .സിഗ്നൽ ലഭിച്ച് 11 ദിവസത്തിനുള്ളിൽ ബാക്കി തുക ആയ 0.004 Btc അടച്ചാൽ മതിയാകും
🍫Plan4 : ഈ Plan അനുസരിച്ച് 0.002 ഉപയോഗിച്ച് സിഗ്നൽ വാങ്ങാവുന്നതാണ് .വരുന്ന 7 ദിവസത്തിനുള്ളിൽ ബാക്കി തുക അടച്ചാൽ മതിയാകും
🍫Plan5:
സിഗ്നൽ വാങ്ങുന്നതിന് 7994585851,8129703784 എന്നീ നമ്പരുകളിൽ നിങ്ങളുടെ പേര് (space) Plan number,(space) എന്ന ഫോർമാറ്റിൽ അയക്കുക .
📈 Signal തരുന്ന സമയത്ത്, നിങ്ങൾ online ഇല്ലെങ്കിൽ offline service ഉണ്ടാകും
🔺 ഞങ്ങളുടെ ഭാവി പദ്ധതികൾ സ്വന്തമായ ഒരു Application, Software bot, investment Programs, OAC,) ഇതിനെല്ലാം നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിച്ച് കൊള്ളുന്നു
About: www.cryptolife.in, cryptolife@usa.com
Contact 7994585851

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!
പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാ...
-
ക്രിപ്റ്റോ കറൻസികൾക്കെതിരെ മുന്നറിയിപ്പു നൽകുന്ന രാജ്യങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കടുത്ത നടപടികളുമ...
-
ക്രിപ്റ്റോ മൈനിംഗ് വിശദീകരിച്ചു. ഉപയോക്താവ് ക്രിപ്റ്റോ ഖനനം ഒരു ക്രിപ്‌റ്റോകറൻസി നെറ്റ്വർക്കിൽ, ഇടപാടുകൾ ഖനനത്തിന് ഗണ്യമായ കമ്പ്യൂട്ടേഷണൽ ...
-
PART -2 അടുത്ത ബുൾ മാർക്കറ്റിൽ ഏതു കോയിൻ വാങ്ങണം എന്ന് പറയുന്നതിന് മുന്നേ ഇത്തെറിയം ഉൾപ്പെടെയുള്ള എല്ലാ POS ടോക്കണുകളെയും മോശമായി ബാധിക്കാൻ ...