ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Sunday, 10 December 2017

എങ്ങിനെ ഫ്രീ ആയി ഇതെരിയും നേടാം


എങ്ങിനെ ഫ്രീ ആയി ഇതെരിയും നേടാം. ഈ വീഡിയോ കണ്ടു മനസിലാക്കൂ . ഏതെറിയും വാലറ്റ് നിർബന്ധം ആണിതിന്. Join Via this link: http://ethcombo.com/?i=51692

The better love cryptors Like Bitcoin.........!!


Friday, 8 December 2017

ബ്രേക്കില്ലാതെ ബിറ്റ്കോയിൻ: വില 16,000 ഡോളറിനു മുകളിൽ...?



പല രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ നൽകുന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെ കുതിച്ചുയരുന്ന ഡിജിറ്റൽ കറൻസി ബിറ്റ്കോയിനിന്റെ വില ഇന്നലെ 16,000 ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ 10.5 ലക്ഷത്തിനു മുകളിലായിരുന്നു ഇന്നലെ രാത്രി ഇടപാടുകൾ നടന്നത്.  കംപ്യൂട്ടർ ഗെയിമുകൾ വിൽക്കുന്ന ഓൺലൈൻ ഷോപ് ആയ സ്റ്റീം, ബിറ്റ്കോയിനിന്റെ വിലയിൽ പെട്ടെന്നുണ്ടാകുന്ന അനിയന്ത്രിതമായ ചാഞ്ചാട്ടത്തെത്തുടർന്ന് ബിറ്റ്കോയിൻ സ്വീകരിക്കുന്നതു നിർത്തിവച്ചു.

ഒരു ബിറ്റ്കോയിന് ഈ വർഷം തുടക്കത്തിൽ 60,000 രൂപയോളമായിരുന്നു വില. ദിവസങ്ങൾക്കുമുൻപ് അത് ഏഴു ലക്ഷത്തിലെത്തി. ലോകത്തൊരു കേന്ദ ബാങ്കിന്റെയും അംഗീകാരം ലഭിച്ചിട്ടില്ലാത്ത ബിറ്റ്കോയിനിന്റെ വിലയിൽ വൻ ചാഞ്ചാട്ടങ്ങൾ പ്രകടമായതോടെ റിസർവ് ബാങ്ക് ചൊവ്വാഴ്ച  ഇടപാടുകളിൽനിന്നു വിട്ടുനിൽക്കണമെന്നു മുന്നറിയിപ്പു നൽകിയിരുന്നു.  സമീപകാലത്ത് ഇതുസംബന്ധിച്ച ആർബിഐ നൽകുന്ന മൂന്നാമത്തെ മുന്നറിയിപ്പായിരുന്നു അത്.  

അമേരിക്കയിലെ പ്രമുഖ അവധിവ്യാപാര എക്സ്ചേഞ്ചുകളിൽ ബിറ്റ്കോയിൻ ഇടപാടിന് കഴിഞ്ഞയാഴ്ച കമോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിങ് കമ്മിഷൻ അനുമതി കൊടുത്തതാണ് വിലയിൽ വൻ കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്. ഈ അനുമതി ബിറ്റ്കോയിന് അംഗീകൃത കറൻസിയായി അംഗീകാരം കിട്ടുന്നതിനു മുന്നോടിയാണെന്ന നിലയിലാണ് ബിറ്റ്കോയിൻ നിക്ഷേപകലോകം വിലയിരുത്തിയത്. 

ലോകത്തെ ഏറ്റവും വലിയ അവധി വ്യാപാര എക്സ്ചേഞ്ചുകളിലൊന്നായ ചിക്കാഗോ മർക്കന്റൈൽ എക്സ്ചേഞ്ച്(സിഎംഇ) ഈ മാസം 18ന് ബിറ്റ്കോയിനിൽ അവധിവ്യാപാരം തുടങ്ങുകയാണ്.  മറ്റൊരു എക്സ്ചേഞ്ചായ സിബിഒഇ ഈ വാരാന്ത്യത്തിൽതന്നെ ബിറ്റ്കോയിൻ ഫ്യൂച്ചറുകളുടെ വ്യാപാരം തുടങ്ങുന്നുണ്ട്. അമേരിക്കയിലെ ഓഹരിവിപണികളിലൊന്നായ നാസ്ഡാക്കും ഈ വഴി പിന്തുടരുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.  

അതേസമയം വാറൻ ബഫറ്റ്, നൊബൽ സമ്മാന ജേതാവ് റോബർട്ട് ഷില്ലർ തുടങ്ങിയവരെല്ലാം ബിറ്റ്കോയിൻ ഒരു കുമിളയാണെന്നും പൊട്ടിത്തകരുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

വീണ്ടും ബിറ്റ്കോയിൻ മോഷണം 

ലണ്ടൻ ∙ ബിറ്റ്കോയിൻ മൈനിങ് നടത്തുന്നവർ ആശ്രയിക്കുന്ന ക്രിപ്റ്റോ കറൻസി മൈനിങ് പ്ലാറ്റ്ഫോമായ നൈസ്ഹാഷിൽ നിന്നു ഹാക്കർമാർ ആറു കോടിയോളം ഡോളർ വിലയ്ക്കുള്ള ബിറ്റ്കോയിനുകൾ മോഷ്ടിച്ചതായി സൂചന. 

തങ്ങളുടെ ഡിജിറ്റൽ വോലറ്റുകളിൽ നിന്ന് ബിറ്റ്കോയിൻ നഷ്ടപ്പെട്ടതായി നൈസ്ഹാഷ് യൂസർമാരിൽ ചിലരാണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തങ്ങളുടെ സൈറ്റിൽ ചില ‘മെയ്ന്റനൻസ്’ പ്രശ്നങ്ങൾ കണ്ടതായും അതു പരിഹരിക്കാൻ ശ്രമിച്ചുവരികയാണെന്നും നൈസ്ഹാഷ് അധിക‍ൃതർ ട്വിറ്ററിലൂടെ വിശദീകരണം നൽകി. ഇത് ഏറെ ആശങ്കയുയർത്തുന്ന കാര്യമാണെന്നും ഒരു ദിവസത്തേക്കു വെബ്സൈറ്റ് പ്രവർത്തിക്കില്ലെന്നും അവർ വ്യക്തമാക്കി. എത്ര ബിറ്റ്കോയിൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നു കൃത്യമായി കണക്കാക്കിവരികയാണെന്നും പറയുന്നു.  

ഇത് ആദ്യമായല്ല ഡിജിറ്റൽ കറൻസികൾ ഹാക്കർമാർ മോഷ്ടിക്കുന്നത്. ബ്ലോക്ചെയിൻ എന്ന ഏറ്റവും സുരക്ഷിതമായ സാങ്കേതികവിദ്യയിൽ അടിസ്ഥാനമാക്കിയിട്ടുള്ള ക്രിപ്റ്റോകറൻസികളിൽ തട്ടിപ്പു നടത്താൻ എളുപ്പമല്ലെന്ന വാദം നിലനിൽക്കുമ്പോഴാണ് ഇത്തരം മോഷണങ്ങൾ പലതവണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 
(courtesy :manorama)

Sunday, 3 December 2017

In 2010 year - bitcoin INR - 4.65 IN 2017 NOV. 30 - 8,40,000 or More...


YOUR OWN WAY OF USING DIGITAL WALLET......? [ Rate better than Zeb pay & Unocoin ]


"Bitcoin India's mobile digital money wallet" provides new possibilities for the way we use money.

Bitcoin India Wallet is an all-in-one “Mobile e-Wallet” that lets you securely complete payments via digital tokens, such as Bitcoin (BTC), Ether (ETH), Litecoin (LTC), and Dashcoin (DASH).
We accept INR, on both the web and mobile applications. Now, merchants can accept Bitcoin through our app and receive INR deposits daily. to join this site and application click here 
BTCClicks.com Banner

MST ബ്ലോക്ക്ചെയിൻ ഇന്ത്യൻ പൗരന്മാരെ ബ്ലോക്ക്ചെയിൻ പങ്കാളികളാക്കുന്നു.

എംഎസ്ടി ബ്ലോക്ക്ചെയിൻ സ്വന്തമായി ഒരു കേന്ദ്രീകൃത എക്സ്ചേഞ്ച് ആരംഭിക്കാൻ പോകുന്നു, അത് ഫെഡറൽ റിസർവിൽ രജിസ്റ്റർ ചെയ്യപ്പെടും. എംഎസ്ടിസി നാണയത്...