ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Wednesday, 3 January 2018

2009ൽ ബിറ്റ്കോയിൻ സൃഷ്ടിച്ചത് സതോഷി നക്കമോട്ടോ...?

ബിറ്റ്കോയിൻ

വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും അറിയുന്നതും മറ്റാർക്കും അറിയാൻ പറ്റാത്തതുമായ നിഗൂഢമായ സോഫ്റ്റ്‌വെയർ ഭാഷയിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന അയഥാർഥ നാണയമാണു ബിറ്റ്കോയിൻ. നിഗൂഢമായ കംപ്യൂട്ടർ ഭാഷയിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാൽത്തന്നെയാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അർഥമാക്കുന്ന തരത്തിൽ ക്രിപ്റ്റോ കറൻസി എന്നു വിശേഷിപ്പിക്കുന്നത്. ബിറ്റ്കോയിൻപോലെതന്നെ ഈതർ, റിപ്പിൾ, ലൈറ്റ്കോയിൻ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും പ്രചാരത്തിലുണ്ട്.

സാധാരണ കറൻസികളെപ്പോലെ ഭൗതികമായ നാണയരൂപങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് ഇല്ല. ഏതെങ്കിലും രാഷ്ട്രത്തിന്റെയോ കേന്ദ്ര ബാങ്കുകളുടെയോ സ്വർണംപോലെയുള്ള ഭൗതിക ആസ്തികളുടെയോ പിന്തുണയുമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും സർക്കാരോ സ്ഥാപനമോ ഇതിനു ഗാരന്റി വാഗ്ദാനം ചെയ്യുന്നില്ല.

Crypto Currency അടുത്ത അത്ഭുതത്തെ കുറിച്ച്‌ കൂടുതൽ അറിയാൻ........?

 കൂടുതൽ അറിയാൻ മനസ്സിരുത്തി വായിക്കുക.. !!

ബിറ്റ്കോയിൻ എന്നത് ലോകത്താർക്കും പണമിടപാട് നടത്താൻ പറ്റുന്ന വികേന്ദ്രീകൃതമായ ഒരു ഡിജിറ്റൽ കറൻസി ആണ്. ഒരു കേന്ദ്രീകൃത സെർവറൊ ഗവണ്മെന്റ് അംഗീകാരമോ ബാങ്കുകളുടെ പിന്തുണയോ ഇല്ലാതെ പിയർ-റ്റു-പിയർ (സുഹൃത്തിൽ നിന്ന് സുഹൃത്തിലേക്കുള്ള) നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ബിറ്റ്കോയിൻ നടപ്പാക്കിയിരിക്കുന്നത്. ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാതെ പ്രവർത്തിക്കുന്ന ബിറ്റ്കോയിനിൽ പണം ഉണ്ടാക്കുന്നതും (മിന്റ് ചെയ്യുന്നതും) കൊടുക്കൽ വാങ്ങലുകൾ നിയന്ത്രിക്കുന്നതും നെറ്റ്‌വർക്ക് ആണ്. 2009-ൽ "സതോഷി നകമോതോ" ആണ് ആദ്യമായി ബിറ്റ്കോയിൻ ഐഡിയയും സോഫ്റ്റ്-വെയറും ഇറക്കിയത്. ഓപ്പൺ സോഴ്സ് സോഫ്റ്റ്-വെയർ ആയാണ് അത് നിലനിൽക്കുന്നത്. ഒരു കേന്ദ്രീകൃത സെർവർ വഴി കറൻസി ഒരു ഫയൽ ആയി ഉപയോഗിച്ചു കൊണ്ട്, അല്ലെങ്കിൽ യഥാർത്ഥ കറൻസിയെ തന്നെ അടിസ്ഥാനപ്പെടുത്തി അതിന്റെ ഓൺലൈൻ രൂപമായി ഡിജിറ്റൽ കറൻസി കൊണ്ടു വന്നാൽ ഹാക്കിങ്ങ്, ഡബിൾ സ്‌പെൻഡിങ്ങ്, വിശ്വസ്തതയില്ലായ്‌മ എന്നിങ്ങനെ  നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടാവും.സതോഷി നകമോതോ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കുന്ന ഒരു കിടിലൻ ഐഡിയയുമായാണ് അവതരിച്ചത്. ഈ സതോഷി ആരാണെന്ന് ഇന്നും ആർക്കും അറിയില്ലെന്നത് ഒരു രസകരമായ വസ്തുതയാണ്. ആണാണോ അതോ പെണ്ണാണോ, ഒരാളാണോ അതോ ഒരു കൂട്ടം ആൾക്കാരാണോ എന്നൊന്നും ആർക്കും ഉറപ്പില്ലാത്ത "സതോഷി നകമോതോ" എന്ന ഐഡിയാണ് ബിറ്റ്‌കോയിൻ എന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ബിറ്റ്‌കോയിനിന്റെ പടച്ചവൾ ആയ സതോഷിയെ പെണ്ണായി കാണാനാണ് എനിക്ക് താൽപ്പര്യം :) 

പ്രശ്നങ്ങൾ പരിഹരിക്കാനായി തന്റെ സൊല്യൂഷനിൽ പുതിയ കാര്യങ്ങൾ കൂട്ടിച്ചെർക്കുന്നതിനു പകരം സതോഷി ചെയ്തത് പല കാര്യങ്ങളും എടുത്തു കളയുക എന്നതായിരുന്നു.

ബിറ്റ് കോയിൻ ഉണ്ടാക്കുന്ന സോഫ്റ്റ്‌വെയര്‍ റിലീസ് ചെയ്തു........?


Computta എന്ന സൈറ്റില്‍ നിന്ന് ലഭിച്ച പണം | സത്യാവസ്ഥ മനസ്സിലാക്കൂ.....?



Need to register click here 

Monday, 1 January 2018

Invite Friends & Earn WCX Tokens?

Invite Friends & Earn WCX Tokens?

ഐ.ടി.യില്‍ പ്രിയമേറെ ക്രിപ്‌റ്റോ കറന്‍സിക്ക്...... ?

ഐ.ടി.യില്‍ പ്രിയമേറെ ക്രിപ്‌റ്റോ കറന്‍സിക്ക് രാജ്യം നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ ഐ.ടി. കമ്പനികളില്‍ പലതും കുറെനാളായി ക്രിപ്‌റ്റോ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. for more click here 

എങ്ങിനെ UNOCOIN അക്കൗണ്ട്‌ തുടങ്ങാം..........?

എങ്ങിനെ UNOCOIN അക്കൗണ്ട്‌ തുടങ്ങാം (ഫ്രീ ആയി 200 രൂപയുടെ ബിറ്റ് കോയിന്‍ ലഭിക്കാന്‍)


NEED TO OPEN AN ACCOUNT IN UNOCOIN CICK HERE 
BTCClicks.com Banner

MST ബ്ലോക്ക്ചെയിൻ ഇന്ത്യൻ പൗരന്മാരെ ബ്ലോക്ക്ചെയിൻ പങ്കാളികളാക്കുന്നു.

എംഎസ്ടി ബ്ലോക്ക്ചെയിൻ സ്വന്തമായി ഒരു കേന്ദ്രീകൃത എക്സ്ചേഞ്ച് ആരംഭിക്കാൻ പോകുന്നു, അത് ഫെഡറൽ റിസർവിൽ രജിസ്റ്റർ ചെയ്യപ്പെടും. എംഎസ്ടിസി നാണയത്...