BEAR MARKET
ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [
ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക് ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]
- Altcoin Events site....?
- BC4M YOUTUBE CHANNEL
- Bitcoin / Ethereum can Save
- Bitcoin india Foundation [ FB]
- BITCOIN KERALA
- Bitcoin price & calculator
- Cryptopia - Cryptocurrency Buy / Sell
- Everytimezone for traders ?
- ICO Details...?
- ICO REVIEW SITE
- Koinex Bitcoin buy / Sell useful exchange !!
- Uno coin [ Bitcoin buy / Sell] Indian Exch.
- Want to buy bitcoin ? ZEB PAY
Saturday, 20 November 2021
Full form meanings in crypto markets !!
Friday, 19 November 2021
Tuesday, 19 October 2021
Sunday, 17 October 2021
Wednesday, 29 September 2021
ട്രേഡ് ചെയ്യാതെ എങ്ങനെ വരുമാനം നേടാം?
ഇവിടെ നിങ്ങള്ക്ക് ട്രേഡ് ചെയ്യേണ്ട ആവശ്യം ഇല്ല. മാത്രവുമല്ല നിങ്ങള്ക്ക് ഒരു രൂപ പോലും നഷ്ടപ്പെടുകയും ഇല്ല. കാരണം ഇവിടെ ട്രേഡ് ചെയ്യുന്നത് നിങ്ങൾ അല്ല. നിങ്ങൾക്കുവേണ്ടി ട്രേഡ് ചെയ്യുന്നതിന് വേണ്ടി 365 ദിവസവും പ്രവർത്തിക്കുന്നത് റോബോട് ആണ്. ഇത്തരത്തിൽ എല്ലാ ദിവസവും ലാഭം ലഭിക്കുന്നുണ്ടെങ്കിൽ നമ്മൾ എന്തിനു റിസ്ക് എടുത്ത് ട്രേഡ് ചെയ്യണം. എല്ലാം റോബോട് നോക്കിക്കോളും. ഈ Trading സിസ്റ്റം നിലവിൽ വന്ന അന്നുമുതൽ ഇന്നുവരെ ജോയിൻ ചെയ്ത ഞാൻ ഉൾപ്പടെ ഉള്ള എല്ലാവർക്കും ഇതിൽ നിന്ന് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളു. നിങ്ങൾക്കും ഇതിന്റെ ഭാഗം ആകാം. ഇത്തരത്തിൽ ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിന്റെ Trading അക്കൗണ്ട് എടുക്കേണ്ടത് അത്യാവശ്യം ആണ്. അക്കൗണ്ട് എടുക്കുന്ന എല്ലാവർക്കും ഓട്ടോമാറ്റിക് ആയി ട്രേഡ് നടക്കുന്നതിനു റോബോ സെറ്റ് ചെയ്തു നൽകുന്നു. അക്കൗണ്ട് ഓപ്പൺ ചെയ്യാൻ താല്പര്യം ഉള്ളവർ പേർസണൽ മെസ്സേജ് [via blog post ] അയക്കുക.
നിങ്ങൾക്കും സ്വന്തമായി ബിസിനസ് ചെയ്തു മാസം 30,000 രൂപ മുതൽ 100000 രൂപ വരെ സമ്പാദിക്കാം
യാതൊരു ടെൻഷനും ഇല്ലാതെ . ഹലോ ഫ്രണ്ട്സ്...
ഞാനിവിടെ പങ്കുവയ്ക്കാൻ പോകുന്നത് നിങ്ങൾക്ക് ഒരു വ്യക്തമായ വരുമാനം നേടിത്തരുന്ന അവസരത്തെ പറ്റിയാണ്.
നമുക്കറിയാം ഇന്ന് ദൈനംദിന വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു മേഖലയാണ് *ക്രിപ്റ്റോ കറൻസി എന്ന മേഖല,
ക്രിപ്റ്റോ കറൻസി എന്താണ്? അതിലൂടെ എങ്ങനെയാണ് നല്ല വരുമാനം നേടാൻ പറ്റുക. എന്നൊക്കെ നിങ്ങളെ ദിവസവും അലട്ടുന്ന ചോദ്യങ്ങളായിരിക്കും! അല്ലെങ്കിൽ നിങ്ങളിൽ പലരുംപല ആൾക്കാരും വ്യാജക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചോ...
അല്ലെങ്കിൽ പല വ്യാജ കമ്പനികളിൽ നിക്ഷേപിച്ചോ പണം നഷ്ടപ്പെട്ടു പോയിട്ടുള്ളവരോ ആ യിരിക്കും
അത്തരം കഥകൾ ഒരുപാട് നിങ്ങൾ കേട്ടിട്ടുണ്ടാവും.
പക്ഷേ ഞാൻ ഇവിടെ പങ്കുവയ്ക്കുന്നത് ഒരു ബാങ്ക് എന്ന നിലയിൽ,* അല്ലെങ്കിൽ അതുപോലെ ക്രിപ്റ്റോ കറൻസി മേഖലയിൽ അത് ശേഖരിച്ചു വെക്കാനും, വിനിമയം ചെയ്യാനും ഉപയോഗിക്കുന്ന ഒരു എക്സ്ചേഞ്ചിനെ കുറിച്ചാണ്.
അതെ നിങ്ങൾ കേട്ടുകാണും.... BINANCE. [ for Register in binance / sign up click here !!] ലോകത്തിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ക്രിപ്റ്റോ ട്രേഡിങ്ങ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന നമ്പർവൺ എക്സ്ചേഞ്ച്.
അതെ ഇത് വഴിയാണ് നിങ്ങൾ നിക്ഷേപം നടത്തി നിങ്ങളുടെ ദൈനംദിന ലാഭം ട്രേഡ് ചെയ്യുന്നതിലൂടെ എടുക്കേണ്ടത്.*
ഇനി നിങ്ങൾക്ക് ഉള്ള സംശയം ട്രെഡിങ് അറിയില്ലാത്ത ഞാൻ എങ്ങനെ ട്രേഡ് ചെയ്തു ദൈനംദിന ലാഭമുണ്ടാക്കി എടുക്കും?
അതിനുത്തരം... നിങ്ങൾക്ക് ട്രേഡ് അറിയുമെങ്കിലും അറിയില്ലെങ്കിലും.
നിങ്ങൾ ഇവിടെ വരുമാനം ലഭിക്കാൻ ഒരു ട്രേഡിങ്ങും
ചെയ്യേണ്ട ആവശ്യമില്ല,
പകരം ആ ട്രേഡ് ചെയ്യാൻ ROYAL-Q [ for sign up click the link ] എന്ന ഒരു റോബോട്ടിക് സോഫ്റ്റ്‌വെയർ നിങ്ങൾ വാങ്ങേണ്ടത് ആയിട്ടുണ്ട്, ഇതുപ്രകാരം നിങ്ങൾക്ക് പ്രതിദിനം നിങ്ങളുടെ നിക്ഷേപത്തിൽ മേൽ 0.5% മുതൽ 5% വരെ ലാഭം ഈയൊരു റോബോട്ടിക് സോഫ്റ്റ്‌വെയർ നിങ്ങൾക്ക് നേടിത്തരും.(നിങ്ങളുടെ മുടക്കുമുതൽ നിങ്ങളിൽ സുരക്ഷിതമാണ് ഏതു സമയത്തും നിങ്ങൾക്ക് പിൻവലിക്കാം)
Invite Link:
ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് വേണ്ടി റോബോട്ടിക് സോഫ്റ്റ്‌വെയർ പണിയെടുക്കും. അതിന്റെ ലാഭം നിങ്ങളുടെ BINANCEലെ അക്കൗണ്ടിലേക്ക് അത് ട്രാൻസ്ഫർ ചെയ്തുതരും.
കൂടാതെ ഒട്ടനവധി വരുമാന മാർഗങ്ങളും നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കുന്നതാണ്.*അക്കൗണ്ട് ഓപ്പൺ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു തരുന്നതാണ്.NB: മിനിമം 35000 രൂപ ഇൻവെസ്റ്റ് ചെയ്യാൻ കഴിയുന്നവർ മാത്രം അറിയിച്ചാൽ മതി. [ഒരു വർഷത്തെ റോബോട്ടിക് rent 120 $ + 20 $ ഫോർ പ്രോഫിറ് ഷെയറിങ് ഫീ വരും.നൂറു ഡോളർ പ്രൊഫൈറ്റിനു 20 $ ഡോളർ റോയൽ ക്യൂ കമ്പനിക്കു ....] നിങ്ങളുടെ പണം നിങ്ങളുടെ Binance അക്കൗണ്ടിൽ മാത്രം നിക്ഷേപിച്ചാൽ മതി.100% സുരക്ഷിതം. ഇന്ന് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ തയ്യാറുള്ളവർ അറിയിക്കുക
Monday, 27 September 2021
Tuesday, 31 August 2021
Sunday, 29 August 2021
Thursday, 22 July 2021
Sunday, 11 July 2021
BREMIT PROMOTION ന്റെ ഭാഗമായി 2000 രൂപ വിലയുള്ള 500 BRMT COIN FREE !!
Paypal പോലെയുള്ള ഒരു കമ്പനിയാണ് BREMIT ഇവരുടെ PROMOTION ന്റെ ഭാഗമായി 2000 രൂപ വിലയുള്ള 500 BRMT CRYPTO COIN FREE ആയി കിട്ടും ഇത് ഉടൻ തന്നെ ലിസ്റ്റ് ആവുന്ന ക്രിപ്റ്റോ കോയിനാണ് .ഇത് കിട്ടാൻ ആദ്യം ഇവരുടെ സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതി...
Register Link : https://bremit.io/BR34399512
ഇതിൽ Staking തുടങ്ങിയ പ്രോഫിറ്റ് കാര്യങ്ങൾ ലഭിക്കും.ഓരോ ആൾക്കാരെ റെഫെറൽ ചെയ്‌താൽ 200 BRMT COIN കിട്ടും.വേഗം എല്ലാരും രജിസ്റ്റർ ചെയ്തോ ഈ അവസരം പാഴാക്കരുത്.
Tuesday, 15 June 2021
Coins bit New Exchange [ 200 Dollar Value ഉള്ള 2000 Cin Coins Free ആയി കിട്ടും]
200 Dollar Value ഉള്ള 2000 Cin Coins Free ആയി കിട്ടും.യൂറോപ്പിലെ വലിയ Crypto Trading Platform ആയാ കോയിൻസ്‌ബിറ്റ് ഇന്ത്യയിൽ വരുന്നു.ആ coins കിട്ടാൻ താഴെ ഉള്ള ലിങ്കിൽ Click ചെയ്തു കയറുക.
https://coinsbit.in/referral/31d467cc-2c55-4259-a200-facb9e8c1b37
Wazirx എന്ന Indian Trading Platform Launch ചെയ്ത സമയത്തു 500 Coins ഇത് പോലെ airdrop ആയി കൊടുത്താർന്നു ഇന്ന് ഒരു Coin ന്റെ വില 400 രൂപയാണ്.2000 CIN Crypto Coins ആവിശ്യമുള്ളവർ താഴെ ഉള്ള ലിങ്ക് വഴി പോകുക Register ചെയ്യുക.ശേഷം Mail Check ചെയ്യുക Email Confirm ചെയ്യുക.ശേഷം വീണ്ടും Mail Box തുറന്നു Confirm Mail ന് തൊട്ടു താഴെയുള്ള Setup KYC എന്ന Option Click ചെയ്യുക.അപ്പോൾ വീണ്ടും Website ലോട്ട് എത്തും അവിടെ വീണ്ടും Login ചെയ്യുക.ശേഷം നിങ്ങളുടെ ID Proof Website യിൽ പറയും പോലെ ക്യാമെറയിൽ എടുത്തു Upload ചെയ്യുക.
ശേഷം ഒരു A4 Size Half പേപ്പറിൽ "Coinsbit.in" Ennu എഴുതുക. തൊട്ടു താഴെ Photo taken "Date" എഴുതുക, അതിന്റെ താഴെ നിങ്ങളുടെ Sign
1. മുകളിൽ പറഞ്ഞ A4 size പേപ്പറും കൂടാതെ ആധാറിന്റെ കോപ്പിയിൽ നിങ്ങളുടെ പേര് വിവരങ്ങൾ ഉള്ളഭാഗവും നിങ്ങളുടെ മുഖം കാണുന്ന രീതിയിൽ രണ്ട് document കൂടെ പിടിച്ചു ഒരു ഫോട്ടോ എടുത്തത് ഇതിന്റെ ഒപ്പം അയച്ചു കൊടുക്കുക.കൂട്ടുകാർക്ക് നിങ്ങളുടെ refferal ലിങ്ക് കൂട്ടുകാർക്ക് അഴച്ചു കൊടുത്താൽ അങ്ങനെ ഒരു സുഹൃത്തു add അയാൾ തന്നെ extra 1000 Cin Coin കിട്ടും.Website യിൽ ചെല്ലുമ്പോൾ ഇതൊക്കെ വളരെ easy ആയി ചെയാം
Wednesday, 31 March 2021
Long Term Holding Altcoins List.
Better Altcoins List For only Long Term Holding :
Priority Wise:
BTC
VET
MATIC
OCEAN
ATOM
LIT
UTK
KAVA
BZRX
ZIL
EOS
WAVES
NEO
ICX
DNT
AVAX
1INCH
MANA
BNB
ADA
DOT
ETH
KSM
BCD
MKR
RVN
ANKR
ENJ
LTC
DASH
EGLD
COMP
HBAR
WTC
THETA
N;B: CAUTION; Trading do to your own risk and responsibility. blogger giving tips and tricks only. so the decition is yours. The above said not Recommended For Short Term Profit
ലെവെറേജ് ട്രേഡിങ്ങ് ?
നാൽപതു ലക്ഷത്തിന് മുകളിൽ ഉഭഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കർ ആയ സെറോധയുടെ ഉടമ നിതിൻ കമ്മത് ഒരിക്കൽ പറഞ്ഞു അവരുടെ കീഴിൽ ട്രേഡ് ചെയ്യുന്നവരിൽ 99% പേരും പൈസ നഷ്ടപെടുത്തുന്നവരാണെന്ന് . അവരുടെ "60 day challenge " ൽ വെറും ഒരു ശതമാനത്തിൽ താഴെ പേരെ ജയിക്കുന്നുള്ളു എന്ന്. ഇതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് "Taking excessive leverage ".
സ്റ്റോക്ക് മാർക്കറ്റ് ആയാലും ക്രിപ്റ്റോ ആയാലും തുടക്കക്കാരെ പ്രലോഭിപ്പിക്കുന്നതും ഒടുവിൽ നഷ്ടത്തിലാക്കി എല്ലാം നിർത്തി പോവുന്ന അവസ്ഥയിലേക്കു വരെ എത്തിക്കുന്ന ഒന്നാണ് leveraged ട്രേഡിങ്ങ് .
എന്താണ് ലെവെറേജ്?
നമ്മുടെ പൈസയും കടം വാങ്ങിയ പൈസയും തമ്മിലുള്ള അനുപാതം ആണ് ലെവെറേജ്. അതായത് നമ്മുടെ കയ്യിലുള്ള ഒരു ലക്ഷം രൂപയും ബാങ്കിൽ നിന്നെടുത്ത ഒരു ലക്ഷം രൂപയും കൊണ്ട് ഒരു ബിസിനസ് തുടങ്ങിയാൽ ആ ബിസിനസ്സിന്റെ debt equity ratio എന്ന് പറയുന്നത് 1 ആണ്, കടം കൂടുകയും ബിസിനസ് വിചാരിച്ച പോലെ വരുമാനം ഉണ്ടാക്കുന്നുമില്ലേൽ ബിസിനസ് കൂടുതൽ പ്രതിസന്ധികളിലേക്കെത്തുന്നു കാരണം നമ്മുടെ പൈസ പോയാൽ പോട്ടെന്നു വെക്കാം പക്ഷെ കടം വാങ്ങിയ പൈസ തിരിച്ചു കൊടുത്തേ മതിയാവു ഇതുപോലെ തന്നെ ആണ് ട്രേഡിങ്ങ്ഉം .
SPOT trading/Cash market : ഇപ്പോൾ ബിറ്കോയിൻറെ വില 100 രൂപ ആണെങ്കിൽ നമ്മൾ നൂറു രൂപ കൊടുത്തു വാങ്ങിയാൽ അതാണ് ക്യാഷ് മാർക്കറ്റ് അല്ലേൽ സ്പോട്. ഇവിടെ നമുക് വാങ്ങിയ ബിറ്കോയിൻ എത്ര കാലം വേണേലും കയ്യിൽ വെക്കാം നാളെ വില 200 അയാൾ നമുക്ക് 100 % ലാഭം ആയി ഇനീപ്പോ 0 ആയാലേ നമ്മുടെ പൈസ മുഴുവൻ പോവുകയുള്ളു.
ഒട്ടുമിക്ക ട്രേഡിങ്ങ് കമ്പനികളും ധാരാളം ലെവെറേജ് തരാറുണ്ട് അത് തന്നെ ആണ് അവർ പ്രധാനമായും പരസ്യം ചെയ്യുന്നതും അവരുടെ വരുമാന മാർഗവും. ഉദാഹരണത്തിന് Binance ഇൽ നമുക്ക് ബിറ്കോയിൻ 125X ലെവെറേജ് വരെ കിട്ടും. അതായത് വെറും 480$ ഉണ്ടേൽ 60,000 $ വിലയുള്ള ബിറ്കോയിൻ വാങ്ങാം (Futures)
തമ്മിൽ ഉള്ള വെത്യാസം - ഒരേ സമയം നിമിഷനേരം കൊണ്ട് ഇരട്ടിലാഭവും മുഴുവൻ പൈസയും പോവുന്ന ഒരു കളിയാണിത്. 10X ലെവേരെജ് എന്നുവെച്ചാൽ കയ്യിലുള്ള സാധനത്തിന്റെ വിലയുടെ 10% മാത്രമേ നമ്മുടെ പൈസ ഉള്ളു എന്നാണ് ബാക്കി 90% കടം വാങ്ങിയ പണം ആണ് (ബ്രോക്കറുടേത്) ബ്രോക്കർ തന്റെ പണത്തിന്മേൽ ഒട്ടും റിസ്ക് എടുക്കാത്തതിനാൽ നമ്മൾ വാങ്ങിയ ബിറ്കോയിൻറെ വില 10% കുറഞ്ഞാൽ സ്വയം വിറ്റ് ബ്രോക്കറുടെ പൈസ എടുക്കും അതുകൊണ്ട് നമ്മുടെ പൈസ മുഴുവൻ പോവും.ഇനി 10% കൂടിയാലോ നമ്മുടെ പൈസ ഇരട്ടിയാവുകയും ചെയ്യുന്നു.
5x ലെവെറേജ് :- ബിറ്കോയിൻ 20% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 20%കുറഞ്ഞാൽ 100% നഷ്ടം.
10x ലെവെറേജ് :- ബിറ്കോയിൻ 10% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 10%കുറഞ്ഞാൽ 100% നഷ്ടം.
50x ലെവെറേജ് :- ബിറ്കോയിൻ 2% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 2%കുറഞ്ഞാൽ 100% നഷ്ടം.
ഇതിൽ ബ്രോക്കറിനെന്താണ് ലാഭം :- ട്രേഡിങ്ങ് ഫീ 1% ആണെന്ന് വിചാരിക്കുക നമ്മൾ നമ്മുടെ കയ്യിലുള്ള 100 രൂപ കൊണ്ട് ട്രേഡ് ചെയ്താൽ ബ്രോക്കറിന് ഒരു രൂപയെ കമ്മീഷൻ കിട്ടു പകരം 100 രൂപയുടെ കൂടെ 900 തന്നാൽ 1000 രൂപയുടെ 1% 10 രൂപ ബ്രോക്കറിന് കിട്ടുന്നു. ഇവിടെ മനസിലാക്കേണ്ടത് നമുക് ലാഭവും നഷ്ടവും ഉണ്ടാവും പക്ഷെ ബ്രോക്കറിന് എന്നും ലാഭം മാത്രമേ ഉണ്ടാവു.
താഴെ കാണുന്ന ഫോട്ടോ ശ്രദ്ധിക്കുക :-
കൈയിൽ ള്ള പൈസ 718$ ലെവെറേജ് 5X
5X ലെവേറേജിൽ വാങ്ങിക്കാൻ പറ്റുന്ന ETH QTY 1 .968. അതായത് മാർക്കറ്റിൽ 3581$ വിലയുള്ള സാധനം ഞാൻ 718$ വെച്ചു വാങ്ങുന്നു (1820 *1 .968 =3581)
Scenario 1 :- Etherium ഇപ്പോൾ ഉള്ള 1820 ഇൽ നിന്ന് 20% കൂടി 2184 ആയാൽ നമ്മുടെ പൈസ ഇരട്ടി ആവുന്നു.
Scenario 2 :- Etherium ഇപ്പോൾ ഉള്ള 1820 ഇൽ നിന്ന് 20% കുറഞ് 1456 ആയാൽ ബ്രോക്കർ സാധനം വിറ്റ് അയാളുടെ 80% പൈസ എടുക്കുന്നു നമ്മുടെ പൈസ മുഴുവൻ പോകുന്നു, ശുഭം.
പോസ്റ്റിന്റെ ഉദ്ദേശം ലെവെറേജ് ട്രേഡിങ്ങ് നിരുത്സാഹപെടുത്തൽ അല്ല.
["Too much of Leverage is a double edged sword, That cuts sharper when it moves against you"]
നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!
പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാ...
-
ക്രിപ്റ്റോ കറൻസികൾക്കെതിരെ മുന്നറിയിപ്പു നൽകുന്ന രാജ്യങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കടുത്ത നടപടികളുമ...
-
ക്രിപ്റ്റോ മൈനിംഗ് വിശദീകരിച്ചു. ഉപയോക്താവ് ക്രിപ്റ്റോ ഖനനം ഒരു ക്രിപ്‌റ്റോകറൻസി നെറ്റ്വർക്കിൽ, ഇടപാടുകൾ ഖനനത്തിന് ഗണ്യമായ കമ്പ്യൂട്ടേഷണൽ ...
-
PART -2 അടുത്ത ബുൾ മാർക്കറ്റിൽ ഏതു കോയിൻ വാങ്ങണം എന്ന് പറയുന്നതിന് മുന്നേ ഇത്തെറിയം ഉൾപ്പെടെയുള്ള എല്ലാ POS ടോക്കണുകളെയും മോശമായി ബാധിക്കാൻ ...