ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [
ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക് ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]
- Altcoin Events site....?
- BC4M YOUTUBE CHANNEL
- Bitcoin / Ethereum can Save
- Bitcoin india Foundation [ FB]
- BITCOIN KERALA
- Bitcoin price & calculator
- Cryptopia - Cryptocurrency Buy / Sell
- Everytimezone for traders ?
- ICO Details...?
- ICO REVIEW SITE
- Koinex Bitcoin buy / Sell useful exchange !!
- Uno coin [ Bitcoin buy / Sell] Indian Exch.
- Want to buy bitcoin ? ZEB PAY
Tuesday, 19 October 2021
Sunday, 17 October 2021
Wednesday, 29 September 2021
ട്രേഡ് ചെയ്യാതെ എങ്ങനെ വരുമാനം നേടാം?
ഇവിടെ നിങ്ങള്ക്ക് ട്രേഡ് ചെയ്യേണ്ട ആവശ്യം ഇല്ല. മാത്രവുമല്ല നിങ്ങള്ക്ക് ഒരു രൂപ പോലും നഷ്ടപ്പെടുകയും ഇല്ല. കാരണം ഇവിടെ ട്രേഡ് ചെയ്യുന്നത് നിങ്ങൾ അല്ല. നിങ്ങൾക്കുവേണ്ടി ട്രേഡ് ചെയ്യുന്നതിന് വേണ്ടി 365 ദിവസവും പ്രവർത്തിക്കുന്നത് റോബോട് ആണ്. ഇത്തരത്തിൽ എല്ലാ ദിവസവും ലാഭം ലഭിക്കുന്നുണ്ടെങ്കിൽ നമ്മൾ എന്തിനു റിസ്ക് എടുത്ത് ട്രേഡ് ചെയ്യണം. എല്ലാം റോബോട് നോക്കിക്കോളും. ഈ Trading സിസ്റ്റം നിലവിൽ വന്ന അന്നുമുതൽ ഇന്നുവരെ ജോയിൻ ചെയ്ത ഞാൻ ഉൾപ്പടെ ഉള്ള എല്ലാവർക്കും ഇതിൽ നിന്ന് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളു. നിങ്ങൾക്കും ഇതിന്റെ ഭാഗം ആകാം. ഇത്തരത്തിൽ ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിന്റെ Trading അക്കൗണ്ട് എടുക്കേണ്ടത് അത്യാവശ്യം ആണ്. അക്കൗണ്ട് എടുക്കുന്ന എല്ലാവർക്കും ഓട്ടോമാറ്റിക് ആയി ട്രേഡ് നടക്കുന്നതിനു റോബോ സെറ്റ് ചെയ്തു നൽകുന്നു. അക്കൗണ്ട് ഓപ്പൺ ചെയ്യാൻ താല്പര്യം ഉള്ളവർ പേർസണൽ മെസ്സേജ് [via blog post ] അയക്കുക.
നിങ്ങൾക്കും സ്വന്തമായി ബിസിനസ് ചെയ്തു മാസം 30,000 രൂപ മുതൽ 100000 രൂപ വരെ സമ്പാദിക്കാം
യാതൊരു ടെൻഷനും ഇല്ലാതെ . ഹലോ ഫ്രണ്ട്സ്...
ഞാനിവിടെ പങ്കുവയ്ക്കാൻ പോകുന്നത് നിങ്ങൾക്ക് ഒരു വ്യക്തമായ വരുമാനം നേടിത്തരുന്ന അവസരത്തെ പറ്റിയാണ്.
നമുക്കറിയാം ഇന്ന് ദൈനംദിന വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു മേഖലയാണ് *ക്രിപ്റ്റോ കറൻസി എന്ന മേഖല,
ക്രിപ്റ്റോ കറൻസി എന്താണ്? അതിലൂടെ എങ്ങനെയാണ് നല്ല വരുമാനം നേടാൻ പറ്റുക. എന്നൊക്കെ നിങ്ങളെ ദിവസവും അലട്ടുന്ന ചോദ്യങ്ങളായിരിക്കും! അല്ലെങ്കിൽ നിങ്ങളിൽ പലരുംപല ആൾക്കാരും വ്യാജക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചോ...
അല്ലെങ്കിൽ പല വ്യാജ കമ്പനികളിൽ നിക്ഷേപിച്ചോ പണം നഷ്ടപ്പെട്ടു പോയിട്ടുള്ളവരോ ആ യിരിക്കും
അത്തരം കഥകൾ ഒരുപാട് നിങ്ങൾ കേട്ടിട്ടുണ്ടാവും.
പക്ഷേ ഞാൻ ഇവിടെ പങ്കുവയ്ക്കുന്നത് ഒരു ബാങ്ക് എന്ന നിലയിൽ,* അല്ലെങ്കിൽ അതുപോലെ ക്രിപ്റ്റോ കറൻസി മേഖലയിൽ അത് ശേഖരിച്ചു വെക്കാനും, വിനിമയം ചെയ്യാനും ഉപയോഗിക്കുന്ന ഒരു എക്സ്ചേഞ്ചിനെ കുറിച്ചാണ്.
അതെ നിങ്ങൾ കേട്ടുകാണും.... BINANCE. [ for Register in binance / sign up click here !!] ലോകത്തിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ക്രിപ്റ്റോ ട്രേഡിങ്ങ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന നമ്പർവൺ എക്സ്ചേഞ്ച്.
അതെ ഇത് വഴിയാണ് നിങ്ങൾ നിക്ഷേപം നടത്തി നിങ്ങളുടെ ദൈനംദിന ലാഭം ട്രേഡ് ചെയ്യുന്നതിലൂടെ എടുക്കേണ്ടത്.*
ഇനി നിങ്ങൾക്ക് ഉള്ള സംശയം ട്രെഡിങ് അറിയില്ലാത്ത ഞാൻ എങ്ങനെ ട്രേഡ് ചെയ്തു ദൈനംദിന ലാഭമുണ്ടാക്കി എടുക്കും?
അതിനുത്തരം... നിങ്ങൾക്ക് ട്രേഡ് അറിയുമെങ്കിലും അറിയില്ലെങ്കിലും.
നിങ്ങൾ ഇവിടെ വരുമാനം ലഭിക്കാൻ ഒരു ട്രേഡിങ്ങും
ചെയ്യേണ്ട ആവശ്യമില്ല,
പകരം ആ ട്രേഡ് ചെയ്യാൻ ROYAL-Q [ for sign up click the link ] എന്ന ഒരു റോബോട്ടിക് സോഫ്റ്റ്വെയർ നിങ്ങൾ വാങ്ങേണ്ടത് ആയിട്ടുണ്ട്, ഇതുപ്രകാരം നിങ്ങൾക്ക് പ്രതിദിനം നിങ്ങളുടെ നിക്ഷേപത്തിൽ മേൽ 0.5% മുതൽ 5% വരെ ലാഭം ഈയൊരു റോബോട്ടിക് സോഫ്റ്റ്വെയർ നിങ്ങൾക്ക് നേടിത്തരും.(നിങ്ങളുടെ മുടക്കുമുതൽ നിങ്ങളിൽ സുരക്ഷിതമാണ് ഏതു സമയത്തും നിങ്ങൾക്ക് പിൻവലിക്കാം)
Invite Link:
ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് വേണ്ടി റോബോട്ടിക് സോഫ്റ്റ്വെയർ പണിയെടുക്കും. അതിന്റെ ലാഭം നിങ്ങളുടെ BINANCEലെ അക്കൗണ്ടിലേക്ക് അത് ട്രാൻസ്ഫർ ചെയ്തുതരും.
കൂടാതെ ഒട്ടനവധി വരുമാന മാർഗങ്ങളും നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കുന്നതാണ്.*അക്കൗണ്ട് ഓപ്പൺ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു തരുന്നതാണ്.NB: മിനിമം 35000 രൂപ ഇൻവെസ്റ്റ് ചെയ്യാൻ കഴിയുന്നവർ മാത്രം അറിയിച്ചാൽ മതി. [ഒരു വർഷത്തെ റോബോട്ടിക് rent 120 $ + 20 $ ഫോർ പ്രോഫിറ് ഷെയറിങ് ഫീ വരും.നൂറു ഡോളർ പ്രൊഫൈറ്റിനു 20 $ ഡോളർ റോയൽ ക്യൂ കമ്പനിക്കു ....] നിങ്ങളുടെ പണം നിങ്ങളുടെ Binance അക്കൗണ്ടിൽ മാത്രം നിക്ഷേപിച്ചാൽ മതി.100% സുരക്ഷിതം. ഇന്ന് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ തയ്യാറുള്ളവർ അറിയിക്കുക
Monday, 27 September 2021
Tuesday, 31 August 2021
Sunday, 29 August 2021
MST ബ്ലോക്ക്ചെയിൻ ഇന്ത്യൻ പൗരന്മാരെ ബ്ലോക്ക്ചെയിൻ പങ്കാളികളാക്കുന്നു.
എംഎസ്ടി ബ്ലോക്ക്ചെയിൻ സ്വന്തമായി ഒരു കേന്ദ്രീകൃത എക്സ്ചേഞ്ച് ആരംഭിക്കാൻ പോകുന്നു, അത് ഫെഡറൽ റിസർവിൽ രജിസ്റ്റർ ചെയ്യപ്പെടും. എംഎസ്ടിസി നാണയത്...
-
എംഎസ്ടി ബ്ലോക്ക്ചെയിൻ സ്വന്തമായി ഒരു കേന്ദ്രീകൃത എക്സ്ചേഞ്ച് ആരംഭിക്കാൻ പോകുന്നു, അത് ഫെഡറൽ റിസർവിൽ രജിസ്റ്റർ ചെയ്യപ്പെടും. എംഎസ്ടിസി നാണയത്...
-
ചെന്നൈ: ക്രിപ്റ്റോ കറൻസി ഇന്ത്യൻ നിയമപ്രകാരം സ്വത്തിൽ ഉൾപ്പെടുത്താമെന്നും അത് ഉടമസ്ഥാവകാശം സ്ഥാപിക്കാനും കൈവശം വെക്കാനും ട്രസ്റ്റായി കൈമാ...
-
യുഎഇയിലുടനീളമുള്ള ഇന്ധന സ്റ്റേഷനുകളിൽ ക്രിപ്റ്റോകറൻസി പേയ്മെന്റുകൾ അവതരിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിത്തം ക്രിപ്റ്റോ.കോം എക്സ്ചേഞ്ചു...

