ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Wednesday 31 May 2017

ബിറ്റ്‌കോയിൻ പ്രവർത്തനം...?

കേന്ദ്രീകൃതമായ ഒരു നിയന്ത്രണം ബിറ്റ്‌കോയിന്റെ കാര്യത്തിൽ ഇല്ല. അതുകൊണ്ടുതന്നെ നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും എതിർ കക്ഷിയുടെ കംപ്യൂട്ടറുമുൾപ്പടെ ബിറ്റ്‌കോയിൻ ഇടപാടുകൾ നടക്കുന്ന എല്ലാ കംപ്യൂട്ടറുകളും ഉൾപ്പെടുന്ന ഒരു നെറ്റ്‌വർക്ക് സംവിധാനമാണ് ബിറ്റ്‌കോയിന്റെ വിനിമയവും നിയന്ത്രണവുമെല്ലാം സാധ്യമാക്കുന്നത്. 

            ഇനി താങ്കൾ തന്റെ സുഹൃത്തിനോട് ഒരു സാധനം വാങ്ങുന്നു എന്ന് കരുതുക. സാധനത്തിന്റെ വിലയായി സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും പണം കൊടുക്കണം. ബിറ്റ്‌കോയിൻ ഉപയോഗിച്ച് നടത്തുന്ന ഇടപാടിനായി സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ ഒരു പ്രത്യേക വിലാസം നിർമ്മിച്ച്‌ അത് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് അയക്കും. തുടർന്ന് നിങ്ങളുടെ കൈവശമുള്ള ബിറ്റ്‌കോയിനിൽ നിന്നും ആവശ്യമുള്ളതുക ഈ വിലാസത്തിലേക്ക് കൈമാറുന്നു. ഈ ഇടപാടിന്റെ വിശദാംശങ്ങൾ ആയ വിലാസങ്ങൾ, ബിറ്റ്‌കോയിൻ തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നെറ്റ്വർക്കിലുള്ള എല്ലാ കമ്പ്യൂട്ടറിലേക്കും കൈമാറുന്നു. ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്ന വിവരങ്ങളെ 🔗ബ്ലോക്ക് ചെയിൻ🔗 എന്ന പബ്ലിക്ഇലക്ട്രോണിക് ലെഡ്ജറിൽ രേഖപ്പെടുത്തിവെയ്ക്കുന്നു. ഇതൊരു തുടർച്ചയായ പ്രവർത്തനമാണ്. നെറ്റ് വർക്കിലുള്ള എല്ലാ സർവ്വറുകളും ഇതിൽ ഭാഗമാകുന്നു. ഇത്തരത്തിൽ ഒരു നിശ്ചിതസമയത്തിനുള്ളിൽ അതുവേറെയുള്ള വിവരങ്ങൾ ഒക്കെ ഒരു 💼ബ്ലോക്ക്‌💼ആയി നെറ്റ് വർക്കിൽ ഉറപ്പിക്കും. ഈ ബ്ലോക്കിൽനിന്നാണ് അടുത്ത ബ്ലോക്കിനുള്ള നിർമ്മാണം ആരംഭിക്കുന്നത്. ഈ ബ്ലോക്ക് ചെയിനിന്റെ അടിസ്ഥാനമാക്കിയാണ് ബിറ്റ്‌കോയിൻ ശൃംഖലയുടെ നിലനില്പ്. പൂർത്തിയാക്കപ്പെട്ട എല്ലാ ബിറ്റ്‌കോയിൻ വിനിമയ വിവരങ്ങളും ഈ ലെഡ്ജറിൽ ആലേഖനം ചെയ്യപ്പെടുന്നു. ഇതിലൂടെ ബിറ്റ്‌കോയിനുകളുടെ ഒഴുക്ക് കൃത്യമായി മനസിലാക്കാൻ കഴിയുന്നു. കണക്കുകൾ രേഖപ്പെടുത്താൻ മൂന്നാം കക്ഷി ഇല്ലാത്തതിനാൽ ഈ കണക്കുപുസ്തകം പരിപാലിക്കാനുള്ള കൂട്ടുത്തരവാദിത്വം ബിറ്റ്‌കോയിൻ ശൃംഖലയിൽ ഉള്ളവർക്കാണ്.

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...