ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Wednesday 31 May 2017

ബിറ്റ്‌കോയിന്റെ ചരിത്രം....?


പറയത്തക്ക ചരിത്രമോ, വർഷങ്ങളുടെ പ്രവർത്തനപരമ്പര്യമോ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു, "ക്രിപ്റ്റോ"കറൻസിയാണ് ബിറ്റ്കോയിൻ. ബിറ്റ്കോയിൻ എന്ന ക്രിപ്റ്റോ കറൻസി ആദ്യമായി അവതരിപ്പിച്ചത് 2008- ൽ ആണ്. 🖇സതോഷി നാക്കാമോട്ടോ🖇 എന്ന അപരനാമത്തിൽ  അറിയപ്പെടുന്ന ഏതോ ഒരു വ്യക്തിയോ, സംഘടനയോ ആണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്. 2008-ൽ സതോഷി ബിറ്റ്കോയിൻ പ്രോട്ടോക്കോൾ അവതരിപ്പിക്കുകയും 2009-ൽ ബിറ്റ്കോയിൻ നെറ്റ്‌വർക്ക് നിലവിൽ വരുകയും ചെയ്തു. ബിറ്റ്‌കോയിൻ പ്രോട്ടോക്കോളും അനുബന്ധ സോഫ്റ്റ്‌വെയറുകളും നിർമ്മിച്ചു കൂടുതൽ വികസനത്തിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കി, 2011-ൽ തൻ ആരാണെന്ന ഒരു സൂചനപോലും നൽകാതെ💎 സതോഷി നകാമോട്ടോ 💎 ബിറ്റ്‌കോയിൻ ലോകത്തുനിന്നും പെട്ടന്ന് അപ്രത്യക്ഷനാവുകയാണുണ്ടായത്. പിന്നീട് സതോഷി നക്കമൊട്ടോയ്‌ക്ക്‌ വേണ്ടി പലരും അന്വഷണം നടത്തിയെങ്കിലും ഇദ്ദേഹം / സംഘടന ആരാണെന്നു കൃത്യമായി കണ്ടെത്താനായില്ല. ജപ്പാനിലെ ഗണിത ശാസ്ത്രജ്ഞനും, കമ്പ്യൂട്ടർ എഞ്ചിനീയറും, സാമ്പത്തിക ശാസ്ത്രജ്ഞനും ആയ 🥇ഷിച്ചിനി മോചിസൂകി 🏅അല്ലാതെ മറ്റാരുമാകാൻ വഴിയില്ലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടു. എന്തൊക്കെയായാലും ലോക സാമ്പത്തിക വ്യവസ്ഥയെതന്നെ മാറ്റിമറിക്കാൻ പര്യാപ്തമായ ബിറ്റ്‌കോയിൻ എന്ന മഹത്തായ ആശയത്തിന്റെ സൃഷ്ടാവ് ആര് എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...