ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Tuesday, 15 June 2021

Coins bit New Exchange [ 200 Dollar Value ഉള്ള 2000 Cin Coins Free ആയി കിട്ടും]

200 Dollar Value ഉള്ള 2000 Cin Coins Free ആയി കിട്ടും.യൂറോപ്പിലെ വലിയ Crypto Trading Platform ആയാ കോയിൻസ്‌ബിറ്റ് ഇന്ത്യയിൽ വരുന്നു.ആ coins കിട്ടാൻ താഴെ ഉള്ള ലിങ്കിൽ Click ചെയ്തു കയറുക.

https://coinsbit.in/referral/31d467cc-2c55-4259-a200-facb9e8c1b37

Wazirx എന്ന Indian Trading Platform Launch ചെയ്ത സമയത്തു 500 Coins ഇത് പോലെ airdrop ആയി കൊടുത്താർന്നു ഇന്ന് ഒരു Coin ന്റെ വില 400 രൂപയാണ്.2000 CIN Crypto Coins ആവിശ്യമുള്ളവർ താഴെ ഉള്ള ലിങ്ക് വഴി പോകുക Register ചെയ്യുക.ശേഷം Mail Check ചെയ്യുക Email Confirm ചെയ്യുക.ശേഷം വീണ്ടും Mail Box തുറന്നു Confirm Mail ന് തൊട്ടു താഴെയുള്ള Setup KYC എന്ന Option Click ചെയ്യുക.അപ്പോൾ വീണ്ടും Website ലോട്ട് എത്തും അവിടെ വീണ്ടും Login ചെയ്യുക.ശേഷം നിങ്ങളുടെ  ID Proof Website യിൽ പറയും പോലെ ക്യാമെറയിൽ എടുത്തു Upload ചെയ്യുക.

ശേഷം ഒരു A4 Size Half പേപ്പറിൽ "Coinsbit.in" Ennu എഴുതുക. തൊട്ടു താഴെ Photo taken "Date" എഴുതുക, അതിന്റെ താഴെ നിങ്ങളുടെ Sign

1. മുകളിൽ പറഞ്ഞ A4 size പേപ്പറും കൂടാതെ ആധാറിന്റെ കോപ്പിയിൽ നിങ്ങളുടെ പേര് വിവരങ്ങൾ ഉള്ളഭാഗവും നിങ്ങളുടെ മുഖം കാണുന്ന രീതിയിൽ രണ്ട് document കൂടെ പിടിച്ചു  ഒരു ഫോട്ടോ എടുത്തത് ഇതിന്റെ ഒപ്പം അയച്ചു കൊടുക്കുക.കൂട്ടുകാർക്ക് നിങ്ങളുടെ refferal ലിങ്ക് കൂട്ടുകാർക്ക് അഴച്ചു കൊടുത്താൽ അങ്ങനെ ഒരു സുഹൃത്തു add അയാൾ തന്നെ extra 1000 Cin Coin കിട്ടും.Website യിൽ ചെല്ലുമ്പോൾ ഇതൊക്കെ വളരെ easy ആയി ചെയാം


Coinsbit july 9 th launch cheyyum. withdraw ചെയ്യാവുന്നതാണ്. ഇപ്പൊ ജോയിൻ ചെയ്‌തു kyc complete ആക്കിയവർക്ക് 2000 Cin coins കിട്ടും

July 9 ശേഷം അത് ലിസ്റ്റ് ചെയ്യും. 2000 coins കിട്ടിയതിൽ നിന്ന് 200 coins നിങ്ങൾക്കു july 9 ശേഷം withdraw ചെയ്യാം. ഒരു coin 7 രൂപക്ക് ലിസ്റ്റ് ആവുമെമെന് ആണ് പറയുന്നത്. Sell ചെയ്യുന്നവർക്ക് ആ സമയത്ത് sell ചെയ്യാ.. ബാക്കി 1800 coins staking പോവും. അതിന്റെ 3 percentage മാസം നിങ്ങളെ wallet വരും. അതും നിങ്ങൾക്കു widraw ചെയ്യാം. അവർ പറയുന്നത് ഇപ്പൊ ഒരു coins 7 രൂപ ആണ്. Long term hold ചെയ്‌തു വെച്ചാൽ എന്തായലും അത് കൂടും. ഒരു രണ്ട് വർഷം hold ചെയ്യങ്കിൽ അത് one dollar സാദ്യത ഉണ്ട്. അങ്ങനെ ആണെകിൽ തന്നേ 2000 coins ഉള്ള ഒരാൾക്കു രണ്ടോ മൂന്നോ വർഷം എടുത്ത് വെച്ചാൽ 2000 dollar ആകും profit.

 അത്പോലെ നിങ്ങൾ ഒരാളെ reffer ചെയിതാൽ നിങ്ങൾക്കു 2000 coins കിട്ടും. അടുത്ത ആഴ്ച അത് 1000 ആവും. July 9 മുമ്പ് അത് stop ചെയുകയും ചെയ്യും.

Wednesday, 31 March 2021

Long Term Holding Altcoins List.

Better Altcoins List For only Long Term Holding : 

Priority Wise:

BTC

VET

MATIC

OCEAN

ATOM

LIT

UTK

KAVA

BZRX

ZIL

EOS

WAVES

NEO

ICX

DNT

AVAX

1INCH

MANA

BNB

ADA

DOT

ETH

KSM

BCD

MKR

RVN

ANKR

ENJ

LTC

DASH

EGLD

COMP

HBAR

WTC

THETA


N;B:  CAUTION; Trading do to your own risk and responsibility. blogger giving tips and tricks only. so the decition is yours.  The above said not Recommended For Short Term Profit

ലെവെറേജ് ട്രേഡിങ്ങ് ?

 നാൽപതു ലക്ഷത്തിന് മുകളിൽ ഉഭഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കർ ആയ സെറോധയുടെ ഉടമ നിതിൻ കമ്മത് ഒരിക്കൽ പറഞ്ഞു അവരുടെ കീഴിൽ ട്രേഡ് ചെയ്യുന്നവരിൽ 99% പേരും പൈസ നഷ്ടപെടുത്തുന്നവരാണെന്ന് . അവരുടെ "60 day challenge " ൽ വെറും ഒരു ശതമാനത്തിൽ താഴെ പേരെ ജയിക്കുന്നുള്ളു എന്ന്. ഇതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്  "Taking excessive leverage ".

സ്റ്റോക്ക് മാർക്കറ്റ് ആയാലും ക്രിപ്റ്റോ ആയാലും തുടക്കക്കാരെ  പ്രലോഭിപ്പിക്കുന്നതും ഒടുവിൽ നഷ്ടത്തിലാക്കി എല്ലാം നിർത്തി പോവുന്ന അവസ്ഥയിലേക്കു വരെ എത്തിക്കുന്ന ഒന്നാണ് leveraged ട്രേഡിങ്ങ് .

എന്താണ് ലെവെറേജ്? 

നമ്മുടെ പൈസയും കടം വാങ്ങിയ പൈസയും തമ്മിലുള്ള അനുപാതം ആണ് ലെവെറേജ്. അതായത് നമ്മുടെ കയ്യിലുള്ള ഒരു ലക്ഷം രൂപയും ബാങ്കിൽ നിന്നെടുത്ത ഒരു ലക്ഷം രൂപയും കൊണ്ട് ഒരു ബിസിനസ് തുടങ്ങിയാൽ ആ ബിസിനസ്സിന്റെ debt equity ratio എന്ന് പറയുന്നത് 1 ആണ്, കടം കൂടുകയും ബിസിനസ് വിചാരിച്ച പോലെ വരുമാനം ഉണ്ടാക്കുന്നുമില്ലേൽ ബിസിനസ് കൂടുതൽ പ്രതിസന്ധികളിലേക്കെത്തുന്നു കാരണം നമ്മുടെ പൈസ പോയാൽ പോട്ടെന്നു വെക്കാം പക്ഷെ കടം വാങ്ങിയ പൈസ തിരിച്ചു കൊടുത്തേ മതിയാവു ഇതുപോലെ തന്നെ ആണ് ട്രേഡിങ്ങ്ഉം .

SPOT trading/Cash market  :  ഇപ്പോൾ ബിറ്കോയിൻറെ വില 100 രൂപ ആണെങ്കിൽ നമ്മൾ നൂറു രൂപ കൊടുത്തു വാങ്ങിയാൽ അതാണ് ക്യാഷ് മാർക്കറ്റ് അല്ലേൽ സ്പോട്. ഇവിടെ നമുക് വാങ്ങിയ ബിറ്കോയിൻ എത്ര കാലം വേണേലും കയ്യിൽ വെക്കാം നാളെ വില 200 അയാൾ നമുക്ക് 100 % ലാഭം ആയി ഇനീപ്പോ 0 ആയാലേ നമ്മുടെ പൈസ മുഴുവൻ പോവുകയുള്ളു. 

ഒട്ടുമിക്ക ട്രേഡിങ്ങ് കമ്പനികളും ധാരാളം ലെവെറേജ് തരാറുണ്ട് അത് തന്നെ ആണ് അവർ പ്രധാനമായും പരസ്യം ചെയ്യുന്നതും അവരുടെ വരുമാന മാർഗവും. ഉദാഹരണത്തിന് Binance  ഇൽ നമുക്ക് ബിറ്കോയിൻ 125X ലെവെറേജ് വരെ കിട്ടും. അതായത് വെറും 480$ ഉണ്ടേൽ 60,000 $ വിലയുള്ള ബിറ്കോയിൻ വാങ്ങാം (Futures)

തമ്മിൽ ഉള്ള വെത്യാസം - ഒരേ സമയം  നിമിഷനേരം കൊണ്ട് ഇരട്ടിലാഭവും മുഴുവൻ പൈസയും പോവുന്ന ഒരു കളിയാണിത്. 10X ലെവേരെജ് എന്നുവെച്ചാൽ കയ്യിലുള്ള സാധനത്തിന്റെ വിലയുടെ 10% മാത്രമേ നമ്മുടെ പൈസ ഉള്ളു എന്നാണ് ബാക്കി 90% കടം വാങ്ങിയ പണം ആണ് (ബ്രോക്കറുടേത്) ബ്രോക്കർ തന്റെ പണത്തിന്മേൽ ഒട്ടും റിസ്ക് എടുക്കാത്തതിനാൽ നമ്മൾ വാങ്ങിയ ബിറ്കോയിൻറെ വില 10% കുറഞ്ഞാൽ സ്വയം വിറ്റ് ബ്രോക്കറുടെ പൈസ എടുക്കും അതുകൊണ്ട് നമ്മുടെ പൈസ മുഴുവൻ പോവും.ഇനി 10% കൂടിയാലോ നമ്മുടെ പൈസ ഇരട്ടിയാവുകയും ചെയ്യുന്നു.

5x  ലെവെറേജ്  :- ബിറ്കോയിൻ 20% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 20%കുറഞ്ഞാൽ  100% നഷ്ടം.

10x  ലെവെറേജ്  :- ബിറ്കോയിൻ 10% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 10%കുറഞ്ഞാൽ  100% നഷ്ടം.

50x  ലെവെറേജ്  :- ബിറ്കോയിൻ 2% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 2%കുറഞ്ഞാൽ  100% നഷ്ടം.

ഇതിൽ ബ്രോക്കറിനെന്താണ് ലാഭം :- ട്രേഡിങ്ങ് ഫീ 1% ആണെന്ന് വിചാരിക്കുക നമ്മൾ നമ്മുടെ കയ്യിലുള്ള 100 രൂപ കൊണ്ട് ട്രേഡ് ചെയ്താൽ ബ്രോക്കറിന് ഒരു രൂപയെ കമ്മീഷൻ കിട്ടു പകരം 100 രൂപയുടെ കൂടെ 900  തന്നാൽ 1000 രൂപയുടെ 1% 10 രൂപ ബ്രോക്കറിന് കിട്ടുന്നു. ഇവിടെ മനസിലാക്കേണ്ടത് നമുക് ലാഭവും നഷ്ടവും ഉണ്ടാവും പക്ഷെ ബ്രോക്കറിന് എന്നും ലാഭം മാത്രമേ ഉണ്ടാവു.  

താഴെ കാണുന്ന ഫോട്ടോ ശ്രദ്ധിക്കുക :- 

കൈയിൽ ള്ള പൈസ 718$ ലെവെറേജ് 5X 

5X ലെവേറേജിൽ വാങ്ങിക്കാൻ പറ്റുന്ന ETH QTY 1 .968. അതായത് മാർക്കറ്റിൽ 3581$ വിലയുള്ള സാധനം ഞാൻ 718$ വെച്ചു വാങ്ങുന്നു (1820 *1 .968 =3581) 

Scenario  1 :- Etherium ഇപ്പോൾ ഉള്ള 1820 ഇൽ നിന്ന് 20% കൂടി 2184 ആയാൽ നമ്മുടെ പൈസ ഇരട്ടി ആവുന്നു.

Scenario  2 :- Etherium ഇപ്പോൾ ഉള്ള 1820 ഇൽ നിന്ന് 20% കുറഞ് 1456 ആയാൽ ബ്രോക്കർ സാധനം വിറ്റ് അയാളുടെ 80% പൈസ എടുക്കുന്നു നമ്മുടെ പൈസ മുഴുവൻ പോകുന്നു, ശുഭം. 

പോസ്റ്റിന്റെ ഉദ്ദേശം ലെവെറേജ് ട്രേഡിങ്ങ് നിരുത്സാഹപെടുത്തൽ അല്ല.

["Too much of Leverage is a double edged sword, That cuts sharper when it moves against you"]

Monday, 23 November 2020

ക്രിപ്റ്റോകറൻസി:-


സങ്കീർണമായ സോഫ്റ്റ് വെയർ കോഡുകൾ കൊണ്ടാണ് ക്രിപ്റ്റോ കറൻസികളുടെ രൂപീകരണം. പ്രത്യേക എക്സ്ചേഞ്ചുകൾ മുഖേനയാണ് വ്യാപാരം. ബിറ്റ് കോയിനാണ് ഇവയിലെ താരം.

   ക്രിപ്റ്റോകറൻസി ഉപയോഗിച്ചുള്ള ട്രേഡിങ്ങിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി റദ്ദാക്കിയതോടെ ഈ രംഗത്ത് ട്രേഡിങ് സർവ്വ സാധാരണമാകാൻ വഴി ഒരുങ്ങുകയാണ്. ഈ അവസരത്തിൽ എന്താണ് ക്രിപ്റ്റോ കറൻസികൾ എന്നും ഇവയുടെ വ്യാപാരം എങ്ങനെ ആണെന്നും അറിയാം. 

എന്താണ് ക്രിപ്റ്റോ കറൻസി?

ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത വെർച്വൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങളാണ് ക്രിപ്റ്റോകറൻസി. അതി സങ്കീർണമായ പ്രൊഗ്രാമുകളിലൂടെയാണ് ക്രിപ്റ്റോ രൂപീകരിച്ചിരിക്കുന്നത്. സോഫ്റ്റ് വെയർ കോഡ് എന്നും ഇവയെ വിശേഷിപ്പിക്കാം. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നു വിളിയ്ക്കുന്നത്. സതോഷി നകമോട്ടോ ആണ് 2008-ൽ ക്രിപ്റ്റോ കറൻസി കണ്ടു പിടിയ്ക്കുന്നത്

ക്രിപ്റ്റോ കറൻസികൾ ഏതൊക്കെ ? 

ബിറ്റ് കോയിൻ, ഇതേറിയം, റിപ്പിൾ, ലൈറ്റ് കോയിൻ, സ്റ്റെല്ലർ തുടങ്ങിയവയാണ് പ്രധാന ക്രിപ്റ്റോ കറൻസികൾ. ഇതിൽ തന്നെ ഏറ്റവും മൂല്യമേറിയതും പ്രചാരമേറിയതും ബിറ്റ് കോയിനാണ്. ആദ്യത്തെ ക്രിപ്റ്റോ കറൻസിയും ഇതു തന്നെ. ഡോളറിനെതിരെ 1,0000 ഡോളറോളമാണ് ഇപ്പോൾ ബിറ്റ് കോയിൻറെ മൂല്യം. ബിറ്റ് കോയിൻ എക്സ്ചേഞ്ചുകൾ വഴിയാണ് ബിറ്റ് കോയിനുകളുടെ ട്രേഡിങ് നടക്കുന്നത്.

ഇടപാടുകൾ റെക്കോർഡുചെയ്യുന്നതിനും ആസ്തികൾ ട്രാക്കുചെയ്യുന്നതിനും വിശ്വാസം വളർത്തിയെടുക്കുന്നതിനുമുള്ള ഒരു പങ്കിട്ട, മാറ്റമില്ലാത്ത ലെഡ്ജറാണ് ബ്ലോക്ക്‌ചെയിൻ.  ലോകമെമ്പാടുമുള്ള ബിസിനസുകൾ എന്തുകൊണ്ടാണ് ഇത് സ്വീകരിക്കുന്നതെന്ന് നോക്കാം ....

എല്ലാ നെറ്റ്‌വർക്ക് പങ്കാളികൾക്കും വിതരണം ചെയ്ത ലെഡ്ജറിലേക്കും അതിന്റെ ഇടപാടുകളുടെ മാറ്റമില്ലാത്ത റെക്കോർഡിലേക്കും ആക്‌സസ് ഉണ്ട്.  ഈ പങ്കിട്ട ലെഡ്ജർ ഉപയോഗിച്ച്, ഇടപാടുകൾ ഒരു തവണ മാത്രമേ റെക്കോർഡുചെയ്യൂ, ഇത് പരമ്പരാഗത ബിസിനസ്സ് നെറ്റ്‌വർക്കുകൾക്ക് സമാനമായ ശ്രമത്തിന്റെ തനിപ്പകർപ്പ് ഇല്ലാതാക്കുന്നു

പങ്കിട്ട ലെഡ്ജറിൽ റെക്കോർഡുചെയ്‌തതിനുശേഷം ഒരു പങ്കാളിക്കും ഒരു ഇടപാട് മാറ്റാനോ ഡിലീറ്റ് ചെയ്യാനോ കഴിയില്ല.  ഒരു  റെക്കോർഡിൽ ഒരു പിശക് ഉൾപ്പെടുന്നുവെങ്കിൽ, പിശക് മാറ്റുന്നതിന് ഒരു പുതിയ ഇടപാട് ചേർക്കേണ്ടതാണ്, തുടർന്ന് രണ്ട് ഇടപാടുകളും , അതായത് ആദൃത്തതും , രണ്ടാമതു വന്നതും കാണാൻ കഴിയും.

ഇടപാടുകൾ വേഗത്തിലാക്കാൻ, ഒരു കൂട്ടം നിയമങ്ങൾ - ഒരു സ്മാർട്ട് കരാർ എന്ന് വിളിക്കുന്നു - ബ്ലോക്ക്ചെയിനിൽ സംഭരിച്ച് യാന്ത്രികമായി നടപ്പിലാക്കുന്നു.  ഒരു സ്മാർട്ട് കരാറിന് കോർപ്പറേറ്റ് ബോണ്ട് കൈമാറ്റത്തിനുള്ള വ്യവസ്ഥകൾ നിർവചിക്കാനും യാത്രാ ഇൻഷുറൻസിനായി നൽകേണ്ട നിബന്ധനകളും അതിലേറെയും ഉൾപ്പെടുത്താനും കഴിയും

       മുകളിൽ പറഞ്ഞ കാര്യങ്ങൾ കോപ്പി ചെയ്തതാണ് . ബ്ലോക് ചെയിനും അതിന്റെ ടെക്നോളജിയും പഠിക്കുന്നതിന് 12 ലെവൽ അടങ്ങിയ (12 സെമെസ്റ്റർ എന്നും പറയാം ) ഒരു കോഴ്സ് ഉണ്ട് . ഓരോ ലെവൽ കഴിയുംതോറും പരീക്ഷ ഉണ്ടായിരിക്കും. പരീക്ഷയിൽ ജയിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനോടൊപ്പം അടുത്ത ലവലിൽ പോകാനും സാധിക്കും ... 12-ാം മത് ലെവൽ പൂർത്തിയാക്കി ജയിച്ചാൽ Phd ക്കു തുല്യമായ ഡോക്ടറേറ്റ് ബിരുദ്ധമാണ് ലഭിക്കുക.

         ഇത്രയും എഴുതാൻ കാരണം , എന്താണ് ബ്ലോക് ചെയിൻ ടെക്നോളജി എന്നത് ഒരു ഖണ്ഡികയായോ, പേജിലെഴുതിയോ പൂർത്തിയാക്കി മനസിലാക്കിത്തരുവാൻ സാധ്യമല്ല.

   ചുരുക്കത്തിൽ പറഞ്ഞാൽ .... അതി സങ്കീർണ്ണതകൾ നിറഞ്ഞ അൽഗോരിതങ്ങളുടെ ഒരു നിലവറ........ അതിവേഗതയുള്ളതും ശക്തമായതുമായ കമ്പ്യൂട്ടറുകളാൽ മാത്രം ചെയ്യാൻ പറ്റുന്ന തെറ്റുകൾ ഒട്ടും സംഭവിക്കാത്ത ഒരു ന്യൂതന ടെക്നോളജി എന്നു മാത്രം പറയാം ....

For more information please contact : 9656906072

Watsapp: https://wa.me/qr/TUJ7AWAJ6QX7O1

BTCClicks.com Banner

MST ബ്ലോക്ക്ചെയിൻ ഇന്ത്യൻ പൗരന്മാരെ ബ്ലോക്ക്ചെയിൻ പങ്കാളികളാക്കുന്നു.

എംഎസ്ടി ബ്ലോക്ക്ചെയിൻ സ്വന്തമായി ഒരു കേന്ദ്രീകൃത എക്സ്ചേഞ്ച് ആരംഭിക്കാൻ പോകുന്നു, അത് ഫെഡറൽ റിസർവിൽ രജിസ്റ്റർ ചെയ്യപ്പെടും. എംഎസ്ടിസി നാണയത്...