ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [
ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക് ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]
- Altcoin Events site....?
- BC4M YOUTUBE CHANNEL
- Bitcoin / Ethereum can Save
- Bitcoin india Foundation [ FB]
- BITCOIN KERALA
- Bitcoin price & calculator
- Cryptopia - Cryptocurrency Buy / Sell
- Everytimezone for traders ?
- ICO Details...?
- ICO REVIEW SITE
- Koinex Bitcoin buy / Sell useful exchange !!
- Uno coin [ Bitcoin buy / Sell] Indian Exch.
- Want to buy bitcoin ? ZEB PAY
Thursday, 30 November 2017
Friday, 24 November 2017
Monday, 20 November 2017
എന്താണ് ബ്ലോക്ക് ചെയിന്‍: എസ്ബിഐയും സ്മാര്‍ട്ടാവുന്നു,സ്മാര്‍ട്ട് കോണ്‍ട്രാക്ടും കെവൈസിയും!!
CryptoCurrency Trading Basics Explained Malayalam - Part 1
Wednesday, 15 November 2017
ഇടപാടുകൾ സുതാര്യമാക്കും, ബാങ്കുകളെ വെല്ലുവിളിച്ച് ബ്ലോക്ക്ചെയിൻ വിപ്ലവം, ?
ബ്ലോക്ക്ചെയിനും ബിറ്റ്കോയിനും; മാനേജർമാരില്ല, എല്ലാവരും തുല്യർ, കണക്കുകൾ കൃത്യം...?
Tuesday, 14 November 2017
ബിറ്റ്‌കോയിന്‍ എന്ന ഡിജിറ്റല്‍ സ്വര്‍ണം...?
ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സി
എങ്ങനെ: ബ്ലോക്ക് ചെയിന്‍ സങ്കേതത്തില്‍ പിയര്‍ ടു പിയര്‍ രീതിയില്‍ ഉപയോക്താക്കള്‍ തമ്മില്‍ നടക്കുന്ന ഇടപാടില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. സാധാരണ കറന്‍സിയില്‍ ബാങ്ക് അടക്കമുള്ള പല രീതികളും ഉണ്ട്. ഹര്‍വാഡ് ബിസിനസ് റിവ്യൂന്റെ പുതിയ ലക്കം പറയുന്നതിങ്ങനെ blockchain could dramatically reduce the cost of transactions and, if adopted widely, reshape the economy. ബ്ലോക്ക് ചെയിന്‍ എന്ത് എന്ന് വിവരിക്കുന്നത് കുറച്ച് സങ്കീര്‍ണമായ പ്രക്രിയ ആണ്, സ്വകാര്യത ഉണ്ട് അതിനൊപ്പം തന്നെ സുരക്ഷിത ഇടപാടും. ഒന്ന് മാറ്റിപ്പിടിച്ച് പറഞ്ഞാല്‍ സുരക്ഷാമുദ്രണം എങ്ങനെ എന്ന് അറിഞ്ഞല്ലല്ലോ സാധാരണ കറന്‍സി നോട്ടിന്റെ ഇടപാട് നാം നടത്തുന്നത്. ബിറ്റ്‌കോയിന്‍ അതാത് രാജ്യത്തെ കേന്ദ്ര ബാങ്ക് പുറത്തിറക്കുന്നതോ അനുവദിക്കുന്നതോ അല്ലാത്തതിനാല്‍ ഇതില്‍ വിശ്വാസം ഉള്ളവര്‍ തമ്മിലാണ് നിലവില്‍ കൈമാറ്റം നടക്കുന്നത്. അതായത് സാങ്കേതികമായി വിശ്വസിച്ചവര്‍ എന്ന് പറയാം. നാണയത്തിലും മുദ്രണ കടലാസിലും ജനങ്ങള്‍ക്ക് വിശ്വാസം പതിയെ വന്നത് പോലെ ഇവിടെയും സംഭവിക്കാം. അതായത് സങ്കേതം മനസിലാക്കുന്നതിനെക്കാളും വരും കാലം ഇതിന്റെ ഉപയോഗലാളിത്യത്തിലും മൂല്യസ്വീകാര്യതയും ആകും ജനങ്ങള്‍ നോക്കുക.
എവിടെ വരെ: ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നവരുടെ എണ്ണം ദശലക്ഷം മാര്‍ക്ക് കടന്നിട്ട് നാളുകളായി, വളര്‍ച്ചാനിരക്ക് വച്ച് നോക്കുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഇന്റര്‍നെറ്റ് വ്യാപിച്ചത് പോലെ തന്നെ ബ്ലോക്ക് ചെയിന്‍ സങ്കേതികസംവിധാനം സര്‍വ വിപണന വാണിജ്യ മാര്‍ഗങ്ങളിലും കടന്നെത്തും. കേവല ഒരു ഉദാഹരണത്തിന് പുസ്തക വിപണിയില്‍ അല്ലെങ്കില്‍ സംഗീതസിനിമാ രംഗത്ത് വ്യാജന്‍ (പൈറസി) ഉണ്ടാക്കുന്ന പൊല്ലാപ്പ് ആ വിപണിയുടെ ക്ഷയത്തിന് തന്നെ കാരണമാകുന്നു, ബ്ലോക്ക് ചെയിന്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ പൈറസിക്ക് തടയിടാനും പറ്റും എന്നത് പെട്ടെന്ന് പറയാവുന്ന ഒരു സാദൃശ്യം. ബഹുരാഷ്ട്ര കമ്പനികള്‍ ഇതിനോടകം തന്നെ സങ്കീര്‍ണമായ സപ്ലെ ചെയിന്‍ സംവിധാനത്തെ നിരീക്ഷിക്കാനായി ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
Block chain technology :
ബിറ്റ്കോയിൻ ഉപയോഗിച്ചു നടക്കുന്ന ഓരോ ഇടപാടുകളും ക്രമമായി പ്രത്യേക രഹസ്യ പ്രോഗ്രാമിങ്ങുകൾ വഴി ആർക്കും തിരുത്താൻ കഴിയാത്ത വിധം ഓൺലൈൻ പബ്ലിക് ലെഡ്ജറുകളിൽ രേഖപ്പെടുത്തി വെക്കുന്നു. ഓരോ ചെറിയ ഇടപാടും ഇങ്ങനെ ബിറ്റ്കോയിൻ നെറ്റ് വർക്കിലെ ആയിരകണക്കിന് ലെഡ്ജറുകളിൽ ഒരേ സമയം രേഖപെടുത്തുന്നു. ഇങ്ങനെയുള്ള ഒരു കൂട്ടം ഇടപാടുകളുടെ വിവരങ്ങൾ ചേർത്ത ഒരു ബ്ലോക്ക് ആക്കി അതിനെ വീണ്ടും രഹസ്യ പ്രോഗ്രാമിങ്ങുകൾ ഉപയോഗിച്ചു സുരക്ഷിതമാക്കുന്നു. ഇതാണ് ബ്ലോക്ക് ചെയിൻ എന്ന് ലളിതമായി പറയാം.
ബിറ്റ്കോയിൻ മൈനിങ്
ഇടപാടുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച മൈനിങ് കൂടുതൽ സങ്കീർണമായി വരും. പണ്ട് സാധാരണ കംപ്യൂട്ടറുകൾ ഉപയോഗിച്ചു മൈനിങ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ശക്തിയേറിയ കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ ഉപയോഗിക്കേണ്ടി വരുന്നു.
നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!
പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാ...
-
ക്രിപ്റ്റോ കറൻസികൾക്കെതിരെ മുന്നറിയിപ്പു നൽകുന്ന രാജ്യങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കടുത്ത നടപടികളുമ...
-
ക്രിപ്റ്റോ മൈനിംഗ് വിശദീകരിച്ചു. ഉപയോക്താവ് ക്രിപ്റ്റോ ഖനനം ഒരു ക്രിപ്റ്റോകറൻസി നെറ്റ്വർക്കിൽ, ഇടപാടുകൾ ഖനനത്തിന് ഗണ്യമായ കമ്പ്യൂട്ടേഷണൽ ...
-
PART -2 അടുത്ത ബുൾ മാർക്കറ്റിൽ ഏതു കോയിൻ വാങ്ങണം എന്ന് പറയുന്നതിന് മുന്നേ ഇത്തെറിയം ഉൾപ്പെടെയുള്ള എല്ലാ POS ടോക്കണുകളെയും മോശമായി ബാധിക്കാൻ ...